Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു

18 JUNE 2026 07:40 PM ISTമലയാളി വാര്‍ത്ത
ചത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ ബിജെപി നേതാവിനെ ജീവനോടെ ചുട്ടുകൊന്നു. ബിജെപി നേതാവും ജന്‍പദ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഭരത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലല്ല സിംഗ് എന്നാണ് ഇയാളെ ആളുകള്‍ വിളിച്ചിരുന്നത്. സിംഗിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. സിംഗ് സഞ്ചരിച്ചിരുന്ന എസ്‌യുവി രണ്ട് ട്രക...

സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തും... ലോക്ക്ഡൗൺ ആയതിനാൽ കൃത്യമായി ജോലിയുമില്ല, ഒടുവിൽ സുഹൃത്തുക്കളിൽ നിന്നും പണം കടംവാങ്ങി, തിരികെ നല്കാൻ ഇല്ലാത്തതിനാൽ ഭാര്യയെ ബലാത്സംഘം ചെയ്യാനായി വിട്ടുകൊടുത്തു, മരുന്നു നല്‍കി ബോധരഹിതയാക്കിയ ശേഷം ക്രൂര പീഡനം...

10 June 2021

തമിഴ്നാട്ടിൽ കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍ത്താവ് സുഹൃത്തുക്കള്‍ക്ക് ബലാത്സംഗം ചെയ്യാൻ വിട്ടുകൊടുത്തതായി കേസ്. ദാരുണമായ സംഭവം ഗൂഡല്ലൂരിലാണ് നടന്നത്. യുവതിയെ ലൈംഗികമ...

കോവിഡ് കേസുകള്‍ കുറയുമ്പോഴും മരണസംഖ്യ ഉയരുന്നു; രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച്‌ മരിച്ചത് 6148 പേർ, 94,052 പേര്‍ക്ക് കോവിഡ് ബാധിച്ചു, തുടര്‍ച്ചയായി മൂന്നാം ദിവസവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചില്‍ താഴെ

10 June 2021

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുമ്പോഴും മരണസംഖ്യ ഉയരുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറില്‍ 6148 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന കൂടിയ മരണ നിരക്കാണിത് എന്നാണ് ല...

വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത അന്തരിച്ചു

10 June 2021

വിഖ്യാത ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്ത(77) അന്തരിച്ചു. വാര്‍ദ്ധക്യസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ദക്ഷിണ കൊല്‍ക്കത്തയിലെ വീട്ടില്‍ ചികിത്സയിലായിരുന്നു.ഏറെ നാളായി അദ്ദേഹത്തിന് വൃക്കസംബന്ധമായ അ...

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറയുന്നു; അഞ്ച് വയസിന് താഴെയുളള കുട്ടികള്‍ക്ക് മാസ്‌ക് ധരിക്കേണ്ട! മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസസ്

10 June 2021

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം ശക്തി കുറഞ്ഞുവരുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. മൂന്നാം തരംഗമുണ്ടാകുമെന്ന മുന്നറിയിപ്പുകള്‍ക്കിടയില്‍ സുപ്രധാന മാര്‍ഗനിര്‍ദേശം ഇറക്കിക്കൊണ്ട് രംഗത്ത് എത്തിയിരി...

അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് മാ​സ്ക് വേ​ണ്ട: മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്രം

10 June 2021

കു​ട്ടി​ക​ളു​ടെ കോ​വി​ഡ് ചി​കി​ത്സ​ക്ക് മാ​ര്‍​ഗ​രേ​ഖ പു​റ​ത്തി​റ​ക്കി കേ​ന്ദ്ര ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ഓ​ഫ് ഹെ​ല്‍​ത്ത് സ​ര്‍​വീ​സ്. അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍ മാ​സ്ക് ധ​രി​ക്കേ​ണ്ട...

പത്താം ക്ലാസുകാരിയുടെ കണ്ണ് ചൂഴ്‌ന്നെടുത്തുകൊന്ന് മരത്തില്‍ കെട്ടിത്തൂക്കി; ക്രൂരമായി പീഡിപ്പിച്ചതിന് ശേഷമാണ് കൊന്നതെന്ന് ബന്ധുക്കൾ, സംഭവത്തില്‍ 23കാരനായ യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്; ബിജെപി നേതാവിന്റെ മകളായതിനാൽ കുടുംബത്തിന്റെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പൊലീസ് അന്വേഷണത്തില്‍ കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുമെന്ന് ബിജെപി വക്താവ്

10 June 2021

ബിജെപി നേതാവിന്റെ മകളുടെ കണ്ണ് ചൂഴ്ന്നെടുത്ത് കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. ഝാര്‍ഖണ്ഡിലെ പതിനാറുകാരിയെ ക്രൂരമായി കൊന്നത്. പാലാമു ജില്ലയിലെ ലാലിമതി വനത്തിലാണ് 16 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്...

യുദ്ധ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരാകാനൊരുങ്ങി രണ്ട് വനിതാ സൈനികര്‍....

10 June 2021

ഇന്ത്യന്‍ കരസേനയുടെ ചരിത്രത്തില്‍ ആദ്യമായി, യുദ്ധ ദൗത്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഹെലികോപ്റ്ററുകളിലെ പൈലറ്റുമാരാകാന്‍ രണ്ട് വനിതാ സൈനികരെ തിരഞ്ഞെടുത്തു.കരസേനയുടെ നാസിക്കിലെ (മഹാരാഷ്ട്ര) പ്രീമിയര്‍ കോംബാ...

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഒമ്പതു മരണം... നിരവധി പേര്‍ക്ക് പരിക്ക്... 15 പേരെ രക്ഷപ്പെടുത്തി, കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തെരച്ചില്‍, സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു

10 June 2021

മുംബൈയില്‍ കെട്ടിടം തകര്‍ന്ന് ഒമ്പതു മരണം... നിരവധി പേര്‍ക്ക് പരിക്ക്... 15 പേരെ രക്ഷപ്പെടുത്തി, കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്കായി തെരച്ചില്‍, സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആളുകള...

നെല്ല് ഉള്‍പ്പടെയുളള ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍; തീരുമാനം കേന്ദ്ര മന്ത്രിസഭായോ​ഗത്തിൽ

09 June 2021

കര്‍ഷക സമരം നടക്കുന്നതിനിടെ നെല്ല് ഉള്‍പ്പടെയുളള ഖാരിഫ് വിളകളുടെ താങ്ങുവില ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മന്ത്രിസഭായോ​ഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായിരിക്കുന്നത്. നെല്ലിന് ക്വിന്റിലിന...

മുംബൈയില്‍ കനത്ത മഴ.... പലയിടത്തും വെള്ളം കയറിയതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

09 June 2021

ചൊവ്വാഴ്ച രാത്രി മുതല്‍ പെയ്ത കനത്ത മഴയില്‍ മുംബൈയിലെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മഴ കനത്തുതന്നെ പെയ്യുന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഐ.എം.ഡി. റെയില്‍വേ ട്രാക്കുകളില്...

ജോലിയുടെ സമ്മർദ്ദത്തിനിടയിൽ സമയം പോകാനായി തമാശയ്ക്ക് ഒരു വീഡിയോ എടുത്തു: വീഡിയോ ഏറ്റെടുത്ത് സാമൂഹിക മാധ്യമങ്ങൾ: ഉടനടി മുട്ടൻ പണി കിട്ടി രണ്ടു പോലീസ് ഉദ്യോഗസ്ഥർ

09 June 2021

ജോലിയുടെ സമ്മർദ്ദത്തിനിടയിൽ സമയം പോകാനായി ഒരു വീഡിയോ. ആ വീഡിയോ ഏറ്റെടുത്ത് ലക്ഷങ്ങൾ. പക്ഷേ മുട്ടൻ പണി കിട്ടി. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോക്കു പിന്നിലുള്ള രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കാണ് പണി കിട്ടിയി...

കോൺഗ്രസിനെ ഞെട്ടിച്ച് ജിതിൻ പ്രസാദ: കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹി ബിജെപി ആസ്ഥാനത്തെത്തി ബിജെപിയിൽ ചേർന്നു

09 June 2021

കോൺഗ്രസിന് ഇരുട്ടടി നൽകി മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജിതിൻ പ്രസാദ..... നിലവിളിച്ച് രാഹുൽഗാന്ധിയും സോണിയാഗാന്ധിയും...... കോൺഗ്രസിനെ മുഴുവൻ ഞെട്ടിച്ചുകൊണ്ട് ബിജെപിയിൽ ചേർന്നിരിക്കുകയാണ് അദ്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടിവടിക്കുന്നതിനായി 100 രൂപ മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍

09 June 2021

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താടിവടിക്കുന്നതിനായി 100 രൂപ മണി ഓര്‍ഡര്‍ അയച്ച് ചായക്കടക്കാരന്‍. മണി ഓര്‍ഡറിനൊപ്പം ഒരു കുറിപ്പും ഇദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ ബരാതിയില്‍ ചായക്കട നടത്തുന്...

മുംബൈയില്‍ കനത്ത മഴ ; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു, അടുത്ത നാലുദിവസത്തേക്ക് യെല്ലോ അലേർട്ട്

09 June 2021

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുംബൈയില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത നാല് ദിവസത്തേക്ക് ‘യെല്ലോ ‘അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊങ്കണ്‍ കിനാര്‍പറ്റി, മുംബൈ എന്നിവിടങ്ങളില്‍ ഇന്ന...

ലോകത്തിലാദ്യമായി ലിക്വിഡ് നാനോ യൂറിയ കർഷകർക്ക് ലഭ്യമാക്കുന്ന പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി കശ്മീർ: നിർണായക നീക്കം അറിയിച്ച് ലെഫ്. ജനറൽ മനോജ് സിൻഹ

09 June 2021

ജമ്മു കാശ്മീരിലെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ പല പദ്ധതികളും അവിടെ ലക്ഷ്യമിട്ടിരുന്നു... ഇപ്പോൾ ഇതാ ആ ലക്ഷ്യങ്ങളെല്ലാം നിറവേറ്റുന്ന തരത്തിലുള്ള വിവരങ്ങളാണ് അവിടെ നിന്നും പുറത്തു വരുന്നത്....

Malayali Vartha Recommends