NATIONAL
കര്ണാടകയില് എസ്.ബി.ഐ ശാഖയില് വന് കവര്ച്ച
ജോലി ചെയ്യുന്നതിനിടെ കര്ഷകനെ പാമ്പ് കടിച്ചു; ദേഷ്യം കൊണ്ട് പാമ്പിനെവായിലെടുത്ത് ചവച്ചരച്ചു... പക്ഷെ സംഭവിച്ചത് മറ്റൊന്ന്
07 May 2019
കൃഷിയിടത്തില് ജോലി ചെയ്യുന്നതിനിടയിലാണ് കര്ഷകനായ എഴുപതുകാരനെ പാമ്ബ് കടിച്ചത്. പര്വത് ഗാലാ ബാരിയ എന്ന കര്ഷകനാണ് മരിച്ചത്. പാമ്ബ് കടിച്ച ദേഷ്യത്തിന് ഇയാള് പാമ്ബിനെ വായിലെടുത്തിട്ടു ചവച്ചരച്ചു. സംഭവ...
തെലുങ്കാനയില് 50 സര്ക്കാര് ആംബുലന്സുകള് അഗ്നിക്കിരയായി
07 May 2019
തെലുങ്കാനയില് 50 സര്ക്കാര് ആംബുലന്സുകള് അഗ്നിക്കിരയായി. ജിവികെ ഇഎംആര്ഐ ഗ്രൗണ്ടില് പാര്ക്ക് ചെയ്തിരുന്ന ആംബുലന്സുകളാണ് അഗ്നിക്കിരയായത്. തെലുങ്കാനയിലെ ജിദിമെത്ല പോലീസ് സ്റ്റേഷന് പരിധിയിലായ...
ആറുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന് സുപ്രീംകോടതി കൊളീജിയം ശിപാര്ശ
07 May 2019
ആറുപേരെ ഹൈക്കോടതി ജഡ്ജിമാരാക്കാന് സുപ്രീംകോടതി കൊളീജിയം ശിപാര്ശ. കേരളം, ഡല്ഹി, ഉത്തരാഖണ്ഡ് ഹൈകോടതികളിലേക്കുള്ള ജഡ്ജിമാരെയാണ് ചീഫ് ജസ്റ്റിസ് രഞ്ജന് ഗൊഗോയ് അധ്യക്ഷനായ കൊളീജിയം ശിപാര്ശ ചെയ്തത്. തല്...
ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയില് ജനവാസമേഖലകള്ക്കും ഇന്ത്യന് പോസ്റ്റുകള്ക്കും നേര്ക്ക് വീണ്ടും പാക് പ്രകോപനം
07 May 2019
ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയില് ജനവാസമേഖലകള്ക്കും ഇന്ത്യന് പോസ്റ്റുകള്ക്കും നേര്ക്ക് വീണ്ടും പാക് പ്രകോപനം. പൂഞ്ച് ജില്ലയിലെ മാന്കോട്ട്, കൃഷ്ണഘാട്ടി സെക്ടറുകളിലായിരുന്നു ആക്രമണം നടന്നത്. ഷെല്ല...
പ്രായപൂര്ത്തിയാകുമ്പോള് ഭര്ത്താവിന് ഒപ്പം ജീവിക്കാന് സമ്മതമാകുന്ന പക്ഷം ശൈശവത്തിലെ വിവാഹം അംഗീകരിക്കാമെന്ന് ബോംബെ ഹൈക്കോടതി
07 May 2019
പ്രായപൂര്ത്തിയാകും മുമ്പ് നടന്നതിനാല് അസാധുവായ വിവാഹം പെണ്കുട്ടിക്ക് 18 തികയുമ്പോള് ഭര്ത്താവിന് ഒപ്പം ജീവിക്കാന് സമ്മതമാകുന്ന പക്ഷം അംഗീക്കരിക്കാമെന്ന് ബോംബെ ഹൈക്കോടതി. 14 കാരിയെ വിവാഹം ചെയ്ത് പ...
ട്രെയിന് വൈകിയതിനെ തുടര്ന്ന് നീറ്റ് പരീക്ഷയെഴുതാന് കഴിയാതെപോയ വിദ്യാര്ഥികള്ക്ക് വീണ്ടും അവസരം നല്കുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി
07 May 2019
കര്ണാടകയില് ട്രെയിന് വൈകിയതിനെ തുടര്ന്ന് നീറ്റ് പരീക്ഷയെഴുതാന് കഴിയാതെപോയ വിദ്യാര്ഥികള്ക്ക് വീണ്ടും അവസരം നല്കുമെന്ന് കേന്ദ്ര മാനവശേഷി വികസന മന്ത്രി പ്രകാശ് ജാവ്ദേക്കര് അറിയിച്ചു.മേയ് 20നാണ്...
ശ്രീലങ്കൻ സ്ഫോടനവുമായി ബന്ധപ്പെട്ട് എന്.ഐ.എ അറസ്റ്റുചെയ്ത റിയാസ് അബുബേക്കറിനായി കോടതിയില് ഹാജരായത് അഡ്വ.ബി.എ.ആളൂര്
06 May 2019
ഈസ്റ്റര്ദിനത്തില് ശ്രീലങ്കയില് നടന്ന സ്ഫോടനവുമായി ബന്ധപ്പെട്ട് എന്.ഐ.എ അറസ്റ്റുചെയ്ത റിയാസ് അബുബേക്കറിനായി കോടതിയില് ഹാജരായത് അഡ്വ.ബി.എ.ആളൂര്. റിമാന്ഡില് കഴിഞ്ഞിരുന്ന അബുബേക്കറിന്റെ കസ്റ്റഡി ...
മഹാസഖ്യം ബിഹാറിനെ റാന്തല് യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാന് ശ്രമിക്കുമ്പോള് ബിജെപി എല് ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ബിജെപി അധ്യക്ഷൻ അമിത് ഷാ
06 May 2019
മഹാസഖ്യം ബിഹാറിനെ റാന്തല് യുഗത്തിലേക്ക് മടക്കിക്കൊണ്ട് പോകാന് ശ്രമിക്കുമ്ബോള് ബിജെപി എല് ഇ ഡി യുഗത്തിലേക്ക് നയിക്കാനാണ് ശ്രമിക്കുന്നതെന്ന് ഭാരതീയ ജനത പാര്ട്ടി ദേശീയാദ്ധ്യക്ഷന് അമിത് ഷാ.മഹാസഖ്യത്...
മകന് പിന്നാലെ മകളുടെ വിജയവും ആഘോഷിച്ച് സ്മൃതി ഇറാനി
06 May 2019
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകൾക്ക് സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷയിൽ മികച്ച വിജയം. സ്മൃതി ഇറാനി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. "പത്താം...
"കാലാവധി തീര്ന്ന പ്രധാനമന്ത്രിയുമായി വേദി പങ്കിടാന് ആഗ്രഹിക്കുന്നില്ല"; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്ശത്തിന് മറുപടിയുമായി മമത ബാനര്ജി
06 May 2019
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്ശനങ്ങളുമായി പശ്ചിമ ബംഗാള് മുഖ്യമന്ത്രി മമത ബാനര്ജി. ഫോനി ചുഴലിക്കാറ്റില് സംസ്ഥാനത്തെ നാശനഷ്ടങ്ങള് ആരാ...
പ്രശസ്ത ഹിന്ദി ടെലിവിഷന് താരം കരണ് ഒബ്റോയ് ബലാത്സംഗക്കേസില് അറസ്റ്റിൽ
06 May 2019
പ്രശസ്ത ഹിന്ദി ടെലിവിഷന് താരം കരണ് ഒബ്റോയ് ബലാത്സംഗക്കേസില് അറസ്റ്റിലായി. മുംബൈ സ്വദേശിയായ യുവതിയുടെ പരാതിയെ തുടര്ന്നാണ് അറസ്റ്റെന്ന് ഒഷിവാര പോലീസ് അ...
ഐസിസ് വനിതയ്ക്ക് മുന്നിൽ പ്രതീക്ഷകൾ നശിക്കുന്നു ; ഇംഗ്ലണ്ടില് നിന്ന് ഐസിസില് ചേരാന് പോയ ഷമീമ ബീഗം തിരിച്ച് ബംഗ്ലാദേശില് എത്തിയാല് വധശിക്ഷ നല്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുള് മൊമെന്
06 May 2019
ഇംഗ്ലണ്ടില് നിന്ന് ഐസിസില് ചേരാന് പോയ ഷമീമ ബീഗം തിരിച്ച് ബംഗ്ലാദേശില് എത്തിയാല് വധശിക്ഷ നല്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ദുള് മൊമെന്. നിവലില് സിറിയന് അഭയാര്ത്ഥി ക്യാംപില് കഴിയുന്ന ഷമീമ ...
ഹില്സ്റ്റേഷനില് എത്തിയ സഞ്ചാരി മകളുടെ കണ്മുന്നിലൂടെ 800 അടി താഴ്ചയിലേക്ക് വീണു മരിച്ചു
06 May 2019
മുംബൈയിലെ മതേരന് ഹില്സ്റ്റേഷനില്, ഭര്ത്താവിനും രണ്ടു മക്കള്ക്കും സുഹൃത്തിനുമൊപ്പം എത്തിയ ഗീത മിശ്രയെന്ന മുപ്പത്തിമൂന്നുകാരി ഒന്പതു വയസ്സുകാരിയായ മകളുടെ കണ്മുന്നിലൂടെ 800 അടി താഴ്ചയിലേക്ക് വീണുമ...
ജമ്മു കശ്മീരിലെ പുല്വാമയില് പോളിംഗ് ബൂത്തിന് നേരെ ഗ്രനേഡ് ആക്രമണം
06 May 2019
അഞ്ചാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ പുല്വാമയില് പോളിംഗ് ബൂത്തിന് നേരെ വീണ്ടും ഗ്രനേഡ് ആക്രമണം. പുല്വാമയിലെ ഛത്പോരാ ബൂത്തിന് നേരെയാണ് ഭീകരരുടെ ആക്രമണമുണ്ടായത്. ഇന്ന് രാവിലെ പുല്വാമയ...
66ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരം ജൂലായില്; അവാര്ഡിനായി പരിഗണിക്കുന്നവയുടെ കൂട്ടത്തില് മലയാളത്തില്നിന്ന് മമ്മൂട്ടിയും മോഹന്ലാലും ഫഹദ് ഫാസിലും അഭിനയിച്ച ചിത്രങ്ങൾ
06 May 2019
66ാ മത് ദേശീയ ചലച്ചിത്ര പുരസ്കാരം ജൂലായില്.പുരസ്കാര പ്രഖ്യാപനം ജൂലൈ രണ്ടാം വാരമുണ്ടാകും. 400 ചിത്രങ്ങളില് നിന്ന് എണ്പതോളം ചിത്രങ്ങളാണ് വിവിധ ഭാഷകളില് നിന്നായി അവസാനഘട്ടത്തിലേയ്ക്ക് തിരഞ്ഞെടുക്കപ...


നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'

കുതിച്ചുയരുകയാണ് സ്വർണവില..ഇന്നലെ നേരിയ കുറവ് രേഖപ്പെടുത്തിയ വില ഇന്ന് വീണ്ടും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തി..റെക്കോർഡുകളെല്ലാം ഭേദിച്ചാണ് സ്വർണ വിലയുടെ കുതിപ്പ് തുടരുന്നത്..
