NATIONAL
ആല്മണ്ട് കിറ്റ് എന്ന കഫ് സിറപ്പിന് നിരോധനമേര്പ്പെടുത്തി തമിഴ്നാട്
ഇന്ത്യന് സൈന്യത്തിന് കൂടുതല് കരുത്തു പകരാനായി അമേരിക്കയില് നിന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി
28 July 2019
ഇന്ത്യന് സൈന്യത്തിന് കൂടുതല് കരുത്തു പകരാനായി അമേരിക്കയില് നിന്ന് അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. വ്യോമസേനയുടെ ഗാസിയാബാദിലെ ഹിന്ഡോണ് വ്യോമതാവളത്തിലാണ് ശനിയാഴ്ച നാല് ഹെല...
ഛത്തീസ്ഗഡിലെ ബസ്തറില് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില് മൂന്നു സ്ത്രീകളുള്പ്പെടെ ഏഴ് മാവോയിസ്റ്റുകള് കൊല്ലപ്പെട്ടു
28 July 2019
ഛത്തീസ്ഗഡിലെ ബസ്തറില് സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില് മൂന്നു സ്ത്രീകളുള്പ്പെടെ ഏഴ് മാവോയിസ്റ്റുകള് കൊല്ലപ്പെട്ടു. നാഗര്നഗര് പോലീസ് സ്റ്റേഷന് പരിധിയിലെ തിരിയയില് ഇന്നലെ ഉച്ചയോടെയായിരുന്നു ഏ...
കനത്ത മഴയും പ്രളയവും തുടരുന്ന അസ്സമില് മരണം 81 ആയി...
28 July 2019
കനത്ത മഴയും പ്രളയവും തുടരുന്ന അസ്സമില് മരണം 81 ആയി. പ്രളയത്തില് ബാര്പെട്ട ജില്ലയില് ശനിയാഴ്ച ഒരാള്ക്കൂടി മരിച്ചു. വെള്ളം ഇറങ്ങിത്തുടങ്ങിയ സോണിപുര് ജില്ലയില് കനത്ത മഴയെ തുടര്ന്ന് വീണ്ടും ജലനിരപ...
മുന് കേന്ദ്രമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ എസ്. ജയ്പാല് റെഡ്ഡി അന്തരിച്ചു... ഇന്നു പുലര്ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
28 July 2019
മുന് കേന്ദ്രമന്ത്രിയും മുതിര്ന്ന കോണ്ഗ്രസ് നേതാവുമായ എസ്. ജയ്പാല് റെഡ്ഡി(77) അന്തരിച്ചു. ഞായറാഴ്ച പുലര്ച്ചെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുനാളായി അസുഖബാധിതനായി ചികിത്സയ...
വെള്ളപ്പൊക്കത്തില് മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനില് കുടുങ്ങിയ 700പേരില് 600പേരെ രക്ഷപ്പെടുത്തി
27 July 2019
മഹാലക്ഷ്മി എക്സ്പ്രസ് ട്രെയിനില് കുടുങ്ങിയ 700പേരില് 600പേരെ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് യാത്രക്കാർ ട്രെയിനിൽ കുടുങ്ങിയത്. യാത്രക്കാരെ എയര്ലിഫ്റ്റിങ് വഴിയാണ് രക്ഷപ്പ...
ഭൂമിക്ക് നേരെ തീപിടിച്ച് പാഞ്ഞെത്തിയ ഉല്ക്ക പതിച്ചത് വയലിലേയ്ക്ക്; ആകാശത്ത് നിന്ന് വലിയ ശബ്ദത്തോടെ എത്തിയ ഉല്ക്കാപതനത്തിൽ നടുക്കം വിട്ടുമാറാതെ നാട്ടുകാർ
27 July 2019
അപൂര്വങ്ങളില് അപൂര്വമായി മാത്രമാണ് ഭൂമിയിലേക്ക് ഉല്ക്കാശില പതിക്കാറുള്ളതെന്ന് നാസ പറയുന്നു. ബുധനാഴ്ചയാണ് ഉല്ക്ക പതിച്ചത്. ഉല്ക്കാ പതനത്തെ തുടര്ന്ന് ഏകദേശം നാലടി ആഴത്തില് വയലില് കുഴി രൂപപ്പെട്...
ഉത്തര്കാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്കുഞ്ഞ് പോലും ജനിച്ചില്ല
27 July 2019
പെൺകുഞ്ഞുങ്ങൾ പിറക്കാത്ത ഗ്രാമങ്ങൾ ഉത്തര്കാശി ജില്ലയിലെ 132 ഗ്രാമങ്ങളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഒരു പെണ്കുഞ്ഞ് പോലും ജനിച്ചില്ല എന്ന അവിശ്വസനീയമായ ഒരു റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത...
രാജ്യം പദ്മശ്രീ നൽകി ആദരിച്ച കർഷകൻ ജീവിക്കുന്നത് ഉറുമ്പിന്റെ മുട്ട കഴിച്ച്
27 July 2019
ഒഡീഷയിലെ മാഞ്ചി എന്നു വിളിക്കുന്ന എഴുപത്തുഞ്ചുകാരനായ പത്മശ്രീ ദൈതിരി നായിക്ക് എന്ന കര്ഷകന് ഒരു കാലത്ത് വാര്ത്തകളില് നിറഞ്ഞ് നിന്നിരുന്നു. രാജ്യം പദ്മശ്രീ നൽകി ആദരിച്ച കർഷകനാണു അദ്ദേഹം. ഇപ്പോൾ ആകട്...
ജമ്മു കാശ്മീരിലെ കുപ്വാരയില് പാക്കിസ്ഥാന് നടത്തിയ വെടിവയ്പില് സൈനികന് വീരമൃത്യു
27 July 2019
ജമ്മു കാശ്മീരിലെ കുപ്വാരയില് പാക്കിസ്ഥാന് നടത്തിയ വെടിവയ്പില് സൈനികനു വീരമൃത്യു. ലാന്സ്നായിക്ക് രജേന്ദ്ര സിംഗാണ് മരിച്ചത്. ഇന്നു രാവിലെയായിരുന്നു സംഭവം. പാക്കിസ്ഥാന് അതിര്ത്തി ലംഘിച്ച് കുപ്വാ...
മുംബൈയിലെ കനത്ത മഴയില് ബദലാപൂരിലെ റെയില്വേ ട്രാക്കില് വെള്ളം കയറിയതിനെ തുടര്ന്ന് ട്രെയിന് കുടുങ്ങി, 2000 യാത്രക്കാരുമായി തിരുപ്പതിയില് നിന്ന് കോലാപൂര് വഴി മുംബൈയിലേക്ക് പോവുകയായിരുന്ന മഹാലക്ഷ്മി എക്സ്പ്രസാണ് ട്രാക്കില് കുടുങ്ങിയത്
27 July 2019
കനത്ത മഴ തുടരുന്ന മുംബൈയിലെ ബദലാപൂരില് റെയില്വേ ട്രാക്കില് വെള്ളം കയറിയതിനെ തുടര്ന്ന് ട്രെയിന് കുടുങ്ങി. 2000 യാത്രക്കാരുമായി തിരുപ്പതിയില് നിന്ന് കോലാപൂര് വഴി മുംബൈയിലേക്ക് പോവുകയായിരുന്ന മഹാല...
ആദ്യ അപ്പാച്ചെ ഗാര്ഡിയന് അറ്റാക്ക് ഹെലികോപ്റ്റര് സ്വന്തമാക്കി ഇന്ത്യന് വ്യോമസേന
27 July 2019
ആദ്യ അപ്പാച്ചെ ഗാര്ഡിയന് അറ്റാക്ക് ഹെലികോപ്റ്റര് സ്വന്തമാക്കി ഇന്ത്യന് വ്യോമസേന. യു.എസ്. വിമാനക്കമ്പനിയായ ബോയിങ്ങില്നിന്നാണ് ഇന്ത്യ ഹെലികോപ്റ്റര് വാങ്ങുന്നത് 22 അപ്പാച്ചെ ഗാര്ഡിയന് ഹെലികോപ്റ്റ...
മഹാരാഷ്ട്രയിൽ വീണ്ടും മഴ -വെളളപ്പൊക്കത്തില് എക്സ്പ്രസ് ട്രെയിന് കുടുങ്ങി; യാത്രക്കാരെ രക്ഷിക്കാൻ ശ്രമം തുടരുന്നു
27 July 2019
വീണ്ടും മഴ കനത്തതോടെ മുംബൈ നഗരം വെള്ളക്കെട്ടിൽ മുങ്ങി. അടുത്ത 24 മണിക്കൂർ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. നഗരത്തിന്റെ താഴ്ന്ന പ്രദേശങ്ങളിൽ ...
മോദിയുടെ വിശ്വസ്തൻ രണ്ടും കൽപിച്ച് ; അജിത് ഡോവൽ മടങ്ങിയതിന് പിന്നാലെ കാശ്മീരിൽ 10,000 അർദ്ധ സൈനികരെ വിന്യസിക്കുന്നു
27 July 2019
ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാശ്മീരിലേക്ക് 10,000 അർദ്ധ സൈനികരെ കേന്ദ്രം അയക്കുന്നു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ട് ദിവസത്തെ കാശ്മീർ സന്ദർശനത്തിന് തൊട്ടു...
ഭീകര വിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായി ജമ്മു കാശ്മീരിലേക്ക് 10,000 അര്ധസൈനികരെ കൂടി അയയ്ക്കാന് കേന്ദ്ര തീരുമാനം
27 July 2019
ജമ്മു കശ്മീരിലേക്ക് 10,000 അര്ധസൈനികരെ കൂടി അയയ്ക്കാന് കേന്ദ്രം തീരുമാനിച്ചു. ഭീകരവിരുദ്ധ നീക്കം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ രണ്ടു ദിവസത്തെ കശ്മീര്...
ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില് രണ്ട് ഭീകരര് കൊല്ലപ്പെട്ടു
27 July 2019
ജമ്മു കാശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില് രണ്ട് ഭീകരരെ സൈന്യം വധിച്ചു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. ഷോപിയാനിലെ ബോനാ ബന്സാറിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരര് ഒളിച്ചിരിക്കുന്നതായി സൈന്യത്തിന...
കെ പി ശങ്കരദാസിന്റെ ഫേക്ക് ഐ സി യു നാടകം പൊളിച്ചടുക്കി കോടതി: ഗുരുതരമായ മാനസികാഘാതമെന്ന് എഴുതിച്ചേർത്തു; എന്നാൽ പിന്നെ ഊളമ്പാറയ്ക്ക് വിടാമെന്ന്...രക്ഷിക്കാൻ ഇറങ്ങിയവരും ഞെട്ടിച്ചു...
























