Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

സുശാന്ത് സിംഗ് രജ്പുതിന്റെ മരണം... സത്യമറിയാന്‍ ഫ്‌ലാറ്റില്‍ നടന്ന സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃരാവിഷ്‌കരിച്ചു

24 August 2020

നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തില്‍ തെളിവു ശേഖരണത്തിനായി സംഭവങ്ങള്‍ അന്വേഷണ സംഘം പുനഃരാവിഷ്‌കരിച്ചു.സുശാന്തിന്റെ മുംബയ് ബാദ്...

ഭര്‍ത്താവിന് പ്രായം കൂടിപ്പോയി.... മുപ്പതുകാരിയായ യുവതിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി

24 August 2020

ഭര്‍ത്താവിന് പ്രായം കൂടിപോയതിനാല്‍ മുപ്പതുകാരിയായ യുവതിയും കാമുകനും ചേര്‍ന്ന്് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭര്‍ത്താവിന് ഭാര്യയെക്കാള്‍ 20 വയസ്സ് കൂടുതലായിരുന്നു. സംഭവത്തി യുവതിയും ഇവരുടെ കാമുകനും സുഹൃ...

സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറക്കുമെന്ന് സൂചന; സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്‌ക്കെത്തിക്കാന്‍ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇളവുകളും നല്‍കാനും സാധ്യത

24 August 2020

ലോക് ഡൗണിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറക്കുമെന്ന് സൂചന. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്ക...

അനിശ്ചിതത്വത്തിന് വിരാമം; സോണിയ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷയായി തുടരും

24 August 2020

കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരുമെന്ന് തീരുമാനം. മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിന് അറുതി വരുത്തിക്കൊണ്ടാണ് തീരുമാനം. തിങ്കളാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി ക...

ലോകത്തിനു മുന്നിൽ തലയെടുപ്പോടെ ഇന്ത്യ ! ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വെ പാലം ജമ്മുകശ്മീരിലൊരുങ്ങുന്നു

24 August 2020

കേന്ദ്രഭരണ പ്രദേശമെന്ന നിലയില്‍ ജമ്മുകശ്മീര്‍ മേഖല വികസത്തിന്റെ പാതയില്‍ മുന്നേറുകയാണ്. പ്രത്യേകാധികാരം പിൻവലിക്കപ്പെട്ട കാശ്മീരിനെ സംബന്ധിച്ച് വികസനം ഏറെ പ്രധാനമാണ്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എ...

മാതാപിതാക്കള്‍ ഇല്ലാത്ത സമയത്ത് അനിയത്തി കണ്ടത് കാമുകനുമായി സല്ലപിക്കുന്ന ചേച്ചിയെ ; പതിനൊന്നു വയസ്സുക്കാരി ബഹളംവെച്ചതോടെ നിൽക്കക്കളിയില്ലാതെ കാമുകനും കാമുകിയും ; ഒടുവിൽ സ്വന്തം കൂടെപ്പിറപ്പിനെ സഹോദരി വെട്ടിതുണ്ടമാക്കി; പോലീസ് പിടികൂടിയത് ആ ഒരൊറ്റ ചോദ്യത്തിൽ

24 August 2020

കാമുകനൊപ്പം സല്ലപിക്കാൻ തടസ്സം നിന്ന അനിയത്തിയെ ചേച്ചി നിഷ്‌കരുണം വെട്ടിക്കൊന്നു. റായ്പൂരിലാണ് സംഭവം നടന്നത്.പതിനൊന്നുകാരിയെ കൊന്ന സഹോദരിയും കാമുകനും അറസ്റ്റിലായതോടെ ആ കദനകഥ പുറത്തായി . വീട്ടില്‍ മാതാ...

ചൈനയെ തീർക്കാൻ അറ്റകൈ പ്രയോഗം! സേനാമേധാവിയുടെ 'മാസ്റ്റർ പ്ലാൻ' തയ്യാർ

24 August 2020

ഇന്ത്യ ചൈന അതിർത്തി ഇപ്പോഴും പുകഞ്ഞുതന്നെ. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാനില്‍ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ ചൈനീസ് പട്ടാളം നടത്തിയ അതിക്രമം വളരെ ക്രൂരമായിരുന്നു. കഴിഞ്ഞ ജൂണിൽ ഇന്ത്യ–ചൈന അതിർത്തിയായ ഗാൽവാൻ...

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം പരിഹരിക്കാന്‍ സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുന്നു; അതു പരാജയപ്പെട്ടാല്‍ സൈനിക നടപടിയാണ് അടുത്ത ഘട്ടം; മുന്നറിയുപ്പുമായി സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

24 August 2020

ഒടുവിൽ ഇന്ത്യ തങ്ങളുടെ നിലപാട് അറിയിച്ചു. അതിര്‍ത്തി വിഷയത്തില്‍ ചൈനയുമായി സൈനിക നടപടിയാണ് അടുത്ത ഘട്ടമെന്ന് സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് പറഞ്ഞു.  സൈനിക, നയതന്ത്ര തലത്തില്‍ ഇരു രാജ്യങ്ങ...

കൈലാസ പര്‍വ്വതത്തിന് സമീപം ചൈന സര്‍ഫസ്-ടു-എയര്‍(എസ്എഎം) മിസൈല്‍ വിന്യസിക്കുന്നതിന് സഹായകരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.. കൂടുതൽ സൈനിക കേന്ദ്രങ്ങൾ നിർമ്മിക്കുന്നു.യുദ്ധ സമാനമായ അന്തരീക്ഷം

24 August 2020

കൈലാസ പര്‍വ്വതത്തിന് സമീപം ചൈന സര്‍ഫസ്-ടു-എയര്‍(എസ്എഎം) മിസൈല്‍ വിന്യസിക്കുന്നതിന് സഹായകരമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി ഉപഗ്രഹ ചിത്രങ്ങള്‍. കൈലാസ പര്‍വ്വതം ഹിന്ദു, ബുദ്ധ മത വിശ്വാസ പ്ര...

അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആവര്‍ത്തിച്ച് സോണിയഗാന്ധി .. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പകരക്കാരനെ കണ്ടെത്തണമെന്ന് സോണിയ

24 August 2020

അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത ആവര്‍ത്തിച്ച് സോണിയഗാന്ധി .. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് പകരക്കാരനെ കണ്ടെത്തണമെന്ന് സോണിയ, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിലാണ് സോണിയ ആവശ്യം ഉന്നയിച്ചത്.കോ...

ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങിയ റഫാല്‍ പോർവിമാനങ്ങൾ ഈജിപ്ത്, ഖത്തർ, എന്നീ രാജ്യങ്ങളിൽ മാത്രം ; വിപണിയിൽ അത്ര മുന്നേറ്റം നടത്തുന്നില്ലെന്ന് വിദഗ്ധരുടെ റിപ്പോർട്ട്;

24 August 2020

ഫ്രാൻസിൽ നിന്നും ഇന്ത്യ വാങ്ങിയ റഫാല്‍ പോർവിമാനങ്ങൾ വിപണിയിൽ അത്ര മുന്നേറ്റം നടത്തുന്നില്ലെന്ന് വിദഗ്ധരുടെ റിപ്പോർട്ട് പുറത്ത് . 2001ൽ അവതരിപ്പിച്ച റഫാൽ പോര്‍വിമാനം ഇതുവരെ ഫ്രാൻസിനു പുറമെ ഈജിപ്ത്, ഖത്...

കോടതിയലക്ഷ്യക്കുറ്റത്തിൽ അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയേണ്ടുന്ന സമയ പരിധി ഇന്ന് അവസാനിക്കും; മാപ്പ് പറഞ്ഞില്ലെങ്കിൽ ശിക്ഷ നടപടിയിലേക്ക്

24 August 2020

ജഡ്ജിമാരെ വിമർശിച്ച കാരണത്താൽ കോടതിയലക്ഷ്യക്കുറ്റം ചെയ്ത അഡ്വ. പ്രശാന്ത് ഭൂഷൺ മാപ്പ് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ചവരെയാണ് സുപ്രീംകോടതി സമയം നൽകിയിരിക്കുന്നത്. ഭൂഷൺ മാപ്പ് പറഞ്ഞാൽ കേസ് ചൊവ്വ...

കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ബാങ്കിൽ നേരിട്ട് എത്താതെ വെറും ഒരു ഫോൺ കോളിലൂടെ ഉപഭോക്താക്കള്‍ക്ക് പണം പിൻവലിക്കൽ ഉൾപ്പടെയുള്ള ബാങ്കിടപാടുകൾ നടത്താം... പുതിയ പദ്ധതിയുമായി എസ് ബി ഐ

24 August 2020

കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ബാങ്കില്‍ എത്താന്‍ കഴിയാത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടി എസ ബി ഐ പണം പിന്‍വലിക്കുന്നതിനുള്ള സേവനം വീട്ടിലെത്തിക്കാനൊരുങ്ങുന്നു.... പദ്ധതിയുടെ ആദ്യം ഘട്ടം ലക്‌നൌ സര്‍ക്കിളിലാ...

40 കിലോമീറ്ററുകൾ താണ്ടി; 15 മണിക്കൂർ നടന്നു; ഒരു ജീവൻ രക്ഷിക്കാൻ അവർ ചെയ്ത ത്യാഗം വലുത്; ഈ അപൂർവ രക്ഷാദൗത്യത്തിൽ അത്ഭുത്തോടെ രാജ്യം; പരിക്കേറ്റ യുവതിയെ ഐ.ടി.ബി.പി. ജവാന്മാര്‍ മലഞ്ചെരിവിലൂടെ ജീവിതത്തിലേക്ക് എത്തിച്ചു

24 August 2020

പരിക്കേറ്റ യുവതിയെ ഐ.ടി.ബി.പി. ജവാന്മാര്‍ മലഞ്ചെരിവിലൂടെ സ്‌ട്രെക്ചറില്‍ താഴെ എത്തിക്കുന്ന ആ കാഴ്ച രാജ്യം നിറക്കണ്ണുകളോടെയാണ് നോക്കി നിന്നത്. ഉത്തരാഖണ്ഡിലെ പിഥോർഗഢിൽ കുന്നിൻമുകളിൽ നിന്നുവീണ് ഇരുകാലുകള...

ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് ഫലം നെഗറ്റീവായി! ഇപ്പോഴും വെന്റിലേറ്ററില്‍ തന്നെ തുടരുകയാണ്.. ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍; പ്രാര്‍ത്ഥിച്ച ഓരോരുത്തര്‍ക്കും നന്ദി പറഞ്ഞ് മകന്‍

24 August 2020

ചെന്നൈ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ് പി ചരണ്‍ ആണ് ഇക്കാര്യം അറിയിച്ചത്. തീവ്ര പരിചരണ വിഭ...

Malayali Vartha Recommends