Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

നിത്യാനന്ദയുടെ വലിയ ആരാധിക! ഇന്ന് അദ്ദേഹം പുതിയ രാജ്യം തന്നെ സൃഷ്ടിച്ചിരിക്കുന്നു... ദിവസംചെല്ലുന്തോറും അദ്ദേഹത്തിന്റെ ശക്തി കൂടുന്നു; കൈലാസയിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്തുമെന്ന് നടി മീര മിഥുന്‍

26 August 2020

പീഡനക്കേസില്‍ പ്രതിയായി രാജ്യം വിട്ട ആള്‍ദൈവം നിത്യാനന്ദയെ പ്രകീര്‍ത്തിച്ച്‌ നടി മീര മിഥുന്‍. നിത്യാനന്ദ സ്വയം പ്രഖ്യാപിച്ച രാജ്യമായ കൈലാസയിലേയ്ക്ക് ഉടന്‍ സന്ദര്‍ശനം നടത്തുമെന്നും നടി ട്വിറ്ററിലൂടെ കു...

ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ശ്രദ്ധ കൊടുക്കണം; കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി.

26 August 2020

കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി. ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ ഖേരിയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു കൊന്ന സംഭവത്തില്‍ ശ്രദ്ധ കൊടുക്കണമെന്ന് ഗവര്‍ണറോട് അഭ്യര്‍ഥിച്ചു. ‌ കോണ്‍ഗ്രസ് ...

കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ തീരുമാനം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയെന്ന് സുപ്രീംകോടതി

26 August 2020

കേന്ദ്ര സര്‍ക്കാര്‍ കര്‍ശനമായി ലോക്ക്ഡൗണ്‍ നടപ്പിലാക്കിയ തീരുമാനം ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥയില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കിയെന്ന് സുപ്രീംകോടതി. മൊറോട്ടോറിയം സമയത്ത് വായ്പ തിരിച്ചടവിന് പലിശ ഈടാക്കുന്നതി...

മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു

26 August 2020

മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ഗൊഗോയ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. താനുമായി ബന്ധം പുലര്‍ത്തിയവര്‍ ഉടന്‍ തന്നെ പരിശോധന നടത്തണമെന്നും അ...

പ്രചാരം കുറഞ്ഞു, '2000' ആർക്കും വേണ്ട...!; നോട്ടിന്റെ അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്കിന്റെ ഔദ്യോഗിക അറിയിപ്പ്

26 August 2020

കള്ളപ്പണത്തിനും കള്ള നോട്ടിനുമെതിരെ 2016 ൽ 'നോട്ട് നിരോധനം' പ്രഖ്യാപിച്ചതിനു പിന്നാലെ കൊട്ടിഘോഷിച്ചിറക്കിയ 2000 രൂപ നോട്ടിന്റെ അച്ചടി നിർത്തിയെന്ന് റിസർവ് ബാങ്ക്. ആർക്കും വേണ്ടാത്ത നോട്ടെന്ന...

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി

26 August 2020

മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ഒരാളെ കൂടി കണ്ടെത്താനുണ്ട്. ദുരന്തനിവാരണ സേനയുടെ തെരച്ചില്‍ 36 മണിക്കൂര്‍ പിന്നിട്ടു. തിങ്കളാഴ്ച വൈകുന്ന...

ഉത്തര്‍പ്രദേശില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് മരണം... അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്

26 August 2020

ഉത്തര്‍പ്രദേശില്‍ രണ്ട് ബസുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റതായി പോലീസ് പറഞ്ഞു. ലക്നൗ- ഹര്‍ദോയി റോഡിലാണ് അപകടമുണ്ടായത്. ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ ആറ് പേരാണ് ...

18 മാസത്തിനിടെ 65ക്കാരിക്ക് 13കുട്ടികൾ; ഇതെന്തൊരു ഗർഭം? പൊളിച്ചടുക്കിയത് ഉദ്യോഗസ്ഥരുടെ കള്ളത്തരങ്ങളെ; വമ്പൻ തട്ടിപ്പ് ഇങ്ങനെ

26 August 2020

സർക്കാരിന്റെ പ്രസവ ധനസഹായ പദ്ധതിയുമായി ബന്ധപ്പെട്ട് ബിഹാറിലെ മുസാഫർപുരിൽ അരങ്ങേറിയത് വലിയ തട്ടിപ്പ്. സംഭവം പുറത്ത് ആയത് ഇങ്ങനെ.. ഛോട്ടികോത്തിയ ഗ്രാമത്തിലെ സ്ത്രീകളുടെ പേരുകളിൽ കള്ളത്തരങ്ങൾ കാണിച്ചായിര...

വഴിയിൽ നിന്ന വിദേശവനിതയെ കയറിപ്പിടിച്ച് വലിച്ചിഴച്ച് വീടിനുള്ളിലേക്ക്; ആത്മീയ യാത്രയ്‌ക്കെത്തിയ യുവതി ഒന്ന് പതറി, പിന്നെ ഒന്നും നോക്കിയില്ല, കാലേവാരി ഭിത്തിയിൽ ഒട്ടിച്ചു! സ്വയം പ്രഖ്യാപിത സ്വാമിക്ക് കണക്കിന് കിട്ടി

26 August 2020

ആത്മീയ യാത്രയിൽ എത്തിച്ചേർന്ന വിദേശ വനിതയെ കയറിപിടിച്ച സ്വയം പ്രഖ്യാപിത സ്വാമിയെ പഞ്ഞിക്കിട്ട് യുവതി. തമിഴ്നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം നടന്നത്. പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ ആയോധന കലയിൽ അതിവിദഗ...

ഗർഭിണിയായ ഭാര്യ പതിവായി അമ്മയെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് യുവാവ് അമ്മായിയമ്മയെ കഴുത്തറുത്ത് കൊന്നു.നവി മുംബൈയിലെ ടലോജ സെക്ടർ 11ലാണ് നാൽപ്പത്തഞ്ചുകാരിയായ രേഖാ ശർമയെ ഇരുപത്തെട്ടുകാരൻ കഴുത്തറുത്ത് കൊന്നത്

26 August 2020

ഗർഭിണിയായ ഭാര്യ പതിവായി അമ്മയെ കാണാൻ പോകുന്നു എന്ന് പറഞ്ഞ് യുവാവ് അമ്മായിയമ്മയെ കഴുത്തറുത്ത് കൊന്നു.ഭാര്യയോട് അമ്മയെ കാണാൻ പോകരുതെന്ന് യുവാവ് പറഞ്ഞിരുന്നത്രെ. എന്നാൽ ഭാര്യ അത് അനുസരിക്കാതിരുന്നതിൽ പ്ര...

ഇടപാടുകൾ സുശാന്തിനെ മറയാക്കിയോ...?; റിയയുടെ വാട്സാപ് ചാറ്റുകൾ ഞെട്ടിക്കുന്നു; ലഹരി മരുന്ന് ഉപയോഗം, കടത്ത് എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണയക വിവരങ്ങൾ ലഭിച്ചതായി ഇഡി

26 August 2020

ബോളിവുഡ് നടന്‍ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് കാമുകി റിയ ചക്രവർത്തിയുടെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. റിയയുടെ മൊബൈൽ ഫോണിലെ വാട്സാപ് ചാറ്റുകളിൽ ലഹരി മരുന്ന...

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 12 ആയി.... കെട്ടിടാവശിഷ്ടങ്ങളില്‍ കുടുങ്ങിക്കിടന്ന നാലുവയസുകാരനെ അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

26 August 2020

മഹാരാഷ്ട്രയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 12 ആയി. മഹദ് ടൗണില്‍ താരീഖ് ഗാര്‍ഡന്‍ എന്ന അഞ്ചുനിലക്കെട്ടിടമാണു തകര്‍ന്നുവീണത്. രക്ഷാപ്രവര്‍ത്തനം 24 മണിക്കൂര്‍ പിന്നിടുമ്പോള്‍ 60ലേറെ പേരെയാണ് ഇത...

കോവിഡ് കാലത്ത് ശമ്ബളം വെട്ടിക്കുറച്ച മൊതലാളിയെ കൊലപ്പെടുത്തിയ തൊഴിലാളി അറസ്റ്റില്‍

25 August 2020

കോവിഡ് പശ്ചാത്തലത്തില്‍ ശമ്ബളം വെട്ടിക്കുറച്ചതിന്റെ പേരില്‍ മൊതലാളിയെ കൊലപ്പെടുത്തിയ 21 കാരനായ തൊഴിലാളി അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയായ തസ്ലീം ആണ് അറസ്റ്റിലായത്. ഇയാള്‍ക്ക് 15000 രൂപയായിരുന്നു ...

മാപ്പു പറയാതെ പ്രശാന്ത് ഭൂഷണ്‍; മാപ്പ് പറയാന്‍ മടിയെന്തിനെന്ന് കോടതി; കേസില്‍ വിധി സെപ്റ്റംബര്‍ രണ്ടിനകം; നടപടികള്‍ അവസാനിപ്പിക്കണമെന്ന് അറ്റോര്‍ണി ജനറല്‍; മാപ്പ് പറായാന്‍ തയ്യാറാകാത്തയാള്‍ക്ക് താക്കീത് എന്തിനെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര

25 August 2020

വലിയ മാറ്റമൊന്നുമില്ല. നിലപാടില്‍ ഉറച്ച് സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. കോടതിയോട് മാപ്പു പറയാന്‍ മടിച്ച് അദ്ദേഹം മുന്നോട്ട്. ഇതോടെ അദ്ദേഹത്തിനെതിരായ കോടതിയലക്ഷ്യക്കേസില്‍ സുപ്ര...

Malayali Vartha Recommends