NATIONAL
സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം
ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ജമ്മു കശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം
17 June 2020
ഇന്ത്യ-ചൈന നിയന്ത്രണ രേഖയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതിനിടയില്‍ ജമ്മു കശ്മീരില്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനം. നിയന്ത്രണരേഖയിലെ നൗഗാം സെക്ടറിലാണ് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കു നേരെ പാകിസ്താ...
ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്താല്‍ ജയില്‍ ശിക്ഷയൊഴിവാക്കാൻ ആലോചന ; നിയമ ഭേദഗതിക്കൊരുങ്ങി റെയില്‍വേ
17 June 2020
ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ ശിക്ഷ ഒഴിവാക്കാനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നതും ഫൂട്ട്‌ബോര്‍ഡില്‍ ഇരുന്ന് യാത്രചെയ്യുന്നതും ജയില്‍ ശിക്ഷ ലഭിക്കാവുന്ന ശിക്ഷയാണ്....
അച്ഛനിനി വരില്ലേ?.. അച്ഛന്റെ ചിത്രത്തിന് മുന്നിൽ കൂപ്പുകൈയുമായി മകൾ; സൈനികന് രാജ്യത്തിൻറെ ആദരം ; മകൻ ജീവൻ വെടിഞ്ഞത് രാജ്യത്തിനായി ; അഭിമാനമെന്ന് അച്ഛൻ ; കണ്ണ് നിറഞ്ഞ് രാജ്യം
17 June 2020
അതിർത്തിയിൽ സേനാംഗങ്ങളുടെ വീരമൃത്യുവിനിടയാക്കിയ സംഭവം ദുഃഖകരമാണ്. ഗൽവാനിൽ തിങ്കളാഴ്ച ഉച്ചവരെ ചർച്ചകൾ നടത്തിയ ശേഷം പിരിഞ്ഞുപോയ സേനകളാണു രാത്രി ഏറ്റുമുട്ടിയത്. 1962 ൽ ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധമുണ്ടായ...
ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരെങ്കിലും വീരമൃത്യു വരിച്ചതായി കരസേന...
17 June 2020
ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരെങ്കിലും വീരമൃത്യു വരിച്ചതായി കരസേന സ്ഥിരീകരിച്ചു. ചൈനയുടെ നാല്‍പ്പതിലേറെ സൈനികരും...
അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം... പരിക്കേറ്റത് 132 ഇന്ത്യന്‍ സൈനികര്‍ക്ക്... ചൈന തട്ടികൊണ്ട് പോയത് നിരവധി യോദ്ധാക്കളെ .. മരണസംഖ്യ ഇനിയും ഉയരും
17 June 2020
അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെയാണ് സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാ...
ഗാല്‍വന്‍ താഴ്വരയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായിക്കാണും അപ്പോഴുണ്ടായ മണ്ണിടിച്ചിലാകാം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്ന് മേജര്‍ രവി
17 June 2020
ഗാല്‍വന്‍ താഴ്വരയില്‍ ഇരു സൈന്യങ്ങളും തമ്മില്‍ ഉന്തും തള്ളും ഉണ്ടായിക്കാണും അപ്പോഴുണ്ടായ മണ്ണിടിച്ചിലാകാം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് മേജര്‍ രവി പറയുന്നത്. സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത് ...
ചൈനയുമായുള്ള അതിർത്തി തർക്കം പരിഹരിക്കാനുള്ള കൂടുതൽ ചർച്ചകൾ ഇന്ന് നടക്കാൻ സാധ്യത ; സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയിൽ നിന്ന് ഇരു സൈന്യവും പിൻമാറിയതായി കരസേനയുടെ വാർത്താക്കുറിപ്പ് ; പ്രധാനമന്ത്രി ഇന്ന് സ്ഥിതിഗതികൾ വിലയിരുത്തും
17 June 2020
ചൈനീസ് അതിര്‍ത്തിയിലെ തർക്കം പരിഹരിക്കാനുള്ള കൂടുതൽ ചര്‍ച്ചകൾ ഇന്ന് നടന്നേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വീണ്ടും മുതിര്‍ന്ന മന്ത്രിമാരുമായി സ്ഥിതി വിലയിരുത്തും. സംഘര്‍ഷം നടന്ന ഗാൽവൻ താഴ്വരയി...
ഇന്ത്യ - ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യുവെന്ന് സ്ഥിരീകരിച്ച് കരസേന....ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം സൈനികരുടെ വീരമൃതൃുവില്‍ എത്തിയതോടെ ചൈനയെ ലക്ഷ്യമാക്കി അമേരിക്കയുടെ സൈനിക നീക്കം
17 June 2020
ഇന്ത്യ - ചൈന അതിര്‍ത്തിയായ ലഡാക്കിലെ ഗാല്‍വന്‍ താഴ്‌വരയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ക്ക് വീരമൃത്യുവെന്ന് സ്ഥിരീകരിച്ച് കരസേന. ഗുരുതരമായി പരിക്കേറ്റ 17 പേര്‍ക്ക് വിദഗ്ധ ചികിത്സ നല്‍ക...
ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കും നിയന്ത്രണരേഖ മറികടക്കാന്‍ ചൈന ശ്രമിച്ചു... അതിര്‍ത്തിയില്‍ ചൈന ധാരണ ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം...
17 June 2020
അതിര്‍ത്തിയില്‍ ചൈന ധാരണ ലംഘിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. 'ഇന്ത്യ- ചൈന കമാന്‍ഡര്‍മാര്‍ക്കിടയില്‍ യോഗം ചേര്‍ന്ന് പ്രശ്നം പരിഹരിക്കാമെന്ന് ധാരണയായിരുന്നു. ഇതാണ് ചൈന ലംഘിച്ചത്. 'ഇന്ത്യയുടെ പ...
ഇവരിത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല; ഇന്ത്യ – ചൈന അതിർത്തിയിൽ സംഘർഷം മൂർധന്യാവസ്ഥയിൽ ; 1947 മുതലുള്ള ഇന്ത്യ- ചൈന ബന്ധത്തിന്റെ നാള്‍വഴികൾ ഇങ്ങനെ.. ഇനിയും ഈ ഒരു ചരിത്ര താളുകളിൽ എന്തൊക്കെ എഴുതി ചേർക്കണം....
16 June 2020
ജമ്മു കശ്മീര്‍മുതല്‍ അരുണാചല്‍ പ്രദേശ് വരെ 3488 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. ലോകത്തെ ഏറ്റവും ഉയരം കൂടിയ മേഖലകളിലൂടെയാണ് ഇത് കടന്നുപോകുന്നത്. ഈ അതിര്‍ത്തിയുടെ പല ഭാഗവും ...
വീക്കസ്റ്റ് പ്രൈംമിനിസ്റ്റര്‍; സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായി ട്വിറ്ററിലെ ഹാഷ്ടാഗ് ക്യാംപെയ്ന്‍
16 June 2020
ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടും പ്രതികരിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരായി ട്വിറ്ററിലെ ഹാഷ്ടാഗ് ക്യാംപെയ്ന്‍ ട്രെന്‍ഡിംഗായി. വീക്കസ...
ഏക മകനെ നഷ്ട്ടപ്പെട്ട സന്തോഷിന്റെ 'അമ്മ പറയുന്നത് കേട്ടാൽ... ഒരൂ രാജ്യ സ്നേഹിയും എഴുന്നെറ്റ് നിന്ന് കൈയ്യടിക്കും
16 June 2020
ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്താണ് സന്തോഷ് സൈനിക് സ്‌കൂളില്‍ ചേര്‍ന്നത്. എനിക്കും സൈന്യത്തില്‍ ചേരാനായിരുന്നു ആഗ്രഹം. എന്നാല്‍ അത് പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. മകനിലൂടെ ഈ ആഗ്രഹം സഫലമാക്കുകയായിര...
ഇന്ത്യയിൽ നിറയും മോദി മാസ്‌ക്കുകൾ ,വിലയോ തുച്ഛം ഗുണമോ മെച്ചം; ഇപ്പോൾ രാജ്യത്ത് കൂടുതലായി വിറ്റഴിയുന്നത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുഖം പ്രിന്റ് ചെയ്ത മാസ്കുകൾ
16 June 2020
ചൈനയിൽ പൊട്ടിപ്പുറപ്പെട്ട കൊറോണവൈറസ് ലോകമെമ്പാടും നാശം വിതയ്ക്കുകയാണ്. വുഹാനിലെ കോറോണ വൈറസ് രാജ്യമെമ്പാടും പടർന്നു പന്തലിക്കുന്ന ഈ സാഹചര്യത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. മാസ്ക് ഇല്ല...
വുഹാൻ കണക്ക് പോലെ മലക്കം മറിഞ്ഞ് ചൈന; ഈ കള്ള കണക്ക് വിശ്വസിക്കാൻ ഇന്ത്യയല്ല ഒരു രാജ്യവും തയ്യാറാവുകയില്ല
16 June 2020
ഗ്ലോബൽ ടൈംസ് എന്ന മാധ്യമം ആദ്യം നൽകിയ വാഴ്ത്താ അഞ്ച് ചൈനീസ് സൈനികർ മരിച്ചു എന്നതാണ്. പക്ഷെ ചൈനയുടെ ഈ കള്ള കണക്ക് വിശ്വസിക്കാൻ ഇന്ത്യയല്ല ഒരു രാജ്യവും തയ്യാറാവുകയില്ല കാരണം അഞ്ച് ചൈനീസ് സൈനികർ മരിച്ചെ...
വീരമൃത്യു വരിച്ചത് 20 പേർ ? ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി വാർത്താ ഏജൻസിയുടെ റിപ്പോർട്ട്; അതിർത്തിയിൽ സൈനികതല ചർച്ചകളും ദില്ലിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചകളും പുരോഗമിക്കവെയാണ് പുതിയ വിവരം
16 June 2020
ഇന്ത്യ - ചൈന അതിർത്തിയായ ലഡാക്കിലെ ഗാൽവൻ താഴ്‍വരയിൽ ഉണ്ടായ സംഘർഷത്തിൽ കൂടുതൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതായി വാർത്താ ഏജൻസിയുടെ റിപ്പോർട്ട്. 20 സൈനികരെങ്കിലും സംഘർഷത്തിൽ വീരമൃത്യു വരിച്ചു എന്നാണ് സ...
പോലീസുകാർ ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ചു എന്ന എസ്എഫ്ഐ ആരോപണവും വ്യാജം; ഷർട്ട് കീറാതെ ഷർട്ടിനുള്ളിലെ ശരീരത്തിൽ മാത്രം മുറിവ് ഉണ്ടാക്കുന്ന ആ പ്രത്യേകതരം ബ്ലേഡ്നെ പറ്റി പോലീസ് അന്വേഷിച്ചു; എസ്എഫ്ഐക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ
മാപ്പാക്കണം!! കേസ് ഒഴിവാക്ക് പ്ലീസ്, ഒടുവിൽ അൻസിബയ്ക്ക് മുന്നിൽ തോറ്റ് ടിനിടോം!! അനുരഞ്ജന ശ്രമം അൻസിബയുടെ മറുപടിയിൽ ട്വസ്റ്റ്
താൻ ചെയ്ത തെറ്റുകൾ മറച്ചുവെക്കാൻ ഒരു അവസരം കിട്ടുമ്പോൾ ഏതു വിഷയത്തിലും സോഷ്യൽ മീഡിയയിൽ ഇടതുപക്ഷത്തിനെതിരെ ഇറങ്ങി തിരിയുന്ന രീതി ജനം കാണുന്നുണ്ട്
കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..
'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..
അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..




















