Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം

26 JUNE 2026 08:39 PM ISTമലയാളി വാര്‍ത്ത
ഫാക്ടറിയിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു തൊഴിലാളികള്‍ മരിച്ചു. ഡല്‍ഹിയിലെ മുണ്ട്ക വ്യവസായ മേഖലയില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്. അരുണ്‍ (38), സന്ദീപ് (32), ചന്ദ് (42) എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.03നാണ് അപകടം സംബന്ധിച്ച വിവരം ലഭിച്ചതെന്ന് ഡല്‍ഹി ...

ഫെയ്‌സ്ബുക് വിവാദം: നിഷികാന്ത് ദുബെക്കെതിരെ തരൂരിന്റെ അവകാശ ലംഘന നോട്ടിസ് ; തരൂരിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ദുബെയും നോട്ടിസ് നല്‍കി

20 August 2020

ബിജെപി ലോക്‌സഭാംഗവും പാര്‍ലമെന്റിന്റെ ഐടി സ്ഥിരം സമിതി അംഗവുമായ നിഷികാന്ത് ദുബെക്കെതിരെ, ഫെയ്‌സ്ബുക് ബിജെപി അനുകൂല നിലപാടെടുക്കുന്നുവെന്ന വിവാദവുമായി ബന്ധപ്പെട്ട് സമിതി അധ്യക്ഷന്‍ ശശി തരൂര്‍ അവകാശ ലംഘ...

ഷോ​പി​യാ​നി​ൽ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടി; ഒ​രു തീ​വ്ര​വാ​ദി​യെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു

20 August 2020

ജ​മ്മു ​കാ​ഷ്മീ​രി​ലെ ഷോ​പി​യാ​നി​ൽ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു തീ​വ്ര​വാ​ദി​യെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ഷോ​പി​യാ​നി​ലെ ചി​ത്ര​ഗാം ഗ്രാ​മ​ത്തി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത് ര​ഹ​സ്യ​വി​വ​ര​ത്...

ജമ്മു കാശ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു

20 August 2020

ജമ്മു കാഷ്മീരിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദിയെ സുരക്ഷാസേന വധിച്ചു. ഷോപിയാനിലെ ചിത്രഗാം ഗ്രാമത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത് .രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാസേന പ്രദേശത്ത് ...

ദേശീയ ആരോഗ്യ അതോറിറ്റിയുടെ ചുമതലയില്‍ പുതിയ ആരോഗ്യ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് വരുന്നു

20 August 2020

ദേശീയ ആരോഗ്യ അതോറിറ്റിയുടെ ചുമതലയില്‍, മറ്റ് ആരോഗ്യ, ചികിത്സാ ആനുകൂല്യങ്ങളോ ഇന്‍ഷുറന്‍സോ ഇല്ലാത്തവര്‍ക്കായി ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി വരുന്നു. ഇടത്തരക്കാരെയാണു ലക്ഷ്യമിടുന്നത്. ദരിദ്ര കുടുംബങ്ങളെ ല...

മഹാരാഷ്ട്രയില്‍ ഇന്നലെ 13,165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു... 24 മണിക്കൂറിനിടെ 346 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്, 9,011 പേര്‍ ഇന്നലെ രോഗമുക്തി നേടി

20 August 2020

മഹാരാഷ്ട്രയില്‍ ഇന്നലെ 13,165 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 346 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 9,011 പേര്‍ ഇന്ന് രോഗമുക്തി നേടി. സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ...

കോണ്‍ഗ്രസ് പുകയുന്നു....മണിപ്പൂരില്‍ അഞ്ച് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ മാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു

19 August 2020

മണിപ്പൂരിലെ അഞ്ച് മുന്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരെന്‍ സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് ഡല്‍ഹിയിലെത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപി ടിക്കറ്റ് സ്വീകരിച്ചത്. എംഎല്‍എ ...

ഫോണിലുണ്ടായിരുന്ന എ ടി എം പിന്‍ നമ്ബര്‍ ഉപയോഗിച്ച് ജോലിക്കാരി തട്ടിയെടുത്തത് ലക്ഷങ്ങള്‍

19 August 2020

എല്ലാവരും കൂടുതലായി ഉപയോഗിക്കുന്നത് എ ടി എമ്മുകളാണ്. ഇതുകൊണ്ട് തന്നെ പലര്‍ക്കും പല അബദ്ധങ്ങളും പറ്റുന്നുമുണ്ട്. ഒന്നലധികം കാര്‍ഡുകള്‍ ഉള്ളവര്‍ മിക്കവാറും തങ്ങളുടെ ഫോണിലാണ് പിന്‍ നമ്പറുകള്‍ സൂക്ഷിക്കാറ...

സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന ; ഷാര്‍പ്പ്ഷൂട്ടറെയും സംഘത്തെയും അറസ്റ്റ് ചെയ്തു

19 August 2020

ബോളിവുഡ്​ നടന്‍ സല്‍മാന്‍ ഖാനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ ഷാര്‍പ്പ്ഷൂട്ടറെയും സംഘത്തെയും ഫരീദാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടാതലവനായ ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘത്തിലെ ഷാര്‍പ്പ്ഷൂട്...

ഇനി കേന്ദ്രസര്‍ക്കാര്‍ ജോലി നേടാന്‍ ഇനി ഇത്തിരി പുളിക്കേണ്ടി വരും... നിയമനം നടത്തുക ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സി വഴി

19 August 2020

രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പൊതു യോഗ്യത പരീക്ഷകളുടെ നടത്തിപ്പിനായി ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സിയുണ്ടാക്കാനും കേന്ദ്രസര്‍ക്കാ...

ഉള്ളിലോട്ടു പോകുന്നതിന് അനുസരിച്ചു മാത്രമേ ഒരാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാകൂ എന്ന് അർത്ഥം വരുന്ന ഒരു ചൊല്ലുണ്ട് മലയാളത്തിൽ ... അമീർഖാന്റെ കാര്യത്തിൽ അത് സത്യമാണോ എന്ന് സംശയിക്കുകയാണ് സോഷ്യൽ മീഡിയ..

19 August 2020

ഉള്ളിലോട്ടു പോകുന്നതിന് അനുസരിച്ചു മാത്രമേ ഒരാളുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കു എന്ന് അർത്ഥം വരുന്ന ഒരു ചൊല്ലുണ്ട് മലയാളത്തിൽ . അമീർഖാന്റെ കാര്യത്തിൽ അത് സത്യമാണോ എന്ന് സംശയിക്കുകയാണ് സോഷ്യൽ മീഡിയ.. ആ...

അവസ്ഥ ഗുരുതരമാല്‍ കാലുകള്‍ മുറിച്ചു നീക്കുകയല്ലാതെ മറ്റു വഴിയില്ല; കോവിഡ് രോഗമുക്തിയ്ക്ക് ശേഷമുള്ള വെല്ലുവിളിയെകുറിച്ച്‌ ആരോഗ്യവിദഗ്ദ്ധര്‍

19 August 2020

ലോകത്ത് ആദ്യമായി കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് മാസങ്ങള്‍ കഴിഞ്ഞിട്ടും രോഗം ശരീരത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ഇപ്പോഴും ആരോഗ്യവിദഗ്ദ്ധര്‍ക്ക് വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. കൊവിഡ് ഭേദമായവരില്‍...

പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിച്ചതിൽ അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ്

19 August 2020

അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനെതിരെ കോടതി അലക്ഷ്യ നടപടി കഴിഞ്ഞ ദിവസങ്ങളിൽ സ്വീകരിച്ചിരുന്നു. എന്നാൽ ഈ നടപടിയിൽ അതൃപ്തി രേഖപ്പെടുത്തി ജസ്റ്റിസ് കുര്യന്‍ ജോസഫ് രംഗത്ത് . ആകാശം ഇടിഞ്ഞുവീണാലും കോടതികള്‍ നീതി ന...

കൂട്ട ബലാൽസംഗത്തിന് ഇരയായ ഭാര്യ ഭർത്താവിനോട് ആവശ്യപ്പെട്ടത് കൊന്നു തരാൻ ... ഒടുവിൽ നിർബന്ധത്തിന് വഴങ്ങി യുവതിയെ കൊന്ന് ഭർത്താവ് ജീവനൊടുക്കി

19 August 2020

കൂട്ട ബലാത്സംഗത്തിനിരയായ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവം എല്ലാവരെയും ദുഃഖത്തിലാഴ്ത്തി ...ഹരിയാനയിലെ ബര്‍വാള പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് ദാരുണ സംഭവം നടന്ന്. ആത്മഹത്യക്കുറിപ്പ് പ്ര...

പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായി

19 August 2020

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില കൂടുതല്‍ വഷളായതായി ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റെഫറല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. ശ്വാസകോശത്തിലെ അണുബാധയാണ് സ്ഥിതി വഷളാക്കിയത്. വിദഗ്ധ ഡോക്ടര...

ഈ വര്‍ഷം ഇന്ത്യക്കാര്‍ക്ക് കൊവിഡ് വാക്സിന്‍ കിട്ടുമോ ? ചങ്കിടിപ്പോടെ വയ്‌ക്കേണ്ടുന്ന അഞ്ച് ചുവടുകൾ ഇതാണ്; ലോകം ഉറ്റുനോക്കുന്നു! ഇന്ത്യ ആ ലക്ഷ്യത്തിലേക്ക്

19 August 2020

കൊവിഡ് വാക്സിനെ പറ്റിയുള്ള വാർത്തകൾ മരുഭൂമിയിൽ പെയ്‌തിറങ്ങുന്ന മഴ പോലെ ആശ്വാസമാകുകയാണ് ജനങ്ങൾക്ക്. ആ രാജ്യം വാക്‌സിൻ കണ്ടെത്തി...ഈ രാജ്യം വാക്‌സിൻ പരീക്ഷിച്ച് തുടങ്ങി എന്നുള്ള വാർത്തകൾ ദിനം പ്രതി കേൾക...

Malayali Vartha Recommends