NATIONAL
പ്രധാനമന്ത്രിയെ കുടുംബത്തോടൊപ്പം കണ്ട ചിത്രങ്ങള്‍ പങ്കുവച്ച് മമ്മൂട്ടി
ഇന്ത്യ -ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ പ്രധാനമന്ത്രി അപ്രതീക്ഷിതമായി ലഡാക്കില്‍ എത്തി! പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിതമായ നീക്കം; ഇന്ത്യൻ ജനത കാത്തിരുന്ന ആ നിമിഷം, ചൈനയുടെ നെഞ്ച് തകരുന്നു...
03 July 2020
ഇത് സംബന്ധിച്ച് നേരത്തെ ഒരു അറിയിപ്പും ഉണ്ടായിരുന്നില്ല. ലേയില്‍ പ്രധാനമന്ത്രി എത്തിയതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തെക്കുറിച്ച് ദൂരദര്ശന് വിവരം പുറത്തുവിട്ടത്. ഇന്ത്യ -ചൈന അതിര്‍ത്തി സ...
കോവിഡ് പരിശോധനയ്ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍...
03 July 2020
കോവിഡ് പരിശോധനയ്ക്ക് ഇനി മുതല്‍ സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദേശം വേണമെന്ന നിബന്ധ ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍ . രജിസ്ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക...
ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു... കൊടും ക്രൂരത ക്രിമിനലുകള്‍ ഒളിഞ്ഞിരുന്ന് വെടിയുതിര്‍ത്തു
03 July 2020
ഉത്തര്‍പ്രദേശിലെ കാന്‍പുരില്‍ ക്രിമിനലുകളുമായുള്ള ഏറ്റുമുട്ടലില്‍ എട്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. ബികാരു ഗ്രാമത്തിലാണു സംഭവം. ക്രിമിനല്‍ പശ്ചാത്തലമുള്ള വികാസ് ദുബെ എന്നയാളെ തിരഞ്ഞ് എത്തിയതായിരുന്നു പ...
അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി ലഡാക്കിലേക്ക്; സംയുക്ത സൈനീക മേധാവിയും ഒപ്പം; സൈനികരെ നേരിട്ട് കാണുകയും അവർക്ക് ആത്മവീര്യം പകരുകയും ചെയ്യുക ലക്ഷ്യം; അപ്രതീക്ഷിത യാത്രയിൽ ഞെട്ടി ഇന്ത്യ
03 July 2020
അതിർത്തി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാന മന്ത്രി ലഡാക്കിലേക്ക് . മുൻകൂട്ടി പ്രഖ്യാപിക്കാതെയാണ് അദ്ദേഹം അവിടേക്ക് പോകുന്നത്. സംയുക്ത സൈനീക മേധാവിയും ഒപ്പം ഉണ്ട് . അൽപ സമയം മുൻപ് അദ്ദേഹം ലേയിൽ ...
'ടൈഗര്‍ സിന്താ ഹേ' മാസ് ഡയലോഗുമായി സിന്ധ്യയുടെ റീഎന്‍ട്രി ബിജെപിയുടെ പുതിയ തന്ത്രം?
03 July 2020
ബിജെപി പാളയത്തില്‍ എത്തി മാസങ്ങള്‍ക്കുളളില്‍ തന്നെ പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ സ്വാധീനം ഉറപ്പിച്ചിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ശിവരാജ് സിംഗ് ചൗഹാന് സര്‍ക്കാരിലെ സിംഹഭാഗവും...
മനുഷ്യരില്‍ പരീക്ഷണം പൂര്‍ത്തിയാകാന്‍ 3 മാസം; കോവിഡിനെതിരെ ഇന്ത്യന്‍ വാക്സിന്... വിജയിച്ചാല്‍ ഈ വര്‍ഷാവസാനം യാഥാര്‍ഥ്യമാകും
03 July 2020
മനുഷ്യരില്‍ വാക്സിന് പരീക്ഷണം പൂര്‍ത്തിയാകാന്‍ 3 മാസമെടുക്കുമെന്നും ഇതു വിജയകരമായാല്‍ ഈ വര്‍ഷാവസാനത്തോടെ കോവിഡിനെതിരായ 'കോവാക്സിന്' യാഥാര്‍ഥ്യമാകുമെന്നും ഭാരത് ബയോടെക് സാരഥികളിലൊരാളായ സു...
സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി നൂറിലധികം വീഴ്ത്തിയ കാശിയെന്ന സുജിയുടെ അച്ഛനും ഒടുവില്‍ പോലീസ് വലയില്‍... നാടിനെ ഞെട്ടിച്ച പീഡന പരമ്പര കാശിയുടെ കെണിയില്‍ പ്രമുഖരുടെ മക്കളും മകനൊപ്പം അച്ഛനും കുടുങ്ങി
03 July 2020
സിക്സ് പായ്ക്ക് ശരീരവും ആഡംബര ബൈക്കുകളുമായി നൂറിലധികം വീഴ്ത്തിയ കാശിയെന്ന സുജിയുടെ അച്ഛനും ഒടുവില്‍ പോലീസ് വലയില്‍ .മകനെ രക്ഷിക്കാന്‍ ശ്രമിച്ചതാണ് തങ്കപാണ്ടിക്കും വിനയായത് . സോഷ്യല്‍ മീഡിയ വഴി സ്ത്രീ...
സ്ത്രീയും രണ്ടു പെണ്‍കുട്ടികളും ട്രെയിന്‍ തട്ടി മരിച്ചു, വാവിട്ട് കരഞ്ഞുകൊണ്ട് അരികെ ഒരു വയസുകാരന് മകന്!
03 July 2020
വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ മാണ്ടാവാലിയില് സ്ത്രീയും രണ്ടു പെണ്‍കുട്ടികളും ട്രെയിന്‍ തട്ടി മരിച്ചെന്ന വിവരത്തെ തുടര്‍ന്ന് അന്വേഷിച്ചിറങ്ങിയ ആര്.പി.എഫ്. സംഘം കണ്ടത് കരളലിയിക്കുന്ന കാഴ്ച. പുലര്‍ച്ചെ 3...
ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന് അന്തരിച്ചു.... ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യം
03 July 2020
ബോളിവുഡിലെ പ്രമുഖ നൃത്തസംവിധായിക സരോജ് ഖാന്(71) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്ത്യമെന്ന് സരോജ് ഖാന്റെ മകള്‍ സ്ഥിരീകരിച്ചു. ശ്വസന ...
ആവനാഴി നിറച്ച് ഇന്ത്യ... അതിര്‍ത്തി മേഖലകളില്‍ സംഘര്‍ഷം കനത്തതിനു പിന്നാലെ സായുധ സേനകളുടെ ആക്രമണശേഷി വര്‍ധിപ്പിക്കാന്‍ 38,900 കോടി രൂപയുടെ പ്രതിരോധ ഇടപാടുകള്‍ക്കു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അംഗീകാരം
03 July 2020
കോവിഡ് മഹാമാരിയുടെ വ്യാപനം ലോകമെമ്പാടും വലിയ ആഘാതമാണ് സൃഷ്ടിച്ചത്. ഇപ്പോഴും സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതും .എങ്ങനെ ഈ വിപത്തില്‍ നിന്ന് കരകയറാമെന്ന പരിശ്രമങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങള്‍ ...
സര്‍വീസ് അവസാനിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ സംസ്ഥാ നങ്ങള്‍ക്ക് ഏറ്റെടുത്ത് ഓടിക്കാം
03 July 2020
കോവിഡിനു ശേഷമുള്ള റെയില്‍വേയുടെ പ്രവര്‍ത്തനത്തെക്കുറിച്ചു പഠനം പൂര്‍ത്തിയായപ്പോള്‍, സര്‍വീസ് അവസാനിപ്പിക്കുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ സംസ്ഥാനങ്ങള്‍ക്ക് ഏറ്റെടുക്കാമെന്ന നിര്‍ദേശം കൂടി ഉള്‍പ്പെടുത്തി.റ...
ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു... നാലുപേര്‍ക്ക് പരിക്ക്
03 July 2020
ഉത്തര്‍പ്രദേശില്‍ അക്രമികളുടെ വെടിയേറ്റു ഡിവൈഎസ്പി ഉള്‍പ്പെടെ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൊടുംകുറ്റവാളി വികാസ് ദുബൈയ്ക്ക് വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവയ്...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ജൂലൈ അഞ്ച് മുതല്‍ ആഗസ്റ്റ് രണ്ടുവരെയുള്ള അഞ്ച് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
03 July 2020
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയില്‍ ജൂലൈ അഞ്ച് മുതല്‍ ആഗസ്റ്റ് രണ്ടുവരെയുള്ള അഞ്ച് ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ നടപ്പാക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. മുന്കൂട്ട...
തൂത്തുക്കുടി കസ്റ്റഡി കൊലക്കേസില്‍ 5 പൊലീസുകാരെ റിമാന്‍ഡ് ചെയ്തു
03 July 2020
തൂത്തുക്കുടി ഇരട്ട കസ്റ്റഡി കൊലക്കേസില്‍ 5 പൊലീസുകാരെ രണ്ടാഴ്ചത്തേയ്ക്കു ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കൊലക്കുറ്റം ചുമത്തിയാണ് ഇന്‍സ്പെക്ടര്‍ ശ്രീധര്‍, എസ്ഐമാരായ രഘു ഗണേഷ്, ബാലകൃഷ്ണന്, കോണ്‍സ്റ...
സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശം ലഭിച്ചതോടെ പ്രിയങ്ക ലക്നൗവിലേക്ക് താമസം മാറുന്നത് പരിഗണിക്കുന്നതായി സൂചന
03 July 2020
കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയോട് രാജ്യതലസ്ഥാനത്തെ സര്‍ക്കാര്‍ ബംഗ്ലാവ് ഒഴിയാന്‍ നിര്‍ദേശിച്ചതോടെ താമസം യുപി തലസ്ഥാനമായ ലക്നൗവിലേക്കു മാറ്റുന്നതു പരിഗണിക്കുന്നു. ലുട്യന്‍സ് ഡല്‍ഹ...
പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..
വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..
ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..
ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..
സർക്കാരിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ; ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്നാണ് ആരോപണം; പ്രതിപക്ഷ നേതാവിനെ സ്പീക്കർ അടക്കിയിരുത്തി
'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..




















