NATIONAL
ദ്വിദിന ഭൂട്ടാൻ സന്ദർശനത്തിനായി നരേന്ദ്രമോദി ബുധനാഴ്ച യാത്ര തിരിക്കും...ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും മെച്ചപ്പെടുത്തുക ലക്ഷ്യം
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്
31 May 2019
രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്. വിവിധ മന്ത്രാലയങ്ങള്‍ ആസൂത്രണം ചെയ്ത നൂറുദിന കര്‍മ പരിപാടികള്‍ക്കായിരിക്കും മന്ത്രിസഭാ യോഗം അംഗീകാരം നല്‍കുക. ജിഎസ്ടി നികുതി ലഘൂകരണം, കര...
രണ്ടാം മോദി സര്‍ക്കാര്‍ കാബിനറ്റില്‍ ആറു വനിതാ മന്ത്രിമാര്‍...
31 May 2019
രണ്ടാം മോദി സര്‍ക്കാര്‍ കാബിനറ്റില്‍ ആറു വനിതാ മന്ത്രിമാര്‍. നിര്‍മല സീതാരാമന്, സ്മൃതി ഇറാനി, ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നിവര്‍ കാബിനറ്റ് പദവിയോടെ മന്ത്രിമാരായപ്പോള്‍, സാധ്വി നിരഞ്ജന് ജ്യോതി, രേണു...
വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവ്; കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് മുരളീധരന് ; ബിജെപി ആവേശത്തിൽ
30 May 2019
ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ വി മുരളീധരൻ കേന്ദ്ര മന്ത്രിയാകുന്നത് കേരളത്തിലെ എല്ലാ ജനങ്ങൾക്കും വളരെ സന്തോഷം നൽകുന്ന കാര്യമാണെന്ന് കെ സുരേന്ദ്രൻ. വളരെയേറെ അനുഭവ സമ്പത്തുള്ള, മിടുക്കനായ നേതാവാണ് വി മുരളീ...
തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ പബ്ജി കളിച്ച 16 കാരന് ഹൃദയാഘാതം മൂലം മരിച്ചു
30 May 2019
തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഓണ്‍ലൈന്‍ ഗെയിമായ പബ്ജി കളിച്ച 16 കാരന് ഹൃദയാഘാതം മൂലം മരിച്ചെന്ന് റിപ്പോര്‍ട്ട്. ഫുര്‍ക്കാന്‍ ഖുറേഷി എന്ന ബാലനാണ് മരിച്ചത്. മധ്യപ്രദേശിലാണ് സംഭവം. ഹൃദയാഘാതം സംഭവിച്ച ...
മകന്റെ രണ്ടാം വരവ് ആഘോഷമാക്കി മാതാവ്; സത്യപ്രതിജ്ഞ നടത്തുമ്ബോള്‍ ടിവിയില്‍ നേരിട്ട് കണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മ ഹീരബെന്‍
30 May 2019
പ്രധാനമന്ത്രി നരേന്ദ്രമോദി റെയ്സീന കുന്നിലെ രാഷ്ട്രപതി ഭവന് അങ്കണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ നടത്തുമ്ബോള്‍ ടിവിയില്‍ നേരിട്ട് കണ്ട് അമ്മ ഹീരബെന്‍. ഗുജറാത്തിലെ വീട്ടിലിരുന...
നരേന്ദ്ര മോദി തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു; ബിംസ്റ്റെക് രാജ്യങ്ങളിലെ തലവന്മാരുള്‍പ്പടെ 6,500 അതിഥികള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ രാഷ്ട്രപതിഭവന് സെന്‍ട്രല്‍ ഹാളില്‍ എത്തിച്ചേർന്നു
30 May 2019
നരേന്ദ്ര മോദി തുടര്‍ച്ചയായ രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. രാഷ്ട്രപതിഭവന് സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ രാ...
നരേന്ദ്രമോദിയുടെ പട്ടാഭിഷേകത്തിനൊരുങ്ങി തലസ്ഥാനം; നിര്‍ണായക രാഷ്ട്രീയനീക്കവുമായി രാഹുല്‍ ഗാന്ധി; ശരത് പവാര്‍ നയിക്കുന്ന എന്‍സിപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന് റിപ്പോർട്ടുകൾ
30 May 2019
രാഷ്ട്രപതി ഭവനില്‍ രണ്ടാം മോദി സര്‍ക്കാരിന്റെ അധികാരമേറ്റെടുക്കല്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായക രാഷ്ട്രീയനീക്കവുമായി രാഹുല്‍ ഗാന്ധി. ശരത് പവാര്‍ നയിക്കുന്ന എന്‍സിപി (നാഷണല്‍ കോണ്‍ഗ്രസ് പ...
രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥനും
30 May 2019
രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയിൽ മുൻ സിവിൽസർവീസ് ഉദ്യോഗസ്ഥനും. കേന്ദ്ര മന്ത്രിസഭയിൽ മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിനേയും ഉൾപ്പെടുത്തിയതായി ദേശീയ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്ക...
കമ്യൂണിസ്റ്റുകാരുടെ ശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അനുഭാവിയുടെ മകനായി പിറന്ന മകന്റെ ജന്മ നിയോഗം കേരളത്തിൽ ബി ജെ പി യെ വളർത്തുക എന്നത് ..ഈ നിയോഗം കൃത്യതയോടെ നടപ്പാക്കിയതിന്റെ അംഗീകാരമാണ് വി മുരളീധരനെ തേടിയെത്തിയ എംപി സ്ഥാനവും ഇപ്പോള്‍ തേടിയെത്തിയിരിക്കുന്ന കേന്ദ മന്ത്രി സ്ഥാനവും
30 May 2019
കമ്യൂണിസ്റ്റുകാരുടെ ശക്തി കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അനുഭാവിയുടെ മകനായി പിറന്ന മകന്റെ ജന്മ നിയോഗം കേരളത്തിൽ ബി ജെ പി യെ വളർത്തുക എന്നത് ..ഈ നിയോഗം കൃത്യതയോടെ നടപ്പാക്കിയതിന്റെ അംഗീകാരമാണ് വി മുരളീധരനെ ...
കാഷ്മീരിലെ സോപോറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ
30 May 2019
ജമ്മു കാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ സോപോറിൽ ഭീകരരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരു...
നരേന്ദ്ര മോദിയുടെ രണ്ടാം മന്ത്രിസഭയിലേക്ക് അമിത് ഷായും
30 May 2019
ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷായും കേന്ദ്രമന്ത്രിസഭയിലേക്ക് എന്ന് ഉറപ്പായി. . അമിത് ഷാ മന്ത്രിസഭയിലേക്ക് ഇല്ലെന്നും ബിജെപി അധ്യക്ഷനായി തുടരുമെന്നുമായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോർട്ടുകൾ. എന്നാൽ, പ്ര...
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലേക്ക്; അമിത് ഷായ്ക്ക് ആശംസകള്‍ നേർന്ന് ഗുജറാത്ത് ബിജെപി പ്രസിഡന്റ് ജിത്തു വഖാനിയുടെ ട്വീറ്റ്
30 May 2019
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മന്ത്രിസഭയിലേക്ക്. രണ്ടാം നരേന്ദ്രമോദി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നു ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നു. ഏതു വകുപ്പിന്റെ ചുമതലയാകും നല്‍കുക എന്ന് വ്...
വി. മുരളീധരന് കേന്ദ്രമന്ത്രിയാവും. കേരള ബി ജെ പി നേതൃത്വം ആഹ്ലാദത്തിൽ
30 May 2019
വി. മുരളീധരന് സത്യപ്രതിജ്ഞയ്ക്ക് ക്ഷണം.കേരളത്തിലെ മുതിര്‍ന്ന ബി.ജെ.പി. നേതാവും മഹാരാഷ്ട്രയില്‍നിന്നുള്ള രാജ്യസഭാംഗവുമായ വി. മുരളീധരന് കേന്ദ്രമന്ത്രിയാകും എന്ന് വ്യക്തമായ സൂചന ലഭിച്ചു . ഇതോടെ കേരളം ബി...
"സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് എം.കെ സ്റ്റാലിന് ക്ഷണമില്ല"; നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കാനൊരുങ്ങി ഡിഎംകെ എംപിമാർ
30 May 2019
നരേന്ദ്രമോദി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഡിഎംകെ എംപിമാർ ബഹിഷ്കരിക്കും. ചടങ്ങിലേക്ക് ഡിഎംകെ അധ്യക്ഷൻ എം.കെ.സ്റ്റാലിനെ ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഡിഎംകെ എറ്റവും വലിയ മൂന്നാം കക്ഷിയ...
വിറ്റുപോയ ഒരു പഴയ മൊബൈല്‍ ഫോണ്‍ സൃഷ്ടിച്ച സംഭവ പരമ്പരകള്‍ ; കൊലപാതകം, സംഘട്ടനം, വെടിവെയ്പ്പ്, ആത്മഹത്യ!
30 May 2019
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഭര്‍ത്താവിനും മകനുമൊപ്പം സന്തോഷമായി ജീവിച്ചിരുന്ന ഒരു 35-കാരി അഞ്ചു വയസ്സുകാരന് മകനെയുമെടുത്തു കൊണ്ട് അളകനന്ദ പാലത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. മുസാഫര്‍നഗറിലെ ഗംഗന്...
സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ ശബരിമല ദേവസ്വം മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി.സുധീഷ് കുമാറിന്റെ ആദ്യ ഭാര്യയുടെ മരണം: കേസിനെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം വിവരം തേടി: പ്രതികളും സാക്ഷിയും മരിച്ചത് ദുരൂഹസാഹചര്യത്തിൽ...
രണ്ട് മാസം നീണ്ട് നില്ക്കുന്ന തീർത്ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുന്നതിനായിരിക്കും മുന്‍ഗണന: എല്ലാ കിരീടങ്ങളിലും മുള്ളുള്ളതായി തോന്നുന്നില്ല; അത് വയ്ക്കുന്നത് പോലെ ഇരിക്കും: ഇപ്പോൾ സംഭവിച്ചത് പോലെയുള്ള കാര്യങ്ങൾ ഭാവിയിൽ ആവര്‍ത്തിക്കാതിരിക്കാന്‍ നിയമപരമായ മാറ്റങ്ങള്‍ പരിഗണിക്കുമെന്ന് ജയകുമാര്‍...
ഡൽഹിയിലെ റിഥാല മെട്രോ സ്റ്റേഷന് സമീപമുള്ള ചേരിയിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ഒരാൾ മരിച്ചു, മറ്റൊരാൾക്ക് പരിക്കേറ്റു
19 ദിവസമായി കാണാതായ ഇന്ത്യൻ എംബിബിഎസ് വിദ്യാർത്ഥിയുടെ മൃതദേഹം റഷ്യയിലെ അണക്കെട്ടിൽ കണ്ടെത്തി;ദുരൂഹത ആരോപിച്ച് കുടുംബം
രൂക്ഷമായ ജലക്ഷാമവും ഊർജ്ജ പ്രതിസന്ധിയും നേരിടുന്നു ; ടെഹ്റാൻ ഒഴിപ്പിക്കേണ്ടി വന്നേക്കാം പ്രസിഡന്റ് പെസെഷ്കിയാൻ മുന്നറിയിപ്പ് നൽകി
മാലിയിൽ കലാപം രൂക്ഷമാകുന്നതിനിടെ അഞ്ച് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി; ഒരു സംഘടനയും കൃത്യം ഏറ്റെടുത്തിട്ടില്ല
പ്രധാനമന്ത്രി നെതന്യാഹുവിനും മറ്റ് ഉന്നത ഇസ്രായേൽ ഉദ്യോഗസ്ഥർക്കും എതിരെ തുർക്കി 'വംശഹത്യ' അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; "പിആർ സ്റ്റണ്ട്" എന്ന് ഇസ്രായേൽ



















