Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

ബാലവിവഹം തടഞ്ഞ വൈരാഗ്യത്തിന് വരനും സംഘവും ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു

15 May 2019

ബാലവിവഹം തടഞ്ഞ വൈരാഗ്യത്തിന് വരനും സംഘവും ഓട്ടോ ഡ്രൈവറെ വെട്ടിക്കൊന്നു. ചെന്നൈ അയ്‌നാവരം സ്വദേശി ജെബശീലന്‍ ആണ് കൊല്ലപ്പെട്ടത്. മകളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ മിഞ്ചൂരിലേക്ക് കുടുംബസമേതം പ...

ഞാൻ ഒരു കാശിവാസി ; കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ വാരാണസിയുടെ വികസനത്തില്‍ ജനങ്ങള്‍ക്കുണ്ടായിരുന്ന പങ്കിനെക്കുറിച്ച്അഭിമാനം; പ്രധാനമന്ത്രി നരേന്ദ്രമോദി

15 May 2019

താൻ ഒരു കാശിവാസിയാണെന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശി സ്വന്തം നാടാണെന്നാണ് തോന്നിയിട്ടുള്ളതെന്നും നഗരവുമായും അവിടത്തെ ജനങ്ങളുമായും വൈകാരികവും വ്യക്തിപരവുമായ ബന്ധമുണ്ടെന്നും മോദി വ്യക്തമാക്കി. ഒരിക്ക...

കടുത്ത വയറുവേദനയോടെയാണ് യുവാവ് ആശുപത്രിയിലെത്തിയത്‌... തുടര്‍ന്നു നടത്തിയ എക്‌സ്‌റേ, സി.ടി. സ്‌കാന്‍ പരിശോധനകളില്‍ ഡോക്ടർ കണ്ടത് ഞെട്ടിക്കുന്ന കാഴച്ച!! ആമാശയത്തിലെ 'ഇരുമ്പ് കൂമ്പാരം' കണ്ട് കണ്ണ് തള്ളി ഉറ്റവർ

15 May 2019

വയറുവേദനയ്‌ക്കു ചികിത്സ തേടിയാണു ഭോലാ ആശുപത്രിയിലെത്തിയത്‌. തുടര്‍ന്നു നടത്തിയ എക്‌സ്‌റേ, സി.ടി. സ്‌കാന്‍ പരിശോധനകളില്‍ ആമാശയത്തിലെ "ഇരുമ്ബുകൂമ്ബാരം" കണ്ടെത്തി. സംസാരത്തിലും പെരുമാറ്റത്തിലുമ...

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് അക്രമം... മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു

15 May 2019

ഛത്തീസ്ഗഡില്‍ വീണ്ടും മാവോയിസ്റ്റ് അക്രമം. ഛത്തീസ്ഗഡ് ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ മൂന്നു ട്രക്കുകളും മണ്ണുമാന്തി യന്ത്രവും കത്തിച്ചു. സ്വകാര്യ കോണ്‍ട്രാക്ടറുടെ വാഹനങ്ങളാണ് മാവോയിസ്റ്റുകള്‍ കത്തിച്ച...

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട എല്‍.ടി.ടി.ഇ നിരോധന കാലാവധി കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കു കൂടി നീട്ടി

15 May 2019

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട ലിബറേഷന്‍ ടൈഗേര്‍സ് ഓഫ് തമിഴ് ഈഴത്തി(എല്‍.ടി.ടി.ഇ)ന്റെ ഇന്ത്യയിലെ നിരോധന കാലാവധി കേന്ദ്ര സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്കു കൂടി ന...

ഇ​ന്ത്യ​യി​ൽ മ​ഴ പെയ്യുമ്പോൾ റ​ഡാ​റി​ൽ​നി​ന്ന് വി​മാ​നം അ​പ്ര​ത്യ​ക്ഷ​മാ​കു​മോ ? ; മോദിയെ പരിഹസിച്ച് രാ​ഹു​ൽ ഗാ​ന്ധി

14 May 2019

മേ​ഘ​ങ്ങ​ളും മ​ഴ​യും മ​റ​യാ​ക്കി റ​ഡാ​റി​ന്‍റെ ക​ണ്ണി​ൽ​പ്പെ​ടാ​തെ വി​മാ​ന​ങ്ങ​ൾ പ​റ​ത്താ​ൻ താ​ൻ സൈ​ന്യ​ത്തെ ഉ​പ​ദേ​ശി​ച്ചെ​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​നെ പ​രി​ഹ​...

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ കോണ്‍ഗ്രസ് വനിതാ എംഎല്‍എ വിവാദത്തില്‍

14 May 2019

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ കോണ്‍ഗ്രസ് വനിതാ എംഎല്‍എ വിവാദത്തില്‍. മഹാരാഷ്ട്രയിലെ വിധാന്‍സഭയിലെ ടിയോസ നിയോജമണ്ഡലത്തിലെ എംഎല്‍എ യശോമതി താക്കൂറാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥർക്ക് ...

കോൺഗ്രസിന്​ കുതിരക്കച്ചവടം നടത്തേണ്ട ആവശ്യം വരില്ല; ലോക്​സഭാ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപനത്തിന്​ പിന്നാലെ കർണാടകയിലെ നിരവധി ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക്​ വരുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി​ കെ.സി വേണുഗോപാൽ

14 May 2019

ലോക്​സഭാ തെരഞ്ഞെടുപ്പ്​ ഫലം പ്രഖ്യാപനത്തിന്​ പിന്നാലെ മെയ് 23 ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം കർണാടകയിലെ നിരവധി ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക്​ വരുമെന്ന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി​ കെ.സി വേണ...

ബൂത്തില്‍ എത്തിയ വീട്ടമ്മയോട് 'താമരക്ക് കുത്തൂ' എന്നു പറഞ്ഞ പോളിംഗ് ഏജന്റിന്റെ വിഡിയോ പുറത്ത് വന്നതിനെ തുടര്‍ന്ന് അറസ്റ്റിലായി

14 May 2019

പോളിങ് ഏജന്റ്, വോട്ട് ചെയ്യാനെത്തിയ സ്ത്രീകളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വീട്ടമ്മയുടെ വെളിപ്പെടുത്തലില്‍ അറസ്റ്റും റീ പോളിങ്ങും. ഫരീദാബാദിലെ പോളിംഗ് ബൂത്തില്‍ നിന്നുള്ള വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്...

കശ്മീരില്‍ തീവ്രവാദികളുടെ വെടിവെപ്പ്; ഷോപ്പിയാന്‍ ജില്ലയിലെ ചിത്രഗാം കാലനിൽ തീവ്രവാദി ആക്രമണം

14 May 2019

ഷോപ്പിയാന്‍ ജില്ലയിലെ ചിത്രഗാം കാലനിൽ തീവ്രവാദി ആക്രമണം. ജമ്മു കശ്മീരില്‍ നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകന് നേരെയാണ് തീവ്രവാദി ആക്രമണം നടന്നത്. സജ്ജാദ് അഹമ്മദ് ഗനിക്കാണ് വെടിയേറ്റത്. വീടിന് സമീപത്ത് ...

വിവാഹത്തിന് പോകാനിറങ്ങിയ മാതാപിതാക്കള്‍ പഠിക്കാനായി മകളെ മുറിയില്‍ പൂട്ടിയിട്ടു, പതിനാറുകാരി വെന്തുമരിച്ചു

14 May 2019

മാതാപിതാക്കള്‍ വിവാഹത്തിന് പോകാനായി പുറത്തിറങ്ങിയപ്പോള്‍ മകളെ വീടിനകത്തെ മുറിയില്‍ പൂട്ടിയിട്ടു. പഠിക്കുന്നതിനായി മുറിയില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാനാണ് ചെയ്തതെങ്കിലും തീപിടുത്തമുണ്ടായപ്പോള്‍ കുഞ്ഞ...

പാർക്കിംഗ് ഫീസായ പത്തുരൂപ നൽകാത്തതിനെത്തുടർന്ന് തർക്കം; ജീവനക്കാരൻ യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

13 May 2019

ബംഗളൂരുവിൽ പത്തുരൂപയെ ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവാവിനെ തല്ലിക്കൊന്നു. തീയറ്ററിൽ സിനിമ കാണാനെത്തിയ മുപ്പത്തെ‌ട്ടുകാരനാണ് ദാരുണമായി കൊല്ലപ്പെട്ടത്. തീയേറ്ററിനു സമീപം ബൈക്ക് പാർക്കുചെയ്തശേഷം തിട...

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദു; കമല്‍ ഹാസന്‍

13 May 2019

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഒരു ഹിന്ദുവാണെന്ന പ്രസ്താവനയുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്‍ രംഗത്ത്. ഞായറാഴ്ച ചെന്നയില്‍ നടന്ന പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്യവെയാണ് കമല്‍...

ഭര്‍ത്താവ് മരിച്ചതോടെ യുവതിയെ പിതാവും ബന്ധുവായ സ്ത്രീയും ചേര്‍ന്ന് പതിനായിരം രൂപയ്ക്ക് വിറ്റു... യുവതിയെ വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗത്തിനും ഇരയാക്കി; ഒടുവില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയില്‍

13 May 2019

ഉത്തര്‍പ്രദേശില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവരുന്നത്. ഹപൂര്‍ യുവതിയെ വാങ്ങിയ ആള്‍ പലരില്‍ നിന്നും വന്‍തുക കടംവാങ്ങിയിരുന്നു. ഇതിനു പകരമായി അയാള്‍ യുവതിയെ ഇവരുടെ വീടുകളില്‍ ജോലിക്ക് അയച്...

മായാവതി മോദിയെ പേടിക്കുന്നതെന്തിന്‌; പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രസ്താവനയുമായി ബിഎസ്പി നേതാവ് മായാവതി

13 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന പ്രസ്താവനയുമായി ബിഎസ്പി നേതാവ് മായാവതി. മഹാസഖ്യം തകർക്കാൻ മോദി എല്ലാ ശ്രമവും നടത്തി. ഇപ്പോള്‍ ദളിതരുടെ പേരില്‍ മോദി മുതലക്കണ്ണീര്‍ ഒഴ...

Malayali Vartha Recommends