Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി

17 SEPTEMBER 2025 11:36 PM ISTമലയാളി വാര്‍ത്ത
പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ അദ്ദേ...

കുടിച്ച് ഉന്മാദാവസ്ഥയിൽ അവശയായി 'അമ്മ ആശുപത്രിയില്‍... വിശക്കുന്ന അമ്മയ്ക്ക് ഒരു നേരത്തെ അന്നം നൽകാനായി ഭിക്ഷയെടുത്ത് ആറുവയസുകാരി

28 May 2019

കഴിഞ്ഞ ദിവസമാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇതേ തുടര്‍ന്ന് കുട്ടിയെ സംസ്ഥാന ശിശു സംരക്ഷണ സമിതി ഏറ്റെടുത്തു. അമ്മയുടെ ചികിത്സയും ശിശു സംരക്ഷണ സമിതി വഹിക്കും. ജനുവരിയില്‍ കര്‍ണാടകയില്‍ പ...

മലയാളി വൈദിക വിദ്യാര്‍ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം

28 May 2019

മലയാളി വൈദിക വിദ്യാര്‍ഥിക്ക് വാഹനാപകടത്തില്‍ ദാരുണാന്ത്യം. ഡീക്കന്‍ വര്‍ഗീസ് കണ്ണമ്പള്ളി (വിവിന്‍)യാണ് മരിച്ചത്. ഭദ്രാവതി രൂപതയ്ക്കു വേണ്ടി സത്‌നാ സെമിനാരിയില്‍ പഠിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറില്‍ ...

ഡല്‍ഹിയിലെ ബള്‍ബ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

28 May 2019

ഡല്‍ഹിയിലെ ബള്‍ബ് നിര്‍മാണ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. ഉദ്യോഗ് നഗറിലെ പീരാ ഗാര്‍ഹി പ്രദേശത്തുള്ള ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായത്. സംഭവത്തില്‍ ആളപായമില്ലെന്നാണ് വിവരം.15ലേറെ അഗ്‌നിശമനസേനാ യൂണിറ്റുക...

ഗര്‍ഭിണിയായ സ്ത്രീയുടെ രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞതോടെ അടിയന്തരമായി രക്തം ആവശ്യമായി വന്നു!! മറ്റൊന്നും നോക്കിയില്ല ഗര്‍ഭിണിക്ക് രക്തം നല്‍കാന്‍ നോമ്പ് ഉപേക്ഷിച്ച്‌ യുവാവ്... സോഷ്യൽ മീഡിയയിൽ താരമായി യുവാവ്

28 May 2019

സാമൂഹ്യ മാധ്യമത്തിലൂടെ സ്ത്രീയുടെ നില അറിഞ്ഞ അഷ്റഫ് ഖാന്‍ രക്തം നല്‍കാന്‍ തയ്യാറാവുകയായിരുന്നു. യുവതിയുടെ ഫോണ്‍ നമ്ബരും മറ്റുവിവരങ്ങളും കണ്ടെത്തി രക്തം നല്‍കാന്‍ യുവാവ് സന്നദ്ധത അറിയിച്ചു. സാവിത്രി ദേ...

ജമ്മു കാശ്മീരില്‍ ഭീകരന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു

28 May 2019

ജമ്മു കാശ്മീരില്‍ ഭീകരന്റെ വെടിയേറ്റ് ഒരാള്‍ കൊല്ലപ്പെട്ടു. കാഷ്മീലെ കുപ്‌വാരയില്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇതേതുടര്‍ന്നു ഭീകരനായി സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസ...

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയുമെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി

28 May 2019

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ പദം ഒഴിയുമെന്ന നിലപാടിലുറച്ച് രാഹുല്‍ ഗാന്ധി. തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി...

ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ബിം​സ്റ്റെ​ക് രാ​ഷ്ട്ര​ത്ത​ല​വന്മാര്‍ക്ക് ക്ഷണം

27 May 2019

ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ര​ണ്ടാം എ​ന്‍​ഡി​എ സ​ര്‍​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ലേ​ക്ക് ബിം​സ്റ്റെ​ക് രാ​ഷ്ട്ര​ത്ത​ല​വന്മാര്‍ക്കും ക്ഷ​ണം. ബം​ഗ്ലാ​ദേ​ശ്, മ്യാ​ന്‍​മ​ര്‍,...

നരേന്ദ്രമോദിയുടെ ഹിന്ദുത്വനിലപാട് ഭയന്ന്, ബി.ജെ.പിയെ വീഴ്ത്താന്‍ ഉത്തരേന്ത്യയില്‍ മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ഉത്തരേന്ത്യയില്‍ പയറ്റിയ തന്ത്രം മതേതരത്വത്തിനും കോണ്‍ഗ്രസിനും തിരിച്ചടിയായി

27 May 2019

നരേന്ദ്രമോദിയുടെ ഹിന്ദുത്വനിലപാട് ഭയന്ന്, ബി.ജെ.പിയെ വീഴ്ത്താന്‍ ഉത്തരേന്ത്യയില്‍ മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും ഉത്തരേന്ത്യയില്‍ പയറ്റിയ തന്ത്രം മതേതരത്വത്തിനും കോണ്‍ഗ്രസിനും തിരിച്ചടിയായി. അമേഠിയി...

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു; ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്; പ്രധാനമന്ത്രി നരേന്ദ്ര മോദി

27 May 2019

കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു എന്ന ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്നത് കൊണ്ടാണ് പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നത്....

അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുമെന്ന് ആര്‍എസ്‌എസ്‌ തലവന്‍ മോഹന്‍ ഭാഗവത്‌

27 May 2019

അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണം ഉടന്‍ തന്നെ ആരംഭിക്കുമെന്ന്‌ സൂചന നല്‍കി ആര്‍എസ്‌എസ്‌ തലവന്‍ മോഹന്‍ ഭാഗവത്‌. അധികം താമസിക്കാതെ തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങുകയും പൂര്‍ത്തിയാക്കുകയും ചെയ്യേണ്ടത...

തെരഞ്ഞെടുപ്പിന് ശേഷം ബംഗാളില്‍ പരക്കെ അക്രമം; ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു

27 May 2019

ബംഗാളില്‍ ബിജെപി പ്രവര്‍ത്തകനെ വെടിവെച്ചു കൊന്നു. ഇന്നലെ രാത്രി 10.30 യോടെയായിരുന്നു സംഭവം. 24 വയസുകാരനായ ചന്ദന്‍ ഷാ എന്നയാളാണ് കൊല്ലപ്പെട്ടത്. നോര്‍ത്ത് 24 പര്‍ഗണാസ് ജില്ലയിലായിരുന്നു സംഭവം. ബൈക്കില്...

സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​തകം; മൂ​ന്നു പേ​ർ പിടിയിൽ

27 May 2019

ബി​ജെ​പി എം​പി​യും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ സ്മൃ​തി ഇ​റാ​നി​യു​ടെ സ​ഹാ​യി​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലായി. പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​ർ ഇ​പ്പോ​ഴും ഒ​ളി​വി​ലാ...

"സതി അനാചാരമല്ല,രാജാറാംമോഹന്‍ റോയ് രാജ്യദ്രോഹി"; സതി സംബ്രദായത്തെ അനുകൂലിച്ച്‌ നടി പായല്‍ റോത്തഗി നടത്തിയ പ്രസ്താവന വിവാദത്തിലേക്ക്

27 May 2019

ഇന്ത്യയില്‍ ഒരു കാലത്ത് നിലനിന്നിരുന്ന സതി പ്രത സമ്ബ്രദായത്തെ അനുകൂലിച്ച്‌ നടിയും ടെലിവിഷന്‍ പെര്‍ഫോര്‍മറുമായ പായല്‍ റോത്തഗി നടത്തിയ പ്രസ്താവന വിവാദത്തിലേക്ക്. സതി അനാചാരമല്ലെന്നും സതി നിര്‍ത്തലാക്കിയ...

മ​ധ്യ​ദൂ​ര ക​ര-​വ്യോ​മ മി​സൈ​ലാ​യ ആ​കാ​ശ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു

27 May 2019

ഇ​ന്ത്യ ത​ദ്ദേ​ശീ​യ​മാ​യി നി​ര്‍​മി​ച്ച മ​ധ്യ​ദൂ​ര ക​ര-​വ്യോ​മ മി​സൈ​ലാ​യ ആ​കാ​ശ് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ ര​ണ്ടാ​മ​ത്തെ വി​ജ​യ​ക​രമാ​യ പ​രീ​ക്ഷ​ണ​മാ​യി...

മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലി തർക്കം; മകന്‍ അച്ഛനെ കൊലപ്പെടുത്തി

27 May 2019

മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മകന്‍ അച്ഛനെ കൊലപ്പെടുത്തി. ചിറ്റൂര്‍ ജില്ലയിലെ വി കോട്ട മണ്ഡലിലാണ് മരുമകള്‍ തയ്യാറാക്കിയ മട്ടന്‍ കറിയെച്ചൊല്ലിയുണ്ടായ വാക്കേറ്റം 65-കാ...

Malayali Vartha Recommends