Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ.. കനത്ത മഴയുടെ പശ്ചാത്തലത്തിൽ രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്..മഴയ്‌ക്കൊപ്പം തന്നെ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലും...


അടിമുടി അഴിച്ചു പണി..രാഷ്ട്രീയ-ക്രിമിനല്‍ കോട്ടകളെ വിറപ്പിക്കാനുമായി സംസ്ഥാനത്തെ ഐ.പി.എസ് തലപ്പത്ത് നാടകീയ നീക്കങ്ങൾ... രാത്രി ഏറെ വൈകിയാണ് സ്ഥലം മാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്..


കെ.കെ.ഷൈലജയെ കാഫിർ എന്ന് വിശേഷിപ്പിക്കാൻ നിർദ്ദേശം നൽകിയത്..പാർട്ടിയിലെ ഉന്നതരുടെ കളികൾ പുറത്ത്..ഡി വൈ എഫ് ഐ നേതാവ് ജിതിൻ ഭാസ്കറാണ് അറസ്റ്റിലായത്.. കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്..


ഒടുവിൽ വീണയെത്തി..ഇത്തവണ സംരക്ഷിക്കാൻ അച്ഛനും പാർട്ടിയുമില്ല..കനത്ത കാവലിൽ ഇ ഡി ഓഫീസ്..ഇന്നത്തെ ദിവസം നിർണായകമാകും..ഉത്തരങ്ങൾ തേടി കേന്ദ്ര അന്വേഷ ഏജൻസികൾ..


മാസപ്പടി കേസ്... പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ ടി ഇഡിക്ക് മുന്നിൽ ഹാജരായി.... കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 10.30 ഓടെയാണ് വീണ ഹാജരായത്

പെരുമ്പാമ്പിനെ വെടിവെച്ച് കൊന്ന് കഷണങ്ങളാക്കി കൂഴിച്ചുമൂടി; അഞ്ച് സുക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുത്തു

03 APRIL 2017 06:00 PM IST
മലയാളി വാര്‍ത്ത

ടൗണ്‍ഷിപ്പില്‍ കടന്നു കൂടിയ പെരുമ്പാമ്പിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവെച്ചുകൊന്ന് കഷണങ്ങളാക്കി വെട്ടി തുണ്ടം തുണ്ടമാക്കി കുഴിച്ചിട്ടു. പൂനെ മുല്‍സിയിലെ ആംബി വാലി സിറ്റിയിലാണ് സംഭവം. വനം വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് സംരക്ഷിത വിഭാഗത്തില്‍ പെട്ട പെരുമ്പാമ്പിനെ വെടിവെച്ച് വെട്ടി തുണ്ടമാക്കി കുഴിച്ചിട്ടതായി കണ്ടെത്തിയത്.
പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ വലിയ പെരുമ്പാമ്പായതിനാല്‍ പിടികൂടാന്‍ ബുദ്ധിമുട്ടേണ്ടി വരും. അതിനാലാണ് കൊന്നു കൂഴിച്ചുമൂടിയതെന്നാണ് സുരക്ഷാ ജീവനക്കാരുടെ ന്യായം.
സംഭവത്തിന്റെ മുഴുവന്‍ വീഡിയോ എടുത്ത് സൂക്ഷിച്ചതാണ് ഇവരെ കുടുക്കിയത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട വന്യജീവി സംരക്ഷന്‍ നിലേഷ് ഗാര്‍ഡെ വനംവകുപ്പിനെ വിവരം അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വോളിബോള്‍ കോര്‍ട്ടിനടിയില്‍ കുഴിച്ചു മൂടിയ പെരുമ്പാമ്പിന്റെ ജഡം കണ്ടെത്തുകയായിരുന്നു.
ടൗണ്‍ഷിപ്പിലെ സുരക്ഷ ഉദ്യോഗസ്ഥരായ കബീര്‍ സുബേദാര്‍, ധ്യാനേശ്വര്‍ ടോഡ്മാല്‍, ഷണ്ഡാര്‍ യാദവ് , കെ പി രാമചന്ദ്ര, ചന്ദന്‍ രാംചേരി എന്നിവര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു.
ഇവര്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. 1972ലെ വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് കേസെടുത്തത്.
പെരുമ്പാമ്പിനെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തു. ടൗണ്‍ഷിപ്പിന്റെ നടത്തിപ്പുകാരായ സഹാറ ഗ്രൂപ്പുകാര്‍ സംഭവത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ചില്ല

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറക്കമില്ലാതെ ISRO  (6 minutes ago)

RAIN ALERT അതിശക്തമായ മഴയ്ക്ക് സാധ്യത;  (13 minutes ago)

  പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശൻ  (28 minutes ago)

IPS transfer-reshuffle പൊലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി  (30 minutes ago)

'സാറേ ഈ കുട്ടികളെ ഒക്കെ ലഹരിയിൽ നിന്നും രക്ഷിക്കണേ' ; ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈക്കൂപ്പി നന്ദി പറഞ്ഞ് ഈ അമ്മമാർ ....! ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു  (31 minutes ago)

കോടതി കയറിയിറങ്ങേണ്ട അവസ്ഥയാണ് മുൻ ആരോഗ്യമന്ത്രിക്കുള്ളത്  (37 minutes ago)

അമരവിള ചെക്ക്‌പോസ്റ്റിന് സമീപം കെഎസ്‌ആർടിസി ബസ് കാറുമായി കൂട്ടിയിടിച്ച് ഒരു മരണം...  (46 minutes ago)

കറുത്ത കാറിൽ ED ഓഫീസിലേക്ക് വീണയുടെ മാസ്സ് എൻട്രി...! ഗേറ്റിനു മുന്നിലിട്ട് പോലീസ് വീണയെ വളഞ്ഞിട്ട് പൂട്ടി..! 3 മണിക്കൂർ..!  (56 minutes ago)

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിൽ നിർണായക കൂടിക്കാഴ്ച നടത്തി  (58 minutes ago)

  നെടുമങ്ങാട് ഒന്നര വയസ്സുകാരന്റെ കൊലപാതകത്തിൽ സർക്കാരിനോട് റിപ്പോർട്ട് തേടി ഹൈക്കോടതി  (1 hour ago)

പിണറായി വിജയന്റെ മകള്‍ വീണയെ അറസ്റ്റു ചെയ്ത് ജയിലില്‍ അടയ്ക്കുമോ എന്നറിയാന്‍ മണിക്കൂറുകള്‍ ബാക്കി; എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യാവലിയില്‍ നിന്ന് ഒഴിഞ്ഞുമാറാനോ ഉത്തരം കൊടുക്കാതിരിക്കാനോ വീണയ്ക്ക് സാധിക്  (1 hour ago)

ഓട്ടിസം ബാധിതർക്കും ബൗദ്ധിക വൈകല്യമുള്ളവർക്കുമായി കായിക ആവാസവ്യവസ്ഥ; ഇന്ത്യ ഓട്ടിസം സെന്ററും സ്പെഷ്യൽ ഒളിമ്പിക്‌സ് ഭാരതും കൈകോർക്കുന്നു  (1 hour ago)

ദൈവതുല്യൻ കണ്ഠനര് മോഹനരരാണെന്ന് കേരളം ധരിച്ചെങ്കിൽ തെറ്റി; പ്തമകുമാർ പറഞ്ഞ ദൈവതുല്യൻ സിപിഎമ്മിലെ ഒന്നാമനാണ്  (1 hour ago)

പ്ലേസ്റ്റോറിൽ നിന്ന് ടെല​ഗ്രാം ആപ്പ് നീക്കി ​ഗൂ​ഗിൾ... ആപ്പിളിനോടും ആപ്പ് നീക്കാൻ കേന്ദ്ര നിർദേശം  (1 hour ago)

അടുത്ത മണിക്കൂർ അറസ്റ്  (1 hour ago)

Malayali Vartha Recommends