Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...

24 NOVEMBER 2025 11:11 AM ISTമലയാളി വാര്‍ത്ത
രാജ്യത്തിന്റെ 53ാം ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം പ്രമുഖർ പങ്കെടുത്തു. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് വിരമിച്ച സാഹചര്യത്തിലാണ് നിയമനം. 14 മാസമായിരിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസായി സൂര...

അവിടെത്തിയത് മുതൽ എ.ടി.എമ്മിന് മുൻപിൽ നിൽക്കുന്ന 35ക്കാരനെ കണ്ടപ്പോഴേ എന്തോ പന്തികേട് തോന്നിയതാ... എ.ടി.എമ്മില്‍ പണമെടുക്കാനെത്തിയ യുവതിക്കു നേരെ നഗ്നതാപ്രദര്‍ശനം; ദൃശ്യം മൊബൈലില്‍ പകര്‍ത്തി യുവതി

13 May 2019

സന്ദീപ് കുംഭര്‍കര്‍ (35) എന്നയാളാണ് അറസ്റ്റിലായത്. ഇയാള്‍ക്കെതിരെ ഐ.പി.സി സെക്ഷന്‍ 354, 509 പ്രകാരം കേസെടുത്തു. സ്ത്രീകളുടെ മാന്യതയ്ക്കെതിരെയുള്ള കടന്നുകയറ്റത്തിനാണ് കേസെടുത്തിരിക്കുന്നത്. പോലീസിന്റെ ...

ബംഗാളില്‍ ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്ന പരാമര്‍ശത്തിനു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടിക്ക് രേഖാമൂലം വിശദീകരണം നല്‍കി

13 May 2019

ബംഗാളില്‍ ബിജെപി സ്ഥിതി മെച്ചപ്പെടുത്തുമെന്ന പരാമര്‍ശത്തിനു മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പാര്‍ട്ടിക്ക് രേഖാമൂലം വിശദീകരണം നല്‍കി. ബംഗാളില്‍ ബിജെപിക്കു നേട്ടമുണ്ടാകുമെന്നും എന്നാല്‍ പാര്‍ട്...

യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം

13 May 2019

യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. യുഎഇ സര്‍ക്കാര്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി. മേഖ...

ജോലിയ്‌ക്കൊന്നും ശ്രമിക്കാതെ വീടിനുള്ളില്‍ തന്നെ കഴിഞ്ഞുകൂടിയതിന് പിന്നാലെ വീട്ടുകാരെ ആശങ്കയിലാഴ്ത്തി മകന്റെ മാറ്റം; ദിവസങ്ങൾക്ക് ശേഷം വീട്ടുകരെ അറിയിച്ചത് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നുവെന്ന്- 21കാരനെ അച്ഛൻ ശകാരിച്ചതിന് ജീവനൊടുക്കി പ്രതികാരം

13 May 2019

ബിസിഎ ബിരുദധാരിയായ യുവാവ് ലിംഗമാറ്റ ശസ്‌ത്രക്രിയ പിതാവ്‌ എതിര്‍ത്തതില്‍ മനംനൊന്ത്‌ ആത്മഹത്യ ചെയ്‌തു. ചെന്നൈയിലെ മണലിയിലാണ്‌ സംഭവം. വിരുഗമ്ബാക്കം സ്വദേശിയായ ഗജേന്ദ്രന്റെ മകന്‍ പാര്‍ത്ഥസാരഥി ആണ്‌ ആത്മഹത...

ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള പ്രധാനമന്ത്രി; മോദിയെ പരിഹസിച്ച് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി

13 May 2019

ഇന്ത്യയ്ക്ക് വേണ്ടത് സ്ഥിരതയുള്ള പ്രധാനമന്ത്രിയെ ആണെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‍വി. കാരാര്‍ അടിസ്ഥാനത്തിലുള്ള ഒരാളെ അല്ല പ്രധാനമന്ത്രിയായി വേണ്ടതെന്നും മുക്താര്‍ അബ്ബാസ് നഖ്‍വി പറഞ്ഞു. പ...

ഛത്തീസ്ഗഡിലെ ബസ്തര്‍, ദന്തേവാദ പ്രദേശങ്ങളില്‍ ആദ്യ മാവോവാദി വിരുദ്ധ വനിതാസേനയെ വിന്യസിച്ചു

13 May 2019

ഛത്തീസ്ഗഡിലെ ബസ്തര്‍, ദന്തേവാദ പ്രദേശങ്ങളില്‍ ആദ്യ മാവോവാദി വിരുദ്ധ വനിതാസേനയെ വിന്യസിച്ചു. ദന്തേശ്വരി ഫൈറ്റേഴ്‌സ് എന്ന പുതിയ ബറ്റാലിയനില്‍ 30 വനിതാസൈനികരുണ്ട്. സേനയുടെ നേതൃത്വം ഡെപ്യൂട്ടി സൂപ്രണ്ട് ദ...

ഞങ്ങൾ ഭക്ഷണം നൽകരുതെന്നും, അമ്മ ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നും, മരിക്കാൻ അനുവദിക്കണമെന്നും ഡോക്ടർ പറഞ്ഞു- നോവായി മകളുടെ ഫേസ്ബുക്ക് കുറിപ്പ്

13 May 2019

ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫ‌െയ്സ്ബുക്ക് പേജിൽ മാതൃദിനത്തിൽ ദേവാൻഷി എന്ന പെൺകുട്ടി പങ്കുവച്ച ഫേസ്ബുക്ക് കുറിപ്പ് വായിക്കുന്നവരുടെ കണ്ണുകൾ ഈറനണിയിക്കുന്നു. ദേവാൻഷിയുടെ കുറിപ്പ് ഇങ്ങനെ: ഇന്നും ഞാൻ ആ ദിവസ...

മാതൃദിനത്തിൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി ഇറോം ശർമിള

13 May 2019

പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള മാതൃദിനമായ മേയ്​ 12ന്​ അമ്മയായി. സൈനികര്‍ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന അഫ്‌സ്പ നിയമത്തിനെതിരെ 16 വര്‍ഷം നിരാഹാര സമരം അനുഷ്ഠിച്ച ഇറോം ശര്‍മിള വര്‍ഷങ്ങള്‍ക്ക് മ...

ഒഡിഷയില്‍ കനത്ത നാശംവിതച്ച ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ 64 ആയി

13 May 2019

ഒഡിഷയില്‍ കനത്ത നാശംവിതച്ച ഫോനി ചുഴലിക്കാറ്റില്‍ മരണസംഖ്യ 64 ആയി ഉയര്‍ന്നു. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് പുരിയിലാണ്. 39 പേര്‍. ഖോര്‍ധയില്‍ ഒമ്പത്, ജാജ്പുര്‍, മയൂര്‍ഭഞ്ച് എന്നിവിടങ്ങളില്‍ നാല് വീതം,...

കശ്മീരിലെ ഷോപിയാനില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചു

13 May 2019

കശ്മീരിലെ ഷോപിയാനില്‍ രണ്ട് ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിനിടെ വധിച്ചു. ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കുല്‍ഗാം സ്വദേശികളായ ജാവിദ് അഹമ്മദ് ഭട്ട്, ആദില്‍ ബഷീര്‍ വാനി എന്നിവ...

വിവാഹത്തിന് രക്ഷിതാക്കള്‍ സമ്മതിച്ചിട്ടും കമിതാക്കള്‍ ആത്മഹത്യ ചെയ്ത നിലയിൽ.... രവിയെ മരക്കൊമ്ബില്‍ തൂങ്ങിമരിച്ച നിലയിലും അനിതയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ച നിലയിലും കണ്ടെത്തിയതോടെ ഞെട്ടലോടെ വീട്ടുകാരും ബന്ധുക്കളും

13 May 2019

രവിയെ മരക്കൊമ്ബില്‍ തൂങ്ങിമരിച്ച നിലയിലും അനിതയെ മണ്ണെണ്ണ ഒഴിച്ച്‌ തീ കൊളുത്തി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. രവിയുടെ മരണവിവരം അറിഞ്ഞ അനിത വീട്ടിനുള്ളില്‍ തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് ന...

ഹൈദരാബാദ്-ബംഗളൂരു ദേശീയപാതയിൽ സ്വകാര്യ ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; 15 പേർ മരിച്ചു; നിരവധി പേർക്ക് പരിക്ക്

12 May 2019

ആന്ധ്രപ്രദേശിലുണ്ടായ വാഹനാപകടത്തിൽ 15 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഹൈദരാബാദ്-ബെംഗലുരു ദേശീയപാതയിൽ കുർണൂലിന് അടുത്താണ് അപകടം നടന്നത്. ബെംഗലുരുവിലേക്ക് പോയ സ്വകാര്യ ബസാണ് അപകടത്തിൽ...

പശ്ചിമബംഗാളിലെ വോട്ടെടുപ്പിനിടെ വ്യാപക അക്രമം; തൃണമൂൽ പ്രവർത്തകനും ബിജെപി പ്രവർത്തകനും കൊല്ലപ്പെട്ടു; ബിജെപി സ്ഥാനാര്‍ഥിക്കുനേരെ രണ്ട് തവണ ആക്രമണം

12 May 2019

വോട്ടെടുപ്പിനിടെ ബംഗാളില്‍ വ്യാപക അക്രമം. ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെയും മരിച്ച നിലയിൽ കണ്ടെത്തി.മേദിനിപ്പൂരിലെ കാന്തിയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാർഗ്രാമിൽ ബിജെപി പ്രവർത്തകനെയും കൊല്ലപ്പെട്...

രാജ്യ തലസ്ഥാനത്ത് ആയിരം കോടി വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്ത് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ; പിടിയിലായ വിദേശി സംഘം താമസിച്ചു വന്നത് ഐ.പി.എസ്. ഓഫീസറുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ

12 May 2019

അന്താരാഷ്ട്ര വിപണിയിൽ ആയിരം കോടിയോളം രൂപ വിലവരുന്ന മയക്കുമരുന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി.) പിടികൂടി. ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയ്ഡയിലെ ഒരു ഫാക്ടറിക്കു സമീപമുള്ള വീട്ടിൽനിന്നാണ് മയക്കുമ...

വോട്ടിംഗ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച പോളിംഗ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

12 May 2019

മധ്യപ്രദേശിലെ ഗുണയില്‍ വോട്ടിംഗ് മെഷീന്‍ വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ച പോളിംഗ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. സെക്ടര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ എ.കെ. ശ്രീവാസ്തവയെയാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് സബ് ഡിവിഷണല...

Malayali Vartha Recommends