Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; ദുരൂഹത ഉയർത്തി മൂന്നാമതൊരു മൃതദേഹവും; മൃതദേഹത്തിൽ ഞെട്ടിക്കുന്ന പാടുകൾ; തലയ്ക്കും ഗുരുതരമായ പരിക്കേറ്റു

19 August 2020

വനം വകുപ്പ് ഉദ്യോഗസ്ഥയെയും ഭർത്താവിനെയും ഗുജറാത്തിലെ ബർഡ വന്യജീവി സങ്കേതത്തിലെ വനത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി......ദുരൂഹത ഉയർത്തി ഇവരുടെ ശ‌രീരത്തിനു അടുത്തായി മറ്റൊരു മൃതദേഹവും.......ഇര...

സത്ലജ് - യമുന കനാല്‍ പദ്ധതി പൂര്‍ത്തിയാക്കി ഹരിയാനയുമായി ജലം പങ്കുവെയ്‌ക്കേണ്ട സാഹചര്യം ഉണ്ടായാൽ !പ്രത്യാഘാതം വലുതായിരിക്കും ; പഞ്ചാബ് നിന്ന് കത്തും; ദേശസുരക്ഷയെ വരെ ബാധിക്കും; വെല്ലുവിളിയുമായി പഞ്ചാബ് മുഖ്യമന്ത്രി

19 August 2020

പഞ്ചാബിൽ പ്രശ്നങ്ങൾ ഉടലെടുക്കും! പ്രഷോഭങ്ങൾ ശക്തമാകും! ദേശസുരക്ഷയെ വരെ ബാധിക്കും......ചുരുക്കി പറഞ്ഞാൽ പഞ്ചാബ് നിന്ന് കത്തും .....ഭീഷണിയുയർത്തി മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. സത്ലജ് - യമു...

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

19 August 2020

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സിബിഐക്ക് കൈമാറാന്‍ മുംബൈ പോലീസിന് സുപ്രീം കോടതി നിര്‍ദേശവും നല്...

കാണാതായ മരുമകൾക്കായി അമ്മായിഅമ്മയുടെ കടുംകൈ; തിരികെ വരാന്‍ നാവ് മുറിച്ച് പ്രാര്‍ത്ഥന നടത്തി! വീട് വിട്ടിറങ്ങിയ യുവതിയെ പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല, പിന്നെ സംഭവിച്ചത്, ഞെട്ടലോടെ നാട്ടുകാർ

19 August 2020

കാണാതായ മരുമകള്‍ തിരികെ വരാന്‍ അമ്മായിയമ്മയുടെ കടുംകൈ. നാവ് മുറിച്ച് പ്രാര്‍ത്ഥന നടത്തിയ അമ്മായിയമ്മയെക്കണ്ട നാട്ടുകാർ വിറങ്ങലിച്ചു. ജാര്‍ഖണ്ഡിലെ സെരെയ്‌ക്കേല-ഖര്‍സവാനിലാണ് അമ്പരപ്പിക്കുന്ന സംഭവം നടന്...

പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതി നടത്തിയ ബോംബെറില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

19 August 2020

പിടികൂടാനെത്തിയ പൊലീസ് സംഘത്തിന് നേരെ പ്രതി നടത്തിയ ബോംബെറില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു. അല്‍വാര്‍തിരുനഗര്‍ പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ സുബ്രമണ്യന്‍ (28) ആണ് കൊല്ലപ്പെട്ടത്. തമിഴ്നാട്ടിലെ മുറ...

ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കി ചൈനീസ് ബാങ്ക്

19 August 2020

ഐ​സി​ഐ​സി​ഐ ബാ​ങ്കി​ന്‍റെ 0.006 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ സ്വ​ന്ത​മാ​ക്കി ചൈ​ന​യു​ടെ കേ​ന്ദ്ര​ബാ​ങ്കാ​യ പീ​പ്പി​ൾ​സ് ബാ​ങ്ക് ഓ​ഫ് ചൈ​ന. 15 കോ​ടി രൂ​പ​യാ​ണ് ഇ​തി​നാ​യി ചൈ​നീ​സ് ബാ​ങ്ക് മു​ട​ക്കി​യ​ത്. ഐ​സി...

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ എല്‍.സി.എ തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യന്‍ വ്യോമസേന

19 August 2020

ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ പാകിസ്ഥാന്റെ പടിഞ്ഞാറെ അതിര്‍ത്തിയില്‍ എല്‍.സി.എ തേജസ് യുദ്ധവിമാനം വിന്യസിച്ച് ഇന്ത്യന്‍ വ്യോമസേന. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ചെറുയുദ്ധവ...

മരുമകളെ കണ്ടെത്താന്‍ നാവ് മുറിച്ചുമാറ്റി പ്രാര്‍ഥന നടത്തിയ അമ്മായിയമ്മ ആശുപത്രിയില്‍  

19 August 2020

ജാര്‍ഖണ്ഡിലെ സെരെയ്ക്കേല-ഖര്‍സവാന്‍ സ്വദേശി ലക്ഷ്മി നിരാലയെ നാവ് മുറിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ പറഞ്ഞു. കാണാതായ ഇവരുടെ മരുമകള്‍ തിരിച്ചെത്താ...

രാജ്യം കോവിഡ് ഭീതിയിൽ: രോഗ ബാധിതരുടെ എണ്ണം 27.5 ലക്ഷം പിന്നിട്ടു; മരണസംഖ്യ 53000 കഴിഞ്ഞു; കേന്ദ്ര മന്ത്രിസഭാ യോഗം ഇന്ന്

19 August 2020

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം ഇരുപത്തി ഏഴര ലക്ഷം പിന്നിട്ടതായി വേൾഡോമീറ്റർ. അതേസമയം വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മരണസംഖ്യ 53000 പിന്നിട്ടു കഴിഞ്ഞിരിക്കുന്നുവെന്നും...

ഉ​ത്ത​ർ​പ്ര​ദേ​ശ് ആ​രോ​ഗ്യമന്ത്രി അ​തു​ൽ ഗാ​ർ​ഗി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

19 August 2020

ഉ​ത്ത​ർ​പ്ര​ദേ​ശ് ആ​രോ​ഗ്യ, കു​ടും​ബ​ക്ഷേ​മ സ​ഹ​മ​ന്ത്രി അ​തു​ൽ ഗാ​ർ​ഗി​നു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​തു​ല്‍ ഗാ​ര്‍​ഗ് ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​നു​മാ​യി സമ്പർക്...

കോവിഡ് വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ ഇതുവരെ വൈറസ് ബാധിക്കാത്തവര്‍ക്ക് ആദ്യം നല്‍കും

19 August 2020

ഇതുവരെ വൈറസ് ബാധിക്കാത്തവര്‍ക്കാണ് കോവിഡ് വാക്‌സീന്‍ ലഭ്യമാകുമ്പോള്‍ ആദ്യം നല്‍കുന്നത്. ഇതില്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ആദ്യം ലഭ്യമാക്കുമെന്നു വൃത്തങ്ങള്‍ അറിയിച്ചു....

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു... സംസ്ഥാനത്ത് ഇതുവരെ 6,15,477 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്, മുംബൈയില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,30,410 ആയി

19 August 2020

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 11,119 പേര്‍ക്കു കൂടി ഇന്നലെ പുതുതായി കോവിഡ് സ്ഥിരീകരിക്കുകയും 422 പേര്‍ മരിക്കുകയും ചെയ്തു. 9,356 പേര്‍ ഇന്ന് രോഗമുക്തി നേടി.സംസ്ഥാനത്ത് ഇതുവരെ ...

രാജ്യാന്തര യാത്ര കഴിഞ്ഞ് എത്തുന്നവരുടെ വിമാനത്താവള ത്തിലെ പരിശോധന നെഗറ്റീവ് ആയാല്‍ ക്വാറന്റീന്‍ ഒഴിവാക്കി യേക്കും

19 August 2020

രാജ്യാന്തര യാത്ര കഴിഞ്ഞെത്തുന്നവര്‍ക്ക് നിലവിലെ മാര്‍ഗരേഖ പ്രകാരം 7 ദിവസം വീതം സര്‍ക്കാര്‍ ക്വാറന്റീനും ഹോം ക്വാറന്റീനും നിര്‍ബന്ധമാണ്. എന്നാല്‍ ഡല്‍ഹിയില്‍ എത്തുന്നവരെ വിമാനത്താവളത്തില്‍ തന്നെ കോവിഡ്...

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍ നല്‍കിയ ഹര്‍ജി: പിഎം കെയേഴ്‌സ് ഫണ്ടിലെ പണം ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് മാറ്റണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

19 August 2020

സെന്റര്‍ ഫോര്‍ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷന്‍, കോവിഡ് പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രൂപീകരിച്ച പിഎം കെയേഴ്‌സ് ഫണ്ടിലെ പണം ദേശീയ ദുരന്ത പ്രതികരണ നിധിയിലേക്ക് (എന്‍ഡിആര്‍എഫ്) മാറ്റണമെന്...

5 ദിവസത്തെ കോവിഡ് കണക്കുകളിലെ സൂചനകള്‍ തൃപ്തികരമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍

19 August 2020

കഴിഞ്ഞ 5 ദിവസത്തെ കോവിഡ് കണക്കുകളില്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടെന്നും മരണവും കുറഞ്ഞെന്നും ആരോഗ്യമന്ത്രാലയം. രോഗമുക്തി നേടുന്നവരുടെ എണ്ണം 55,000-ത്തിനു മുകളിലാണെന്നതും ആശ്വാസകരമാണ്. 5 ദിവസത്...

Malayali Vartha Recommends