Widgets Magazine
14
Sep / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു

14 SEPTEMBER 2025 12:11 AM ISTമലയാളി വാര്‍ത്ത
കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം മാതാപിതാക്കള്‍ ഇടപെട്ടതോടെ 11 വയസ്സുകാരിയുടെ ചെവി അയല്‍വാസി കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം. ബിഹാര്‍ സ്വദേശിയായ പങ്കജ് എന്നയാളാണ് കുട്ടിയെ ആക്രമിച്ച് ചെവി കടിച്ചെടുത്തത്. കുട്ടിയുടെ അമ്മയേയും ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. കുട്ടിയുടെ ചെവി...

നിർണായക കൂടിക്കാഴ്ച്ച; കെജ്​രിവാള്‍ മുഖ്യമന്ത്രിയായി സ്ഥാന​മേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്​ച്ച ഇന്ന്

03 March 2020

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാള്‍ മുഖ്യമന്ത്രിയായി സ്ഥാന​മേറ്റ ശേഷം പ്രധാനമന്ത്രിയുമായുള്ള ആദ്യ കൂടിക്കാഴ്​ച്ച ഇന്ന്. രാവിലെ 11 മണിക്ക്​ പാര്‍ലമ​െന്‍റില്‍ വെച്ചാണ്​ കൂടിക്കാഴ്​ച്ച. കൂടിക്കാഴ്...

ഡല്‍ഹിയിലെ കലാപത്തില്‍ അക്രമികള്‍ ബിജെപി നേതാവിന്റെ വീടും അഗ്‌നിക്കിരയാക്കി; ബിജെപി ന്യൂനപക്ഷ സെല്ലിന്റെ വടക്കുകിഴക്കന്‍ ജില്ലാ ഉപാധ്യക്ഷന്‍ അക്തര്‍ റാസയുടെ വീടാണ് കലാപകാരികള്‍ കത്തിച്ചത്; അക്തറിന്റെ രണ്ട് ബന്ധുവീടുകളും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്

03 March 2020

സംഭവ ദിവസം രാത്രി ഏഴ് മണിയോടെ മുദ്രാവാക്യം മുഴക്കിയെത്തിയ കലാപകാരികള്‍ വീടിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നു. സഹായത്തിനായി പൊലീസിനെ വിളിച്ചെങ്കിലും അവിടുന്ന് രക്ഷപ്പെടാനായിരുന്നു നിര്‍ദേശം. അക്തറിന്റെ...

ലോ​ക്സ​ഭ​യി​ല്‍ വൻ പ്രതിഷേധം; പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് എം​പി ടി.​എ​ന്‍. പ്ര​താ​പ​ന് സ്പീ​ക്ക​ർ താ​ക്കീ​ത് നൽകി

02 March 2020

ലോ​ക്സ​ഭ​യി​ല്‍ വൻ പ്രതിഷേധമായിരുന്നു ഇന്ന് അരങ്ങേറിയത്. പ്ര​തി​ഷേ​ധി​ച്ച കോ​ണ്‍​ഗ്ര​സ് എം​പി ടി.​എ​ന്‍. പ്ര​താ​പ​ന് സ്പീ​ക്ക​ർ താ​ക്കീ​ത് നൽകി. ഡ​ല്‍​ഹി ക​ലാ​പ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ അ​മി​ത് ഷാ ...

പശുക്കളുടെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് ബിജെപി സര്‍ക്കാരിന് താത്പര്യം; ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ അധികൃതര്‍ പിടിച്ചെടുത്തത് ഒരു ലക്ഷം കിലോയിലേറെ ബീഫ്; ആരോപണവുമായി കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍

02 March 2020

പശുക്കളുടെ പേരില്‍ രാഷ്ട്രീയം കളിക്കാന്‍ മാത്രമാണ് ബിജെപി സര്‍ക്കാരിന് താത്പര്യമെന്നും കോണ്‍ഗ്രസ് എംഎല്‍എ ശൈലേഷ് പാര്‍മര്‍ ആരോപിച്ചു. ഗോവധ നിരോധനമുള്ള ഗുജറാത്തില്‍ നിന്നും രണ്ടു വര്‍ഷത്തിനിടെ അധികൃതര്...

നിര്‍ഭയകേസ് ; വധശിക്ഷ നാളെയില്ല

02 March 2020

നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റിന് ഡല്‍ഹി പട്യാല ഹൗസ് കോടതി സ്റ്റേ. പ്രതികളുടെ വധശിക്ഷ നാളെ രാവിലെ നടപ്പാക്കാനിരിക്കുകയായിരുന്നു. അപ്പോഴാണ് കോടതി വിധി വന്നിരിക്കുന്നത്. ഇനിയൊരു ...

പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷം.... പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചു വരുത്തി ഏഴു ആൺകുട്ടികൾ ചേർന്ന് 12 വയസുകാരിയെ ബലാത്സംഗംചെയ്തു...കുട്ടി മരിച്ചപ്പോൾ വീടിന് സമീപമുള്ള കാട്ടിലെ മരത്തില്‍ മൃതദേഹം കെട്ടിത്തൂക്കി

02 March 2020

പത്താം ക്‌ളാസ് പരീക്ഷ കഴിഞ്ഞതിന്റെ ആഘോഷത്തിനായി ഒത്തു ചേർന്ന കുട്ടികൾ കൂട്ടിനു വിളിച്ചു വരുത്തിയത് പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ...ആഘോഷത്തിനൊടുവിൽ ഏഴുപേരും ചേർന്ന് പെൺകുട്ടിയെ പിച്ചി ചീന്തി... 12 വ...

നിര്‍ഭയകേസ് പ്രതികളുടെ വധശിക്ഷ നാളെയും നടക്കില്ല... മരണവാറന്റ് സ്‌റ്റേ ചെയ്തു; ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നതായും കോടതി

02 March 2020

നിര്‍ഭയകേസ് പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി പട്യാല ഹൗസിലെ വിചാരണ കോടതി സ്‌റ്റേ ചെയ്തു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മരണവാറന്റ് നടപ്പാക്കുന്നത് നീട്ടിവെച്ചിരിക്കുന്നതായും കോടതി...

ബി​ജെ​പി റാ​ലി​ക്കി​ട​യി​ല്‍ ഉയർന്ന 'വെ​ടി​വ​യ്ക്കൂ' മു​ദ്രാ​വാ​ക്യം; കർശനമായി വി​മ​ര്‍​ശി​ച്ച്‌ മ​മ​താ ബാ​ന​ര്‍​ജി

02 March 2020

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഷ​ഹി​ദ് മി​നാ​റി​ല്‍ ന​ട​ന്ന ബി​ജെ​പി റാ​ലി​ക്കി​ട​യി​ല്‍ ചി​ല പ്ര​വ​ര്‍​ത്ത​ക​ര്‍ ഗോ​ലി മാ​രോ( വെ​ടി​വ​യ്ക്കൂ) മു​ദ്രാ​വാ​ക്യം വി​ളിച്...

പത്രണ്ടുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; പത്താം ക്ലാസ് വിദ്യാർത്ഥികൾ അറസ്റ്റിൽ

02 March 2020

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. 12 വയസുകാരിയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ കേസില്‍ ആണ് പത്താംക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്ന ഏഴ് ആണ്‍കുട്ടികള്‍ പിടിയിലായത് . അ...

രാജ്യത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചു . ഡൽഹിയിലും തെലങ്കാനയിലുമാണ് ഇപ്പോൾ കൊറോണ കണ്ടെത്തിയത്

02 March 2020

രാജ്യത്ത് വീണ്ടും കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചു . ഡൽഹിയിലും തെലങ്കാനയിലുമാണ് ഇപ്പോൾ കൊറോണ കണ്ടെത്തിയത്. ഇറ്റലിയില്‍ നിന്ന് ഡല്‍ഹിയിലെത്തിയ ഒരാള്‍ക്കും ദുബായില്‍ നിന്ന് തെലങ്കാനയിലെത്തിയ ഒരാള്‍ക്കുമാണ് ...

തരൂരിന് ശക്തയായ എതിരാളി ഇതാ...ഗാന്ധി സ്തുതി ഇംഗ്ലീഷിൽ..താരമായി ഭഗ്‍വാനി ദേവി..തരംഗമായി വീഡിയോ

02 March 2020

കടുകട്ടിയായ ഇംഗ്ലീഷ് വാക്കുകളിലൂടെ ആളുകളെ വെള്ളം കുടിപ്പിക്കുന്നത് പതിവാണ് കോൺഗ്രസ്സ് എം പി ശശി തരൂരിന്. ഇതിന്റെ പേരിൽ നിരവധി ട്രോളുകളും അദേഹം ഏറ്റുവാങ്ങാറുണ്ട്. എങ്കിലും ഇംഗ്ലീഷ് പരിജ്ഞാനത്തെക്കുറിച്...

ഡൽഹി നിർഭയ കേസ്; കുറ്റവാളിയായ പവൻ ഗുപ്തയുടെ ദയാ ഹർജി രാഷ്‌ട്രപതി തള്ളി

02 March 2020

ഡൽഹി നിര്‍ഭയ കേസിലെ കുറ്റവാളിയായ പവൻ ഗുപ്ത സമർപ്പിച്ച ദയാഹർജി രാഷ്ട്രപതി തള്ളി. ഇയാളുടെ തിരുത്തൽ ഹര്‍ജി ഇന്ന് രാവിലെ സുപ്രീംകോടതി തള്ളിയിരുന്നു. വധശിക്ഷ നാളെ നടപ്പാക്കാനുള്ള മരണവാറണ്ട് നിലനിൽക്കെയാണ് ...

തിരുത്തല്‍ ഹരജി തള്ളിയതിന് പിന്നാലെ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കി പവന്‍ ഗുപ്ത; വീണ്ടും വലിച്ചിഴക്കപ്പെട്ട് നിർഭയകേസ്,നീതിക്കായി ഒരു കുടുംബം; വധ ശിക്ഷ നടപ്പാക്കേണ്ടിയിരുന്നത് നാളെ

02 March 2020

 ഇന്ത്യയെ ഒന്നാകെ ഞെട്ടിക്കുകയും വര്‍ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെയുള്ള ജനരോക്ഷം ആളിക്കത്തിക്കുകയും അണപൊട്ടുകയും ചെയ്ത സംഭവമാണ് നിര്‍ഭയ കേസ്. രാജ്യത്തിന് തന്നെ അപമാനമായ നിര്‍ഭയ കേസിന്‍റെ നാ...

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

02 March 2020

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര തീരുമാനത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജികള്‍ വിശാല ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റ...

Malayali Vartha Recommends