Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുഖ്യമന്ത്രി അറിയാതെ അമിതസുരക്ഷ..യാത്രയ്ക്കായി പൊലീസ് നിയോഗിച്ചത് 92 ഉദ്യോഗസ്ഥരെ..ലിസ്റ്റ് കണ്ടതും വി ഡി ഞെട്ടി..എല്ലാവരെയും വെട്ടി വി ഡി സതീശൻ..ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കരുതെന്ന് മുഖ്യമന്ത്രി..


തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ


പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്


സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു


കേരളത്തിലും കൂട്ടക്കരച്ചിൽ... ബ്രസീലിന്റെ പരാജയം ഉൾക്കൊള്ളാതെ ആരാധകർ, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ; ബ്രസീൽ പുറത്തായതിനു പിന്നാലെ ‘സുൽത്താനും’ പടിയിറങ്ങി

ഇടയ്ക്ക് സജീവമാവുകയും പിന്നീട് ഉപേക്ഷിക്കപെടുകയും ചെയ്യുന്ന ആശയമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം; ജനതാദൾ സെക്യുലര്‍ സർക്കാർ അധികാരമേൽക്കുമ്പോൾ സോഷ്യലിസ്റ്റ് പാർട്ടികളുടെ ലയനമെന്ന ചിന്ത വീണ്ടും സജീവമാകുന്നു

23 MAY 2018 01:22 PM IST
മലയാളി വാര്‍ത്ത

More Stories...

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ...കുടുങ്ങിക്കിടക്കുന്ന വാഹനങ്ങൾ പുറത്തെടുക്കാനും അവശിഷ്ടങ്ങൾ നീക്കം ചെയ്യാനും ശ്രമം നടത്തുന്നു.

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി

സഹകരണം കൂടുതൽ ശക്തമാക്കുക ലക്ഷ്യം.... ഇന്ന് ​ ​മു​ത​ൽ​ 11​ ​വ​രെ​ ​നീ​ളു​ന്ന​ ​ഇ​ന്തോ​നേ​ഷ്യ,​ ​ഓ​സ്ട്രേ​ലി​യ,​ ​ന്യൂ​സി​ലാ​ൻ​ഡ് ​സ​ന്ദ​ർ​ശ​ന​ത്തി​നാ​യി​ ​പ്ര​ധാ​ന​മ​ന്ത്രി​ ​ന​രേ​ന്ദ്ര​ ​മോ​ദി​ ​ഇ​ന്ന് ​പു​റ​പ്പെ​ടും...​

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കര്‍ണ്ണാടകയില്‍ ജനതാദള്‍ സെക്യുലര്‍ നേതൃത്തിലുള്ള സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ വീണ്ടും സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനമെന്ന ചിന്ത സജീവ മാവുകയാണ്. ഇടയ്‌ക്കോക്കെ സജീവമാവുകയും പിന്നീട് ഉപേക്ഷിക്കപെടുകയും ചെയ്യുന്ന ആശയമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ലയനം. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ ഇത്തരമൊരു നീക്കം സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിങ് യാദവും ആര്‍ജെഡി പ്രസിഡന്റ് ലാലു പ്രസാദ് യാദവും ജെഡിഎസ് അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും മുന്‍കൈ എടുത്ത് നടത്തിയിരുന്നു.

എന്നാല്‍ ആ നീക്കം പോലും നേതാക്കളുടെ അധികാരമോഹങ്ങള്‍ കാരണം തകരുകയായിരുന്നു. ബീഹാറില്‍ ആര്‍ജെഡിയും ജെഡിയു വും ചേർന്ന് മത്സരിച്ചെങ്കിലും പിന്നീട് ഈ സഖ്യം തകരുകയായിരുന്നു. സമാജ് വാദി പാര്‍ട്ടിയാകട്ടെ ബീഹാറില്‍ ഈ സഖ്യത്തോടൊപ്പം സഹകരിച്ചതുമില്ല. ഉത്തര്‍ പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയ്‌ക്കൊപ്പം രാഷ്ട്രീയ ലോക്ദള്‍ സഹകരിക്കുന്നുണ്ട്. ഹരിയാനയിലെ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിനും സോഷ്യലിസ്റ്റ് ജനതാദള്‍ പാര്‍ട്ടികള്‍ എത്തിക്കണമെന്ന ആഗ്രഹമാണുള്ളത്. ജനതാദള്‍ യുണൈറ്റഡില്‍ നിന്ന് പുറത്ത് പോയ ശരത് യാദവ് ലോക് താന്ത്രിക് ജനതാദള്‍ എന്ന പുതിയ ജനതാദളിന് രൂപം നല്‍കുകയും ചെയ്തു.

കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം എം പി വീരേന്ദ്രകുമാറും ഈ പാര്‍ട്ടിക്കൊപ്പമാണ്. ജനതാദള്‍ കുടുംബത്തിലെ ഏറ്റവും മുതിര്‍ന്ന അംഗം എച്ച് ഡി ദേവഗൗഡയുടെ മകന്‍ കുമാരസ്വാമി കര്‍ണ്ണാടകയില്‍ മുഖ്യമന്ത്രിയാകുമ്പോള്‍ ജനതാദള്‍ പാര്‍ട്ടികള്‍ മുഖ്യമന്ത്രി മാരുടെ എണ്ണത്തില്‍ കോൺഗ്രസിനൊപ്പമാണ്. പഞ്ചാബും പുതുച്ചേരിയും മിസോറാമും കോൺഗ്രസ് ഭരിക്കുമ്പോള്‍ ജനതാദള്‍ പാര്‍ട്ടികളുടെ സര്‍ക്കാരുകളാണ് ബീഹാറിലും ഒഢീഷയിലും നിലവിലുള്ളത്. കര്‍ണ്ണാടകയില്‍ കോൺഗ്രസ്സ് ജനതാദള്‍ സെക്യുലറിനെ പിന്‍തുണയ്ക്കുമ്പോള്‍.ബീഹാറില്‍ നിതീഷ് കുമാറിനെ ബിജെപിയാണ് പിന്‍തുണയ്ക്കുന്നത്. ഒഢീഷയില്‍ ബിജു ജനതാദളിന്റെ നവീന്‍ പട്‌നായിക്കാകിനെ കോൺഗ്രസിനെയും ബിജെപിയേയും പരാജയെപെടുത്തി ഒറ്റയ്ക്ക് അധികാരത്തിലെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (24 minutes ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (45 minutes ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (50 minutes ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (52 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (54 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (1 hour ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (1 hour ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (1 hour ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (2 hours ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (2 hours ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (3 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (3 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (3 hours ago)

Malayali Vartha Recommends