NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
റെയില്‍വേയെ നിരീക്ഷിക്കാന്‍ ഇനി ഈ കണ്ണുകള്‍... റെയില്‍വേ സ്‌റ്റേഷനുകള്‍, ട്രാക്കുകള്‍, യാര്‍ഡുകള്‍, വര്‍ക്ക്‌ഷോപ്പുകളെല്ലാം ഡ്രോണുകളുടെ കണ്ണിലായിരിക്കും
18 August 2020
യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും സ്വത്തുക്കള്‍ നിരീക്ഷിക്കാനുമായി കൂടുതല്‍ ഡ്രോണുകള്‍ വാങ്ങി റെയില്‍വേ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (ആര്‍.പി.എഫ്.) സുരക്ഷാ കാര്യങ്ങളില്‍ പ്രധാന സഹായിയായും ഡ്ര...
പാകിസ്താനും ചൈനയും തരിപ്പണമാകും !ഇന്ത്യയുടെ പടനായകൻ തേജസ് ഇനി അതിർത്തി കാക്കും
18 August 2020
ചൈനയുടെ നീക്കങ്ങൾക്ക് ശക്തമായ മറുപടി നൽകാനായി ഇന്ത്യ തദ്ദേശീയമായി നിർമിച്ച തേജസ് വിമാനങ്ങൾ പടിഞ്ഞാറൻ മേഖലയിൽ പാക്കിസ്ഥാൻ അതിർത്തിയിൽ വിന്യസിച്ചു. സതേൺ എയർ കമാൻഡിനു കീഴിൽ സുലീറിൽ ഉള്ള ആദ്യ എൽസിഎ (ലൈറ്റ...
ഇവിടെയും കേരളത്തെ പുറംതള്ളി മോഡി സര്‍ക്കാര്‍...രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് മേഖലാ ഓഫീസുകള്‍ തുറക്കാന്‍ കേന്ദ്രതീരുമാനം; കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക ബെംഗളൂരു ഓഫീസായിരിക്കുമെന്ന് റിപ്പോര്‍ട്ട്
18 August 2020
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ വനം പരിസ്ഥിതി മന്ത്രാലയത്തിന് മേഖലാ ഓഫീസുകള്‍ തുടങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ബെംഗളൂരു ഓഫീസായിരിക്കും കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുക. ക...
പകര്‍ച്ചാവ്യാധിയുടെ കാലമാണ് എല്ലാവരും ജാഗ്രത പാലിക്കണം; പ്രധാനമന്ത്രി നരേന്ദ്ര മോദി
18 August 2020
രാജ്യത്തിനു വെല്ലുവിളിയായി പകർച്ച വ്യാധികൾ ഉള്ള കാലം ആണ് ഇതെന്ന് പ്രധാനമന്ത്രി. ഡെങ്കിപ്പനി,മലേറിയ, ചിക്കന്‍ ഗുനിയ തുടങ്ങിയ മഴക്കാല പകര്‍ച്ചാവ്യാധികള്‍ പടരാൻ ഇടയുള്ള സാഹചര്യത്തില്‍ ജാഗ്രത പാലിക്കണം എന...
ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ച് വരവ് അറിയിച്ച് ദിവ്യ സ്പന്ദനയുടെ ആദ്യ ട്വീറ്റ് കേന്ദ്ര സര്‍ക്കാരിനെ ലക്ഷ്യം വച്ച്
18 August 2020
ഒരു വര്‍ഷം നീണ്ട ഇടവേള അവസാനിപ്പിച്ച് കോണ്‍ഗ്രസ് മുന്‍ എം.പിയും പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ഇന്‍ ചാര്‍ജുമായ ദിവ്യ സ്പന്ദന ട്വിറ്ററില്‍ തിരിച്ചെത്തിയിരിക്കുകയാണ്. മൈക്രോബ്ലോഗിംഗ് സൈറ്റിലൂടെ പ്രധാനമന്...
നേപ്പാളികൾ കൂട്ടത്തോടെ ഇന്ത്യന്‍ സേനയിൽ ! രഹസ്യമറിയാൻ ചൈന ചെലവിടുന്നത് 12.7 ലക്ഷം നേപാള്‍ കറന്‍സി
18 August 2020
ഇന്ത്യയും നേപ്പാളും തമ്മിലുള്ള ശീതയുദ്ധം തുടരുകയാണ്. ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധത്തില്‍ വന്ന ഉലച്ചിലിനിടെ പുതിയ പഠനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ചൈന. എന്തുകൊണ്ട് നേപ്പാള്‍ യുവാക്കള്‍ ഇന...
കേന്ദ്ര തെരഞ്ഞെെടുപ്പ് കമ്മീഷണര്‍ അശോക് ലവാസാ രാജിവച്ചു
18 August 2020
കേന്ദ്ര തെരഞ്ഞെെടുപ്പ് കമ്മീഷണര്‍ അശോക് ലവാസാ രാജിവച്ചു. ഏഷ്യൻ ഡെവലപ്പമെന്റ് ബാങ്ക് വൈസ് പ്രസിഡന്റ് ആയി ചുമതല ഏൽക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം രാജി വച്ചത്. ജൂലൈ 15 ന് അദ്ദേഹത്തെ അടുത്ത വൈസ് പ്രസിഡന്റാ...
രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ വത്കരിക്കുന്നു; ആറ് വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് സംബന്ധിച്ച തീരുമാനം നാളെ; സ്വകാര്യവത്കരണം വിമാനത്തവാളങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍
18 August 2020
രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ വത്കരിക്കാനുറച്ച് കേന്ദ്ര സര്‍ക്കാര്‍. പുതുതായി രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്കരിക്കനാണ് സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്. നാളെ മന്ത്രിസഭായോ...
ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാട്; രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കിന് അയച്ച കത്ത് പുറത്തുവിട്ടു; ഫെയ്‌സ്ബുക്കിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം ശക്തമാകുന്നു; പ്രതികരിക്കാതെ ബി.ജെ.പി നേതൃത്വം
18 August 2020
ഫെയ്‌സ്ബുക്കിന്റെ പക്ഷാപാതപരമായി നിലപാടുകള്‍ രാജ്യത്ത് ചര്‍ച്ചയാകുയാണ്. ഫെയ്‌സ്ബുക്കിന്റെ ബി.ജെ.പി അനുകൂല നിലപാടുമായി ബന്ധപ്പെട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിന് പിന്നാലെ കോ...
കേരളത്തിന് അവഗണന; സംസ്ഥാനത്ത് വനം- പരിസ്ഥിതി മന്ത്രാലയത്തിന് ഓഫീസില്ല; കേരളത്തിന്റെ മേല്‍നോട്ട ചുമത കര്‍ണാടകത്തിന്; തീരുമാനം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെത്; പുതിയ പരിസ്ഥിതി വിജ്ഞാപനത്തില്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്നത് കേരളത്തില്‍
18 August 2020
രാജ്യത്തെ പുതിയ പരിസ്ഥിതി വിജ്ഞാപനം ഇറങ്ങിയപ്പോള്‍ ഏറ്റവും അധികം പ്രതിഷേധം ഉയര്‍ന്ന് കേരളത്തില്‍ നിന്നാണ്. അതുകൊണ്ട് ആണോയെന്നറിയില്ല കേന്ദ്രപരിസ്ഥിതി മന്ത്രിലായത്തിന്റെ മേഖല ഓഫീസ് കേരളത്തില്‍ അനുവദിക്...
ആണ്‍കുട്ടികളുടെ വിവാഹപ്രായം 18 ആക്കണമെന്ന് ചിലര്‍ ! പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കാമെന്നും മറ്റു ചിലർ ...രണ്ടുകൂട്ടർക്കും മോഡിയുടെ ചെക്ക്; പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമെന്ന് സൂചന ...ഏകീകൃത സിവില്‍കോഡ് ഉടനുണ്ടാകാനുള്ള സാധ്യത തെളിയുന്നു
18 August 2020
രാജ്യത്ത് പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുമെന്ന് സൂചന. പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പെൺകുട്ടികളുടെ വിവാഹ പ്രായം ഉയ്‌സർത്തുമെന്ന സൂചന ഉണ്ടായത് ...പെണ്‍കുട്ടികളുടെ വിവാഹപ്രായം 1...
പ്ലേസ്റ്റോറില്‍ നിന്ന് 'ഗൂഗിള്‍ പേ' അപ്രത്യക്ഷമായി ! ഇടപാടുകൾ മുടങ്ങി ഉപയോക്താക്കൾ ; കാരണം അവ്യക്തം
18 August 2020
പ്രമുഖ യുപിഐ പണകൈമാറ്റ ആപ്പ് 'ഗൂഗിള്‍ പേ' (Google Pay) പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായതായി റിപ്പോര്‍ട്ടുകൾ പുറത്ത്. ഇന്ത്യയില്‍ നിന്നാണ് ഈ പ്രശ്നം പൊതുവായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന...
കൊറോണയ്ക്ക് പരിഹാരമായി നേപ്പാളിന് ഇന്ത്യയുടെ റെംഡിസീവര്‍ മരുന്ന് വേണം...റെംഡിസീവര്‍ കൊറണയ്ക്ക് ഫലപ്രദമാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല , എങ്കിലും അതിര്‍ത്തിയിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് സ്വയം പ്രതിരോധത്തിലായ നേപ്പാള്‍ ഇപ്പോൾ ഇന്ത്യയുടെ സഹായം അഭ്യര്ഥിച്ചിരിക്കുകയാണ്
18 August 2020
അതിര്‍ത്തിയിൽ ഉണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് സ്വയം പ്രതിരോധത്തിലായ നേപ്പാള്‍ ഇപ്പോൾ ഇന്ത്യയുടെ സഹായം അഭ്യര്ഥിച്ചിരിക്കുകയാണ് ..കൊറോണ പ്രതിസന്ധി തീര്‍ക്കാന്‍ നേപ്പാള്‍ ഇന്ത്യയുടെ സഹായം തേടി. കൊറോണയ്ക്കായ...
ആപ്പിൾ ഇന്ത്യയിലേക്ക്; ബെംഗളൂരുവില്‍ 350,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം വാടകയ്ക്ക് കിട്ടാനാകുമോ എന്നതിനെക്കുറിച്ച് കെട്ടിട നിര്‍മാതാക്കളുമായി ചര്‍ച്ച നടത്തുന്നു
18 August 2020
ഇന്ത്യയ്ക്ക് വൻ നേട്ടം കിട്ടാനുള്ള ഒരുക്കം നടക്കുകയാണ്. ബെംഗളൂരുവില്‍ 350,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടം വാടകയ്ക്ക് കിട്ടാനാകുമോ എന്നതിനെക്കുറിച്ച് കെട്ടിട നിര്‍മാതാക്കളുമായി ചര്‍ച്ച നടത്ത...
ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുളളില്‍ കുടുക്കി പെട്രോളൊഴിച്ച് തീകൊളുത്തി! പുകവലിക്കാന്‍ എന്ന് പറഞ്ഞ് പുറത്തിറങ്ങിയ ശേഷം ചെയ്ത ക്രൂരത ഞെട്ടിക്കുന്നത്; ദമ്പതികളും സുഹൃത്തും ആശുപത്രിയില്‍
18 August 2020
ബിസിനസ് തര്‍ക്കത്തിന്റെ പേരില്‍ ദമ്ബതികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കാറിനുളളില്‍ കുടുക്കി പെട്രോളൊഴിച്ച് തീകൊളുത്തി. ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ നടന്ന സംഭവത്തില്‍ കാറിനകത്ത് ഉണ്ടായിരുന്ന ഒരാള്‍ക്ക് ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















