NATIONAL
ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.... സ്‌ഫോടന വാർത്ത അങ്ങേയറ്റം ദുഃഖകരവും ആശങ്കാജനകവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി
കഴിഞ്ഞ 24 മണിക്കൂറിനിടെ 2487 പുതിയ കേസുകൾ; രാജ്യത്ത് കൊവിഡ് ബാധിതര്‍ 40,000 കടന്നു
03 May 2020
രാജ്യത്ത് കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 40,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2487 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗികളുടെ എണ്ണം 40,263 ആയി വർധിച്ചു. ഇതില്‍ 28,332 പേരാണ് ചികിത്സയിലുള്ള...
സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു; ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി
03 May 2020
ഡല്‍ഹിയിലെ സി.ആര്‍.പി.എഫ് ആസ്ഥാനം അടച്ചു. ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. സി.ആര്‍.പി.എഫ് അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ജാവേദ് അക്തറിന്റെ സ്റ്റെനോഗ്രാഫര്‍ക്കാണ് രോഗം സ്ഥിരീകരിച്ച...
കണ്ണിനു കണ്ണ് ; ലഷ്‌കറെ തൊയ്ബ ഉന്നത കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന വധിച്ചു
03 May 2020
ലഷ്‌കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന വധിച്ചു. ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് പാകിസ്താന്‍ പൗരനും ലഷ്‌കറെ തൊയ്ബ ഉന്നത കമാന്‍ഡറുമായ ഹൈദറിനെ സുരക്ഷാസേന വധിച്ചതെന്ന് കശ്മീ...
ലോക്ക് ഡൗണില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മരണം
03 May 2020
ലോക്ക് ഡൗണില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളുമായി പോയ ബസ് അപകടത്തില്‍പ്പെട്ട് രണ്ട് മരണം. സൂറത്തില്‍ നിന്നും ഗുജറാത്തിലേക്ക് പോയ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒഡീഷയിലെ ഗഞ്ചം കന്ദമാല്‍ അതിര്‍ത്തിയിലെ...
മദ്യശാലകള്‍ തുറക്കാന്‍ തയ്യാറായി സംസ്ഥാനങ്ങൾ ; ഡല്‍ഹിയില്‍ 123 മദ്യശാലകള്‍ തുറക്കുമെന്ന് റിപ്പോർട്ട്
03 May 2020
കോവിഡിനെ വകവെക്കാതെ മദ്യശാലകള്‍ തുറക്കാന്‍ തയ്യാറായി ഡല്‍ഹിയും മഹാരാഷ്ട്രയും കര്‍ണാകയും അസമും. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍ കടക്കുമ്പോളാണ് നിർണായകമായ തീര...
ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഒരുക്കി കര്‍ണാടക സര്‍ക്കാര്‍
03 May 2020
ലോക്ഡൗണിനെ തുടര്‍ന്ന് ബംഗളൂരുവില്‍ കുടുങ്ങിയ കുടിയേറ്റ തൊഴിലാളികള്‍ക്ക് സ്വന്തം ജില്ലയിലേക്ക് മടങ്ങാന്‍ സൗജന്യ യാത്ര ഒരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ന് മുതല്‍ ചൊവ്വാഴ്ച വരെയാണ് സൗജന്യ യാത്രാ സൗകര്യം ...
ഹന്ദ്വാര എറ്റുമുട്ടലില്‍ ഇന്ന് വീരമൃത്യ വരിച്ചത് രണ്ട് തവണ ധീരതയ്ക്കുള്ള മെഡല്‍ നേടിയ കേണല്‍ ... 21 രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റിന്റെ കമാന്‍ഡിംഗ് ഓഫീസറായിരുന്നു കേണല്‍ അശുതോഷ്... ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിലാണ് കേണല്‍ അശുതോഷ് അടക്കം അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചത്
03 May 2020
കേരളത്തിലെ കൊവിഡ് പോരാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് സൈന്യത്തിന്റെ ഫ്ലൈ പാസ്റ്റ്. സംസ്ഥാനത്തെ കൊവിഡ് ആശുപത്രികള്‍ക്ക് മുകളില്‍ വ്യോമസേന പൂവ് വിതറി. നിറ പുഞ്ചരികളോടെയാണ് ആരോഗ്യപ...
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക്
03 May 2020
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാൽപ്പതിനായിരത്തിലേക്ക് എത്തി . കഴിഞ്ഞ 24 മണിക്കൂറിനിടെ 2600 ലധികം കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഒരുദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർ...
അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും 70 തൊഴിലാളികളുമായി ഒഡീഷക്ക് പോയ ബസ് അപകടത്തില്‍ പെട്ട് ഒരു മരണം, നിരവധി പേര്‍ക്ക് പരിക്ക്
03 May 2020
അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ടു ഒരാള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള്...
ജമ്മുകശ്മീര്‍ ഹന്ദ്വാരയില്‍ ഏറ്റുമുട്ടല്‍; ഒരു കേണലും മേജറും അടക്കം അഞ്ച് പേർക്ക് വീരമൃത്യു
03 May 2020
ജമ്മു കശ്മീർ അതിർത്തിയായ ഹന്ദ്വാരയിൽ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഒരു കേണലും മേജറും അടക്കം അഞ്ച് പേർ വീരമൃത്യു വരിച്ചു . നാല് സൈനികരും ഒരു പൊലീസുകാരനും മരണപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഏറ്റുമുട്ടലിൽ രണ...
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു, ഇനി ആരെയും ്പ്രവേശിക്കാന്‍ അനുവദിക്കില്ല
03 May 2020
ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനം അടച്ചു. ഇവിടേക്ക് ഇനി ആരെയും പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ശുദ്ധീകരണത്തിനായാണ് ആസ്ഥാനം അടച...
അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ട് ഒരു മരണം
03 May 2020
അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ഗുജറാത്തില്‍ നിന്നും ഒഡിഷക്ക് പോയ ബസ് അപകടത്തില്‍ പെട്ടു. ഒരാള്‍ മരിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ ഒരാള...
രണ്ടാംഘട്ട ലോക്ക് ഡൗൺ കാലയളവിൽ മൂന്നിരട്ടി കൊവിഡ് കേസുകൾ ... മാർച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് .. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്... ഇപ്പോൾ ലോക്ക് ഡൗണിന്റെ രണ്ടാംഘട്ടം പിന്നിടുമ്പോഴും ആശങ്കകൾ ബാക്കിയാകുന്നു ...
03 May 2020
മാർച്ച് 24 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആദ്യമായി ലോക്ക് ഡൌൺ പ്രഖ്യാപിച്ചത് .. കൊവിഡ് വ്യാപനം തടയുന്നതിനായി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നെന്നാണ് പ്രധാനമന്ത്രി അന്ന് പറഞ്ഞത്. ഇപ്പോൾ ല...
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൈനിക വിഭാഗങ്ങളുടെ ബിഗ് സല്യൂട്ട്... പോലീസുകാര്‍ക്കുളള ആദര സൂചകമായിട്ട് ഡല്‍ഹിയിലെ പോലീസ് സ്മാരകത്തിന് മുന്നില്‍ പുഷ്പചക്രം സമര്‍പ്പിച്ച് കൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമായത്
03 May 2020
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സൈനിക വിഭാഗങ്ങളുടെ ബിഗ് സല്യൂട്ട്. കപ്പലുകളില്‍ ദീപാലങ്കാരം നടത്തിയും കോവിഡ് ആശുപത്രികള്‍ക്കു മീതേ പുഷ്പവൃഷ്ടി നടത്തിയും വ്യോമാഭ്യാസ പ്രകടനങ്ങള്‍ കാഴ്ച...
കുടിയേറ്റ തൊഴിലാളികളുടെ മടക്കം സംസ്ഥാനങ്ങള്‍ക്ക് തലവേദന; തൊഴിലാളികളുടെ ബാഹുല്യം കാരണം ഗുജറാത്തില്‍ പലയിടത്തും സംഘര്‍ഷം...
03 May 2020
ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് തലവേദന സൃഷ്ടിക്കുന്നു..ട്രയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതോടെ വിവിധ സംസ്ഥാനങ്ങളിലെ പല സ്റ്റേഷനുക...
ചെങ്കോട്ട സ്ഫോടനം, ഫരീദാബാദ് ഭീകരസംഘടനയിലെ ഉമർ മുഹമ്മദ്? സിസിടിവി ചിത്രം പുറത്ത് ; ഇന്ത്യയിലെ പ്രധാന നഗരങ്ങൾ അതീവ ജാഗ്രത; കേരളത്തിലും കടുത്ത പരിശോധന
റൈസിൻ എന്ന മാരക വിഷം ജൈവായുധം ആയി ഭീകരർ ഉപയോഗിക്കുമ്പോൾ ഇന്ത്യ ഭയക്കണം; പരീക്ഷിച്ചത് ആര്‍എസ്എസ് ഓഫീസില്‍
350 കിലോ RDX , AK47 തോക്കുകള്‍ ! ഡല്‍ഹി കത്തിക്കാന്‍ നുഴഞ്ഞുകയറിയ ജെയ്ഷെ സംഘം; റാവല്‍പിണ്ടിയില്‍ നടന്ന PLAN
സംസ്കാര ചടങ്ങുകൾക്കായി മൃതദേഹം ചിതയിലേയ്ക്ക് വയ്ക്കും മുമ്പ് ശ്വാസമെടുത്ത് യുവാവ്: ഡോക്ടർമാർ മരിച്ചുവെന്ന് വിധിയെഴുതിയ 35കാരന്റെ തിരിച്ചുവരവിൽ ഞെട്ടൽ...






















