Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്... . 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുക, മത്സരരം​ഗത്ത് 1341 സ്ഥാനാർത്ഥികൾ, രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്, രണ്ടാംഘട്ട വോട്ടെടുപ്പ് പതിനൊന്നിന്, ഫലപ്രഖ്യാപനം 14 ന്

06 NOVEMBER 2025 06:28 AM ISTമലയാളി വാര്‍ത്ത
ബീഹാറിൽ ആദ്യഘട്ട വോട്ടെടുപ്പ് രാവിലെ ഏഴു മണി മുതൽ ആരംഭിക്കും. 18 ജില്ലകളിലെ 121 മണ്ഡലങ്ങളാണ് വോട്ടെടുപ്പ് നടക്കുന്നത്. 1341 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്. സുരക്ഷാ ഭീഷണി നേരിടുന്ന രണ്ട് മണ്ഡലങ്ങളിൽ വൈകിട്ട് അഞ്ചിന് വോട്ടെടുപ്പ് അവസാനിക്കുന്നതാണ്. ബിഹാർ ഉപ...

ചുമച്ച് കൊറോണ പരത്താനിറങ്ങിയ മുജീബ്; പൊതുസ്ഥലങ്ങളില്‍ പരസ്യമായി ചുമച്ച് വൈറസ് പരത്തണമെന്ന് സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ സോഫ്‌റ്റ്വേര്‍ എന്‍ജിനീയര്‍ മുജീബ് മുഹമ്മദ്ുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

31 March 2020

രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തിലാണ് രാജ്യം. രോഗം വ്യാപനം തടയുന്നതിനായി 21 ദിവസത്തേക്കാണ് രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്...

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 24 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി... 334 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍, ഒട്ടേറെ മലയാളികളും നിസാമുദ്ദീനില്‍ വന്നിരുന്നു

31 March 2020

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 24 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചതായി ഡല്‍ഹി ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയിന്‍ അറിയിച്ചു. മതസമ്മേളനത്തില്‍ എത്രപേര്‍ പങ്കെടുത്തുവെന്നു കൃത്യമ...

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു... പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലാണു മരിച്ചത്, മര്‍ക്കസില്‍ ഇന്ത്യ പതറുന്നു

31 March 2020

നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഡോ. എം.സലിം മരിച്ചു. പത്തനംതിട്ട അമീര്‍ ആയ സലിം കഴിഞ്ഞ ചൊവ്വാഴ്ച ഡല്‍ഹിയിലാണു മരിച്ചത്. ഇദ്ദേഹത്തിന് ഹൃദ്രോഗവും മറ്റ് അസുഖങ്ങളും ഉണ്...

കഴിഞ്ഞ 24 മണിക്കൂറിനിടക്ക് ഇന്ത്യയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്... ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1251 ആയി, ഇന്നലെ മാത്രം 11 പേര്‍ മരിച്ചു, രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 32 പേര്‍

31 March 2020

കഴിഞ്ഞ 24 മണിക്കൂറിനിടക്ക് ഇന്ത്യയില്‍ കൊറോണ രോഗം സ്ഥിരീകരിച്ചത് 227 പേര്‍ക്ക്. ഇതോടെ ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം 1251 ആയി. 32 പേരാണ് രാജ്യത്ത് ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത്.11 പേര്‍ ഇന്നലെ മാത്രം...

ചെലവ് താങ്ങാനാകാതെ വിമാനങ്ങൾ; ചെറുവിമാനങ്ങൾക്ക് ദിവസം 30,000 രൂപ മുതൽ 50,000 രൂപ വരെയും വലിയ വിമാനങ്ങൾക്ക് ഒരുലക്ഷം രൂപവരെയും, ജീവനക്കാർക്ക് അവധി നൽകി; എന്നിട്ടും നേരിടേണ്ടി വരുന്നത് വലിയ നഷ്ടം

31 March 2020

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വ്യോമഗതാഗതം നിർത്തിയതോടെ വ്യോമയാന കമ്പനികൾക്ക് പാർക്കിങ് ഫീസും വിമാനങ്ങളുടെ പരിപാലനച്ചെലവും വളരെ വലിയ ഭാരമായി മാറുകയാണ്. എയർ ഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ, ഗ...

കേന്ദ്രത്തിന്റെ മുന്നറിയിപ്പ്... ആ 'മഹാമാരി' കൊറോണയെക്കാള്‍ ഭീകരം... രാജ്യം കൊറോണക്കെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും പ്രധാനമന്ത്രിയും

31 March 2020

വ്യാജന്‍മാര്‍ക്ക് മുന്നില്‍ കൊറോണയൊക്കെ എന്ത്. രാജ്യം കൊറോണക്കെതിരെ മാത്രമല്ല വ്യാജവാര്‍ത്തകള്‍ക്കെതിരേയും പൊരുതേണ്ട ഗതികേടിലാണെന്ന് വാര്‍ത്താവിതരണ പ്രക്ഷേപണ വകുപ്പും പ്രധാനമന്ത്രിയും. എപ്പിഡെമിക്കിന്...

ലോക്ക്‌ ഡൗണില്‍ ഇന്ത്യയോട് കാട്ടിയ കൊലച്ചതി... നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത 6 പേര്‍ മരിച്ചു, മതചടങ്ങില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്, ഇവരെ നിസാമുദ്ദീനിലും പരിസരത്തുമുള്ള വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു

31 March 2020

ഡല്‍ഹി നിസാമുദ്ദീനില്‍ ഒരു മതചടങ്ങില്‍ പങ്കെടുത്ത ഇരുന്നൂറോളം പേര്‍ക്ക് ഒരുമിച്ച് കോവിഡ് ബാധ സംശയിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു . നിസാമുദ്ദീനിലെ ദര്‍ഗയില്‍ മാര്‍ച്ച് 18ന് നടന്ന മതചടങ്ങില്‍ പങ്...

ഡല്‍ഹി നിസാമുദ്ദീനില്‍ ഇരുന്നൂറോളം പേരെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ഒരുമിച്ച് പരിശോധനയ്ക്കു വിധേയരാക്കി, നിസാമുദ്ദീനിലെ മര്‍ക്കസ് മോസ്‌കില്‍ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബാധയുടെ ലക്ഷണങ്ങള്‍ കണ്ടത്

31 March 2020

കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്നു ഡല്‍ഹി നിസാമുദ്ദീനില്‍ ഇരുന്നൂറോളം പേരെ ഒരുമിച്ച് പരിശോധനയ്ക്കു വിധേയരാക്കി. നിസാമുദ്ദീനിലെ മര്‍ക്കസ് മോസ്‌കില്‍ മാര്‍ച്ച് 18-ന് നടന്ന ചടങ്ങില്‍ പങ്കെടുത്തവരിലാണ് കോവിഡ് ബ...

നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന 'ആലമി മര്‍കസി ബംഗ്‌ളെവാലി' മസ്ജിദില്‍ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു..ഈ പരിപാടിയില്‍ പങ്കെടുത്തവരോടെല്ലാം വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പ് അധികൃതരുമായി ബന്ധപ്പെടാന്‍ നിര്‍ദേശം...

31 March 2020

നിസാമുദ്ദീന്‍ മര്‍കസ് എന്നറിയപ്പെടുന്ന 'ആലമി മര്‍കസി ബംഗ്‌ളെവാലി' മസ്ജിദില്‍ തബ്‌ലീഗ് സംഗമത്തില്‍ പങ്കെടുത്ത ആറ് തെലങ്കാന സ്വദേശികള്‍ കോവിഡ് ബാധിച്ച് മരിച്ചു. തെലങ്കാന സര്‍ക്കാറാണ് ഇക്കാര്യം...

കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ നാല്പത്തിനാലുകാരന് പൊള്ളലേറ്റു; സാനിറ്റൈസർ ദേഹത്തേക്ക് വീണതിനുപിന്നാലെ തീപടരുകയായിരുന്നു...മുപ്പത്തിയഞ്ച് ശതമാനം പൊള്ളലേറ്റതായി റിപ്പോർട്ട്

31 March 2020

കൊറോണ വൈറസ് പകരുന്നത് തടയാന്‍ പ്രതിരോധ മാര്‍ഗമെന്നോണം ഉപയോഗിക്കുന്ന സാനിറ്റൈസർ കാരണം നാല്‍പത്തിനാലുകാരന് പൊള്ളലേറ്റതായി റിപ്പോർട്ട്. ഹാന്‍ഡ് സാനിറ്റൈസറുകളിൽ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുണ്ട്. കൈകള്‍ അണുവി...

കൊവിഡ് 19; രോഗ പ്രതിരോധ പ്രവർത്തനങ്ങൾക്കായി മഹാരാഷ്‌ട്രയ്ക്ക് ഒരു കോടി രൂപയുടെ സഹായഹസ്തവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി ചിദംബരം..മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യും

30 March 2020

കൊവിഡ്അതിരൂക്ഷമാകുന്ന മഹാരാഷ്ട്രയ്ക്ക് ഒരു കോടി രൂപയുടെ സഹായഹസ്തവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ പി ചിദംബരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് ചിദംബരം സംഭാവന ചെയ്തത്.കൊവിഡ് പ്രതിരോധത്ത...

ഗൗതം അദാനി 100 കോടി, ടാറ്റ സണ്‍സ് - ടാറ്റ ട്രസ്റ്റ്സ് 1500 കോടി; പ്രധാനമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്നത് കോടികൾ; പി.എം -കെയേഴ്സ് എന്തിനെന്ന ചോദ്യവുമായി പ്രമുഖർ

30 March 2020

ലോകം ഒന്നടങ്കം കോവിഡ് 19 ഭീഷണിയിലാണ്. രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് 21 ദിവസത്തേക്ക് ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കോവിഡ്19 നേരിടാന്‍ രാജ്യത്തോട് ധനസഹായം അഭ്യര്‍ത്ഥിച്ച്‌ പ്രധാ...

ദില്ലിയിലെ മർകസിലെ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ് 19; പരിപാടിയിൽ പങ്കെടുത്ത ഇരുന്നൂറോളം പേർ നിരീക്ഷണത്തിൽ ...മർകസ് പരിസരം പോലീസ് സീൽ ചെയ്തു..ജമ്മു കശ്‍മീരിൽ കൊവിഡ്‌ ബാധിച്ച് മരിച്ച വയോധികനും ഈ ചടങ്ങിൽ പങ്കെടുത്തതായി സ്ഥിതീകരിച്ചു

30 March 2020

ദില്ലി നിസാമുദ്ദീൻ ദർഗയ്ക്ക് സമീപത്തെ മർകസിൽ മതപരമായ ചടങ്ങിൽ പങ്കെടുത്ത ഒൻപത് പേർക്ക് കൊവിഡ് 19 രോഗബാധ സ്ഥിരീകരണം. ഈ പരിപാടിയിൽ 200 ഓളം പേർ പങ്കെടുത്തിരുന്നു. മർകസിനും പരിസര പ്രദേശങ്ങളിലും താമസിക്കുന്...

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 92 പേര്‍ക്ക് കോവിഡ് 19 ; രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്രവേശിച്ചിട്ടില്ല; കോവിഡ് ഭീഷണിയിൽ വിറങ്ങലിക്കുമ്പോളും ഒരു തരി ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്

30 March 2020

രാജ്യം ഒന്നടങ്കം കോവിഡ് ഭീഷണിയിൽ ഭയന്ന് വിറങ്ങലിക്കുമ്പോളും ഒരു തരി ആശ്വാസമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്. കൊവിഡ് വ്യാപനത്തില്‍ രാജ്യം ഇതുവരെ സമൂഹവ്യാപനത്തിന്റെ ഘട്ടത്തിലേയ്ക്ക് പ്...

കോവിഡ് 19 രാജ്യത്ത് സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം; രാജ്യത്തെ നിലവിലെ സാഹചര്യത്തെ സമൂഹ വ്യാപനമെന്ന് വിളിക്കാന്‍ കഴിയില്ല

30 March 2020

രാജ്യത്ത് കോവിഡ് 19 സാമൂഹ വ്യാപന ഘട്ടത്തിലേക്ക് കടന്നിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. നിലവിലെ സാഹചര്യത്തില്‍ സമൂഹ വ്യാപനത്തിനുള്ള സാദ്ധ്യത കുറവാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി ലാവ് അഗ...

Malayali Vartha Recommends