Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടത്തിയത് അമ്പതോളം കൂട്ടമാനഭംഗങ്ങള്‍; സമാനമായ അമ്പതിലേറെ കൂട്ടമാനഭംഗങ്ങളും കൊള്ളകളും നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങള്‍ പ്രതികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന

19 AUGUST 2016 12:52 PM IST
മലയാളി വാര്‍ത്ത

ഉത്തര്‍പ്രദേശിനെ പിടിച്ചുകുലുക്കിയ ബുലന്ദ്ഷര്‍ കൂട്ടമാനഭംഗത്തില്‍ അറസ്റ്റിലായ ആറു പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സമാനമായ അമ്പതിലേറെ കൂട്ടമാനഭംഗങ്ങളും കൊള്ളകളും നടത്തിയിട്ടുണ്ടെന്ന് പ്രതികള്‍ പോലീസിനോട് സമ്മതിച്ചു. അഞ്ചു സംസ്ഥാനങ്ങളിലെ നിരവധി കുടുംബങ്ങള്‍ പ്രതികളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.
ജൂണ്‍ 30ന് രാജസ്ഥാനിലെ ഹുനുമാന്‍ഘട്ടിലുള്ള കുടുംബത്തെ ആക്രമിച്ചുവെന്നും പ്രായപൂര്‍ത്തയാകാത്തെ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കിയതായും മുഖ്യപ്രതിയായ സലിം ബവാരിയ മൊഴില്‍ നല്‍കി. മാനഭംഗത്തിനു ശേഷം പെണ്‍കുട്ടിയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. ഈ കുട്ടി പിന്നീട് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരണപ്പെട്ടുവെന്നും മൊഴിയില്‍ പറയുന്നു.
വേറെയും നടത്തിയതായും സലീം മൊഴി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിനു പുറമേ ഛത്തീസ്ഗഢ്, രാജസ്ഥാന്‍, ബിഹാര്‍, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ തങ്ങള്‍ അതിക്രമങ്ങള്‍ നടത്തിയതായി ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്.
ബുലന്ദ്ഷര്‍, ഭഗ്പത്, ഷാംലി, നൈനിറ്റാള്‍, റാഞ്ചി, ബിഹാര്‍ ഷെരിഫ്, പട്‌ന, അസന്‍സോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കുടുംബങ്ങളാണ് ഇവരുടെ ക്രൂരതയ്ക്ക് ഇരയായത്.
ജൂലായ് 29ന് നോയിഡയില്‍ നിന്നും ഷാജഹാന്‍പുരിലേക്ക് പോയ കുടുംബത്തെയാണ് ദേശീയപാത91ല്‍ തടഞ്ഞുനിര്‍ത്തി കൊള്ളയടിക്കുകയും അമ്മയെയും പതിമൂന്നുകാരിയായ മകളെയും കൂട്ടമാനഭംഗത്തിനിരയാക്കുകയും ചെയ്തത്. കുടുംബത്തിലെ പുരുഷന്മാരെ കെട്ടിയിട്ടശേഷം തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. സഹായത്തിനായി പോലീസ് ഹെല്‍പ്പ് ലൈനില്‍ വിളിച്ചുവെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നു ഇരകള്‍ ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയതായിരുന്നു ഈ സംഭവം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് കോര്‍പറേഷന്റെ സിറ്റി സൈക്കിള്‍ പദ്ധതി വന്‍ പരാജയം  (13 minutes ago)

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (40 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (43 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (3 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (4 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (4 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (4 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

Malayali Vartha Recommends