Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ

24 JUNE 2026 11:08 AM ISTമലയാളി വാര്‍ത്ത
സിയ ഗോയലിന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ടാൽ ആരേയും ഒന്ന് അസൂയപ്പെടുത്തും. കേതൻ വിശാൽ അഗർവാളുമായുള്ള പ്രണയനിമിഷങ്ങളും ഡാൻസും പൂക്കളുമൊക്കെയായി അത്രയേറെ മനോഹരമായിരുന്നു ആ പോസ്റ്റുകൾ. "എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തി" എന്നായിരുന്നു അവരുടെ പ്രണയ വാർഷികത്തിൽ സിയ കുറിച്ചത്. എന്നാൽ ഈ പ്രണയച്...

ശ്രീനഗറില്‍ ദേശീയപാതയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജമ്മുകശ്മീര്‍ പോലീസുകാര്‍ക്ക്‌ വീരമൃത്യു

14 August 2020

ശ്രീനഗറിലെ നൗഗാം ദേശീയപാതയില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ജമ്മുകശ്മീര്‍  പോലീസുകാര്‍ക്ക്‌  വീരമൃത്യു. ആക്രമണത്തില്‍ പരുക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുക...

പിൻതിരിഞ്ഞിരിക്കുന്ന മകനെ പിതാവ് ചുറ്റികകൊണ്ട് അടിച്ചുകൊന്നു; അടിയേറ്റ്​ തറയിലേക്ക് വീണ മകനെ ഇയാൾ വീണ്ടും ചുറ്റിക കൊണ്ടടിച്ചു, നിലത്താകെ ചോര പരന്നൊഴുകിയിട്ടും വെറുതെ വിട്ടില്ല

14 August 2020

കാർ പാർക്കിങ്​ ഏരിയയിൽ സ്​റ്റൂളിൽ പിന്‍തിരിഞ്ഞിരുന്ന് ഏതോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മകനെ പുറകിലൂടെയെത്തിയ പിതാവ്​ ചുറ്റികകൊണ്ട്​ തലക്കടിച്ച്​ കൊല്ലുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ...

ശ്രീനഗറില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെ തീവ്രവാദി ആക്രമണം; ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു! മൂന്ന് പോലീസുകാര്‍ക്ക്‌ പരിക്കേറ്റു

14 August 2020

നാളെ രാജ്യം സ്വാതന്ത്ര്യ ദിനം ആചരിക്കാൻ ഇരിക്കെ ശ്രീനഗറില്‍ തീവ്രവാദി ആക്രമണം നടന്നു.ശ്രീനഗറില്‍ പോലീസ് വാഹനവ്യൂഹത്തിന് നേരെ നടന്ന തീവ്രവാദി ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു . ശ്രീനഗറിന് ...

രാജ്യം കാത്തിരിക്കുന്ന ശുഭവാര്‍ത്ത; കോവാക്‌സിന്‍ പ്രാഥമിക ഫലം സുരക്ഷിതം; ആദ്യ ഘട്ടം ഈ മാസം പൂര്‍ത്തിയാകും; സെപ്റ്റംബറില്‍ രണ്ടാം ഘട്ടത്തിലേക്ക്; സെറം ഇന്ത്യ നിര്‍മാണത്തിന്റെ ട്രയല്‍ ഉടന്‍ ആരംഭിക്കും

14 August 2020

രാജ്യത്ത് കോവിഡ് വ്യാപനം ശക്തമാണ്. വിഷമിപ്പിക്കുന്ന ഈ വാര്‍ത്തകള്‍ക്കിടയിലും പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത പുറത്ത് വരുകയാണ്. കോവിഡിനെ നേരിടാന്‍ ഇന്ത്യയില്‍ നിര്‍മിച്ച കോവാക്‌സിന്റെ മനുഷ്യരിലെ പരീക്ഷ...

മകൻ ചോരയിൽ കുളിച്ചു കിടക്കുമ്പോഴും വീണ്ടും ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു; സ്വത്ത് തർക്കത്തിന്റെ പേരിൽ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി അച്ഛന്റെ ക്രൂരത

14 August 2020

സ്വത്ത്​ തർക്കത്തിന്റെ പേരിൽ മകനെ അച്ഛൻ ചുറ്റികകൊണ്ട്​ തലക്കടിച്ച്​ കൊലപ്പെടുത്തി. കാർ പാർക്കിങ്​ ഏരിയയിൽ സ്​റ്റൂളിൽ പിന്‍തിരിഞ്ഞിരുന്ന് ഏതോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മകനെ പുറകിലൂടെയെത്തിയ പിതാ...

സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഗുരുതര കോടതിയലക്ഷ്യം നടത്തി; കേസുമായി മുന്നോട്ട് പോകുമെന്ന് സുപ്രീംകോടതി

14 August 2020

സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് നേരെ സുപ്രീംകോടതി. ഇദ്ദേഹം ഗുരുതര കോടതിയലക്ഷ്യം നടത്തിയെന്ന് സുപ്രീംകോടതി ഉത്തരവ് . ഈ കേസുമായി മുന്നോട്ട് പോകുമെന്നും കോടതി വ്യക്തമാക്കുകയും ചെയ്തു . ജസ്റ്റിസ് അര...

ബെംഗളൂരുവില്‍ അരങ്ങേറിയ കലാപത്തില്‍ അറുപത് പേര്‍ അറസ്റ്റില്‍.... സംഘര്‍ഷ ത്തിന്റെ പശ്ചാത്തലത്തില്‍ ഈ പ്രദേശങ്ങളില്‍ നിലവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

14 August 2020

ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്ന് ബെംഗളൂരുവില്‍ അരങ്ങേറിയ കലാപത്തില്‍ അറുപത് പേര്‍ അറസ്റ്റില്‍. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 206ലെത്തി.കലാപത്തിന് പിന്നില്‍ എസ്ഡിപിഐ മതതീവ്രവാദികളാണെന്ന് കണ്ടെത്...

ഭർത്താവ് ഭാര്യയുടെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറി; വേദന സഹിക്കാൻ കഴിയാതെ യുവതി അലമുറയിട്ടു, കാരണം തിരക്കിയ പോലീസ് ഞെട്ടി, ക്രൂരമർദ്ദനം തന്റെ മാതാവിന് ഒരു ചായ നിഷേധിച്ചതിൽ

14 August 2020

ഭർത്താവ് തന്റെ സ്വകാര്യ ഭാഗത്ത് മുളകുപൊടി വിതറിയെന്നും മർദിച്ചുവെന്നും ആരോപിച്ച് യുവതിയുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം നടന്നത്. അമ്മയ്ക്ക് ചായ നൽകാൻ വിസമ്മതിച്ചതിനാണ്...

പുതുചരിത്രമെഴുതി മോദി ഭരണം! ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര പ്രധാനമന്ത്രിയായി നരേന്ദ്രമോദി

14 August 2020

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കിരീടത്തിൽ ഒരു പൊൻ തൂവൽ കൂടെ. ഏറ്റവും കൂടുതൽ കാലം രാജ്യത്തെ നയിച്ച കോൺഗ്രസിതര പ്രധാനമന്ത്രിയായിരിക്കുകയാണ് നരേന്ദ്രമോദി. അടൽ ബിഹാരി വാജ്പേയിയുടെ റെക്കോർഡാണ് മോദി ഇന്നു മ...

എതിർ ദിശയിൽ വന്ന ട്രക്കുകകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഡ്രൈവർമാർ വെന്തു മരിച്ചു

14 August 2020

മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട് ട്ര​ക്കു​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ച് ക​ത്തി ഡ്രൈ​വ​ർ​മാ​ർ വെ​ന്തു​മ​രി​ച്ചു. സി​യോ​നി ജി​ല്ല​യി​ലെ ജ​ബ​ൽ​പു​ർ-​നാ​ഗ്പു​ർ ദേ​ശീ​യ​പാ​ത​യി​ൽ ച​പാ​ര​യി​ലാ​യി​രു​ന്നു സം​ഭ​വം....

ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങി... കൃഷ്ണമണി പ്രകാശത്തോട് പ്രതികരിക്കുന്നുണ്ടെന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രി വൃത്തങ്ങള്‍

14 August 2020

ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി ചികിത്സകളോട് നേരിയ രീതിയില്‍ പ്രതികരിച്ച് തുടങ്ങി. അദ്ദേഹത്തിന്റെ കൃഷ്ണമണി പ്രകാശത്തോട് പ്രതികരിക്കുന്...

മധ്യപ്രദേശില്‍ രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു.... ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ട്രക്കുകള്‍ രണ്ടും തീപിടിച്ച് കത്തി

14 August 2020

മധ്യപ്രദേശില്‍ രണ്ട് ട്രക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് കത്തി ഡ്രൈവര്‍മാര്‍ വെന്തുമരിച്ചു. സിയോനി ജില്ലയിലെ ജബല്‍പുര്‍നാഗ്പുര്‍ ദേശിയപാതയില്‍ ചപാരയിലായിരുന്നു സംഭവം നടന്നത്. അരിയും മൊസാംബിയും കയറ്റിവ...

കലിംഗ ഉത്കല്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കോടതി നോട്ടീസ്

14 August 2020

കലിംഗ ഉത്കല്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് കോടതി നോട്ടീസ്. 23 പേരുടെ മരണത്തിനിടയാക്കിയ കലിംഗ ഉത്കല്‍ ട്രെയിന്‍ ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ച് റെയില്‍വേ ഉദ്യോഗ...

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷം... ഇന്നലെ 11,813 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു, 30 ലക്ഷത്തിനടുത്ത് സാംപിളുകള്‍ ഇതുവരെ സംസ്ഥാന ആരോഗ്യവകുപ്പ് പരിശോധിച്ചു

14 August 2020

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്നലെ 11,813 പേര്‍ക്കുകൂടി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കോവിഡ് രോഗികളുടെ എണ്ണം 5,60,126 ആയി വര്‍ധിച്ചു. പുതുതായി 413 മരണം റിപ്പോര...

നിയന്ത്രണ രേഖയ്ക്ക് സമീപം വ്യോമതാവളത്തില്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് ചൈന

13 August 2020

ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ചൈന. നിയന്ത്രണ രേഖയ്ക്ക് സമീപത്തെ വ്യോമതാവളത്തില്‍ സ്വാധീനം ശക്തമാക്കാന്‍ ചൈന ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ യ...

Malayali Vartha Recommends