Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രതിശ്രുത വരനെ കൊക്കയിലേക്ക് തള്ളിയിട്ട സിയ....പ്രണയിച്ച കൊന്നത് ഇങ്ങനെ

24 JUNE 2026 11:08 AM ISTമലയാളി വാര്‍ത്ത
സിയ ഗോയലിന്റെ ഇൻസ്റ്റാഗ്രാം പേജ് കണ്ടാൽ ആരേയും ഒന്ന് അസൂയപ്പെടുത്തും. കേതൻ വിശാൽ അഗർവാളുമായുള്ള പ്രണയനിമിഷങ്ങളും ഡാൻസും പൂക്കളുമൊക്കെയായി അത്രയേറെ മനോഹരമായിരുന്നു ആ പോസ്റ്റുകൾ. "എന്റെ ഹൃദയത്തിന് ചേരുന്ന ഒരിടം കണ്ടെത്തി" എന്നായിരുന്നു അവരുടെ പ്രണയ വാർഷികത്തിൽ സിയ കുറിച്ചത്. എന്നാൽ ഈ പ്രണയച്...

ബൈക്ക് കടം വാങ്ങി കോവിഡ് രോ​ഗിയെ ആശുപത്രിയിലെത്തിച്ച്‌ യുവ നേതാവ്

13 August 2020

കോവിഡ് ബാധയുണ്ടെന്ന് സംശയമുള്ളയാളെ പി‌പി‌ഇ കിറ്റ് ധരിച്ച്‌ ബൈക്കില്‍ ആശുപത്രിയിലെത്തിച്ച‌ യുവ നേതാവ് സോഷ്യൽ മീഡിയയിൽ വൈറൽ. ബം​ഗാളിലെ ജാര്‍​ഗ്രാം ജില്ലയിലാണ് സംഭവം. തൃണമൂല്‍ നേതാവാണ് സോഷ്യല്‍ മീഡിയയിൽ ...

മൂക്കിലെ സ്രവം മാത്രമല്ല സ്വകാര്യഭാഗത്തെ സ്രവം എടുക്കണമെന്ന് ലാബ് ജീവനക്കാരന്‍! ഒടുക്കം യുവതിയെ ചെയ്തത് മറ്റൊന്ന്... യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരൻ അറസ്റ്റിലായതോടെ പുറത്ത് വരുന്നത്....

13 August 2020

കൊവിഡ് പരിശോധനക്ക് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ നിന്ന് സ്രവമെടുത്ത ലാബ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു. അമരാവതിയിലെ ഒരു മാളിൽ ജോലി ചെയ്യുന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയത്. മാളിലെ ഒരു ജീവനക്കാരിക്ക...

രാമക്ഷേത്ര ഭൂമിപൂജയിൽ മോദിക്കൊപ്പം പങ്കെടുത്ത നൃത്യ ഗോപാൽ ദാസിന് കോവിഡ് ..നൃത്യ ഗോപാൽ ദാസിനെ കൂടാതെ യു​.പി ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭഗവത്, പുരോഹിതർ അടക്കമുള്ളവരാണ് ചടങ്ങുകളിൽ നേരിട്ട് പങ്കെടുത്തത്

13 August 2020

ശ്രീ രാമ ജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. നൃത്യ ഗോപാൽ ദാസിന് അടി‍യന്തര ചികിത്...

ചൈനക് ടിക്ടോക് വക വമ്പൻ തിരിച്ചടി; മുങ്ങിത്താഴുമ്പോൾ കരകയറാൻ ഇന്ത്യ ശരണം, റിലയന്സുമായി സഹകരിക്കാൻ താല്പര്യം പ്രകടിപ്പിച്ച് ടിക്കടോക്

13 August 2020

ചൈനക്ക് നൽകിയ കനത്ത അടിയായിരുന്നു 59 ആപുകൾ നിരോധിച്ചുള്ള ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്ക്. എന്നാൽ ഏറ്റവും കൂടുതൽ തകർന്നത് ടിക്ടോക് എന്ന ജനപ്രീതി നിറഞ്ഞ ആപ്പിനായിരുന്നു. സാമ്പത്തികമായ നഷ്ടത്തിൽ മുങ്ങിത്ത...

മോദിക്കൊപ്പം അയോധ്യയില്‍ ! രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു

13 August 2020

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാൽ ദാസിന് കോവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് മുഖ്യമന്ത്രിയുടെ ഒാഫിസ് ആണ് ഇക്കാര്യം അറിയിച്ചത്. നൃത്യ ഗോപാൽ ദാസിന് അടി‍യന്തര ചികിത്സ നൽകാൻ നിർദേശിച്ചതായും ഒാ...

ടിക് ടോക്കിന് ഇന്ത്യയിൽ രക്ഷകരായി റിലയന്‍സ്? വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കില്‍ നിക്ഷേപത്തിനായി ചൈനീസ് കമ്ബനിയായ ബൈറ്റ്ഡാന്‍സ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡുമായി ചര്‍ച്ചകള്‍ നടത്തുന്നു

13 August 2020

ടിക് ടോക്കിനെ ഇന്ത്യയിലേക്ക് തിരിച്ച് കൊണ്ട് വരും എന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മറ്റൊരു വിവരം കൂടെ പുറത്ത് വരികയാണ്. ടിക് ടോക്കിന് ഇന്ത്യയിൽ രക്ഷകരായി റിലയന്‍സ് അവതരിക്കും എന്നാണ് കരുതപ്പെടുന്നത്. വ...

കര്‍ണ്ണാടകയിലെ തലക്കാവേരി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മുഖ്യപൂജാരിയുടെ മൃതദേഹം കണ്ടെത്തി

13 August 2020

കര്‍ണ്ണാടകയിലെ തലക്കാവേരി ക്ഷേത്രത്തിന് സമീപമുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മുഖ്യപൂജാരി ടി.എസ്. നാരായണ ആചാരിയുടെ മൃതദേഹം കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഭാര്യയുടെ സഹോദരന്റെ മൃതദേഹം നേരത്തെ കണ്ടെത്തിയിരുന്ന...

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുമിച്ച്‌ കൊവിഡ് വാക്സിന്‍ ലഭ്യമാക്കും; ദരിദ്ര രാജ്യങ്ങള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും സഹായം നല്‍കും; നീതി ആയോഗിന്റെ വാക്സിന്‍ അഡ്മിനിസ്ട്രേഷന്‍ വിദഗ്ധ സമിതിയുടെ പ്രഥമ യോഗം ചേര്‍ന്നു

13 August 2020

രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ഒരുമിച്ച്‌ കൊവിഡ് വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതിയിടുകയാണ് കേന്ദ്രം. ദരിദ്ര രാജ്യങ്ങള്‍ക്കും അയല്‍ രാജ്യങ്ങള്‍ക്കും സഹായം നല്‍കുവാനും പദ്ധതി. കൊവിഡ് പ്രതിരോധ വാക്സിനുകള...

ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു...

13 August 2020

ആദായനികുതി പിരിക്കല്‍ സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന് പുതിയ പ്രവര്‍ത്തനസംവിധാനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് പ്ലാറ്റ്‌ഫോം പ്രധാനമന്ത്രി രാജ്യത്തിനു സമര്‍...

രാജസ്ഥാനിൽ അഞ്ചു വയസുകാരിയെ സ്കൂൾ വളപ്പിൽ വച്ച് ബലാത്സംഗത്തിനിരയാക്കി

13 August 2020

രാജസ്ഥാനിൽ അഞ്ചു വയസുകാരിയെ ബലാത്സംഗത്തിനിരയാക്കിയതായി പരാതി. ബാരൻ ജില്ലയിലെ ഷഹബാദിലാണ് സംഭവം. കേസിലെ പ്രതിയായ മഹാവീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപാനിയായ പ്രതി സ്കൂൾ വളപ്പിൽ വെച്ചാണ് കുട്ടിയെ പീഡിപ...

രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

13 August 2020

എംപി വീരേന്ദ്രകുമാറിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എല്‍ജെഡി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാര്‍ നാമനിര്‍ദ്ദേശ...

മോദിക്കൊപ്പം വേദി പങ്കിട്ട രാമജന്മഭൂമി ട്രസ്റ്റ് മഹന്ത് നിത്യ ഗോപാല്‍ ദാസിന് കോവിഡ്

13 August 2020

രാമജന്മഭൂമി ട്രസ്റ്റ് മേധാവി മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ്. രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ച് ഓഗസ്റ്റ് അഞ്ചിന് നടന്ന ശിലാസ്ഥാപന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം ഇദ്ദേഹവും വേദ...

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം ഇന്ത്യൻ സുരക്ഷാ സേന തകർത്തു ..പിടിച്ചെടുത്തത് വൻ ആയുധ ശേഖരം

13 August 2020

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം ഇന്ത്യൻ സുരക്ഷാ സേന തകർത്തു . പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയില്‍ നടന്ന തെരച്ചിലിലാണ് സുരക്ഷാ സേന ഭീകര താവളം കണ്ടെത്തിയത് . നിരവധി ആയുധ ശേഖരങ്ങളും സംഭവ സ്ഥലത്തു നി...

മൂ​ത്രാ​ശ​യ​ത്തിൽ അണുബാധ: മു​ലാ​യം സിം​ഗ് യാ​ദവി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഡോ​ക്ട​ർ

13 August 2020

സ​മ​ജ്‌വാ​ദി പാ​ർ​ട്ടി നേ​താ​വ് മു​ലാ​യം സിം​ഗ് യാ​ദവി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മെ​ന്ന് ഡോ​ക്ട​ർ. മൂ​ത്രാ​ശ​യ​ത്തി​ലു​ണ്ടാ​യ അ​ണു​ബാ​ധ​യെ തു​ട​ർ​ന്നു ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച​യാ​ണ് മു​ലാ​യം സി...

ഇതും പെറ്റമ്മയോ.....? : അടിച്ചുപൊളിക്കാൻ കാശില്ലാത്തതിനാൽ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു

13 August 2020

മുംബൈയിൽ പോയി അടിച്ചു പൊളിക്കണമെന്ന ആഗ്രഹം സാധിക്കാനായി രണ്ടു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ വി​റ്റ യുവതി​യെ പോലീസ് പിടികൂടി. ഹൈദരാബാദ് സ്വദേശി​യായ ഷെയ്ഖ് സിയാഖാനാണ് അന്വേഷണത്തിനൊടുവിൽ പോലീസ് പിടിയിലാ...

Malayali Vartha Recommends