Widgets Magazine 

27
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മെത്തയിൽ പണം നിരത്തി അഹങ്കാരം കാണിച്ച ഇൻസ്റ്റാ റാണിക്ക് ഒടുവിൽ കള്ളൻ കൊടുത്തത് എട്ടിന്റെ പണി; 118 പവൻ സ്വർണ്ണാഭരണങ്ങളും വജ്രശേഖരവും മോഷണം പോയ്...


ഇന്ത്യയുടെ സ്വന്തം ജി.പി.എസ് സംവിധാനം "നാവിക്" പ്രതിസന്ധിയിൽ.. പുതിയ ഉപഗ്രഹം വിക്ഷേപിക്കാൻ തിരക്കിട്ട നീക്കം..ഐ.എസ്.ആർ.ഒയ്ക്ക് കേന്ദ്രസർക്കാർ നിർദ്ദേശം നൽകി..


പോലീസിനെ ആക്രമിച്ചു കടന്നുകളയാന്‍ ശ്രമിച്ച ലഹരി കടത്ത് സംഘത്തെ സാഹസികമായി പിടികൂടി ഡാന്‍സാഫ് സംഘം... വന്‍ ലഹരി വേട്ട.. ഒരു മാസത്തോളമായി ഈ സംഘത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിച്ചു വരികയായിരുന്നു...


'നിങ്ങൾക്കിത് ഓർമ്മയുണ്ടോ? ഹിസ്ബുള്ള എന്തായാലും മറക്കാനിടയില്ല...' കൈയിൽ ഒരു പേജർ (ബീപ്പർ) ഉയർത്തിപ്പിടിച്ച് ബെഞ്ചമിൻ നെതന്യാഹു..എല്ലാവരും ഇറങ്ങിയോടി..


കടയ്ക്കലിൽ സിപിഎം നേതാക്കളും എസ്എച്ച്ഒയും തമ്മിൽ കയ്യാങ്കളിയും വാക്പോരും..പറയാനുള്ളത് പറഞ്ഞിട്ടേ പോകുകയുള്ളു എന്ന് എസ് ഐ..സഖാക്കളുടെ പുറംപൊളിച്ചു..

ചിന്നമ്മയുടെ 'വിധി' ജയലളിത കമ്മലണിഞ്ഞ് ഡപ്പാം കൂത്ത് നൃത്തമാടി തമിഴ് സ്ത്രീകള്‍

15 FEBRUARY 2017 01:26 PM IST
മലയാളി വാര്‍ത്ത

ഗ്രീന്‍സ്വേ റോഡില്‍ കാവല്‍ മുഖ്യമന്ത്രി പനീര്‍സെല്‍വത്തിന്റെ വസതിക്കു സമീപം തടിച്ചുകൂടിയ വനിതാപ്രവര്‍ത്തകര്‍ ശാപവാക്കുകളോടെയാണ് ശശികലയ്‌ക്കെതിരായ കോടതിവിധിയെ സ്വീകരിച്ചത്. 'നാട് ഭരിക്കാന്‍ വന്നിരിക്കുന്നു, ഇനി ജയിലില്‍ പോയി സിഡി വില്‍ക്കട്ടെ'' കാഞ്ചീപുരത്തു നിന്നെത്തിയ നാഗമ്മാള്‍ രോഷമടക്കാനാകാതെ പൊട്ടിത്തെറിച്ചു. 33 വര്‍ഷമായി അമ്മയെ കബളിപ്പിച്ച 'ചിന്നമ്മ'യെ നൂറു വര്‍ഷം ജയിലിലിടണമെന്നായിരുന്നു ഇവരുടെ അഭിപ്രായം. 

കനത്ത പൊലീസ് കാവലുള്ള ഇവിടേക്കു രാവിലെ മുതല്‍തന്നെ പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയിരുന്നു. വീട്ടുപരിസരത്തു പലയിടങ്ങളിലായി എല്‍സിഡി സ്‌ക്രീനുകള്‍ സ്ഥാപിച്ചിരുന്നു. കോടതിവിധിയും ആഘോഷവും പനീര്‍സെല്‍വം ക്യാംപ് നേരത്തേതന്നെ പ്രതീക്ഷിച്ച മട്ടിലായിരുന്നു ഒരുക്കങ്ങള്‍. പത്തുമണിയോടെ ജനക്കൂട്ടം പിന്നെയും വലുതായി. അണികള്‍ പടക്കങ്ങളും മധുരവുമെല്ലാം തയാറാക്കിയിരുന്നെങ്കിലും നേതാക്കളുടെ മുഖത്ത് പിരിമുറുക്കം കാണാമായിരുന്നു.

ആവേശത്തിന്റെ തിരയിളക്കം തീര്‍ത്ത് പത്തേമുക്കാലോടെ വിധിയെത്തി ശശികല ജയിലിലേക്ക്. അതോടെ അണികള്‍ സര്‍വവും മറന്ന് ആര്‍പ്പുവിളിച്ചു. നൃത്തം ചവിട്ടിയും മുദ്രാവാക്യം വിളിച്ചും പ്രവര്‍ത്തകര്‍ രംഗം കൊഴുപ്പിച്ചു. പുറത്തു റോഡില്‍ മാലപ്പടക്കത്തിനു തിരി കൊളുത്തി. ഉച്ചയോടെയാണ് സന്തോഷം പങ്കുവയ്ക്കാന്‍ പനീര്‍സെല്‍വം വീടിന്റെ പൂമുഖത്തേക്ക് എത്തിയത്.

''അമ്മയുടെ ആത്മാവ് നമ്മോടൊപ്പമുണ്ടെന്നു തെളിഞ്ഞിരിക്കുകയാണ്. അമ്മ തുടങ്ങിവച്ച എല്ലാ പദ്ധതികളും വിജയകരമായി നടപ്പാക്കും. അമ്മയുടെ സര്‍ക്കാര്‍ തുടരും'' പനീര്‍സെല്‍വത്തിന്റെ ഉറച്ച വാക്കുകള്‍ക്ക് കരഘോഷത്തിന്റെ അകമ്പടി. പിന്തുണ പ്രഖ്യാപിച്ചെത്തിയ രണ്ട് എംഎല്‍എമാര്‍ക്കുള്ള സ്വീകരണമായിരുന്നു പിന്നീട്. കൂട്ടലും കിഴിക്കലുമായി അകത്തും പുറത്തും പിന്നെയും പ്രവര്‍ത്തകരുടെ തിരക്ക്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദ്യാര്‍ത്ഥിനിയെ ഹോംസ്‌റ്റേയിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍  (5 hours ago)

എച്ചിൽ കയ്യിൽ 9-ാം ക്ലാസുകാരന്റെ കരണക്കുറ്റി അടിച്ച് തകർത്ത് പിയൂൺ,കാരണം കേട്ട് ഞെട്ടി സ്കൂൾ വളഞ്ഞ് പിള്ളേർ  (5 hours ago)

ആന്റോയെ വിടാതെ കണ്ടകശനി എന്നാലും രക്ഷകന്മാർ കൂട്ടത്തോടെ..! കശക്കിയെറിഞ്ഞ് കോടതി  (6 hours ago)

പാര്‍വതിക്ക് ഇട്ട് മൂടാൻ പൂത്ത പണം.. ഗജഫ്രോഡ് നീയൊക്കെ ഞാൻ ഇറങ്ങുന്നതും പിടിക്കണം..തെളിവുകൾ പുറത്ത്  (6 hours ago)

എടാ ഭാഗ്യവാനെ....! ഒന്നല്ല, ഡബിൾ ബമ്പർ..! 6 കോടി..! അനീഷേ..! കലക്കി, കടയിൽ തള്ളിക്കയറി ജനം!  (6 hours ago)

FIR ഞാൻ വന്ന് ഇടണോ..? പ്രോസിക്യൂഷനെ പൊട്ടിച്ച് കോടതി! പിണറായി വേദിയിൽ കിടന്ന് മിഴിക്കുന്നു; കൂക്കിവിളിച്ച് പാർട്ടിക്കാർ  (6 hours ago)

ഭാര്യയെ ഇടിച്ച് തെറിപ്പിച്ച് കൊന്നു..ഭർത്താവിനെ തൂക്കി കൊല്ലും..! പ്രവാസിയുടെ മരണത്തി..! ഫ്ലൈറ്റ് കൂട്ടത്തോടെ റദ്ധാകുന്നു  (6 hours ago)

കസ്റ്റഡിയിൽ; കാമുകനെ ഒറ്റി പോലീസ് സ്റ്റേഷനു മുന്നിൽ നിലവിളി... കീർത്തനയെ കുത്തി- മലർത്തി; പിന്നിൽ ട്വിസ്റ്റ്!  (6 hours ago)

ഭാര്യയുടെ സ്വകാര്യ ക്ലിനിക്കില്‍ ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടെ സ്വകാര്യ പ്രാക്ടീസ്  (8 hours ago)

ആശ്രമക്കെട്ടിടത്തില്‍നിന്ന് വീണ് സന്യാസി മരിച്ചു  (9 hours ago)

കൊല്ലത്ത് അമിത് ഷായ്ക്കുനേരെ കരിങ്കൊടി  (9 hours ago)

നിരപരാധികൾക്കെതിരെ വ്യാജ പരാതികൾ നൽകുന്നത് ശ്രദ്ധയിൽപെട്ടു ; ഇടപെടലുമായി മനുഷ്യാവകാശ കമ്മീഷൻ; വ്യാജമദ്യവുമായി ബന്ധപ്പെട്ട പരാതികൾ എക്സൈസിന് ലഭിക്കുമ്പോൾ പ്രാഥമിക രഹസ്യാന്വേഷണം നടത്തി പരാതി ശരിയാണെന്ന്  (9 hours ago)

ബുദ്ധിയുടെ അമിത സ്വാധീനം ഏറ്റവുമധികം ദോഷകരമായി ബാധിക്കുന്ന മേഖലകളിലൊന്നാണ് സിനിമയെന്നും ഒട്ടേറെപ്പേരുടെ തൊഴിലവസരങ്ങൾ ഇല്ലാതായേക്കാമെന്നും സംവിധായകരുടെ ആശങ്ക; ചലച്ചിത്ര മേഖലയിലെ വിവിധ വിഷയങ്ങൾ ചർച്ചയായ  (9 hours ago)

18-ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള; നാളെ വിവിധ വിഭാഗങ്ങളിലായി 60 ചിത്രങ്ങൾ; അമേരിക്കൻ ഡോക്യുമെന്ററി സംവിധായകൻ ഫ്രെഡറിക് വൈസ്മാന്റെ ലോ & ഓർഡർ ആണ് ശ്രദ്ധേയമായ പ്രദർശനങ്ങളിലൊന്ന്  (9 hours ago)

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍ ആയി നടന്‍ രവീന്ദ്രന്‍ ചുമതലയേറ്റു  (10 hours ago)

Malayali Vartha Recommends