Widgets Magazine
06
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബന്ധുവിന് 82 വര്‍ഷം കഠിന തടവ്

05 NOVEMBER 2025 05:55 PM ISTമലയാളി വാര്‍ത്ത
സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ബന്ധുവായ 39കാരന് 82 വര്‍ഷം കഠിന തടവും മൂന്നര ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കുന്നംകുളം പോക്‌സോ കോടതി ജഡ്ഡി എസ് ലിഷയാണ് ശിക്ഷ വിധിച്ചത്. പിഴത്തുകയായ മൂന്നര ലക്ഷം രൂപ പ്രതി അതിജീവിതകള്‍ക്ക് നല്‍കണം. 2024 ജൂലായിലാണ് പ്രതി പെണ്‍കുട്ടികളെ പീഡനത്തിനിരയാക...

കൊവിഡ് 19; രോഗത്തെ പ്രതിരോധിക്കാൻ ഇന്ത്യയിലെ ഡോക്ടർമാരും നഴ്‌സുമാരും ചെയ്യുന്ന സേവനങ്ങൾ അഭിനന്ദാർഹമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; വൈറസ് നിയന്ത്രിക്കാനുള്ള ഇന്ത്യൻ നടപടികളെ വിവിധ രാജ്യങ്ങളിലുള്ളവർ അഭിനന്ദിക്കുന്നു

17 March 2020

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാൻ ഡോക്ടർമാരും നഴ്‌സുമാരും ചെയ്യുന്ന സേവനങ്ങൾക്ക് പുകഴ്ത്തലുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറോണ ബാധയെ ചെറുക്കാൻ ആരോ​ഗ്യപ്രവർത്തകരും നഴ്സുമാരും ഡോക്ടർമാരും വളരെ മികച്ച ...

കൊവിഡ് 19 മുന്നറിയിപ്പുകൾക്കിടെ പൊൻമുടിയിലേക്ക് യാത്ര; വിവാദങ്ങൾക്ക് മറുപടിയുമായി ആരിഫ് മുഹമ്മദ് ഖാൻ

17 March 2020

വിനോദ യാത്രയെ കുറിച്ച് പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. കൊവിഡ് 19 മുന്നറിയിപ്പുകൾക്കിടെ പൊൻമുടിയിലേക്ക് നടത്തിയ യാത്രയെ കുറിച്ചാണ് അദ്ദേഹം പ്രതിക്കരണം നടത്തിയിരിക്കുന്നത് . അവധി ആഘ...

കൊറോണ ബാധിച്ച്‌ മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ്; . രാജ്യത്തെ ആദ്യ കൊറോണ മരണവും കര്‍ണാടകയിൽ

17 March 2020

ലോകമെമ്പാടും കൊറോണ ഭീതിയിലാണ്. ഇന്ത്യയിൽ ഇതിനകംതന്നെ കൊറോണ ബാധിച്ച മൂന്നുപവർ മരിച്ചു. കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ കൊറോണ ബാധിച്ച്‌ മരണപ്പെട്ട രോഗിയെ ചികിത്സിച്ച ഡോക്ടര്‍ക്ക് വൈറസ് ബാധിച്ചതായി സ്ഥിരീക...

നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് നീക്കി സുപ്രീം കോടതി

17 March 2020

നാവിക സേനയിലെ വനിത ഉദ്യോഗസ്ഥരെ സ്ഥിരം കമ്മീഷന്‍ പദവിയിലേക്ക് നിയമിക്കുന്നതിനുള്ള വിലക്ക് സുപ്രീം കോടതി നീക്കി. രാജ്യത്തെ സേവിച്ച വനിതകള്‍ക്ക് സ്ഥിരം കമ്മീഷന്‍ പദവിയില്‍ നിയമനം നല്‍കാത്തത് നീതി നിഷേധം...

ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 114 ആയതോടെ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം. ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച കൂടുതല്‍ ആളുകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യാത്രാ നിയന്ത്രണം കര്‍ശനമാക്കിയിരിക്കുകയാണ്

17 March 2020

ഇന്ത്യയില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 114 ആയതോടെ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്രം. ഒഡീഷ അടക്കമുള്ള സംസ്ഥാനങ്ങളില്‍ തിങ്കളാഴ്ച കൂടുതല്‍ ആളുകള്‍ക്ക് വൈറസ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് യാത്രാ നിയന്ത്രണ...

കര്‍ണാടകയിലെ കലബുറഗിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചയാളെ ചികില്‍സിച്ച ഡോക്ടര്‍ക്കും കോവിഡ് സ്ഥിരികരിച്ചു! രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125 ആയി ഉയര്‍ന്നു... കല്‍ബുര്‍ഗിയില്‍ നിന്നുള്ള പത്തനംതിട്ട സ്വദേശികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഇന്നു പത്തനംതിട്ട ജില്ലയിലെത്തും

17 March 2020

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 125 ആയി ഉയര്‍ന്നു. കര്‍ണാടകയിലെ കലബുറഗിയില്‍ കൊറോണ ബാധിച്ച്‌ മരിച്ചയാളെ ചികില്‍സിച്ച ഡോക്ടര്‍ക്കും കോവിഡ് സ്ഥിരികരിച്ചു. ഇദ്ദേഹത്തെ ഐസൊലേഷനിലേക്ക് മാറ്റി. നേരത...

അതി തീവ്രമായി വ്യാപിക്കുന കൊറോണ വൈറസ് ലോകമാസകലം പരിഭ്രാന്തി പരത്തുമ്‌ബോള്‍ ഒരു മനുഷ്യന്‍ മാത്രം ചിരിയ്ക്കുന്നു

17 March 2020

അതി തീവ്രമായി വ്യാപിക്കുന കൊറോണ വൈറസ് ലോകമാസകലം പരിഭ്രാന്തി പരത്തുമ്‌ബോള്‍ ഒരു മനുഷ്യന്‍ മാത്രം ചിരിയ്ക്കുകയാണ്.... കൈലാസ എന്ന പുതിയ രാജ്യം സൃഷ്ടിച്ച് താന്‍ തന്നെത്തന്നെ ഒറ്റപ്പെടുത്തിയപ്പോള്‍ ചിലര്‍ ...

മുന്‍ കാമുകനെ വീട്ടമ്മ മുളക് പൊടിയെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ പ്രതികാരം... കാമുകന്റെ ശല്യം കാരണം വീട്ടില്‍ വിളിച്ചു വരുത്തി മുളക് പൊടി എറിഞ്ഞശേഷം വാക്കത്തി ഉപയോഗിച്ച് വെട്ടിവീഴ്ത്തിയത് മക്കളുടെ ഭാവിയെ ഓര്‍ത്ത്...

17 March 2020

മുന്‍ കാമുകനെ വീട്ടമ്മ മുളക് പൊടിയെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തി സംഭവത്തിനു പിന്നില്‍ പ്രതികാരം. കാമുകന്റെ ശല്യം കാരണം ഇയാളെ ഒഴിവാക്കാനായിരുന്നു കൊലപാതകം നടത്തിയത് . തമിഴ്നാട് ബോഡിനായ്ക്കന്നൂരിലാണ് സംഭ...

ചാണകവും ഗോമൂത്രവും കൊറോണയില്‍ നിന്നും രക്ഷ നല്‍കുമെന്ന് ബിജെപി നേതാക്കള്‍! യേശുവിന്റെ തിരുരക്തം എന്ന് 100 പ്രാവശ്യം ദിവസവും ചൊല്ലൂ കൊറോണ അകറ്റാമെന്ന വിചിത്ര പ്രതിവിധിയുമായി പാസ്റ്റര്‍; വ്യാജ പ്രചരണങ്ങൾക്കെതിരെ ശക്തമായ നടപടി

17 March 2020

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി കേന്ദ്രസര്‍ക്കാര്‍. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍ ഫ്രീ ട്രേഡ് അസോസിയേഷന്‍, തുര്‍ക്കി,യ...

മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രാജ്യസഭയിലേക്ക്... സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു

17 March 2020

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയെ രാജ്യസഭാംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു. നിലവിലുള്ള രാജ്യസഭാംഗങ്ങളില്‍ ഒരാള്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് ഗോഗോയിയെ രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത...

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാം അടച്ചു...

17 March 2020

കോവിഡ് 19 പടരുന്ന പശ്ചാത്തലത്തില്‍ താജ്മഹല്‍ ഉള്‍പ്പെടെ രാജ്യത്തെ ചരിത്ര സ്മാരകങ്ങള്‍ എല്ലാം അടച്ചു. ഈ മാസം 31 വരെയാണ് അടച്ചത്. രാജ്യത്ത് സ്‌കൂളുകളും സിനിമ തീയറ്ററുകളും കൊറോണ വ്യാപിക്കുന്നതിനെ തുടര്‍ന...

ഛത്തീസ്ഗഡില്‍ കുഴി ബോംബ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് പരിക്ക്, ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്, പ്രദേശത്ത് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി

17 March 2020

ഛത്തീസ്ഗഡില്‍ കുഴി ബോംബ് പൊട്ടിത്തെറിച്ച് ബിഎസ്എഫ് ജവാന് പരിക്കേറ്റു . ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു ബോംബ് പൊട്ടിത്തെറിച്ചത്. പരിക്കേറ്റ ജവാന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഛത്തീസ്...

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

17 March 2020

കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഡോക്ടര്‍മാരും നഴ്സുമാരും ചെയ്യുന്ന സേവനങ്ങളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈറസ് നിയന്ത്രിക്കാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളെ വിവിധ രാജ്യങ്ങളിലുള്ളവര്‍ അഭ...

ദുബായിയില്‍ ക്രിക്കറ്റ് മത്സരം കളിക്കാനുണ്ടെന്ന് പറഞ്ഞു; ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരുന്നവർ ഇറങ്ങി ഓടി

16 March 2020

മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചവരെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയിരുന്നു. എന്നാൽ ഇതിൽ 11 പേര്‍ മുങ്ങി. ദുബായില്‍ നിന്നെത്തിയ ഇവര്‍ വാര്‍ഡില്‍ നിന്നും ഇറങ്ങി ഓടുകയായിര...

ഷഹീൻ ബാഗ് സമരം; കൊവിഡ് 19 ഭീതിയിൽ സമരം നിർത്തില്ലെന്ന് സമരസമിതി അംഗങ്ങൾ; മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അഭ്യർത്ഥന തള്ളി

16 March 2020

കൊവിഡ് 19 അനിയന്ത്രിതമാകുന്ന പശ്ചാത്തലത്തിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ ദില്ലിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരം നിർത്തി വെക്കില്ലെന്ന് സമരസമിതി. കൊവിഡ് രോഗബാധ പടരുന്ന പശ്ചാത്തലത്തിൽ സമരം തുടരുന്ന കാര്യം പ...

Malayali Vartha Recommends