Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു... ഒരാളെ കാണാതായി

07 APRIL 2026 10:36 AM ISTമലയാളി വാര്‍ത്ത
ഝാൻസി അണക്കെട്ടിൽ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു വിദ്യാർഥി മരിച്ചു. ഒരാളെ കാണാതാവുകയും ചെയ്തതായി അധികൃതർ . ഞായറാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ശ്രാവൺ തിവാരി(19), ശൗര്യ ചന്ദ്ര (18), ആതിഫ് മൻസൂരി (19), വോദാൻഷ് യാദവ് (18) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. അത്തൗഡ്‌ന ഗ്രാമത്തിനടുത്തുള്ള ഗാരിയ അണക്കെട്ടിൽ...

ആ രാക്ഷസന്മാരെ പൊതുജനത്തിന് വിട്ട് കൊടുക്കണം; തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു തീവെച്ച്‌​ കൊന്ന സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു

02 December 2019

തെലങ്കാനയില്‍ യുവ വെറ്ററിനറി ഡോക്ടറെ കൂട്ടബലാത്സംഗം ചെയ്തു തീവെച്ച്‌​ കൊന്ന സംഭവത്തിൽ കുറ്റവാളികളെ പൊതുജനത്തിന് വിട്ട് കൊടുക്കണമെന്ന് നടിയും സമാജ്‌വാദി പാര്‍ട്ടി എംപിയമായ ജയാ ബച്ചന്‍. ജനക്കൂട്ടം ശിക്ഷ...

എന്‍ട്രന്‍സ് പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി

02 December 2019

എന്‍ട്രന്‍സ് പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. അടുത്ത വര്‍ഷം മുതല്‍ അനുമതി പ്രാബല്യത്തില്‍ വരും. ശരീരത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ ഘടിപ്പിച്ചവര്‍ അഡ്മിറ്റ് കാര്‍ഡ് കിട്ട...

അമ്മേ ഞാന്‍ അവളെ കൊന്നു: കുറ്റബോധമില്ലാതെ കൊലയാളി ; തെലുങ്കാനയിൽ ക്രൂരമായ പീഡനത്തിനിരയായി യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതികൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായിരുന്നു;നിര്‍ണായക വെളിപ്പെടുത്തലുമായി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുകയാണ് മുഖ്യപ്രതി മുഹമ്മദിന്റെ അമ്മ

02 December 2019

ഡല്‍ഹി നിര്‍ഭയക്ക് പിന്നാലെ തെലങ്കാനയിലെ ഡോക്ടറുടെ കൊലപാതവും രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്.അതിക്രൂരമായി പീഡിപ്പിച്ചതിന് ശേഷം ഡോക്ടറെ  കൊല്ലുകയായിരുന്നു. അതേസമയം നിര്‍ണായക വെളിപ്പെടുത്തലുമായി ഇപ്പോള്...

ഭാര്യയെയും അനുജത്തിയെയും വെടിവച്ച് കൊന്ന ശേഷം സൈനികന്‍ ജീവനൊടുക്കി

02 December 2019

ഗുജറാത്തില്‍ സൈനികനായ വിഷ്ണുകുമാര്‍ ശര്‍മ്മ മക്കള്‍ക്ക് മുന്നിലിട്ട് ഭാര്യയെയും അനുജത്തിയെയും വെടിവച്ച് കൊന്ന ശേഷം സ്വയം ജീവനൊടുക്കി. പട്‌നയ്ക്കടുത്ത് സെയ്ദാബാദില്‍ ഓടുന്ന കാറില്‍ വച്ചാണ് ഈ ക്രൂരകൃത്യ...

ഇന്ത്യന്‍ നാവികസേനയ്ക്ക് ചരിത്രത്തിലാദ്യമായി വനിതാ പൈലറ്റ്

02 December 2019

വിമാനം പറത്താന്‍ സമര്‍ഥരായ നാവികര്‍ക്ക് ചിറകുകള്‍ ലഭിക്കുന്ന ദിവസം. കൊച്ചിയിലെ ദക്ഷിണ നാവികാസ്ഥാനത്ത് ഇന്ന് 'വിംഗ്സ് സെറിമണിയാണ്. ചരിത്രം തിരുത്തി ഇന്ത്യന്‍ നാവികസേനയുടെ വിമാനം യുപി ബറേലി സ്വദേശി...

26 വര്‍ഷമായി ജയില്‍ മോചിതരാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു... ഇപ്പോള്‍ ആ പ്രതീക്ഷയുമില്ല, ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു

02 December 2019

26 വര്‍ഷമായി ജയില്‍ മോചിതരാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ ആ പ്രതീക്ഷയുമില്ല. ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു. കേസിലെ പ്രതികളാ...

തെലങ്കാനയില്‍ വനിതാഡോക്ടറെ പീഡിപ്പിച്ച ശേഷം വീട്ടില്‍ എത്തിയ പ്രതി അമ്മയോട് പറഞ്ഞു; ഞാനവളെ കൊന്നു!

02 December 2019

ഹൈദരാബാദില്‍ വനിതാഡോക്ടറെ ക്രൂരബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ ശേഷം പുലര്‍ച്ചെ ഒരു മണിയോടെ വീട്ടിലെത്തിയ തന്റെ മകന്‍ ഒരു യുവതിയെ കൊലപ്പെടുത്തി എന്ന് പറഞ്ഞെന്നും അസാധാരണ ധൈര്യം പ്രകടിപ്പിച്ചെന്നും...

തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും ശക്തമായ മഴ... കനത്ത മഴയിലും കാറ്റിലും പെട്ട് രണ്ടുസ്ത്രീകളും ഒരു കുട്ടിയുമുള്‍പ്പെടെ പതിമൂന്ന് മരണം

02 December 2019

തമിഴ്നാട്ടിലും പോണ്ടിച്ചേരിയിലും മഴ ശക്തമായി തുടരുന്നു. ഇതുവരെ കനത്ത മഴയിലും കാറ്റിലും പെട്ട് ഒരു സ്ത്രീ ഉള്‍പ്പെടെ 13 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.തമിഴ്നാട്ടില്‍ ആറു ജില്ലകളില്‍ ഇന്നും റെഡ് അലര്‍...

കാമുകി മറ്റൊരാളുമായി സംസാരിച്ചു നില്‍ക്കുന്നത് കണ്ട് പ്രകോപിതനായി മുഖത്ത് അടിച്ചു വീഴ്ത്തി; കാമുകന്റെ അടിയേറ്റ് തത്ക്ഷണം യുവതി മരിച്ചു

02 December 2019

കാമുകന്റെ അടിയേറ്റ് കാമുകിയ്ക്ക് ദാരുണാന്ത്യം. മുംബൈ മാന്‍ഖര്‍ഡ് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് സംഭവം. സീത പ്രധാന്‍ എന്ന 35കാരിയാണ് കാമുകൻ പൂജാരി യെല്ലപ്പയുടെ അടിയേറ്റ് മരിച്ചത്. സംഭവ ദിവസം സീത മറ്റൊരാ...

ഇരട്ട കൊലപാതകം നടത്തിയ കുപ്രസിദ്ധ പ്രതി ഒടുവില്‍ പൊലീസ് പിടിയിലായപ്പോൾ പുറത്തു വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ ; കൊലപാതകങ്ങൾ നടത്തിയത് പഞ്ചാമൃതത്തില്‍ സയനൈഡ് ചേര്‍ത്ത്; ജോലിക്കു ശേഷം വില്ലനായി ശരവണൻ ;പിടിയിലായത് കുപ്രസിദ്ധ മോഷ്ടാവ് ;നിയന്ത്രണളുണ്ടെങ്കിലും സയനൈഡ് ഇപ്പോഴും സുലഭം

02 December 2019

സയനൈഡ് കൊലപാതക പരമ്പരയുടെ വാർത്തകൾ കുറച്ചൊന്നുമല്ല മാധ്യമങ്ങളിൽ ഇടംപിടിച്ചത്.മാധ്യമങ്ങളിൽ മാത്രമല്ല മനുഷ്യ മനസുകളെയാകെ ഞെട്ടിച്ച സംഭവമായിരുന്നു കൂടത്തായി കൊലപാതക പരമ്പര. ആ ഞെട്ടൽ മാറുന്നതിനുമുന്നെയാണ്...

കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ മരിച്ചു

02 December 2019

കനത്ത മഴയില്‍ മേട്ടുപ്പാളയത്ത് മതിലിടിഞ്ഞുവീണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 14 പേര്‍ മരിച്ചു. മതിലിടിഞ്ഞ് വീടുകള്‍ക്കുമേല്‍ വീണ് നാലു വീടുകള്‍ തകര്‍ന്നാണ് ദുരന്തമുണ്ടായത്. മേട്ടുപ്പാളയത്തിനടത്ത് ന...

രാഹുല്‍ ബജാജിന്റെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍...

02 December 2019

വ്യവസായി രാഹുല്‍ ബജാജിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. രാഹുല്‍ ബജാജിന്റെ ചോദ്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കിയിട്ടുണ്ട്. സ്വന്തം താല്‍പര്യങ്ങള്‍ പ്രചരിപ്പി...

കാനയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ഇറങ്ങിയ അഗ്‌നിശമന സേനാംഗം മരിച്ചു; രക്ഷാപ്രവര്‍ത്തനം തുടരുന്നു; മലിനജലം ഒഴുക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി നിര്‍മിച്ച കുഴിയില്‍ വീണ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഗ്‌നിശമന സേനാംഗം മരിച്ചത്;. കുഴിയില്‍ കുടുങ്ങിയ വിശാല്‍ യാദവാണ് മരിച്ചത്

02 December 2019

പൂനെയിലെ ദാപോഡിയില്‍ ഞായറാഴ്ച വൈകീട്ടോടെയാണ് സംഭവം. കുട്ടിയെ രക്ഷപ്പെടുത്താന്‍ കുഴിയിലിറങ്ങിയ രണ്ടുപേര്‍ കൂടി കുഴിയില്‍ അകപ്പെടുകയായിരുന്നു. ഇവരെ രക്ഷിക്കാന്‍ ഇറങ്ങിയ രണ്ട് അഗ്‌നിശമന സേനാംഗങ്ങളും കുഴി...

Malayali Vartha Recommends