Widgets Magazine
09
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ദ്വിദിന ഭൂട്ടാൻ സന്ദർശനത്തിനായി നരേന്ദ്രമോദി ബുധനാഴ്ച യാത്ര തിരിക്കും...ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം

09 NOVEMBER 2025 09:58 AM ISTമലയാളി വാര്‍ത്ത
രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച യാത്ര തിരിക്കും. രണ്ട് ദിവസത്തെ ഭൂട്ടാന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി. ബുധനാഴ്ച യാത്ര തിരിക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുകയാണ് സന്ദര്‍ശനത്തിന്റെ ലക്ഷ്യമിടുന്നത്. സന്ദര്...

രണ്ടാം മോദി മന്ത്രിസഭയുടെ ആദ്യ ബജറ്റ് ജുലൈ 5ന് നടക്കും; 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലായ് 26 വരെ നടക്കും; ജൂണ്‍ 19നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ് 

31 May 2019

രണ്ടാം മോദി മന്ത്രിസഭയുടെ ബജറ്റ് ജൂലൈ അഞ്ചിന്. 17ാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ ജൂലായ് 26 വരെ നടക്കും. താത്ക്കാലിക സ്പീക്കറായി മനേകാ ഗാന്ധിയെ കഴിഞ്ഞ ദിവസം നിയമിച്ചിരുന്നു. ജൂണ്‍ 19നാണ് സ...

രണ്ടാം മോഡി മന്ത്രിസഭയുടെ ആദ്യ തീരുമാനം സൈനികര്‍ക്ക് വേണ്ടി; വീരമൃത്യുവരിച്ച ജവാന്മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക കൂട്ടി; ആണ്‍കുട്ടികള്‍ക്ക് 500 രൂപയും പെണ്‍കുട്ടികള്‍ക്ക് 750 രൂപയുമാണ് കൂട്ടിയത്; നൂറു ദിന കര്‍മപരിപാടി ഉടന്‍ പ്രഖ്യാപിക്കും

31 May 2019

വീരമൃത്യുവരിച്ച ജവാന്മാരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക കൂട്ടി, കേന്ദ്രമന്ത്രി സഭയുടെ ആദ്യ തീരുമാനം. ആണ്‍കുട്ടികള്‍ക്ക് 500 രൂപയും പെണ്‍കുട്ടികള്‍ക്ക് 750 രൂപയുമാണ് കൂട്ടിയത്. പ്രതിമാസം 2500 രൂ...

ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ജൂ​ണ്‍ 17 ന്; രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ് പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളെ സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കും

31 May 2019

ര​ണ്ടാം മോ​ദി സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം ജൂ​ണ്‍ 17 ന് ​ആ​രം​ഭി​ക്കും. ഒ​രു മാ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന സ​മ്മേ​ള​നം ജൂ​ലൈ 26 ന് ​അ​വ​സാ​നി​ക്കും. പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ...

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികര്‍ക്കുള്ള ആദരമായി പ്രധാനമന്ത്രിയുടെ ആദ്യത്തെ ഉത്തരവ്

31 May 2019

പ്രധാനമന്ത്രിയായി സത്യപ്രതിജ്‌ഞ ചെയ്ത് അധികാരത്തിലേറിയ ഉടന്‍ നരേന്ദ്ര മോദി ഒപ്പുവച്ച ആദ്യത്തെ ഉത്തരവ് രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര സൈനികര്‍ക്കുള്ള ആദരമായി. ദേശീയ പ്രതിരോധ ഫണ്ടില്‍ നിന്ന് രക്ത...

പെൺമക്കളെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്ത അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റ് കുട്ടികളുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ

31 May 2019

മൂന്ന് പെൺമക്കളെ നിരന്തരം ലൈംഗികമായി ചൂഷണം ചെയ്തു വന്ന അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഇൻഡോറിലാണ് പ്രായപൂർത്തിയാകാത്ത രണ്ട് പേർ ഉൾപ്പെടെ മൂന്ന് മക്കളെ 45കാരനായ പിതാവ് ചൂഷണത്തിനിരയാക്കിയത...

ഇന്ത്യൻ എംബസി നൽകുന്ന ഈ മുന്നറിയിപ്പ് കാണാതെ പോകരുത് ..ഈ പതിനെട്ടു കമ്പനികൾ വ്യാജ റിക്രൂട്ടിങ് ഏജൻസികൾ

31 May 2019

ജോലി തേടി കുവൈറ്റില്‍എത്തുന്നവര്‍ വിശ്വാസയോഗ്യമല്ലാത്ത ഏജന്‍സികളെയും തൊഴിലുടമകളെയും ആശ്രയിക്കരുതെന്ന മുന്നറിയിപ്പ് നൽകി ഇന്ത്യന്‍ എംബസി. രാജ്യത്ത് തൊഴില്‍ തേടിയെത്തുന്നവര്‍ വഞ്ചിക്കപ്പെടുന്ന സംഭവം കൂട...

ബം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നിന്നും ബോം​ബിനു സമാനമായ വ​സ്തു കണ്ടെത്തി

31 May 2019

ബം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ബോം​ബിനു സമാനമായ വ​സ്തു ക​ണ്ടെ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം. പ്ലാ​റ്റ്ഫോം ഒ​ന്നി​ലെ ട്രോ​ളി പാ​ത​യി​ല...

ജ​മ്മു കാ​ഷ്മീ​രിൽ സി​ആ​ര്‍​പി​എ​ഫ് ക്യാമ്പി​നു​നേ​രെ ഭീ​ക​ര​രുടെ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം

31 May 2019

ജ​മ്മു കാ​ഷ്മീ​രി​ലെ ത്രാ​ലി​ല്‍ സി​ആ​ര്‍​പി​എ​ഫ് ക്യാ​ന്പി​നു​നേ​രെ ഭീ​ക​ര​ര്‍ ഗ്ര​നേ​ഡ് ആ​ക്ര​മ​ണം ന​ട​ത്തി. ആ​ര്‍​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ത്രാ...

മോദി മന്ത്രിസഭയിലെ ആ ചെറുപ്പകാരി; ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ സ്മൃതി ഇറാനിയെ തേടി മറ്റൊരു നേട്ടം കൂടി

31 May 2019

ലോക്സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉജ്ജ്വല വിജയം കരസ്ഥമാക്കിയ സ്മൃതി ഇറാനിയെ തേടി മറ്റൊരു നേട്ടം കൂടി. രണ്ടാം മോദി സര്‍ക്കാരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തി...

രണ്ടാം മോദി മന്ത്രിസഭയിൽ വകുപ്പ് വിഭജനം പൂർത്തിയായി; അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും

31 May 2019

രണ്ടാം മോദി മന്ത്രിസഭയിൽ അമിത് ഷാ ആഭ്യന്തര മന്ത്രിയാവും, രാജ് നാഥ് സിംഗ് പ്രതിരോധ മന്ത്രിയാകുമ്പോൾ മുൻ പ്രതിരോധ മന്ത്രി നിർമ്മല സീതാരാമൻ ധനകാര്യ വകുപ്പിന്‍റെ ചുമതല വഹിക്കും. നിതിൻ ഗഡ്കരിക്ക് ഗതാഗത വകു...

അന്ന് വേണ്ടെന്ന് വച്ച് തള്ളിയതാ... വിദേശകാര്യത്തില്‍ മോദിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ എസ് ജയശങ്കര്‍ കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതോടെ കളി മാറി; ഇനി കാത്തിരിക്കുന്നത് സുഷമ സ്വരാജിനെ വെല്ലുന്ന വിദേശനയം

31 May 2019

302 സീറ്റുകള്‍ ബിജെപിയ്ക്ക് ഉള്ളപ്പോള്‍ പുറത്തുനിന്നൊരു ആളിനെ ക്യാബിനറ്റ് മന്ത്രിയാക്കുമെന്ന് ചിന്തിക്കുക അസാധ്യം. എന്നാല്‍ അതാണിവിടെ സംഭവിച്ചത്. അപ്രതീക്ഷിതമായി മോദി മന്ത്രി സഭയില്‍  മുന്‍ വിദേശകാര്...

മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു ഒഡീഷ മോദികൂടെ

31 May 2019

മോദി മന്ത്രിസഭയിൽ സഹമന്ത്രിയായി ഓലക്കുടിലും സൈക്കിളും മാത്രം സ്വന്തമായുള്ളൊരു ഒഡീഷ മോദികൂടെ. ആദിവാസികള്‍ക്കിടയില്‍ സേവനം നടത്തുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പ്രതാപ് ചന്ദ്ര സാരംഗിയാണ് ഒഡീഷയില്‍ നിന്ന...

രാജ്യത്തിന്റെ പുതിയ നാവികസേനാ മേധാവിയായി അഡ്മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു

31 May 2019

രാജ്യത്തിന്റെ പുതിയ നാവികസേനാ മേധാവിയായി അഡ്മിറല്‍ കരംഭീര്‍ സിംഗ് ചുമതലയേറ്റു. അഡ്മിറല്‍ സുനില്‍ ലാംബ വിരമിക്കുന്ന ഒഴിവിലാണു കരംഭീര്‍ സിംഗ് ചുമതലയേറ്റത്. ഈസ്‌റ്റേണ്‍ നാവിക കമാന്‍ഡില്‍ ഫഌഗ് ഓഫീസര്‍ കമാ...

യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ ഇ സിഗരറ്റിന് നിരോധനം

31 May 2019

യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജസ്ഥാനില്‍ ഇ സിഗരറ്റിന് നിരോധനം. സിഗരറ്റിന്റെ നിര്‍മാണം, വിതരണം, പരസ്യങ്ങള്‍, വില്‍പ്പന എന്നിവ സംസ്ഥാനത്ത് നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവ് പ...

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍

31 May 2019

ജമ്മുകാശ്മീരിലെ ഷോപിയാനില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം നടന്നത്. തീവ്രവാദസംഘടനകളായ ഹിസ്ബുല്‍ മുജാഹദീന്‍, ലശ്കര്‍ഇത്വയ്ബ എന്നിവയുടെ കമാന്‍ഡര്‍മാര്‍ പിട...

Malayali Vartha Recommends