Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു

04 APRIL 2026 12:18 AM ISTമലയാളി വാര്‍ത്ത
കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി 35 വയസ്സുകാരിയെ വീടിനുള്ളില്‍ അതിക്രമിച്ച് കയറി കത്തിമുനയില്‍ നിര്‍ത്തി ക്രൂര പീഡനത്തിനിരയാക്കി. പല്‍നാട് ജില്ലയിലെ മാച്ചര്‍ല നഗരത്തില്‍ യുവതിയുടെ താമസസ്ഥലത്താണ് സംഭവം. മാച്ചര്‍ലയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഇവര്‍ വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്താണ് പ്രതി എത്തിയത്....

കോവിഡ് വാക്‌സിന്‍ ഓഗസ്റ്റില്‍ ലഭ്യമാക്കണമെന്ന ഐ സി എം ആര്‍ പ്രഖ്യാപനം വിവാദത്തില്‍

04 July 2020

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്(ഐസിഎംആര്‍)-ന്റെ തന്നെ ഭാഗമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുമായി ചേര്‍ന്നു ഭാരത് ബയോടെക് വികസിപ്പിച്ച 'കോവാക്‌സിന്‍' എന്ന മരുന്ന് മനുഷ...

24 മണിക്കൂറിനിടെ 21 മരണം; കര്‍ണാടകയില്‍ സ്ഥിതി രൂക്ഷം

03 July 2020

കര്‍ണാടകയില്‍ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു. ഇന്ന് 1694 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10608 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 21...

തീ​ര്‍​ച്ച​യാ​യും, ആ​രോ ഒ​രാ​ള്‍ ക​ള്ളം പ​റ​യു​ക​യാ​ണ്; പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

03 July 2020

ഇ​ന്ത്യ-​ചൈ​ന അ​തി​ര്‍​ത്തി സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വി​മ​ര്‍​ശി​ച്ച്‌ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി വീണ്ടും രംഗത്ത്. 'ല​ഡാ​കി​ക​ള്‍ പ​...

നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവച്ചു; എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷയും മാറ്റിവച്ചു

03 July 2020

കോവിഡ് വ്യാപനം ശക്തമാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് മാറ്റിവെച്ചു. സെപ്റ്റംബര്‍ 13 ലേക്ക് പരീക്ഷ മാറ്റിവെച്ചതായി കേന്ദ്ര മാനവിഭവ ശേഷി മന്ത്രി രമേശ് പൊഖ്രിയാല്‍ അറിയി...

തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു

03 July 2020

തമിഴ്‌നാട്ടിൽ ആശങ്ക തീർത്ത് കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിക്കുന്നു. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1,02,721 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 1385...

കടല്‍ക്കൊല കേസ്... ഇറ്റാലിയന്‍ നാവികര്‍ക്കെതിരെ എട്ട് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിക്കുന്നു

03 July 2020

ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യന്‍ കടലില്‍ നടത്തിയ വെടിവെപ്പില്‍ രണ്ട് മത്സ്യതൊഴിലാളികള്‍ കൊല്ലപ്പെട്ട കേസില്‍ എട്ട് വര്‍ഷങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നാവികര്‍ക്കെതിരെയുള്ള കേസ് കേന്ദ്ര സര്‍ക്കാര...

രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് ജൂലൈ 31 വരെ വിലക്ക്; പ്രത്യേക സര്‍വീസുകള്‍ക്ക് ഇത് ബാധകമല്ല

03 July 2020

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കിയ നടപടി ജൂലൈ 31 വരെ നീട്ടി. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കി കൊണ്ടുവരു...

ചൈനയുടെ കഥ കഴിഞ്ഞു ! ഇന്ത്യയുടെ ചുണക്കുട്ടികൾക്ക് ആത്മവീര്യവുമായി മോദി

03 July 2020

ഇന്ത്യന്‍ മണ്ണിൽ കണ്ണുവച്ചവർക്ക് തക്കതായ മറുപടി നൽകിയ ഇന്ത്യൻ ചുണക്കുട്ടികൾക്ക് ആത്മ ധൗര്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ മേഖലയില്‍ കണ്ണുവെച്ചവര്‍ക്ക് ഗാല്‍വനില്‍ സൈന്യം ഉചിതമായ മറുപടിയാണ...

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നെങ്കിലും ആശ്വാസമായി ഭേദമാകുന്നവരുടെ എണ്ണവും

03 July 2020

രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ കൂടുന്നുണ്ടെങ്കിലും ആശ്വാസം പകര്‍ന്ന് കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു. കോവിഡ് രോഗമുക്തി നിരക്ക് 60 ശതമാനം കടന്നു. നിലവില്‍ കോവിഡ് സ്ഥിരീകര...

പരിക്കേറ്റ ജവാന്മാര്‍ക്ക് ധൈര്യവും ആശ്വാസവും നല്‍കി ; ധീര സൈനികരെ സന്ദർശിച്ച് പ്രധാനമന്ത്രി

03 July 2020

ലഡാക്ക് അതിര്‍ത്തിയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി . ജൂണ്‍ 15 ന് ഉണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ ധീര സൈനികര്‍ സുഖം പ്രാപിക്കുന്ന ലേയ്ക്ക് സമീപമുള്ള നിമു ആശുപത്രിയിലെത്തി. ചൈനയുമായുള്ള സംഘര്‍...

രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പം; സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി

03 July 2020

ഗാ​ല്‍​വ​ന്‍ താ​ഴ്വ​ര​യി​ലെ ഏ​റ്റു​മു​ട്ട​ലി​ല്‍ പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന സൈ​നി​ക​രെ നേരിട്ട് കണ്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. രാ​ജ്യം നി​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണെ​ന്നും സൈ​നി...

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ

03 July 2020

ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയെ പിന്തുണയ്ക്കുമെന്നു ജപ്പാൻ അംബാസഡർ സൂചിപ്പിച്ചു . നിയന്ത്രണരേഖയിലെ നിലവിലെ അവസ്ഥ അട്ടിമറിക്കാനുള്ള ഏകപക്ഷീയമായ ശ്രമങ്ങൾ ജപ്പാൻ എതിർക്കുന്നതായി...

ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..

03 July 2020

 ലോകം കൈപ്പിടിയിലൊതുക്കാൻ വെമ്പുന്ന ചൈനീസ് വ്യാളിക്ക്, ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അടിമുടി പേടിയാണ്. ആ പേരു കേൾക്കുമ്പോൾതന്നെ ചൈന കാതുകൾ കൂർപ്പിക്കും...വിറ...

ഉടമയുടെ വിയോഗം താങ്ങാനായില്ല; കെട്ടിടത്തിൽ നിന്നും ചാടി നായ ചത്തു; ഞെട്ടലോടെ മകൻ

03 July 2020

നമ്മുടെ വീട്ടിൽ നമ്മുക്കൊപ്പം ഒരംഗമായി കഴിയുന്ന നിരവധി മൃഗങ്ങൾ ഉണ്ട്,. അവയ്ക്ക് സംസാരിക്കാൻ കഴിയുമായിരുന്നു എങ്കിൽ പലതും നമ്മോടു പറയുമായിരുന്നിരിക്കും,. അവയും മനുഷ്‌ണയുമായുള്ള ബന്ധത്തിന്റെ പൽ കഥകൾ നാം...

കൊവിഡിനെ നേരിടാൻ ആശുപത്രി സംവിധാനം ഒരുക്കി റെയിൽവേ...

03 July 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോച്ചുകളിൽ ആശുപത്രി സംവിധാനം ഏർപ്പെടുത്തി ഇന്ത്യൻ റയിൽ വേ ...ആശുപത്രിക്ക് സമാനമായ ശുചിത്വം കോച്ചുകളിൽ ഉറപ്പാക്കുന്നതിനോടൊപ്പം ശുദ്ധവായു പമ്പുചെയ്യാനും റെയിൽവേ തയ്യ...

Malayali Vartha Recommends