ബാറിലെത്തിയാൽ കണക്കില്ലാതെ ക്യാഷ് വാരി വിതറും... ഒടുക്കം പോലീസ് കണ്ണിൽപെട്ടപ്പോൾ അന്വേഷണസംഘം പോലും ഞെട്ടി...
അടുത്തിടെ നഗരത്തിലെ ബാറുകളില്‍ ഒരാള്‍ കണക്കില്ലാതെ പണം ചെലവഴിക്കുന്നതായി പോലീസിനു വിവരം ലഭിച്ചു. ഇതോടെ കഴിഞ്ഞ ദിവസം പോലീസ് ബാറിലേക്ക് ഇരച്ചെത്തി പരിശോധന നടത്തി. ഈ സമയമാണ് സ്ഥിരം കുറ്റവാളിയായ റിയാസാണ് പണം ചെലവഴിക്കുന്നതെന്നു പോലീസിനു മനസിലാകുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 8.56 ലക്ഷം രൂപയുടെ മോഷണവസ്തുക്കള്‍ കണ്ടെടുത്തു. ആറു വെയര്‍ഹൗസുകളില്‍ റിയാസ് മോഷണം നടത്തിയിട്ടുണ്ടെന്നു പോലീസ് പറയുന്നു.
https://www.facebook.com/Malayalivartha