Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ചത്തീസ്ഗഡില്‍ ബിജെപി നേതാവിനെ കാറിനുള്ളില്‍ ജീവനോടെ ചുട്ടുകൊന്നു

18 JUNE 2026 07:40 PM ISTമലയാളി വാര്‍ത്ത
ചത്തീസ്ഗഡിലെ കൊരിയ ജില്ലയില്‍ ബിജെപി നേതാവിനെ ജീവനോടെ ചുട്ടുകൊന്നു. ബിജെപി നേതാവും ജന്‍പദ് പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ ഭരത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലല്ല സിംഗ് എന്നാണ് ഇയാളെ ആളുകള്‍ വിളിച്ചിരുന്നത്. സിംഗിനൊപ്പം കാറിലുണ്ടായിരുന്ന രണ്ടുപേരും കൊല്ലപ്പെട്ടു. സിംഗ് സഞ്ചരിച്ചിരുന്ന എസ്‌യുവി രണ്ട് ട്രക...

പാർട്ടിക്കിടെ പരിചയക്കാരാകുന്നു... ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇൻസ്റ്റാഗ്രാം വഴി ചാറ്റുകളായി!! അവസാനം 22കാരൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വലവിരിച്ചത്; പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി

09 June 2021

മുംബൈയിൽ പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത യുവാവ് പിടിയിലായി. ഇൻസ്റ്റാഗ്രാം സുഹൃത്ത് പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങളും വിവരങ്ങളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയായിര...

പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി 25 ലക്ഷം രൂപ ആവശ്യപ്പെട്ടു; ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ, പിതാവ് നൽകിയ പരാതിയിൽ ബെംഗളൂരു പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത് കുട്ടിയുടെ മൃതദേഹം

09 June 2021

പത്തു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. തട്ടിക്കൊണ്ടുപോയതിന് പിന്നാലെ 25 ലക്ഷം രൂപ ആവശ്യപ്പെട്ടതിനു പിന്നാലെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ രണ്ടു...

ഉത്തേജക മരുന്ന് കുത്തിവെച്ച്‌ പതിനാറുകാരിയെ പീഡിപ്പിച്ച്‌ എട്ടു വർഷം; ഇക്കാലമത്രയും താൻ നേരിട്ട അതിക്രമങ്ങൾ വ്യക്തമാക്കി 27 പേജുള്ള പരാതി... ക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് യുവദമ്പതികൾ പോലീസ് പിടിയിൽ

09 June 2021

പതിനാറുകാരിക്ക് മുംബൈയിലെ അന്ധേരിയില്‍ ക്രൂരമായ ലൈംഗികപീഡനം. ഉത്തേജക മരുന്ന് കുത്തിവെച്ച്‌ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത് എട്ടുവർഷം. ക്രൂരമായ സംഭവവുമായി ബന്ധപ്പെട്ട് യുവദമ്പതികള്‍ക്കെതിരെ പോലീസിൽ ...

ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വന്‍സി; പിന്നാലെ ഒരേ വൈദ്യുതിവിലയിലേക്കു മാറാന്‍ രാജ്യം ഒരുങ്ങുന്നു, രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി തയ്യാറാക്കി കേന്ദ്ര ഊര്‍ജമന്ത്രാലയം! കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് പദ്ധതിരേഖ നല്‍കി

09 June 2021

ഒരു രാജ്യം, ഒരു ഗ്രിഡ്, ഒരേ ഫ്രീക്വന്‍സിക്കുശേഷം ഒരേ വൈദ്യുതിവിലയിലേക്കു മാറാന്‍ രാജ്യം ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. രാജ്യം മുഴുവന്‍ വൈദ്യുതിനിരക്ക് ഏകീകരിക്കാനുള്ള കരട് പദ്ധതി...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായി അനുപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു

09 June 2021

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണറായിഅനുപ് ചന്ദ്ര പാണ്ഡെയെ നിയമിച്ചു.മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിരമിച്ചതിനെതുടര്‍ന്നാണ്...

ബസ് എക്‌സ്‌കവേറ്ററുമായി കൂട്ടിയിടിച്ച്‌ അപകടം; 16 പേര്‍ മരിച്ചു; 30ഓളം പേര്‍ക്ക് പരിക്ക്

09 June 2021

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിനടുത്ത് ബസ് എക്‌സ്‌കവേറ്ററുമായി കൂട്ടിയിടിച്ച്‌ 16 പേര്‍ മരിച്ചു. 30ഓളം പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ചൊവ്വാഴ്ച വൈകീട്ടാണ് അപകടം. കാണ്‍പൂരിനടു...

കാമുകിയെ വിവാഹം കഴിക്കാന്‍ കാമുകന്‍ കാട്ടിയ ക്രൂരത?

08 June 2021

കാമുകിയെ വിവാഹം കഴിക്കാന്‍ പണം കണ്ടെത്തുന്നതിനായി പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ബംഗളുരുവിലെ ഹെബ്ബാഗുഡിയിലാണ് സംഭവം. സിസി ടിവി മെക്കാനിക്ക് ആണ് കൊലയ്ക്ക് പിന്നില്‍. സംഭവത്തിന് ശേഷം പ്...

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍; കോവിഷീല്‍ഡിന് 780 രൂപ, കോവാക്‌സിന് 1410 രൂപ

08 June 2021

സ്വകാര്യ ആശുപത്രികളില്‍ വാക്‌സിനുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വില നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറങ്ങി. സ്വകാര്യ ആശുപത്രികള്‍ വാക്‌സിന് വില കൂട്ടി വില്‍പ്പന നടത്തി ലാഭമുണ്ടാക്കുന്നുവെന്ന ആരോപണ...

'കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്'; അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ആരെയും അനുവദിക്കരുതെന്ന് സുപ്രിംകോടതി

08 June 2021

കൊവിഡ് മഹാമാരിയെ തുടര്‍ന്ന് അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുതെന്ന് സുപ്രിംകോടതി. അനാഥരായ കുട്ടികളെ നിയമവിരുദ്ധമായി ദത്തെടുക്കാന്‍ ആരെയും അനുവദിക്കരുത്. ഇത്തരം കുട്ടികളുടെ പേരുവിവരങ്ങള്‍ പരസ്യ...

തെരഞ്ഞെടുപ്പില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്ര വനിത എം.പിക്ക് രണ്ടുലക്ഷം രൂപ പിഴ

08 June 2021

തെരഞ്ഞെടുപ്പില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന് മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്ക് ബോംബെ ഹൈകോടതി രണ്ടു ലക്ഷം രൂപ പിഴ ചുമത്തി. തെരഞ്ഞെടുപ്പില്‍ പട്ടിക ജാതി സംവര...

സംവരണ സീറ്റില്‍ മത്സരിക്കുന്നതിന് വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി; മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്ക് രണ്ടു ലക്ഷം രൂപ പിഴ ചുമത്തി ബോംബെ ഹൈക്കോടതി

08 June 2021

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതിന്റെ പേരില്‍ എംപിക്കെതിരെ നടപടിയുമായി മുംബൈ ഹൈക്കോടതി.മഹാരാഷ്ട്രയില്‍നിന്നുള്ള സ്വതന്ത്ര എംപി നവനീത് കൗര്‍ റാണയ്ക്ക് ബോംബെ ഹൈക്കോടതി രണ്ടു ലക്ഷം രൂപ പിഴ ചുമത്ത...

മോദിയുമായി തിരക്കിട്ട് ചർച്ച നടത്തി താക്കറെ... രാഷ്ട്രീയകേന്ദ്രങ്ങളിലെ പിരുമുറുക്കം ശക്തം... ആ പ്രഖ്യാപനം ഉടൻ!

08 June 2021

രാഷ്ട്രീയകേന്ദ്രങ്ങളില്‍ ഇപ്പോൾ വലിയ ചര്‍ച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ് പ്രധാന മന്ത്രി നരോന്ദ്ര മോദിയുമായുള്ള മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കൂടിക്കാഴ്ച. അത്തരം കൂടിക്കാഴ്ചകളില്‍ ഒരു ത...

സി.ആര്‍.പി.എഫ് ജവാന്‍ സഹപ്രവര്‍ത്തകനെ കൊന്നശേഷം സ്വയം നിറയൊഴിച്ച് ആത്മഹത്യ ചെയ്തു

08 June 2021

സി.ആര്‍.പി.എഫ് ജവാന്‍ സഹപ്രവര്‍ത്തകനെ കൊന്നതിന് ശേഷം സ്വയം വെടിവച്ച് ആത്മഹത്യ ചെയ്തു. ജാര്‍ഖണ്ഡിലെ ചത്ര ജില്ലാ ആസ്ഥാനത്ത് നിന്ന് 17 കിലോമീറ്റര്‍ അകലെ ഐ.ടി.ഐ കോളജ് ഓഫ് സിമാരിയ പൊലീസ് സ്‌റ്റേഷന്‍ ഏരിയയി...

കുടുംബത്തിന്റെ മാനം കളയാന്‍... ഗാന്ധിജിയുടെ കൊച്ചുമകള്‍ക്ക് പണംതട്ടിപ്പ് കേസില്‍ ദക്ഷിണാഫ്രിക്കയില്‍ ഏഴു വര്‍ഷം തടവുശിക്ഷ

08 June 2021

മഹാത്മ ഗാന്ധിയുടെ കൊച്ചുമകള്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ ഏഴു വര്‍ഷം തടവുശിക്ഷ. പണം തട്ടിപ്പ്, വ്യാജരേഖ ചമക്കല്‍ എന്നീ കേസുകളില്‍ പ്രതിയായ 56 വയസുള്ള ആശിഷ് ലത രാംഗോബിനാണ് ഡര്‍ബന്‍ പ്രത്യേക വാണിജ്യ കുറ്റകൃ...

ചൈനയുടെ ആ അപ്രതീക്ഷിത നീക്കം! അതീവ ജാഗ്രതയോടെ ഇന്ത്യന്‍ സൈന്യം... ഏതു നിമിഷവും...

08 June 2021

ഒരു ഇടവേളയ്ക്ക് ശേഷം ചൈനീസ് സൈന്യം ലഡാക്ക് മേഖലയില്‍ പരിശീലനം പുന:രാരംഭിച്ചിരിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നത്. ഏറ്റവും ഒടുവിലായി കിഴക്കന്‍ ലഡാക്കിലാണ് ചൈനീസ് വ്യോമസേനയുടെ വ്യോമാഭ്...

Malayali Vartha Recommends