NATIONAL
പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ
പ്രണാബ് മുഖര്‍ജി കോമയില്‍; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മകൻ അഭിജിത് മുഖര്‍ജി
13 August 2020
മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി കോമയില്‍. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആര്‍മി ആശുപത്രി അറിയിച്...
ഹവാല ഇടപാടുകൾ! ചാരവൃത്തി പോരാത്തതിന് കള്ളപ്പണം വെളുപ്പിക്കൽ! ചൈനീസ് പൗരൻ കാട്ടികൂട്ടിയ കോപ്രായങ്ങൾ ഒടുവിൽ കയ്യോടെ പൊക്കി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; വിവാഹം കഴിച്ചത് ആ ലക്ഷ്യത്തോടെ
13 August 2020
കള്ളപ്പണം വെളുപ്പിക്കൽ! വമ്പൻ ഹവാല ഇടപാടുകൾ... പോരാത്തതിന് ചാരവൃത്തിയും.... പാസ്‌പോര്‍ട്ടിനായി വിവാഹം........ ഒടുവിൽ ചൈനീസ് പൗരനെ പൊക്കിയതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന സത്യങ്ങൾ... കള്ളപ്പണം വെളുപ...
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 381 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു...
13 August 2020
മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 381 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടുകൂടി സംസ്ഥാനത്ത് ആകെ 11,773 പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ മൂന്നു പോലീസ...
രണ്ടാം ഭാര്യ ലൈംഗിക ബന്ധത്തിന് തയ്യാറാകുന്നില്ല; വിഷാദാവസ്ഥയിലായ ഭർത്താവ് ആത്മഹത്യ ചെയ്തു; അമ്മയുടെ പരാതിയിൽ മരുമകൾക്കെതിരെ കേസെടുത്ത് പോലീസ്
13 August 2020
രണ്ടാം ഭാര്യ ലൈംഗിക ബന്ധത്തിന് തയ്യാറാകാത്തതിനെത്തുടർന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. ആത്മഹത്യ ചെയ്ത സുരേന്ദ്ര സിംഗിന്റെ അമ്മ മുലി പർമർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്...
24-ാം തീയതി നടത്തുന്ന രാജ്യസഭാ തിരഞ്ഞടുപ്പിന് പ്രത്യേക പ്രോട്ടോക്കോള്‍
13 August 2020
നിയമസഭാ ജീവനക്കാരില്‍ ചിലര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ 24ന് നടത്തുന്ന വോട്ടെടുപ്പിന് നിയമസഭാ സെക്രട്ടേറിയറ്റും ആരോഗ്യ വകുപ്പും ചേര്‍ന്ന് പ്രത്യേക പ്രോട്ടോക്കോള്‍ തയാറാക്കി. പത്രികാ സമര്‍...
പണത്തിനായി പെറ്റമ്മ രണ്ടു മാസം പ്രായമുളള കുഞ്ഞിനെ വിറ്റു... അമ്മ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റില്‍
13 August 2020
പണത്തിനായി പെറ്റമ്മ രണ്ടു മാസം പ്രായമുളള കുഞ്ഞിനെ വിറ്റു... അമ്മ ഉള്‍പ്പെടെ ആറു പേര്‍ അറസ്റ്റിലയി. . ഹൈദരബാദിലെ ഹബീബ് നഗറിലാണ് സംഭവം നടന്നത്. ഭര്‍ത്താവുമായി കുറച്ച് ദിവസമായി അകന്നുകഴിയുകയായിരുന്നു യുവ...
കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു
13 August 2020
കോണ്‍ഗ്രസ് ദേശീയ വക്താവ് രാജീവ് ത്യാഗി (50) ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വൈകീട്ട് ഗാസിയാബാദിലെ വീട്ടിലായിരുന്നു അന്ത്യം. ബുധനാഴ്ച വൈകീട്ട് അഞ്ചിന് ആജ് തക് ടിവിയില്‍ നടന്ന ചര്‍ച്ചയില്‍ കോണ്‍ഗ്രസ...
റഷ്യന്‍ വാക്‌സീന്‍: റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാ വും ഇന്ത്യയുടെ തുടര്‍ നടപടിയെന്ന് ആരോഗ്യമന്ത്രാലയം സൂചന നല്‍കി
13 August 2020
റഷ്യ വികസിപ്പിച്ച വാക്‌സീന്റെ ഉപയോഗം സംബന്ധിച്ചു റഷ്യയുടെ അനുഭവം മനസ്സിലാക്കിയ ശേഷമാവും ഇന്ത്യയുടെ തുടര്‍ നടപടിയെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന സൂചന. വാക്‌സീന്‍ പരീക്ഷണം നടത്താന്‍ നേരത്തെ താല്‍പര്യ...
ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ പുനരാരംഭിച്ചേക്കും... ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും ആദ്യഘട്ടം, വധശിക്ഷയ്ക്കും ജീവപര്യന്തം ശിക്ഷകള്‍ക്കും എതിരായ അപ്പീലുകള്‍, വൈവാഹിക തര്‍ക്കവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ എന്നിവയാകും ആദ്യഘട്ടത്തില്‍ കോടതിമുറിയില്‍ വാദംകേള്‍ക്കുക
13 August 2020
ലോക്ക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തിവച്ച കോടതിമുറികളിലെ വാദം കേള്‍ക്കല്‍ സുപ്രീം കോടതിയില്‍ സെപ്റ്റംബര്‍ ആദ്യവാരം മുതല്‍ പുനരാരംഭിച്ചേക്കും. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസം ആയിരിക്കും കോടതിമുറിയില...
ബെംഗളൂരു കലാപത്തിന് പിന്നില്‍ എസ്.ഡി.പി.ഐ; 145 യോളം പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷാ മക്‌സൂദിനും; മതതീവ്രവാദികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് യെദ്യൂരപ്പ
12 August 2020
ബെംഗഌരു കലാപത്തിന് പിന്നില്‍ മതതീവ്രവാത സംഘടന. എസ്ഡിപിഐ ബെംഗളൂരു ജില്ലാ സെക്രട്ടറി മുസമ്മില്‍ പാഷാ മക്‌സൂദിനെ പോലീസ് അറസ്റ്റ് ചെയ്തു. മുസമ്മില് പാഷാ മക്‌സൂദ് അടക്കം സംഘടനയിലെ പല പ്രവര്‍ത്തകരെയും ബെംഗള...
വീടിനു മുന്നില്‍ കളിച്ച് കൊണ്ടിരുന്ന ആറു വയസ്സുകാരിയെ തട്ടികൊണ്ടുപോയത് അടുത്തുള്ള വയലിലേക്ക്... സ്വകാര്യ ഭാഗങ്ങളിലടക്കം ഗുരുതര പരിക്കുള്ള പെണ്‍കുട്ടിയുടെ ശരീരത്തില്‍ നിന്ന് വലിയ തോതില്‍ രക്തം നഷ്ടപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ അന്വേഷണം ആരംഭിച്ചു; കാട്ടിലേക്ക് മുങ്ങിയ പ്രതിയെ ഒടുക്കം പൊക്കിയത് നാട്ടിൽ നിന്നും...
12 August 2020
ഉത്തര്‍പ്രദേശില്‍ ആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ നാട്ടുകാര്‍ തിരിച്ചറിഞ്ഞു. പോലീസിന്റെ രേഖാചിത്രത്തിലൂടെ അമ്രാഹ സ്വദേശിയായ ഇയാളെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു. നാടന്‍ ...
ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു
12 August 2020
ഛത്തീസ്ഗഢില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോവാദികള്‍ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ മാവോവാദി മേഖലയായ സുഖ്മ ജില്ലയിലെ ബസ്തറിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഇന്ന് രാവിലെ...
രാജ്യത്ത് കോവിഡ് അതിവ്യാപനം തടയാൻ ശ്രമിക്കേണ്ടുന്നത് 10 സംസ്ഥാനങ്ങള്‍ ; അവർ ജയിച്ചാൽ നാം കോവിഡിനെ മറികടക്കും
12 August 2020
രാജ്യത്ത് കോവിഡ് അതിവ്യാപനം തടയാൻ ശ്രമിക്കേണ്ടുന്നത് 10 സംസ്ഥാനങ്ങള്‍ ആണെന്നും ഇവർ വിജയിച്ചാൽ കോവിഡിൽ നിന്നും മുക്തി നേടാൻ സാധിക്കുമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രോഗബാധയെ പ്രതിരോധിച്ചാ...
പിതാവിന്റെ കൂർക്കം വലി അസഹനീയം; ഒടുവിൽ മകൻ പിതാവിനെ കൊന്നു; ദാരുണ സംഭവത്തിൽ വിറങ്ങലിച്ച് നാട്
12 August 2020
ഉത്തര്‍പ്രദേശിൽ കൂർക്കം വലിയെ തുടർന്ന് മകനും പിതാവും തമ്മിലുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ഉത്തര്‍പ്രദേശിലെ പിലിബിത്ത് ജില്ലയിലാണ് ഈ ദാരുണ കൊലപാതകം അരങ്ങേറിയത് . പിതാവിന്റെ കൂര്‍ക്കം വലിയ ചൊല്ലി ...
കർണ്ണാടക സംഘർഷഭരിതം: പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി; മാധ്യമപ്രവര്‍ത്തകര്‍ക്കും പോലീസുകാർക്കുമുൾപ്പടെ നിരവധി പേർക്ക് പരിക്ക്
12 August 2020
കര്‍ണാടകയില്‍ ഫേസ്ബുക്ക് പോസ്റ്റിനെസിച്ചൊല്ലിയുള്ള സംഘർഷത്തിനിടെയുണ്ടായ പോലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. പ്രതിഷേധക്കാരെ പിരിച്ചു വിടാന്‍ പോലീസ് ന...
വ്യാജ പ്രചാരണവും വ്യക്തിഹത്യയും മാത്രമല്ല!! അമ്മയ്ക്കുളളിൽ ആകെ കള്ളക്കളി.. 26ാം തിയ്യതി ആ ബോംബ് പൊട്ടിക്കുമെന്ന് സൂചന
സെമിത്തേരിയിലെ പൊതുകല്ലറ തുറന്നപ്പോൾ പെട്ടിയിൽ അടക്കിയ മൃതദേഹത്തിന് തൊട്ടടുത്തായി, പ്ലാസ്റ്റിക് പായയിൽ പൊതിഞ്ഞുകെട്ടിയ നിലയിൽ മറ്റൊരു വസ്തു . ദുരൂഹത നീക്കാൻ പോലീസിന്റെ അടുത്ത നീക്കം
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..























