Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

മഴമേഘങ്ങളുള്ളപ്പോൾ പാക് റഡാറുകളുടെ കണ്ണ് വെട്ടിക്കാമല്ലോ എന്നും ഞാൻ പറഞ്ഞു; ബാലാകോട്ടില്‍ വ്യോമസേന നടത്തിയ വ്യോമാക്രണം സാധ്യമായത് തന്റെ ബുദ്ധിപരമായ നീക്കംകൊണ്ടാണെന്ന് തെളിയിക്കാന്‍ മോദി പറഞ്ഞ 'മേഘ തിയറി ചർച്ചയാക്കി സാമൂഹിക മാധ്യമങ്ങൾ

12 May 2019

അടുത്തിടെ നടന്ന ബാലാകോട്ട് വ്യോമാക്രണവുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ അഭിമുഖത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'മേഘ സിദ്ധാന്തം' ബിജെപിയെ തന്നെ വെട്ടിലാക്കിയിരിക്കുകയാണ്. ബാലാകോട്ടില്...

പഴയ കാലഘട്ടത്തില്‍ നിന്നുപോയതിന്റെ പ്രശ്‌നമാണ് 'അങ്കിള്‍ജി'ക്ക്; ബലാക്കോട് ആക്രമണത്തെക്കുറിച്ച്‌ മോദി നടത്തിയ വെളിപ്പെടുത്തലിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന

12 May 2019

ബലാക്കോട് ആക്രമണത്തെക്കുറിച്ച്‌ മോദി നടത്തിയ വെളിപ്പെടുത്തലിൽ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദന. കാര്‍മേഘം ബാലക്കോട് ആക്രമണത്തിന് പോകുന്ന ഇന്ത്യന്‍ വിമാനങ്ങളെ റഡാറുകളില്‍ നിന്ന് മറയ്ക്കും എ...

ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം

12 May 2019

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം. ബിപ്ലബ് ദേബില്‍ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹര...

ആറാംഘട്ടം നിര്‍ണായകം; നെഞ്ചിടിപ്പോടെ മോദിയും രാഹുലും; രാവിലെ ഒമ്പത് മണിവരെയുള്ള കണക്കുകള്‍ പ്രകാരം ജാര്‍ഖണ്ഡിലും ബിഹാറിലും കനത്ത പോളിങ്

12 May 2019

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ബിഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മ...

ബിപ്ലബ് ദേബിനെതിരെ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം

12 May 2019

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെതിരെ ഭാര്യ ഗാര്‍ഹിക പീഡന പരാതി നല്‍കിയെന്ന വാര്‍ത്ത വ്യാജം. ബിപ്ലബ് ദേബില്‍ നിന്നും വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യ നിതി ദല്‍ഹിയിലെ തിസ് ഹസാരി കോടതിയില്‍ ഹര...

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദ സഞ്ചാരത്തിനെത്തിയ മിനി ബസ് പിക്കപ്പ് വാനില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

12 May 2019

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി വിനോദ സഞ്ചാരത്തിനെത്തിയ മിനി ബസ് പിക്കപ്പ് വാനില്‍ ഇടിച്ച് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്‌നാട് ചെങ്കോട്ട ചുരണ്ട സ്വദേശി അറുമുഖം (35) ആണ് മരിച്ചത്. ശനിയാഴ്ച പുലര...

ജമ്മു കശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു

12 May 2019

ജമ്മു കശ്മീരിലെ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തെക്കന്‍ കശ്മീരിലെ ഷോപ്പിയാന്‍ ഹിന്ദ് സിതാപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളും സ്‌ഫോടനവസ്തുക്കളും പിടിച്ചെടു...

പശ്ചിമബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി

12 May 2019

പശ്ചിമബംഗാളില്‍ ബി.ജെ.പി പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. ബംഗാളിലെ ജാര്‍ഗ്രാം ജില്ലയിലാണ് സംഭവം. തൃണമൂല്‍ കോണ്‍ഗ്രസാണ് കൊലപാതകത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. കൊല്‍ക്കത്തയില്‍ നിന്ന് 16...

ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, ബീഹാറിലും മധ്യപ്രദേശിലും ബംഗാളിലും എട്ടുവീതവും ജാര്‍ഖണ്ഡില്‍ നാലും ഉത്തര്‍പ്രദേശില്‍ പതിന്നാലും ഹരിയാണയില്‍ പത്തും ഡല്‍ഹിയില്‍ ഏഴും മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടക്കും

12 May 2019

ഏഴു സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലേക്കുള്ള ആറാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. യുപി, ബിഹാര്‍, മധ്യപ്രദേശ്, ഡല്‍ഹി, ഹരിയാന, ജാര്‍ഖണ്ഡ് എന്നി സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് ഇന്ന് നടക്കുന്നത്.ഇന്നത്തെ പോളിംഗ് ...

കോ​ണ്‍​ഗ്ര​സ് നേ​താ​വും ഡ​ല്‍​ഹി മു​ന്‍ മ​ന്ത്രി​യു​മാ​യ രാ​ജ്കു​മാ​ര്‍ ചൗ​ഹാ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു

11 May 2019

മു​തി​ര്‍​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും ഡ​ല്‍​ഹി മു​ന്‍ മ​ന്ത്രി​യു​മാ​യ രാ​ജ്കു​മാ​ര്‍ ചൗ​ഹാ​ന്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. പാ​ര്‍​ട്ടി ഡ​ല്‍​ഹി അ​ധ്യ​ക്ഷ​ന്‍ മ​നോ​ജ് തി​വാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ...

യു.പി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെ ഔറംഗസീബിനോട് ഉപമിച്ച്‌ യോഗി ആദിത്യനാഥ്

11 May 2019

സമാജ്‌വാദി പാര്‍ട്ടി നേതാവും യു.പി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനെ ഔറംഗസീബിനോട് ഉപമിച്ച്‌ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അധികാരത്തിനായി പിതാവ് ഷാജഹാനെ തുറുങ്കിലടച്ച ഔറംഗസീബിനെപ്പോലെയാണ് അ...

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നവവധുവിനോട് ഉപമിച്ച പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദുവിനെതിരെ വനിത കമ്മീഷന്‍

11 May 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ നവവധുവിനോട് ഉപമിച്ച പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ വനിത കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ രേഖ ശര്‍മ്മ രംഗത്ത്.സിദ്ദു നടത്തിയത് സ്ത്രീ വിരുദ്...

മൂ​ന്നു മ​ണി​ക്കൂ​ര്‍ മാ​ത്രം ഉ​റ​ങ്ങു​ന്ന മോ​ദി​യോ​ട് അ​ഴി​മ​തി, നോ​ട്ട്നി​രോ​ധ​നം, ജി​എ​സ്ടി, ക​ര്‍​ഷ​ക പ്ര​ശ്ന​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ സം​വാ​ദം ന​ട​ത്താ​ൻ തയ്യാറാണോ; മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച്‌ രാ​ഹു​ല്‍ ഗാ​ന്ധി

11 May 2019

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ വെ​ല്ലു​വി​ളി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. മൂ​ന്നു മ​ണി​ക്കൂ​ര്‍ മാ​ത്രം ഉ​റ​ങ്ങു​ന്ന മോ​ദി​യോ​ട് അ​ഴി​മ​തി, നോ​ട്ട്നി​രോ​ധ​നം, ജി​എ​സ്ടി,...

മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബിജെപി നേതാവ് അറസ്റ്റിൽ

11 May 2019

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച ബിജെപി യുവമോര്‍ച്ചാ നേതാവ് റിമാന്‍ഡില്‍.ശര്‍മ്മ തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക്‌ പേജിലൂടെയാണ് മമതയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങ...

ഹെ​ലി​കോ​പ്റ്റ​റിന്റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​ന്‍ മുന്നിട്ടിറങ്ങി രാഹുൽ ഗാന്ധി; കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നെ അ​ഭി​ന​ന്ദി​ച്ച്‌ സോഷ്യൽ മീഡിയ; രാഹുലിന്റെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യയിൽ വൈ​റലാകുന്നു

11 May 2019

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ ഹെ​ലി​കോ​പ്റ്റ​റി​ന് ത​ക​രാ​ര്‍ സം​ഭ​വി​ച്ച​പ്പോ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ചാ​ടി​യി​റ​ങ്ങി രാ​ഹു​ല്‍ ഗാ​ന്ധി. ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കു​ന്ന...

Malayali Vartha Recommends