Widgets Magazine
02
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

മധ്യപ്രദേശില്‍ മലിനജലം കുടിച്ച് മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും

01 JANUARY 2026 08:22 PM ISTമലയാളി വാര്‍ത്ത
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് മരിച്ചവരുടെ എണ്ണം 13ആയി. മരിച്ചവരില്‍ അഞ്ച് മാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ചികിത്സയില്‍ ഉള്ളവരില്‍ എട്ടുപേര്‍ ഒരു വയസില്‍ താഴെയുള്ള കുട്ടികളാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ആകെ 169 പേരാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 1300...

നോട്ടുകൾ പറന്ന് താഴേയ്ക്ക്; അമ്പരന്ന് ആൾക്കാർ; ഒടുവിൽ കാര്യം പുറത്തായി;സംഭവം ഇങ്ങനെ

21 November 2019

കൊല്‍ക്കത്ത നഗരത്തില്‍ 'നോട്ടുമഴ സ്വപ്നമല്ല മറിച്ച് നടന്നതാണ്. നഗരത്തിലെ പ്രമുഖ വാണിജ്യ കേന്ദ്രത്തില്‍ നിന്നും നോട്ടുകെട്ടുകള്‍ താഴേക്ക് വീഴുകയായിരുന്നു. കൊല്‍ക്കത്തയിലുള്ള ബെന്‍റ്റിക് സ്ട്രീറ്റി...

അയോധ്യയിലെ ആ കയ്യൊപ്പ് ; പുരാവസ്തു ഗവേഷകനും ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ മുന്‍ ഉത്തര മേഖല ഡയറക്ടറും ആയിരുന്ന കെ.കെ മുഹമ്മദ് നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തെ സ്മൃതി മന്ദിരത്തിൽ

21 November 2019

പുരാവസ്തു ഗവേഷകനും ഇന്ത്യന്‍ പുരാവസ്തു വകുപ്പിന്റെ മുന്‍ ഉത്തര മേഖല ഡയറക്ടറും ആയിരുന്ന കെ.കെ മുഹമ്മദ് നാഗ്പൂരില്‍ ആര്‍എസ്എസ് ആസ്ഥാനത്തെ സ്മൃതി മന്ദിരത്തില്‍ എത്തി. ആര്‍എസ്എസ് സ്ഥാപകനും ആദ്യ സര്‍സംഘചാല...

പവാര്‍ അല്ല പവര്‍; മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും

21 November 2019

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്നതിനിടെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍.സി.പി) നേതാവ് ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഇന്നു ഉച്ചയ്ക്ക് രണ്ട...

ശബരിമലയില്‍ സര്‍ക്കാരിന് എട്ടിന്റെ പണി;ശബരിമലയുടെ വികസനത്തിനായി കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍

21 November 2019

ശബരിമലയുടെ വികസനത്തിനായി കേരളം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച ചോദ്യത്ത...

അ‍ഞ്ച് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം;ചില പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭരണനിയന്ത്രണം നിലനിര്‍ത്തിക്കൊണ്ട് അവയിലെ സര്‍ക്കാര്‍ ഓഹരിപങ്കാളിത്തം കുറയ്ക്കും

21 November 2019

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കാനും അവയുടെ നിയന്ത്രണാധികാരം കൈമാറാനും കേന്ദ്രമന്ത്രിസഭ ബുധനാഴ്ച തീരുമാനിച്ചു...

ഫാത്തിമ ലത്തീഫിന്റെ മരണത്തിൽ ദുരൂഹതയേറുന്നു; നടപടി വൈകുന്നതിൽ പ്രതിഷേധം ശക്‌തം നടക്കുന്നത് അധ്യാപകനെ രക്ഷിക്കാനുള്ള നീക്കമെന്ന് ആരോപണം

21 November 2019

ഐഐടി മദ്രാസിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ നടപaടി വൈകുന്നതിൽ പ്രധിഷേധം ശക്തമാകുന്നു.ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീ...

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍...

21 November 2019

താജ്മഹലിന്റെ പരിസരത്ത് ഡ്രോണ്‍ പറത്തിയ അഞ്ച് റഷ്യന്‍ പൗരന്മാര്‍ കസ്റ്റഡിയില്‍. ബുധനാഴ്ചയാണ് ഇവരെ ആഗ്ര പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മെഹ്താബ് ബാഗില്‍ നിന്ന് ഇവര്‍ വീഡിയോ കാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങ...

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം... അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്തു

20 November 2019

ഐഐടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ആരോപണ വിധേയനായ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു. ഐ ഐ ടി ക്യാമ്പസ് കേന്ദ്രീകരിച്ചാണ് സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് സംഘ...

ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗയ്ക്ക് സംഭവിച്ചത്?

20 November 2019

ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം താന്‍ നേരിടുന്ന പ്രശ്‌നത്തെ കുറിച്ച് തുറന്നുപറയുകയാണ് കനകദുര്‍ഗ. ബിബസി തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കനകദുര്‍ഗ തന്റെ ജീവിതത്തില്‍ നടക്കുന്ന സംഭനത്തെ കുറിച്ച് പറ...

ഇൻഡോറിൽ താരമായി നിരത്തിലെ നൃത്തക്കാരി, ലക്ഷ്യം ഗതാഗത ബോധവൽകരണം !

20 November 2019

നൃത്തച്ചുവടുകളിലൂടെ ഗതാഗത ബോധവൽകരണത്തിനു ശ്രമിക്കുന്ന മധ്യപ്രദേശിലെ ശുഭി ജെയ്നാണ് സമൂഹമാധ്യമങ്ങളിലെ താരം. ഈ ഇരുപത്തിമൂന്നുകാരിയുടെ വിഡിയോ വന്നതോടെ അഭിനന്ദനവുമായി അഡീഷനൽ ഡിജിപി അടക്കം രംഗത്ത് എത്തി കഴി...

സ്‌നേഹനിര്‍ഭരമായ ഒരു ചിത്രവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി

20 November 2019

ബംഗാളില്‍നിന്നുള്ള തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിമി ചക്രബര്‍ത്തി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിനം തന്നെ സ്‌നേഹനിര്‍ഭരമായ ഒരു ചിത്രവുമായി ശ്രദ്ധ പിടിച്ചു പറ്റി. അമ്മയോടൊപ്പമുള്ള ചിത്രമാണ്...

ചൂഴ്ന്നെടുക്കപ്പെട്ട കണ്ണുകളും അറുത്തു മാറ്റപ്പെട്ട വലതുചെവിയുമായി മദ്ധ്യപ്രദേശില്‍ ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

20 November 2019

വടക്കന്‍ മദ്ധ്യപ്രദേശില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ ഒരു കുട്ടിയുടെ മൃതദേഹം വികൃതമാക്കിയ നിലയില്‍ കണ്ടെത്തി. അതോടെ പുജയ്ക്കും നരബലിക്കും ആണ്‍കുട്ടികള്‍ ഇരയാകുന്നതിന്റെ ഭീതിയിലാണ് ഗ്രാമത്തിലുള്ളവര്‍....

സാമ്പത്തിക വളര്‍ച്ച മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ താഴേക്ക് പതിക്കുന്നു; രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച വീണ്ടും താഴേക്ക്‌

20 November 2019

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അഞ്ച് ശതമാനത്തിലും താഴേക്ക്‌ പോയി. സാമ്പത്തിക വളര്‍ച്ച മുന്‍ കാലങ്ങളെ അപേക്ഷിച്ച്‌ താഴേക്ക് പതിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. എസ്ബിഐ, ...

കോയമ്പത്തൂരില്‍ നിന്നും പറന്നുയര്‍ന്ന ഇന്‍ഗിഡോ വിമാനത്തില്‍ പുക... ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ്

20 November 2019

കോയമ്പത്തൂരില്‍ നിന്നും പറന്നുയര്‍ന്ന ഇന്‍ഗിഡോ വിമാനത്തില്‍ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. വിമാനത്തിലെ കാര്‍ഗോ ഏരിയയില്‍ നിന്നാണ് പുക മുന്നറിയിപ്പ് നല...

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും ഉചിതമായ സമയത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് ഭരണകൂടം പിന്‍വലിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി

20 November 2019

ജമ്മു കശ്മീരിലെ സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും ഉചിതമായ സമയത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് ഭരണകൂടം പിന്‍വലിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ അന്തരീക്ഷ...

Malayali Vartha Recommends