Widgets Magazine
29
Oct / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിഎം ശ്രീ വിഷയത്തില്‍ സിപിഐക്കു മുന്നില്‍ മുട്ടുമടക്കി മുഖ്യമന്ത്രിയും സിപിഎമ്മും..തര്‍ക്കത്തിനു താല്‍ക്കാലിക പരിഹാരമായി.. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സിപിഎം മന്ത്രിമാര്‍ പങ്കെടുക്കും..


അമീബിക് മസ്തിഷ്‌ക ജ്വരം.. കാരണങ്ങളറിയാന്‍ വിദഗ്ധസംഘം കോഴിക്കോട് ജില്ലിയിൽ.. ഫീല്‍ഡ് തല പഠനം തുടങ്ങി.. കഴിഞ്ഞ ജൂലൈ മുതൽ ഒക്ടോബർ വരെ റിപ്പോർട്ട് ചെയ്ത 15 കേസുകളാണ് പഠനവിധേയമാക്കുന്നത്..


സ്വന്തം സൈനികര്‍ കൊല്ലപ്പെടുകയാണെങ്കില്‍ ഇസ്രയേല്‍, തിരിച്ചടിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്..ഒരാളെ കൊന്നാല്‍ ഇസ്രയേലിന് തിരച്ചു കൊല്ലാം എന്ന് സാരം..ഇതുവരെ 30 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്..


മെലീസ ചുഴലിക്കൊടുങ്കാറ്റ് താണ്ഡവം ആരംഭിച്ചതോടെ ജമൈക്കയെ ഒരു ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചു... കാറ്റില്‍ 25,000 ഓളം വിനോദ സഞ്ചാരികള്‍ കുടുങ്ങിപ്പോയി..ചുഴലിക്കാറ്റിന്റെ അടുത്ത ലക്ഷ്യം ക്യൂബ..

ദസറ പ്രമാണിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു..30 ലക്ഷത്തോളം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് ആനുകൂല്യം ലഭിക്കും . റെയിൽവേ, പോസ്‌റ്റ് ഓഫീസ്,ഇ.പി.എഫ്.ഒ, ഇ.എസ്.ഐ.സി തുടങ്ങിയവയിലെ 17 ലക്ഷത്തോളം നോൺ ഗസറ്റഡ് ജീവനക്കാരും ബോണസ് ആനുകൂല്യം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു

21 OCTOBER 2020 04:57 PM IST
മലയാളി വാര്‍ത്ത

More Stories...

റഫാൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു... രാവിലെ 11 മണിക്കാണ് ചരിത്രനിമിഷത്തിന് രാഷ്ട്രം സാക്ഷ്യം വഹിച്ചത്

കര്‍ണാടക ബേഗൂരിന് സമീപം കാറിൽ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ മരണം മൂന്നായി...

താണ്ഡവമാടി ഭീകര ചുഴലി..ഭീതിയുടെ മുൾമുനയിൽ ആയിരുന്നു രാജ്യം..മണിക്കൂറിൽ 90 മുതൽ 100 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്.. പൊതുജനങ്ങളുടെ സാധാരണ ജീവിതം പൂർണ്ണമായും തടസ്സപ്പെട്ടു..

ഇന്ത്യൻ പ്രതിരോധസേനയുടെ കരുത്തനായ, റഫേൽ യുദ്ധവിമാനത്തിൽ യാത്രയ്‌ക്കൊരുങ്ങി രാഷ്‌ട്രപതി ദ്രൗപദി മുർമു..രണ്ടാം തവണയാണ് രാഷ്‌ട്രപതി യുദ്ധവിമാനത്തിൽ യാത്ര ചെയ്യുന്നത്..

ജസ്റ്റിസ് സി.എസ് സുധ ഡൽഹി ഹൈക്കോടതി ജഡ്‌ജിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു

ദസറ പ്രമാണിച്ച് കേന്ദ്രസർക്കാർ ജീവനക്കാർക്ക് ബോണസ് പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തിരുമാനം കൈക്കൊണ്ടത്.

30 ലക്ഷത്തോളം വരുന്ന നോൺ ഗസറ്റഡ് ജീവനക്കാർക്ക് ബോണസ് ആനുകൂല്യം ലഭിക്കും . റെയിൽവേ, പോസ്‌റ്റ് ഓഫീസ്,ഇ.പി.എഫ്.ഒ, ഇ.എസ്.ഐ.സി തുടങ്ങിയവയിലെ 17 ലക്ഷത്തോളം നോൺ ഗസറ്റഡ് ജീവനക്കാരും ബോണസ് ആനുകൂല്യം ലഭിക്കുന്നവരിൽ ഉൾപ്പെടുന്നു.. ഇതിനായി 3737 കോടി രൂപ മാറ്റിവെച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവേദ്ക്കർ അറിയിച്ചു.

ബോണസ് നൽകുന്നതിലൂടെ രാജ്യത്ത് ഉപഭോഗം ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വിജയദശമിക്ക് മുമ്പ് ഒറ്റത്തവണയായിട്ടായിരിക്കും ബോണസ് ജീവനക്കാരുടെ അക്കൗണ്ടിൽ എത്തുക

എല്ലാ വർഷവും ദസറയ്ക്ക് മുമ്പ് ബോണസ് പ്രഖ്യാപിക്കുന്നതാണ് ..എന്നാൽ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുന്നത് വരെ കൊവിഡ് 19 കാരണം ബോണസ് ഉണ്ടാകാനിടയില്ലെന്നായിരുന്നു ഒട്ടുമിക്ക ജീവനക്കാരും പ്രതീക്ഷിച്ചിരുന്നത്.

ഒക്​ടോബർ 12ന്​ സമ്പദ്​വ്യവസ്ഥയുടെ ഉണർവിനായി ധനമന്ത്രി നിർമല സീതാരാമൻ 73,000 കോടിയുടെ രണ്ട്​ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എൽ.ടി.സി കാഷ്​ വൗച്ചറും ഉത്സവകാലത്തേക്കുള്ള പ്രത്യേക അഡ്വാൻസും പൊതുമേഖല ജീവനക്കാർക്ക്​ നൽകുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിപണിയില്‍ സംഭവിക്കുന്നത് എന്ത്?  (6 minutes ago)

‘പിഎം ശ്രീ’ വിവാദത്തിന് താൽക്കാലിക വിരാമം  (19 minutes ago)

വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമണം: ആത്മഹത്യയ്ക്ക് ശ്രമിച്ച പറവൂര്‍ സ്വദേശിക്കെതിരെ കേസെടുത്ത് പൊലീസ്  (23 minutes ago)

അമീബിക് മസ്തിഷ്ക ജ്വരം  (30 minutes ago)

ISRAEL ഇരുപതിനായിരം പാക് സൈനികരും ഇറങ്ങി  (50 minutes ago)

എങ്ങും അസാധാരണ കാഴ്ചകള്‍;  (1 hour ago)

കൂമ്പന്‍പാറ മണ്ണിടിച്ചിലില്‍ എല്ലാം നഷ്ടപ്പെട്ട സന്ധ്യയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് നടന്‍ മമ്മൂട്ടി  (1 hour ago)

ആസ്ട്രേലിയൻ ക്യാപ്റ്റൻ മിച്ച‍ൽ മാർഷ് ഇന്ത്യയെ ബാറ്റിങ്ങിനച്ചു  (1 hour ago)

പറന്നുയർന്ന് ചരിത്രം കുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു....  (1 hour ago)

സങ്കടമടക്കാനാവാതെ... ഉമ്മയ്ക്കു പിന്നാലെ മകനും....  (2 hours ago)

CPI - CPM സി പി ഐ പോയാലും ഒന്നുമില്ലെന്ന് പിണറായി  (3 hours ago)

അർധരാത്രി 12.30ന് കരതൊട്ടു  (3 hours ago)

ഭർത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി  (3 hours ago)

President Droupadi Murmu യുദ്ധവിമാനത്തിൽ പറക്കാനൊരുങ്ങി രാഷ്‌ട്രപതി  (3 hours ago)

യുവാവ് മോഷ്ടാവെന്ന് കരുതി പിടികൂടി പോലീസിന് കൈമാറി  (3 hours ago)

Malayali Vartha Recommends