Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

18 MAY 2024 06:36 AM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചാം ഘട്ട വോട്ടെടുപ്പിനായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും... 49 മണ്ഡലങ്ങളാണ് ഈ ഘട്ടത്തില്‍ വിധിയെഴുതുന്നത്, വോട്ടര്‍ മാരെ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍പ്രിയങ്കാ ഗാന്ധി ഇന്ന് റായ് ബേറേലിയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തും. ബാരാബങ്കിയില...

മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആരോഗ്യ നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി

26 August 2020

മു​ന്‍ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആരോഗ്യ നി​ല കൂ​ടു​ത​ല്‍ വ​ഷ​ളാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ സൂ​ചി​ക​ക​ള്‍ ക്ര​മം തെ​റ്റി​യ നി​ല​യി​ല്‍ ആ​ണെ​ന്ന് ഡ​ല്‍​ഹി ആ​ര്‍​മി റി​സ​ര്‍​ച്ച്‌ ആ​...

ഭര്‍ത്താവിന്റെ നഷ്ടപരിഹാര തുകയില്‍ ഒന്നാം ഭാര്യക്ക് മാത്രം അവകാശം : ഭാര്യമാരിലുള്ള എല്ലാ കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടെന്നും നിര്‍ണ്ണായക കോടതി വിധി

26 August 2020

ഭര്‍ത്താവിന്റെ പേരില്‍ ലഭിക്കുന്ന നഷ്ടപരിഹാര തുക ഒന്നാം ഭാര്യക്ക് മാത്രമാണ് അവകാശമെന്ന് ബോംബെ ഹൈകോടതി. അതേസമയം, ഭാര്യമാരിലുള്ള എല്ലാ കുട്ടികള്‍ക്കും സ്വത്തില്‍ അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. മഹാ...

കര്‍ണാടകയില്‍ കോളേജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കും; ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നേരത്തെ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു

26 August 2020

കോളേജുകള്‍ ഒക്ടോബര്‍ ഒന്നിന് തുറക്കുന്നു. കര്‍ണാടകയില്‍ ഒക്ടോബര്‍ ഒന്നിന് കോളേജുകള്‍ തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ അശ്വത് നാരായണയാണ് ഇക്കാര്യം അ...

കോളജുകള്‍ ഒക്​ടോബര്‍ ഒന്നിന്​ തുറക്കാന്‍ നടപടി തുടങ്ങി; ഓണ്‍ലൈന്‍ ക്ലാസുകള്‍ സെപ്​തംബറില്‍ ആരംഭിക്കും

26 August 2020

കര്‍ണാടകയില്‍ കോളജുകള്‍ ഒക്​ടോബര്‍ ഒന്നിന്​ തുറക്കാന്‍ നടപടി തുടങ്ങി. ഉപമുഖ്യമന്ത്രിയും ഉന്നത വിദ്യാഭ്യാസ വകുപ്പ്​ മന്ത്രിയുമായ അശ്വത്​ നാരായണയാണ്​ ഇക്കാര്യം അറിയിച്ചത്​. വിവിധ ഡിഗ്രി കോഴ്​സുകളിലേക്കു...

നിത്യാനന്ദയുടെ വലിയ ആരാധിക! ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു... ദിവസംചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു; കൈലാസയിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് നടി മീര മിഥുന്‍

26 August 2020

പീഡനക്കേസില്‍ പ്രതിയായി രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച്‌ നടി മീര മിഥുന്‍. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ കൈലാസയിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും നടി ട്വിറ്ററിലൂടെ കു...

ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ശ്രദ്ധ കൊടുക്കണം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി.

26 August 2020

കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ ഖേരിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ശ്രദ്ധ കൊടുക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ‌ കോണ്‍ഗ്രസ് ...

കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ തീരുമാനം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയെന്ന് സുപ്രീംകോടതി

26 August 2020

കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ തീരുമാനം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയെന്ന് സുപ്രീംകോടതി. മൊറോട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതി...

മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു

26 August 2020

മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഗൊഗോയ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താനുമായി ബന്ധം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ പരിശോധന നടത്തണമെന്നും അ...

പ്രചാരം കുറഞ്ഞു, '2000' ആർക്കും വേണ്ട...!; നോട്ടിന്റെ അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ്

26 August 2020

കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരെ 2016 ൽ 'നോട്ട് നിരോധനം' പ്രഖ്യാപിച്ചതിനു പിന്നാലെ കൊട്ടിഘോഷിച്ചിറക്കിയ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്ക്. ആർക്കും വേണ്ടാത്ത നോട്ടെന്ന...

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി

26 August 2020

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഒരാളെ കൂടി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയുടെ തെരച്ചില്‍ 36 മണിക്കൂര്‍ പിന്നിട്ടു. തിങ്കളാഴ്ച വൈകുന്ന...

ഉത്തര്‍പ്രദേശില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് മരണം... അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

26 August 2020

ഉത്തര്‍പ്രദേശില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് പറഞ്ഞു. ലക്നൗ- ഹര്‍ദോയി റോഡിലാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് ...

18 മാസത്തിനിടെ 65ക്കാരിക്ക് 13കുട്ടികൾ; ഇതെന്തൊരു ഗർഭം? പൊളിച്ചടുക്കിയത് ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങളെ; വമ്പൻ തട്ടിപ്പ് ഇങ്ങനെ

26 August 2020

സർക്കാരിന്റെ പ്രസവ ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് ബിഹാറിലെ മുസാഫർപുരിൽ അരങ്ങേറിയത് വലിയ തട്ടിപ്പ്. സംഭവം പുറത്ത് ആയത് ഇങ്ങനെ.. ഛോട്ടികോത്തിയ ഗ്രാമത്തിലെ സ്ത്രീകളുടെ പേരുകളിൽ കള്ളത്തരങ്ങൾ കാണിച്ചായിര...

വഴിയിൽ നിന്ന വിദേശവനിതയെ കയറിപ്പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്ക്; ആത്മീയ യാത്രയ്‌ക്കെത്തിയ യുവതി ഒന്ന് പതറി, പിന്നെ ഒന്നും നോക്കിയില്ല, കാലേവാരി ഭിത്തിയിൽ ഒട്ടിച്ചു! സ്വയം പ്രഖ്യാപിത സ്വാമിക്ക് കണക്കിന് കിട്ടി

26 August 2020

ആത്മീയ യാത്രയിൽ എത്തിച്ചേർന്ന വിദേശ വനിതയെ കയറിപിടിച്ച സ്വയം പ്രഖ്യാപിത സ്വാമിയെ പഞ്ഞിക്കിട്ട് യുവതി. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം നടന്നത്. പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആയോധന കലയിൽ അതിവിദഗ...

ഗർഭിണിയായ ഭാര്യ പതിവായി അമ്മയെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് യുവാവ് അമ്മായിയമ്മയെ കഴുത്തറുത്ത് കൊന്നു.നവി മുംബൈയിലെ ടലോജ സെക്ടർ 11ലാണ് നാൽപ്പത്തഞ്ചുകാരിയായ രേഖാ ശർമയെ ഇരുപത്തെട്ടുകാരൻ കഴുത്തറുത്ത് കൊന്നത്

26 August 2020

ഗർഭിണിയായ ഭാര്യ പതിവായി അമ്മയെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് യുവാവ് അമ്മായിയമ്മയെ കഴുത്തറുത്ത് കൊന്നു.ഭാര്യയോട് അമ്മയെ കാണാൻ പോകരുതെന്ന് യുവാവ് പറഞ്ഞിരുന്നത്രെ. എന്നാൽ ഭാര്യ അത് അനുസരിക്കാതിരുന്നതിൽ പ്ര...

Malayali Vartha Recommends