NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
2000ൽപ്പരം അംഗങ്ങളുള്ള 150 ലൈറ്റ് കമ്പൈൻഡ് ആംസ് ബ്രിഗേഡിനെ വിന്യസിച്ച് ചൈന; ടിബറ്റിൽനിന്ന് രണ്ടാഴ്ച മുൻപേ ലിപുലേഖ് മുക്കവലയിലേക്ക് ചൈന സേനയെ നീക്കി
20 August 2020
കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള പ്രശ്നങ്ങൾ, സമുദ്രതീര സുരക്ഷ തുടങ്ങിയ വിഷയങ്ങൾ അവലോകനം ചെയ്ത് നാവിക സേന കമാൻഡർമാരുടെ ത്രിദിന സമ്മേളനത്തിനു തുടക്കമായിരുന്നു . ചൈന നിരന്തരം സൈനിക സാന്നിധ്യം വർധിപ്പിക്കുന്...
രാജ്യത്തെ അഴിമതിയും മലിനീകരണവും താങ്ങാനാകുന്നില്ല; പ്രധാന മന്ത്രി നരേന്ദ്രേ മോദിയെ അഭിസംഭോബധന ചെയ്ത് കത്തെഴുതി പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കി ; 18 പേജുള്ള നീണ്ട കത്തിൽ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ; മകളുടെ അവസാന ആഗ്രഹം സഫലമാക്കണമെന്ന് പിതാവ്
20 August 2020
ഉത്തർപ്രദേശിലെ സാംബൽ ജില്ലയിൽ ജീവനൊടുക്കിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുക്കുകയും ചെയ്തതോടെ കാര്യങ്ങൾ പുറംലോകം അറിയുകയായിരുന്നു . 18 പേജുള്ള നീണ്ട കുറിപ്പിൽ നിരവധി കാ...
മരിച്ച പിതാവിന്റെ എ ടി എമ്മിൽ നിന്നും നിരവധി തവണയായി പിൻവലിച്ചിരിക്കുന്നത് 35 ലക്ഷം രൂപ; അന്വേഷിച്ച് പോയ മകൻ കണ്ടെത്തിയത് നടുക്കുന്ന വിവരം; കള്ളനെ കണ്ടപ്പോൾ അതിനെക്കാൾ അമ്പരപ്പ്; സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച അന്വേഷണ സംഘം മോഷ്ടക്കളെ കയ്യോടെ പൊക്കി; കൂടെ നിന്ന് ചെയ്തത്
20 August 2020
വീട്ടുടമ മരിച്ചപ്പോൾ എ.ടി.എം. കാർഡ് മോഷ്ടിച്ച് വീട്ടുജോലിക്കാരിയും ബന്ധുക്കളും ബാങ്കിൽനിന്ന് പിൻവലിച്ചത് 35 ലക്ഷം രൂപയോളമാണ് . കൊൽക്കത്ത അൻവർ ഷാ റോഡിൽ താമസിച്ചിരുന്ന സത്യനാരായണൻ അഗർവാളിന്റെ എ.ടി.എം. ക...
ഡൽഹിയിലെ 29.1 ശതമാനം ആള്‍ക്കാരിലും കോവിഡിനെതിരായ ആന്റിബോഡികളുണ്ടെന്ന് സർവ്വേ റിപ്പോർട്ട്
20 August 2020
ഡൽഹിയിൽ 29.1 ശതമാനം ആള്‍ക്കാരിലും കോവിഡ് 19 നെതിരായ ആന്റിബോഡികൾ ഉളളതായി ഡൽഹി സർക്കാർ. ഓഗസ്റ്റ് ആദ്യവാരത്തിൽ നടത്തിയ രണ്ടാം സീറോ സർവേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഇവരിൽ 32.2 ശതമാനം പേർ സ്ത്രീകളാണ്. സ...
ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരണം ചരിത്ര തീരുമാനം; ഇത് യുവജനങ്ങള്‍ക്കുള്ള അവകാശം ; പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് അമിത് ഷാ.
20 August 2020
ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപവത്കരണം ചരിത്ര തീരുമാനം....... പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് അമിത് ഷാ...ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപീകരിക്കാനുള്ള തീരുമാനം ചരിത്രപരമെന്ന് കേന്ദ്ര ആഭ്യന്തരമ...
ലോഗിന്‍ ചെയ്യാനോ മെയിലുകള്‍ അയക്കാനോ, അറ്റാച്ച്‌മെന്റുകള്‍ അപ്ലോഡു ചെയ്യാനോ കഴിയുന്നില്ല! ഇന്ത്യയില്‍ ജിമെയില്‍ പ്രവര്‍ത്തനരഹിതം... പരാതിയുമായി ഉപയോക്താക്കള്‍
20 August 2020
ഇന്ത്യയില്‍ ജിമെയില്‍ പ്രവര്‍ത്തന രഹിതമായതായി റിപ്പോര്‍ട്ട്. ലോഗിന്‍ ചെയ്യാനോ മെയിലുകള്‍ അയക്കാനോ, അറ്റാച്ച്‌മെന്റുകള്‍ അപ്ലോഡു ചെയ്യാനോ കഴിയുന്നില്ലെന്ന് ഇന്ത്യയില്‍ നിന്നുള്ള നിരവധി ഉപയോക്താക്കളാണ് ...
കൊവാക്സ് ഗ്ലോബൽ വാക്സിന്‍സ് ഫെസിലിറ്റി : സമഗ്ര പദ്ധതി തയ്യാറാക്കി ലോകാരോഗ്യ സംഘടന
20 August 2020
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് വാക്സിന് വേണ്ടിയുള്ള പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്..വാക്സിൻ അവികസിത-വികസിത രാജ്യങ്ങളിലും എത്തിക്കുവാനുള്ള പദ്ധതി തയ്യാറാക്കുകയാണ് ലോകാരോഗ്യ സംഘ...
കോളജില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെ കണ്ടെത്തിയത് വിദ്യാർത്ഥിനിയുടെ മൃതദേഹം... തലയ്ക്കും കഴുത്തിനും പരിക്ക്! പിടിവലി നടന്നതിന്റെ ലക്ഷണം... 25കാരിയുടെ മരണത്തിൽ ഡോക്ടര്‍ കസ്റ്റഡിയില്‍
20 August 2020
ഡല്‍ഹിയില്‍ നിന്നുളള മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 25കാരിയെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തതായുളള കുടുംബത്തിന്റെ പരാതിയില്‍ ഡോക്ടറെ പൊലീസ് ക...
നിനച്ചിരിക്കാതെയെത്തിയ ദുരന്തം; മതിലിനോട് ചേർന്ന് പാർക്ക് ചെയ്ത വാഹനങ്ങൾക്ക് മുകളിലൂടെ മതിൽ ഇടിഞ്ഞു വീണു; കേസെടുത്ത് പോലീസ്
20 August 2020
ഡൽഹിയിലെ സാകേതിൽ കനത്ത മഴ തുടർന്ന് മതിൽ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങൾ തകർന്നു തരിപ്പണമായി. അപകടത്തിൽ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സാകേത് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സാകേത് ...
കനത്ത മഴ... ഡല്‍ഹിയിലെ സാകേതില്‍ മതില്‍ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു...
20 August 2020
കനത്ത മഴ തുടരുന്ന ഡല്‍ഹിയിലെ സാകേതില്‍ മതില്‍ ഇടിഞ്ഞുവീണ് നിരവധി വാഹനങ്ങള്‍ തകര്‍ന്നു. അപകടത്തില്‍ നഷ്ടം സംഭവിച്ച വാഹന ഉടമകളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സാകേത് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. സ...
കോവിഡ് : ഹോങ്കോംഗില്‍ എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി
20 August 2020
എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് ഓഗസ്റ്റ് അവസാനം വരെ വിലക്ക് ഏര്‍പ്പെടുത്തി ഹോങ്കോങ്ങ്. എയര്‍ ഇന്ത്യാ വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. ഹോങ്കോങ്ങില്‍ എയര...
ഒരു വർഷമായി തുടരുന്ന പ്രണയം കടുത്തതോടെ വീട്ടിൽ നിത്യസന്ദർശകനായി... ഒടുക്കം കാര്യങ്ങൾ കൈവിട്ടുപോയതോടെ 14കാരി മുന്ന് മാസം ഗര്‍ഭിണി! വീട്ടുകാരറിഞ്ഞതോടെ 26 കാരനെ കൊണ്ട് വിവാഹം കഴിപ്പിക്കാനൊരുങ്ങി; പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു! അമ്പരന്ന് നാട്ടുകാർ...
20 August 2020
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 26 കാരന്‍ അറസ്റ്റില്‍. കോയമ്ബത്തൂരിലെ കാരമാടിയിലാണ് സംഭവം. ഗര്‍ഭിണിയായതിന് പിന്നാലെ പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാ...
കേന്ദ്രജോലിക്കായും ഇനി പൊതു യോഗ്യതാ പരീക്ഷ, പരീക്ഷാനടത്തിപ്പിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി രൂപീകരിക്കും
20 August 2020
ഇനി കേന്ദ്ര സര്‍ക്കാര്‍ ജോലിക്കു മുന്നോടിയായും പൊതു യോഗ്യതാ പരീക്ഷ നടത്തുവാനും പരീക്ഷാനടത്തിപ്പിനായി ദേശീയ റിക്രൂട്ട്മെന്റ് ഏജന്‍സി (എന്‍.ആര്‍.എ) രൂപീകരിക്കാനും കേന്ദ്ര മന്ത്രിസഭാ തീരുമാനം. പൊതുയോഗ്യത...
ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി
20 August 2020
ഗുജറാത്തിലെ ഏകതാ പ്രതിമയ്ക്ക് സുരക്ഷയ്ക്കായി സിഐഎസ്എഫ് ജവാന്മാരെ നിയോഗിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഓഗസ്റ്റ് 25 മുതല്‍ 272 ജവാന്മാരെ സുരക്ഷക്കായി വിനിയോഗിക്കും. രാജ്യത്തെ എല്ലാ വ...
ഒടുങ്ങാത്ത ക്രൂരത; 17 കാരിയെ ക്രൂര ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തി; തെളിവ് നശിപ്പിക്കാൻ മുഖത്തും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച ശേഷം നദിയിൽ തള്ളി
20 August 2020
ഉത്തർ പ്രദേശിലെ ഭഡോഹിയിൽ 17 കാരിയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊന്നു. രണ്ട് ദിവസം മുൻപ് പെൺകുട്ടിയെ കാണാതായിരുന്നു. മുഖവും ശരീര ഭാഗങ്ങളും ആസിഡ് ഒഴിച്ചു പൊള്ളിച്ച നിലയിൽ പെൺകുട്ടിയുടെ മൃതദേഹം വരുണ നദിയി...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















