Widgets Magazine
24
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി

24 JUNE 2026 12:19 AM ISTമലയാളി വാര്‍ത്ത
പദ്മ പുരസ്‌കാര ചടങ്ങിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ മമ്മൂട്ടി. നടനും കുടുംബവും തന്നെ സന്ദര്‍ശിച്ച വിവരമടങ്ങിയ പോസ്റ്റ് പ്രധാനമന്ത്രി പങ്കുവച്ചിരുന്നു. ഈ പോസ്റ്റാണ് താരം ഷെയര്‍ ചെയ്തത്. 'എന്റെ കുടുംബത്തോടൊപ്പം ബഹുമാനപ്പെട്ട പ്രധാനമന്ത്രി...

ദലൈലാമയ്‌ക്ക് ഭാരതരത്ന..ടിബറ്റൻ ആത്മീയ നേതാവ് ദലൈമാമയ്‌ക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്ക്കാരം നല്കാൻ കേന്ദ്രം ആലോചിക്കുന്നു ..

03 July 2020

 ലോകം കൈപ്പിടിയിലൊതുക്കാൻ വെമ്പുന്ന ചൈനീസ് വ്യാളിക്ക്, ലോകമാകെ ആത്മീയതയുടെ നറുവെട്ടം പരത്തുന്ന ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയെ അടിമുടി പേടിയാണ്. ആ പേരു കേൾക്കുമ്പോൾതന്നെ ചൈന കാതുകൾ കൂർപ്പിക്കും...വിറ...

ഉടമയുടെ വിയോഗം താങ്ങാനായില്ല; കെട്ടിടത്തിൽ നിന്നും ചാടി നായ ചത്തു; ഞെട്ടലോടെ മകൻ

03 July 2020

നമ്മുടെ വീട്ടിൽ നമ്മുക്കൊപ്പം ഒരംഗമായി കഴിയുന്ന നിരവധി മൃഗങ്ങൾ ഉണ്ട്,. അവയ്ക്ക് സംസാരിക്കാൻ കഴിയുമായിരുന്നു എങ്കിൽ പലതും നമ്മോടു പറയുമായിരുന്നിരിക്കും,. അവയും മനുഷ്‌ണയുമായുള്ള ബന്ധത്തിന്റെ പൽ കഥകൾ നാം...

കൊവിഡിനെ നേരിടാൻ ആശുപത്രി സംവിധാനം ഒരുക്കി റെയിൽവേ...

03 July 2020

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കോച്ചുകളിൽ ആശുപത്രി സംവിധാനം ഏർപ്പെടുത്തി ഇന്ത്യൻ റയിൽ വേ ...ആശുപത്രിക്ക് സമാനമായ ശുചിത്വം കോച്ചുകളിൽ ഉറപ്പാക്കുന്നതിനോടൊപ്പം ശുദ്ധവായു പമ്പുചെയ്യാനും റെയിൽവേ തയ്യ...

ചൈനീസ് ആപ്പില്‍ തന്ത്രപരമായ ഇരട്ടത്താപ്പ്?.. നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നു എന്നത് രാജ്യത്തിന്റെ നയരൂപീകരണത്തെയും പരമാധികാരത്തെയും വരെ പ്രതികൂലമായി ബാധിക്കാമെന്നു മുന്നറിയിപ്പ്

03 July 2020

ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നുണ്ട് എന്ന് പ്രതിപക്ഷവുവും ഭാരം പക്ഷവും തമ്മിൽ പോർ നടത്തുന്നതിനിടയിൽ പറഞ്ഞ് കഴിഞ്ഞു. എന്നാൽ നിയന്ത്രണമില്ലാതെ വിദേശപണം ഒഴുകുന്നു എന്നത്...

ചൈനയെ പപ്പടമാക്കി മോദി ; സുദര്‍ശനചക്രം ഇറക്കി; ലഡാക്ക്∙ ഇന്ത്യൻ ൈസന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആർക്കും തോൽപ്പിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

03 July 2020

ഇന്ത്യൻ ൈസന്യത്തിന്റെ ദൃഡനിശ്ചയത്തെ ലോകത്ത് ആർക്കും തോൽപ്പിക്കാനാവില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. 11,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ലഡാക്കിലെ അതിർത്തി പോസ്റ്റായ നിമുവിൽ കരസേന, വ്യോമസേന, ഐടിബി...

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം രാജ്യത്തെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍

03 July 2020

ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം ഡല്‍ഹി, ബീഹാര്‍, ഹരിയാന, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ ആറ് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ പുരോഗമിക്കുന്നുവെന്ന് ഐസി...

സംസ്ഥാനങ്ങള്‍ക്ക് രണ്ടു കോടിയിലധികം എന്‍ 95 മാസ്‌കുകളും ഒരു കോടിയിലധികം പിപിഇകളും സൗജന്യമായി വിതരണം ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍

03 July 2020

കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളുടെ ഭാഗമായി സംസ്ഥാനങ്ങള്‍ക്ക് രണ്ടു കോടിയിലധികം എന്‍ 95 മാസ്‌കുകളും ഒരു കോടിയിലധികം പിപിഇകളും സൗജന്യമായി വിതരണം ചെയ്‌തെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധത്തിനും നിയന്ത്രണ...

ചൈനയില്‍ നിന്ന് വൈദ്യുത ഉപകരണങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്രമന്ത്രി ആര്‍ കെ സിംഗ്

03 July 2020

ചൈന ഇന്ത്യ അതിർത്തി സംഘർഷം തുടങ്ങിയ ദിനം മുതൽ ചൈന വിരുദ്ധ വികാരം രാജ്യത്ത് അലയടിച്ച തുടങ്ങിയതാണ്. ബോയ്‌കോട്ട് ചൈന എന്ന മുദ്രാവാക്യം രാജ്യം മുഴുവൻ മുഴങ്ങി. ചൈനീസ്സ് ആപ്പുകൾ വരെ നിരോധിക്കുന്ന സാഹചര്യത്ത...

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ പ്രകോപനം; ആഞ്ഞടിച്ച് ഇന്ത്യ

03 July 2020

നിയന്ത്രണരേഖയിലെ പാകിസ്ഥാന്‍ പ്രകോപനത്തില്‍ പ്രതിഷേധവുമായി‌ ഇന്ത്യ. പാകിസ്ഥാനെതിരെ ഇന്ത്യ ആഞ്ഞടിച്ചു. വെടിനിര്‍ത്തല്‍ കരാര്‍ നിരന്തരം ലംഘിച്ച്‌ ഭീകരരെ ജമ്മു കശ്മീരിലേക്ക് കടത്തിവിടാന്‍ പാകിസ്ഥാന്‍ സൈന...

കൊറോണ പ്രതിസന്ധി; വിസ്താര എയര്‍ലൈന്‍സ് ജീവനക്കാരുടെ ഡിസംബര്‍ വരെയുള്ള ശമ്പളം വെട്ടിക്കുറച്ചു; പൈലറ്റുമാര്‍ ഒഴികെയുള്ള ജീവനക്കാരുടെ ശമ്പളം കുറയും

03 July 2020

കൊറോണ വൈറസ് പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വിസ്താര എയര്‍ലൈന്‍സ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറക്കാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ഡിസംബര്‍ വരെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാ...

ടെക് ഭീമന്മാര്‍ ഇന്ത്യയിലെ ജീവനക്കാരെ കുറക്കുന്നത്, കോഗ്നിസന്റ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത് 18000 ത്തോളം പേരെ

03 July 2020

ടെക് ഭീമന്മാരായ കോഗ്നിസന്റ് അവരുടെ ഇന്ത്യയിലെ ജീവനക്കാരെ കുറക്കുന്നതിന്റെ ഭാഗമായി പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. യു.എസ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര കമ്പനിയാണ് കോഗ്നിസന്റ് ഇന്ത്യയിലുടനീളം വ്...

സി​ആ​ര്‍​പി​എ​ഫ് ജ​വാ​നെ​യും ആ​റു വ​യ​സു​ള്ള കു​ട്ടി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​നെ സൈ​ന്യം വ​ധിച്ചു

03 July 2020

ജ​മ്മു​കാ​ഷ്മീ​രി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​നെ​യും ആ​റു വ​യ​സു​ള്ള കു​ട്ടി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ ഭീ​ക​ര​നെ സൈ​ന്യം വ​ധിക്കുകയുണ്ടായി . ശ്രീ​ന​ഗ​റി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ല്‍ ന​ട​ന്ന ഏ​റ്റു​മു...

വിവാഹിതയും ഒരു കുട്ടിയുടെ അമ്മയാണെന്നറിഞ്ഞിട്ടും പ്രണയം തുടർന്നു... അസ്ഥിക്ക് പിടിച്ചതോടെ വീട്ടിൽ കാണാനെത്തി! പക്ഷെ സംഭവിച്ചത് മറ്റൊന്ന്... അഞ്ച് വയസുകാരിയെ അമ്മയുടെ കാമുകന്‍ കഴുത്തറുത്ത് കൊന്നതിന് പിന്നിൽ... നടുക്കം വിട്ടുമാറാതെ നാട്ടുകാർ

03 July 2020

ഹൈദരാബാദിനടുത്തുള്ള ഗഡ്കേശറില്‍ അഞ്ച് വയസുകാരിയെ കഴുത്തറുത്ത ശേഷം യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മരിച്ച കുട്ടിയുടെ അമ്മയുടെ കാമുകനാണ് യുവാവ്. കഴിഞ്ഞ ദിവസം സ്ത്രീയു...

വിജയ് മല്യയ്ക്ക് ശേഷം മറ്റൊരു വ്യാപാരികൂടി ബാങ്കിനെ കബളിപ്പിച്ചു കോടികൾ തട്ടിയെടുത്തു ..കാനറ ബാങ്ക് ഉള്‍പ്പെടെ ആറു ബാങ്കുകളില്‍നിന്നായി 350 കോടി രൂപയുടെ വെട്ടിപ്പു നടത്തിയാണ് പഞ്ചാബ് ബസുമതി റൈസ് ഡയറക്ടര്‍ മന്‍ജീത് സിങ് മഖാനി രാജ്യം വിട്ടിരിക്കുന്നത്

03 July 2020

വിജയ് മല്യയ്ക്ക് ശേഷം മറ്റൊരു വ്യാപാരികൂടി ബാങ്കിനെ കബളിപ്പിച്ചു കോടികൾ തട്ടിയെടുത്തു ..കാനറ ബാങ്ക് ഉള്‍പ്പെടെ ആറു ബാങ്കുകളില്‍നിന്നായി 350 കോടി രൂപയുടെ വെട്ടിപ്പു നടത്തിയാണ് പഞ്ചാബ് ബസുമതി റൈസ് ഡയറക്...

മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് മുംബൈയില്‍ നിന്നും നാടോടിസ്ത്രീ എത്തി! ആംബുലന്‍സ്‌ വരുത്തി സ്‌ത്രീയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ഒപ്പമുണ്ടായിരുന്ന കുഞ്ഞിനെ കോവിഡ് പേടിയില്‍ ആരും തിരിഞ്ഞു നോക്കാതെയായപ്പോൾ തന്റെ കൈക്കുള്ളിൽ വാരിയെടുത്തത് തഹസീല്‍ദാര്‍! കയ്യടിച്ച് സോഷ്യൽമീഡിയ

03 July 2020

കോവിഡിന്റെ പശ്ചാത്തലത്തില്‍ തലസ്ഥാനത്ത് ട്രെയിനില്‍ വന്നിറങ്ങിയ നാടോടി സ്ത്രീയ്ക്കും കുഞ്ഞിനും തണലൊരുക്കിയ തഹസീല്‍ദാര്‍ക്കും സംഘത്തിനും സാമൂഹ്യ മാധ്യമങ്ങളില്‍ കയ്യടി. മുംബൈയില്‍ നിന്നും വന്നതിനാല്‍ ആ...

Malayali Vartha Recommends