Widgets Magazine
11
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ നടുറോഡില്‍ വെടിവെച്ചു കൊന്നു

11 JANUARY 2026 03:54 PM ISTമലയാളി വാര്‍ത്ത
ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ സാക്ഷിയായ ഭാര്യയെ പട്ടാപ്പകല്‍ നടുറോഡില്‍ വെച്ച് സമാനരിതിയില്‍ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കേസ്സിലെ പ്രധാന സാക്ഷിയായ ഭാര്യയെ ബൈക്കിലെത്തിയ സംഘം പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ച് കൊന്നത്. ഈ സംഭവം നടന്നത് ശനിയാഴ്ച രാവിലെ 1...

ഒരിക്കല്‍കൂടി 'മോദി അധികാരത്തിലെത്തിയാല്‍ രാജ്യത്തു പിന്നീട് തിരഞ്ഞെടുപ്പേയുണ്ടാവില്ല. മോദിസേനയുടെ പുതിയ നാടകം പരിതാപകരം ; വീണ്ടും അധികാരത്തില്‍ വന്നാല്‍ അവര്‍ ഭരണഘടന അടിമുടി മാറ്റാനിടയുണ്ട് ; പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

06 April 2019

മോദിക്ക് അധികാരവും മമതയ്ക്ക് പ്രധാനമന്ത്രി മോഹവും നിലനിര്‍ത്താന്‍ ബംഗാള്‍ പിടിക്കണം. തൃണമൂലിന്റെ സര്‍വാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിയുംവിധം ബിജെപി കരുത്താര്‍ജിച്ചതോടെ സംസ്ഥാനത്ത് ഇക്കുറി പോരാ...

ജെറ്റ് എയര്‍വേയ്‌സ് കടുത്ത പ്രതിസന്ധിയിലേക്ക്

06 April 2019

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഇന്ധനം നല്കുന്നത് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സ് കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ജെറ്റ് എയര്‍വേയ്‌സിലെ ...

തെരെഞ്ഞെടുപ്പ് ച്ചട്ടം ലംഘിച്ചതിനെ തുടർന്ന് ബിജെപി സ്ഥാനാര്‍ഥി ഹേമമാലിനിക്കെതിരെ എഫ് ഐ ആർ

06 April 2019

ഇന്ത്യൻ നടിയും ഉത്തർപ്രദേശ് മഥുര മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ഹേമമാലിനിക്കെതിരെ എഫ്‌ഐആര്‍. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടിക്കെതിരെ നടപടി. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ അ...

പാകിസ്ഥാന്റെ എഫ്16 പോര്‍വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേന

06 April 2019

പാകിസ്ഥാന്റെ എഫ്16 പോര്‍വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തെറ്റാണെന്ന് പറഞ്ഞ അമേരിക്കന്‍ മാധ്യമത്തെ തള്ളി ഇന്ത്യന്‍ വ്യോമസേന. തങ്ങളുടെ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്ഥാന്റെ എഫ്16 വെടി...

ജമ്മു കാഷ്മീരിലെ നൗഷേര സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്ക്

06 April 2019

ജമ്മു കാഷ്മീരിലെ നൗഷേര സെക്ടറില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ രണ്ട് നാട്ടുകാര്‍ക്ക് പരിക്കേറ്റു. ഇന്ത്യന്‍ സൈന്യ ശക്തമായി തിരിച്ചടിച്ചെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.    "  ...

റഫേല്‍ അഴിമതി ആരോപണത്തിലൂടെ പ്രതിച്ഛായ നഷ്ടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒരു മാസം കൊണ്ട് അത് തിരിച്ചുപിടിച്ചെന്ന് ദ ഹിന്ദു സര്‍വ്വേ

06 April 2019

റഫേല്‍ അഴിമതി ആരോപണത്തിലൂടെ പ്രതിച്ഛായ നഷ്ടപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ഒരു മാസം കൊണ്ട് അത് തിരിച്ചുപിടിച്ചെന്ന് ദ ഹിന്ദു പത്രവും സി.എസ്.ഡി.എസ്- ലോക്‌നീതിയും നടത്തിയ പ്രീ പോള്‍ സര്‍വ്വേ ഫ...

കോൺഗ്രസ്സിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത് ; കോൺഗ്രസും അഴിമതിയും വേർപിരിയാത്ത പങ്കാളികൾ

06 April 2019

കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി .കോണ്‍ഗ്രസും അഴിമതിയും പിരിയാത്ത പങ്കാളികള്‍. അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഇടപാടില്‍ കോണ്‍ഗ്രസ് നേതൃത്വത്തെ കടന്നാക്രമിച്ച് പ്രധാനമന്ത്രി ന...

തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലൂടെ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുമ്പോള്‍ ദേശീയതയിലൂന്നി കോണ്‍ഗ്രസിനെ നേരിടാൻ തകർപ്പൻ പ്രകടനപത്രികയുമായി മോദി; തീവ്രവാദം തേച്ചൊട്ടിക്കുമെന്ന് മോദി

06 April 2019

വികസനത്തോടൊപ്പം ദേശീയതയിലും ഹിന്ദുത്വത്തിലും ഊന്നിയാണ് ബിജെപിയുടെ പ്രകടനപത്രിക എന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നൽകുന്ന സൂചന. 'ശപഥ് പത്ര' എന്ന് പേരിട്ട പ്രകടനപത്രികയിലെ ഒരു പ്രധാന വാഗ്ദാനം അയോധ...

വന്ദേ ഭാരത് എകസ്പ്രസിനെ കല്ലെറിയുന്നവരെ കണ്ടെത്തുന്നതിനായി കാമറകള്‍ സ്ഥാപിക്കുന്നു

06 April 2019

വന്ദേ ഭാരത് എകസ്പ്രസിനെ കല്ലെറിയുന്നവരെ കണ്ടെത്തുന്നതിനായി കാമറകള്‍ സ്ഥാപിക്കുന്നു. ട്രെയിന്‍ സര്‍വീസ് തുടങ്ങിയതിന് പിന്നാലെ നിരവധി തവണ കല്ലെറിയുന്ന സംഭവമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് നാല് കാമറകളാണ് ട...

സേനയെ അപമാനിച്ചതിന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

06 April 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് താക്കീതുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്ത്യന്‍ സേനയെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. ഭാവിയില്‍ കൂടുതല്‍ ജാഗ്രത ...

അതേ ഇത് ഇന്ത്യൻ റെയിൽവേയാണ് ; കല്ലെറിഞ്ഞാന്‍ ഇനി കുടുങ്ങും'

06 April 2019

അതേ ഇന്ത്യൻ റെയിൽവേ യാണ് കളി ഞങ്ങളോട് വേണ്ട ..... ഇനി മുതൽ ട്രെയിനിന് നേരെ കല്ലെറിയുന്നവരെ പിടികൂടാനൊരുങ്ങിയിരിക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇന്ത്യയിലെ ഏറ്റവും വേഗം കൂടിയ വന്ദേ ഭാരത് എക്സ്പ്രസിലാണ് കല്ലെ...

രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുമ്പോള്‍ രാജ്യത്തെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി... യുഎഇ നല്‍കിയ അംഗീകാരം ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും ഉത്തര്‍പ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി

06 April 2019

രാജ്യത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുമ്പോള്‍ രാജ്യത്തെ ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് ബാങ്കില്‍ മാത്രമാണ് പ്രതിപക്ഷത്തിന്റെ കണ്ണ്. യുഎഇ നല്‍കിയ അംഗീകാരം ജനങ്ങള...

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്

06 April 2019

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ താക്കീത്. പ്രസ്താവനകള്‍ നടത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആദിത്യനാഥിന് നിര്‍ദേശം നല്‍കി. യോഗി ...

സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം പ്രഖ്യാപിച്ചു

05 April 2019

ന്യൂ​ഡ​ല്‍​ഹി: സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷാ ഫ​ലം യൂ​ണി​യ​ന്‍ പ​ബ്ലി​ക് സ​ര്‍​വീ​സ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു. ക​നി​ഷ​ക് ക​ഠാ​രി​യ​യ്ക്കാ​ണ് ഒ​ന്നാം റാ​ങ്ക്. അ​ക്ഷ​ത് ജ​യി​ന്‍ ര​ണ്ടാം റാ​ങ്കും ജ...

പാ​ര്‍​ട്ടി പ​രി​പാ​ടി​ക്കി​ടെ മന്ത്രിയ്‌ക്കെതിരായി ആരോപണം; ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്

05 April 2019

ഡി​എം​കെ അ​ധ്യ​ക്ഷ​ന്‍ എം.​കെ. സ്റ്റാ​ലി​നെ​തി​രെ മാ​ന​ന​ഷ്ട​ക്കേ​സ്. ത​മി​ഴ്നാ​ട് മ​ന്ത്രി എ​സ്.​പി. വേ​ലു​മ​ണി​യു​ടെ പ​രാ​തി​യില്‍ കോയമ്പത്തൂർ പോ​ലീ​സാ​ണ് സ്റ്റാ​ലി​നെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്...

Malayali Vartha Recommends