NATIONAL
കളിച്ചുകൊണ്ടിരിക്കെ കുട്ടികള്‍ തമ്മില്‍ തര്‍ക്കം: 11കാരിയുടെ ചെവി അയല്‍വാസി കടിച്ചുപറിച്ചു
കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി മാറ്റിവെച്ചു
06 March 2020
ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ഇന്ത്യ-യൂറോപ്യന്‍ യൂണിയന് ഉച്ചകോടി കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചു.ഇരുരാജ്യങ്ങളിലേയും ആരോഗ്യവകുപ്പ് അധികൃതരുടെ നിര്...
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചു...റിസോര്‍ട്ടിലേക്ക് മാറിയ എംഎല്‍എമാരില്‍ ഒരാളായ ഹര്‍ദീപ് സിങ്ങാണ് രാജിവച്ചത്, കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നതാണ് എംഎല് എ യുടെ രാജി
06 March 2020
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിക്കൊണ്ട് കാണാതായ നാല് കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒരാള്‍ രാജിവെച്ചു. ഹര്‍ദീപ് സിങ് ദാങാണ് നിയമസഭയില്‍ നിന്ന് രാജിവെച്ചത്. സ്പീക്കര്‍ എന്‍.പി.പ്രജാ...
കഴുകന്മാരുടെ അന്ത്യം കുറിച്ചു; രാജ്യം ഒന്നടങ്കം കാത്തിരുന്ന നിർഭയകേസിൽ ഒടുവിൽ അന്ത്യ വിധി; പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20 ന് നടപ്പാക്കും; എല്ലാവരുടെയും ദയാഹർജികൾ തള്ളിയ സാഹചര്യത്തിലാണ് കോടതി പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്
05 March 2020
രാജ്യം ഒന്നടങ്കം കാത്തിരുന്ന നിർഭയകേസിൽ ഒടുവിൽ അന്ത്യ വിധി. നിയമപരമായ എല്ലാ അവകാശങ്ങളും പ്രതികൾ ഉപയോഗിച്ചു കഴിഞ്ഞു. ഇനി മരണത്തിലേക്കുള്ള ദൂരം ഏറെ അകലെയല്ല. നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ മാര്‍ച്ച് 20...
കൊറോണയെ വിരട്ടാൻ 'മോദി ' മാസ്ക് ; മാസ്ക് വിതരണവുമായി ബിജെപി
05 March 2020
ലോകത്താകമാനം ഭീതിയിലാഴ്ത്തി കൊറോണ വൈറസ്. കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കേന്ദ്ര/സംസ്ഥാന ആരോഗ്യവകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും മറ്റും മുഖാവരണം...
ബാങ്ക് ലയനത്തിനെതിരെ ഈ മാസം 27 ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനം
05 March 2020
ബാങ്ക് ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ ഓള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള് ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷനും സംയുക്തമായി ഈമാസം 27ന് അഖിലേന്ത്യാ പണിമുടക്കിന് ആഹ്വാനംചെയ്തു.10 പൊതുമേഖലാ...
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പട്യാല ഹൗസ് കോടതിയുടെ പരിഗണനയില്‍
05 March 2020
നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ പുതിയ വാറണ്ട് പുറപ്പെടുവിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമര്‍പ്പിച്ച ഹര്‍ജി പട്യാല ഹൗസ് കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി...
ബാങ്ക് ലയന തീരുമാനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; ഏപ്രില്‍ 1 മുതല്‍ ലയനം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആവും
04 March 2020
രാജ്യത്തെ ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനു കേന്ദ്ര മന്ത്രിസഭ ഇന്ന് അംഗീകാരം നല്കി. രാജ്യത്തെ 10 പൊതുമേഖല ബാങ്കുകളെ ലയിപ്പിച്ച് നാലായി ഏകീകരിക്കാനുള്ള തീരുമാനത്തിനാണ് ഇന്ന് ക...
ഡോക്ടറുടെ ചികിത്സ കേട്ടാല്‍ ഞെട്ടും... ഡോക്ടര്‍ നടത്തുന്ന ക്ലിനിക്കിന്റെ മറവില്‍ അനാശാസ്യം; പെണ്‍വാണിഭസംഘത്തിലെ നാല് സ്ത്രീകളടക്കം പത്തുപേര്‍ പിടിയില്‍
04 March 2020
ഭോപ്പാലില്‍ വനിതാ ഡോക്ടറുടെ ക്ലിനിക്കിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. യൂനാനി എന്ന പേരിലുള്ള ക്ലിനിക്കില്‍നിന്നാണ് നാലുസ്ത്രീകളടക്കം പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്...
ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ ആഴിച്ചു വിട്ട കലാപം: പോലീസിനു നേരെ വെടിയുതിര്‍ത്ത കലാപകാരി ഷാരൂഖിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
04 March 2020
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ ആഴിച്ചു വിട്ട ആക്രമണത്തില്‍ പോലീസിനു നേരെ വെടിയുതിര്‍ത്തതിന് കഴിഞ്ഞ ദിവസമാണ് മൊഹമ്മദ് ഷാരൂഖ് പോലീസിന്റെ പിടിയിലായത്. പോലീസിനു നേരെ ഷാരൂഖ് വെടിയുതിര്ക്...
ഹായ് ഫ്രെണ്ട്സ് കൊറോണ എത്തി.....കൊറോണയെ വരവേറ്റ് വീഡിയോ പങ്കുവെച്ച നടി ചാർമ്മിക്ക് കിട്ടിയത് എട്ടിന്റെ പണി...ഒടുവിൽ മാപ്പ് പറച്ചിലുമായി രംഗത്ത്
04 March 2020
മലയാളം ഉള്‍പ്പെടെ നിരവധി സിനിമകളില്‍ നായികയായി തിളങ്ങി ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നടിയാണ് ചാര്‍മി കൗർ . എല്ലാ ഭാഷയിലെ പ്രേക്ഷകര്‍ക്കും പ്രിയങ്കരിയായ നടി ഇപ്പോള്‍ വലിയ വിവാദത്തില്‍ പെട്ടിരിക്കുകയാണ്...
രാഹുൽ ഗാന്ധിക്ക് കൊറോണ പരിശോധന; ആവശ്യവുമായി ബിജെപി
04 March 2020
വയനാട് എംപിയും കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. ലോക്സഭയില്‍ സൗത്ത് ഡല്‍ഹി മണ...
എയിംസിലെ പരിശോധനാ ഫലം പോസിറ്റീവ്; ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ(കൊവിഡ് 19) ബാധ; രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 18 ; കൊറോണ സ്ഥിരീകരിച്ചത് ഇറ്റലിയില്‍നിന്ന് ജയ്പുര്‍ സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികള്‍ക്ക്
04 March 2020
ഇന്ത്യയിലെത്തിയ 15 ഇറ്റാലിയന്‍ വംശജര്‍ക്ക് കൊറോണ(കൊവിഡ് 19) ബാധ. ഇന്നലെയാണ് 21 പേരെ നിരീക്ഷണ ചാവ്ല ക്യാമ്ബിലേക്ക് മാറ്റിയത്. എയിംസില്‍ നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവായി കണ്ടെത്തുകയായിരുന്നു. ഇതോടെ...
ഉന്നാവോ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന് ദുരൂഹസാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി
04 March 2020
ഉന്നാവോ കൂട്ടബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന് ദുരൂഹസാഹചര്യത്തില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച കേസില്‍ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗര്‍ കുറ്റക്കാരനാണെന്ന് കോടതി. സെന്‍ഗര്‍ അ...
കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി
04 March 2020
ഈ വര്‍ഷത്തെ ഹോളി ആഘോഷങ്ങളില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് ചടങ്ങുകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്...
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരത്തും കൂടുതല്‍ സ്കൂളുകള്‍ അടയ്ക്കുന്നു...
04 March 2020
കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലും പരിസരത്തും കൂടുതല്‍ സ്കൂളുകള്‍ അടയ്ക്കുന്നു. നോയിഡയിലെ ശ്രീറാം മില്ലേനിയം, ശിവ് നാടര്‍ എന്നീ സ്കൂളുകളാണ് കഴിഞ്ഞദിവസം അടച്ചത്. ഇതിനു പിന്നാലെ വസന്ത് ...


ബിസിനസ് ചെയ്യുന്നവര്‍ക്ക് പുരോഗതി ഉണ്ടാകും... കുടുംബ സൗഖ്യവും മനഃസമാധാനവും ഉണ്ടാകും... നിങ്ങളുടെ ദിവസഫലമിങ്ങനെ....

42 ദിവസങ്ങൾക്കു മുൻപ് ജനിച്ച പെൺകുഞ്ഞ്; തന്നേക്കാൾ സ്നേഹം കുട്ടിയോട്; നവജാത ശിശുവിന്റെ വായിൽ ടിഷ്യു പേപ്പർ തിരുകിക്കയറ്റി കൊലപ്പെടുത്തി അമ്മ

പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയ വിവരം സ്പീക്കറെ അറിയിച്ചത് വി.ഡി സതീശന്റെ നിര്‍ബന്ധം കാരണം; രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലേക്ക് എത്തുമോ..? വി ഡി സതീശനെയും, രമേശ് ചെന്നിത്തലയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ നടന്ന ക്യാമ്പയിന് രാഹുലിന് പാര്‍ട്ടിക്കുള്ളില്‍ തിരിച്ചടിയായി...

വ്യോമസേനയ്ക്കായി കൂടുതൽ ഇന്ത്യൻ നിർമിത റാഫേൽ യുദ്ധവിമാനങ്ങൾ..ഇന്ത്യ ഒപ്പുവയ്ക്കുന്ന ഏറ്റവും വലിയ പ്രതിരോധ കരാറായിരിക്കും..രണ്ട് ലക്ഷം കോടി രൂപയാണ് കരാറിന്റെ ആകെ മൂല്യം..

ഉമ്മൻ ചാണ്ടി സർക്കാർ അടച്ചു വച്ച അമീബ പെറ്റു..വൈറസിനെ തുറന്ന് വിട്ടു.. പോയ സർക്കാരിന്റെ തലയിൽ എല്ലാം കെട്ടി വച്ച് കൊണ്ട് രംഗത്ത്..9 കൊല്ലം മുമ്പാണ് യുഡിഎഫ് കേരളം ഭരിച്ചിരുന്നത്.. ഇപ്പോഴത്തെ അമീബാ മരണങ്ങളില്‍ ആരോഗ്യമന്ത്രി..

പ്രധാനമന്ത്രി നരേന്ദ്രമോദി മണിപ്പൂരിൽ എത്തി.. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ല മോദിയെ സ്വീകരിച്ചു.. മണിപ്പൂരിൽ കലാപം നടന്ന് രണ്ട് വർഷത്തിന് ശേഷമാണ് മോദി സംസ്ഥാനത്ത് എത്തുന്നത്..

സംശയങ്ങളുടെ പേരിൽ കൊലപാതകം.. ഭാര്യയെയും അവരുടെ കാമുകനെയും അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി..തലയറുത്ത നിലയിലുള്ള മൃതദേഹങ്ങളുടെ തലകൾ സഞ്ചിയിലാക്കി..പോലീസിൽ കീഴടങ്ങിയ ഞെട്ടിക്കുന്ന സംഭവം..
