NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ തുടരുന്ന ഏറ്റമുട്ടലില്‍ അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ക്ക് വീരമൃത്യൂ... മൂന്ന് ലഷ്കറെ ഭീകരരെ വധിച്ചു
18 August 2020
ജമ്മു കശ്മീരിലെ ബാരാമുള്ളയില്‍ തുടരുന്ന ഏറ്റമുട്ടലില്‍ അഞ്ച് സുരക്ഷാ സേനാംഗങ്ങള്‍ക്ക് വീരമൃത്യൂ. ലഷ്കറെ തോയിബ കമാന്‍ഡര്‍ സാജദ് എന്ന ഹൈദര്‍ അടക്കം മൂന്നു ഭീകരരെ സൈന്യം വധിച്ചു. ക്രീരി മേഖലയില്‍ സംയുക്...
ചൈനക്കെതിരെ ലഡാക്കില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ
18 August 2020
ലഡാക്കില്‍ നിലപാട് കടുപ്പിച്ച് ഇന്ത്യ. കിഴക്കന്‍ ലഡാക്കില്‍ ചൈന സൈനീകരെ പിന്‍വലിച്ച് സ്ഥിതിഗതികള്‍ പുനസ്ഥാപിക്കണമെന്ന് ഇന്ത്യ അറിയിച്ചു. തിങ്കളാഴ്ച കരസേന, വിദേശ പ്രതിരോധ മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗ...
ആയുധ കയറ്റുമതിക്ക് ഇന്ത്യ വിശദമായ രൂപരേഖയുണ്ടാക്കുന്നു; തദ്ദേശീയമായി നിർമിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള പ്രതിരോധ സാമഗ്രികളുടെ കയറ്റുമതിക്ക് വിശദമായ രൂപരേഖ; സുഹൃദ് രാജ്യങ്ങൾക്ക് മുൻഗണന
18 August 2020
പ്രതിരോധം ശക്തമാക്കുന്നതിൽ ഇന്ത്യയുടെ ഭാഗത്ത് നിന്നും ഒരു വിട്ടുവീഴ്ചയുമില്ല.... ചടുലമായ നീക്കങ്ങളാണ് ഈ കാര്യത്തിൽ ഇന്ത്യ നടത്തുന്നത്. ആയുധ കയറ്റുമതിക്ക് ഇന്ത്യ വിശദമായ രൂപരേഖയുണ്ടാക്കുവാൻ ഒരുങ്ങുകയാ...
മേഘാലയ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു.
18 August 2020
മേഘാലയ ഗവര്‍ണറായി സത്യപാല്‍ മാലിക്കിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമിച്ചു. നിലവില്‍ ഗോവയിലെ ഗവര്‍ണറാണ് സത്യപാല്‍ മാലിക്.നിയമസഭ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ മേഘാലയ ഗവര്‍ണര്‍ തഥാഗത റോയി സജീവ ര...
മൂന്ന് പേരുടെ തലയറുത്തു റെയില്‍ പാളത്തില്‍ പ്രദര്‍ശിപ്പിച്ച ഗുണ്ടാനേതാവിനെ കൊന്ന് തലയറുത്ത് അത റെയിൽ പാളത്തിൽ വെച്ച് പ്രതികാരം തീര്‍ത്ത് എതിരാളികള്‍
18 August 2020
തമിഴ്നാട്ടില്‍ തിരുവള്ളൂര്‍ ജില്ലയിലെ ഗിമണ്ടി പൂണ്ടിയിൽ മൂന്ന് പേരുടെ തലയറുത്ത് കൊന്ന ഗുണ്ടാനേതാവിനെ എതിരാളികൾ അതിക്രൂരമായി കൊലപ്പെടുത്തി. . കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് തമിഴ്നാടിനെ നടുക്കിയ കൂട്ട കൊല...
കോവിഡ് മുകതനായി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമിത്ഷായെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
18 August 2020
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വസകോശ സംബന്ധമായ പ്രശ്നങ്ങളെ തുടർന്നാണ് അദ്ദേഹത്തെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. കോവിഡ് ...
മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് പ്രദര്‍ശിപ്പിച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദര്‍ശിപ്പിച്ചു!
18 August 2020
തമിഴ്നാട് തിരുവെള്ളൂര് ജില്ലയിലെ ഗിമഡി പൂണ്ടിയില്‍ നിന്നും പുറത്തുവരുന്നത് ക്രൂരമായ പ്രതികാരത്തിന്റെ കഥ. മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയില്‍വേ പാളത്തില്‍ പ്രദര്‍ശനത്തിന് വച്ച ഗുണ്ടാ നേതാവിനെ...
രണ്ട് വർഷത്തോളം പീഡനത്തിനിരയാക്കി, പുറത്ത് പറയാതിരിക്കുവാന്‍ 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തു; ബിജെപി എംഎല്‍എയ്ക്കെതിരെ പീഡന ആരോപണവുമായി യുവതി
18 August 2020
ഉത്തരാഖണ്ഡിലെ ബിജെപി എംഎല്‍എ മഹേഷ് സിംഗ് നേഗിക്കെതിരെ പീഡന ആരോപണം. 2016 മുതല്‍ 2018 വരെ മസൂറി, നൈനിറ്റാള്‍, ഡല്‍ഹി, ഹിമാചല്‍പ്രദേശ്, നേപ്പാള്‍ എന്നിവിടങ്ങള...
നയതന്ത്ര പാഴ്സല്‍ വിഭാഗത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് കസ്റ്റംസിനോട് പ്രോട്ടോക്കോള്‍ വിഭാഗം
18 August 2020
നയതന്ത്ര പാഴ്സല്‍ വിഭാഗത്തില്‍ ഇളവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് പ്രോട്ടോക്കോള്‍ വിഭാഗം കസ്റ്റംസിനെ അറിയിച്ചു. കസ്റ്റംസിന്റെ സമന്‍സിന് മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. നയതന്ത്ര ബാഗേജ് വഴ...
16 മണിക്കൂറോളം അണക്കെട്ടിനു സമീപം കുടുങ്ങിക്കിടന്നയാളെ വ്യോമസേന രക്ഷിച്ചു
18 August 2020
ഛത്തീസ്ഗഢിലെ ബിലാസ്പൂരിന് സമീപത്തെ ഖുതാഘട്ട് അണക്കെട്ടിന് സമീപം 16 മണിക്കൂറോളം കുടുങ്ങിക്കിടന്നയാളെ വ്യോമസേന രക്ഷപ്പെടുത്തി. അണക്കെട്ടിലെ വെള്ളത്തില്‍ ഒഴുകിപ്പോകാതിരിക്കാന്‍ സമീപത്തെ മരച്ചില്ലയില്‍ പ...
നിലവിലില്ലാത്ത വ്യജകമ്പനികളുടെ പേരില്‍ കള്ളപ്പണമൊഴുക്കിയ ചൈനീസ് പൗരനെതിരേ കേസ്
18 August 2020
ആയിരം കോടി രൂപയിലേറെ കള്ളപ്പണം നിലവിലില്ലാത്ത വ്യജകമ്പനികളുടെ പേരില്‍ വെളുപ്പിക്കാന്‍ ശ്രമം നടത്തിയ ചൈനീസ് പൗരനെതിരേ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ചാര്‍ലി പെങ് എന്നറിയപ്പെടുന്ന ലുവോ സാങ്ങി...
കോടതിയലക്ഷ്യക്കേസില്‍ കൂടുതല്‍ വിഷയങ്ങള്‍ പരിഗണിക്കേ ണ്ടതുണ്ടെന്ന് സുപ്രീം കോടതി
18 August 2020
ജഡ്ജിമാര്‍ക്കെതിരേ ആരോപണം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ എന്തു നടപടി ക്രമങ്ങളാണു സ്വീകരിക്കേണ്ടത് എന്നതു സംബന്ധിച്ചു അഭിഭാഷകരുടെ വാദം കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതായി സുപ്രീം കോടതി. അഭിഭാഷകന...
കാശ്മീരില്‍ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഇന്നലെ രാത്രി നടത്തിയ ആക്രമണത്തില്‍ ജവാന് പരിക്ക്
18 August 2020
കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ തീവ്രവാദികള്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഇന്നലെ രാത്രി നടത്തിയ ആക്രമണത്തില്‍ ജവാന് പരിക്ക് .കുല്‍ഗാമിലെ നിഹാമാ ഏരിയയിലുള്ള സി.ആര്.പി.എഫ് ക്യാമ്പന് പുറത്തുള്ള ബങ്കറിന് ന...
കോവിഡ് : തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സമരേഷ് ദാസ് അന്തരിച്ചു
18 August 2020
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) എംഎല്‍എ സമരേഷ് ദാസ് (76) അന്തരിച്ചു. രോഗബാധ ഉണ്ടായ ഉടനെ നാട്ടിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ആരോഗ്യസ്ഥിതി വഷളായപ്പോള്‍ കൊല്‍ക്...
നീറ്റ്, ജെഇഇ നിശ്ചിത തീയതിയില്‍ നടത്താമെന്ന് സുപ്രീംകോടതി
18 August 2020
കോവിഡ് പ്രതിസന്ധി നിലനില്‍ക്കുമ്പോഴും സെപ്റ്റംബറില്‍ നിശ്ചയിച്ചിരിക്കുന്ന ജെഇഇ മെയിന്‍, നീറ്റ് പ്രവേശന പരീക്ഷകളില്‍ മാറ്റമുണ്ടാകില്ല. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും ഇനിയും നീട്ടരുതെന്നും ആവശ്യപ്പെടുന...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















