NATIONAL
ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ പശ്ചിമബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, ഏറ്റവും കുറവ് പോളിംഗ് ബീഹാറില്‍
12 April 2019
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ സമ്മിശ്ര പ്രതികരണം. പശ്ചിമബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയപ്പോള്‍ ബിഹാറിലാണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്. ബംഗാളില്‍ 80.9 ശതമാനം പോളിംഗു...
ജമ്മുകാശ്മീരിലെ കുപ്വാരയില് പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്
12 April 2019
ജമ്മുകാശ്മീരിലെ കുപ്വാരയില് പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യം നടത്തിയ വെടിവയ്പില്‍ ഒരാള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച കുപ്വാര!യിലെ ഹന്ദ്വാരയിലായിരുന്നു സംഭവം നടന്നത...
പോളിങ് ബൂത്തില്‍ നമോ ഭക്ഷണപ്പൊതികള്‍; തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം തേടി
11 April 2019
ഉത്തര്‍പ്രദേശിലെ നോയിഡയില്‍ പോളിങ് ബൂത്തില്‍ നമോ എന്നെഴുതിയ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്. പോളിങ് നടന്നു കൊണ്ടിരിക്കേയാണ് കാവി നിറത്തിലുള്ള പെട്ടികളില്‍ നമോ ...
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
11 April 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ്ബറേലിയില്‍ സോണിയയുടെ പത്രികാസമര്‍പ്പണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എനിക്കെതിരെ പ...
ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്ന ആരോപണവുമായി ബിഎസ്പി രംഗത്ത്
11 April 2019
ദളിതരെ പൊലീസ് വോട്ട് ചെയ്യാന്‍ അനുവദിച്ചില്ലെന്നാരോപിച്ച് ബിഎസ്പി രംഗത്ത്. ദളിത് വിഭാഗക്കാര്‍ പോളിംഗ് ബൂത്തില്‍ പ്രവേശിക്കുന്നത് ഉത്തര്‍പ്രദേശ് പൊലീസ് തടഞ്ഞെന്നാണ് ആരോപണം. നിരവധി പോളിംഗ് ബൂത്തുകളില്‍...
ബി.ജെ.പി 2004 മറക്കരുത്; പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കും; ബിജെപിക്ക് മുന്നറിയിപ്പുമായി യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി
11 April 2019
ബിജെപിക്ക് മുന്നറിയിപ്പുമായി യു.പി.എ അദ്ധ്യക്ഷ സോണിയ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള മറുപടി വോട്ടര്‍മാര്‍ നല്‍കുമെന്ന് സോണിയ പറഞ്ഞു. ബി.ജെ.പി 2004 മറക്കരുതെന്നും സോണിയ ഗാന്ധി ഓർമിപ്പിച്ചു. റ...
മമതയ്ക്ക് തിരിച്ചടി; സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ 21 ലക്ഷം രൂപ പിഴ വിധിച്ച് സുപ്രീം കോടതി
11 April 2019
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർഹിച്ചുകൊണ്ടുള്ള സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയ നടപടിയിൽ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. അതേസമയം സിനിമയ്ക്ക് നിരോധനം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാരിന് സു...
രാഷ്ട്രാപതിഭവനിലെ ജീവനക്കാരൻ പി ജി വിദ്യാത്ഥിനിയെ പീഡനത്തിരയാക്കി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി
11 April 2019
രാഷ്ട്രാപതിഭവനിലെ ജീവനക്കാരൻ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. രാഷ്ട്രപതി ഭവനിലെ എം ടി എസ് ജീവനക്കാരനായ നിഷാന്ത് യാദവിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. നിഷാന്ത് രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയോട...
കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേത്തിയിൽ പത്രിക സമര്‍പ്പിച്ചു
11 April 2019
കേന്ദ്രമന്ത്രി സ്മൃതി ഇറാനി പത്രിക സമര്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ അമേത്തിയിലാണ് സ്മൃതി പത്രിക സമര്‍പ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സ്മൃത...
സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം
11 April 2019
സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ല; കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്ക് വധഭീഷണിയുണ്ടെന്ന കോണ്‍ഗ്രസിന്റെ പരാതി തള്ളി ആഭ്യന്തര മന്ത്രാലയം. രാഹുലിന്റെ തലയില്‍ പതിച്ച പച്ച വെളിച്ചം എ.ഐ.സി.സി ഫോട്ടോഗ്രാഫ...
മമതയ്ക്ക് തിരിച്ചടി; സിനിമയുടെ പ്രദര്‍ശനം തടഞ്ഞ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തി
11 April 2019
തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പരാമര്‍ശമുണ്ടെന്നാരോപിച്ച് സിനിമയുടെ പ്രദര്‍ശനം തടഞ്ഞ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തി. ബോബിഷോട്ടര്‍ ഭൂത്ത് എന്ന അനിക് ദത്ത ചിത്രത്തിന്റെ പ്രദര്‍ശനം തടഞ്ഞ സര...
ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ എട്ട് എം.എല്‍.എമാര്‍ രാജിവയ്ക്കുമെന്ന് യെദിയൂരപ്പ
11 April 2019
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവാദ പ്രസ്താവനയുമായി ബി.എസ്.യെദിയൂരപ്പ. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അസംതൃപ്തരായ എട്ട് എം.എല്‍...
റോഡ്ഷോയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കൊല്ലാന്‍ ശ്രമിച്ചതായി ആരോപണം. ഇന്നലെ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് സംഭവം
11 April 2019
റോഡ്ഷോയ്ക്കിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കൊല്ലാന്‍ ശ്രമിച്ചതായി ആരോപണം. ഇന്നലെ അമേഠിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുന്നതിനിടെയാണ് രാഹുലിന്റെ...
ഞാന്‍ ഇന്ത്യക്കാരിയല്ലേ എന്റെ വോട്ടിന് വിലയില്ലെന്നാണോ, വോട്ടു ചെയ്യാനായി മാത്രമാണ് വിദേശത്തു നിന്നും എത്തിയത്; വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടില്ലെന്നാരോപിച്ച് അപ്പോളോ ഹോസ്പിറ്റല്‍ ഉടമയുടെ വോട്ട് നിഷേധിച്ചു; ദുരവസ്ഥയിൽ പൊട്ടിത്തെറിച്ച് ശോഭനാ കാമിനേനി
11 April 2019
വോട്ടർ പട്ടികയിൽ പേരുൾപ്പെട്ടില്ലെന്നാരോപിച്ച് വിദേശത്ത് ജോലി ജോലി ഇന്ത്യൻ സ്വദേശിയായ യുവതിയുടെ വോട്ട് നിഷേധിച്ചു. പോളിങ്ങ് ബൂത്തില്‍ നിന്നും വോട്ടു ചെയ്യാനാകാതെ മടങ്ങേണ്ടി വന്നതിനെത്തുടര്‍ന്ന് പ്രതിക...
നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം,രണ്ടു പേര് കൊല്ലപ്പെട്ടു
11 April 2019
നിയമസഭാ, ലോക്സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന്ന ആന്ധ്രാപ്രദേശില്‍ പോളിംഗിനിടെ വ്യാപക സംഘര്‍ഷം. നിയമസഭയിലെ 175 സീറ്റുകളിലേക്കും ലോക്സഭയിലെ 25 സീറ്റുകളിലേക്കുമാണ് ആന്ധ്ര ഇന്ന് വിധിയെഴുതുന്നത്. വോട്ടെടുപ്...


ഇറ്റലിയിൽ നിന്ന് പിറന്നാൾ ആദരം ; ത്രിവർണ്ണ നിറത്തിലെ മില്ലറ്റ് പിസ്സ ഉണ്ടാക്കി ഇറ്റാലിയൻ ഷെഫ് വാലന്റീനോ റഹിം; ചലോ ജീത്തേ ഹേ ഇന്ന് രാജ്യത്ത് ഉടനീളം പ്രദർശിപ്പിക്കും

നിങ്ങൾക്ക് ടിക്കറ്റ് ബുക്ക് ചെയ്യാൻ തീർച്ചയായും 15 മിനിറ്റ് ലഭിക്കും..ഉപയോക്താക്കൾക്ക് ആദ്യ 15 മിനിറ്റിനുള്ളിൽ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാൻ കഴിയും...

ഓൺലൈൻ ഗെയിം ബന്ധം ദൃഢമായതോടെ 'ആ' ക്ഷണം; വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ ബൈക്കുകൾ നേർക്കുനേർ കൂട്ടിയിടിച്ച് മരണം...

ഇന്ത്യയും യുഎസും വീണ്ടും ചർച്ചാ മേശയിൽ..ഒരു വ്യാപാര കരാറിൽ എത്താൻ കഴിയുമെന്ന് താൻ ശുഭാപ്തിവിശ്വാസത്തിലാണെന്ന് ട്രംപ്..സ്വതന്ത്ര വ്യാപാര ഉടമ്പടിയെ രക്ഷിക്കാൻ കഴിയുന്ന ഒരു സാധ്യത..

ഇസ്രയേലിന് നേരെ ഉയർന്നത് പ്രതിഷേധങ്ങളുടെ മഹാപ്രവാഹം; 60-ഓളം അംഗരാജ്യങ്ങളുടെ പ്രഹരത്തിനിടയിലും ഗാസയിൽ തലങ്ങും വിലങ്ങും ആക്രമണം...

ഇന്ന് സഭയിൽ രാഹുലെത്തിയില്ല..പക്ഷെ രാഹുലിന് നേരെയുള്ള ഒളിയമ്പ് ഇന്ന് സഭയിൽ മന്ത്രി വീണ ജോർജ് വലിച്ചിട്ടു.. 'കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയും ചേർത്തുപിടിക്കുകയുമാണ് സർക്കാർ..'
