NATIONAL
ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....
അവധി ആഘോഷിക്കുന്നതിനായി നാലു ഡോക്ടര്‍മാരടങ്ങുന്ന സംഘം പുറപ്പെട്ടത് ഗോവയിലേക്ക്... പാറക്കെട്ടിനു മുകളിലിരുന്ന് സെല്‍ഫിയെടുക്കുന്നതിനിടെ ശക്തമായ തിരയില്‍ പെട്ട് കടലിലേക്ക് മുങ്ങി താഴ്ന്നു! സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ 108 ആംബുലന്‍സില്‍ ജോലിചെയ്തിരുന്ന വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
16 May 2019
പ്രദേശത്തെ ഒരു ക്ലിനിക്കില്‍ ജോലി ചെയ്തിരുന്ന രാമകൃഷ്ണ അടുത്ത കാലത്താണ് ഗോവയിലെത്തിയത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് മരിച്ച ഡോക്ടര്‍. 108 ആംബുലന്‍സില്‍ ജോലിചെയ്തിരുന്ന വനിതാ ഡോക്ടര്‍ വുതുകുറി രാമകൃഷ്ണ(25...
നിര്‍ണായക പ്രഖ്യാപനവുമായി കോണ്‍ഗ്രസ്; ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ല; എൻഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് ലക്ഷ്യം
16 May 2019
എൻഡിഎയെയും മോദിയെയും വീണ്ടും അധികാരത്തിലെത്തുന്നത് തടയുക എന്നതാണ് ലക്ഷ്യമെന്ന് കോൺഗ്രസ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ പ്രധാനമന്ത്രി പദത്തിന് വേണ്ടി വാശി പിടിക്കില്ലന്നും എല്ലാ പ്രതിപക്ഷ പാര്‍ട്...
ബി.ജെ.പി ഭരണത്തില്‍ സാമ്പത്തിക പ്രതിസന്ധി; 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാറിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി
16 May 2019
ബി.ജെ.പി ഭരണത്തില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം കടന്നുപോകുന്നത്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്ത് അധികാരത്തിലെത്തുന്ന സര്‍ക്കാറിനെ കാത്തിരിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി...
എനിക്ക് ഒരു തവണ കൂടി ഭരിക്കാന്‍ അവസരം തരൂ; കോണ്‍ഗ്രസ് 70 വര്‍ഷം ഭരിച്ചിട്ട് രാജ്യത്തെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ സാധിച്ചില്ല, പിന്നെങ്ങിനെയാണ് തനിക്ക് അഞ്ച് വര്‍ഷം കൊണ്ട് സാധിക്കും; കുറച്ച് സമയം കൂടി തന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്ന് ബീഹാറിലെ ജനങ്ങളോട് മോദി
16 May 2019
തനിക്ക് ഒരു തവണ കൂടി ഭരിക്കാന്‍ അവസരം തന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ച് സമയം കൂടി തന്നാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ടാക്കാമെന്ന് ബീഹാ...
ജമ്മു കശ്മീർ വീണ്ടും ഏറ്റുമുട്ടൽ; ജമ്മു കശ്മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു
16 May 2019
ജമ്മു കശ്മീരിലെ പുൽവാമയിലെ ദാലിപോര മേഖലയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഒരു സൈനികനും ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു. വെടിവയ്പിൽ രണ്ട് സൈനികർക്കും ഒരു നാട്ടുകാരനും പരിക്കേറ്...
കടമായി വാങ്ങിയ പണം ചോദിച്ച് പലതവണ ഫോൺ വിളിച്ചു, ഒഴിഞ്ഞുമാറിയതോടെ വീട്ടിലെത്തിയ യുവതിയെ ഭാര്യയും ഭർത്താവും ചേർന്ന് കൊന്ന് തല വെട്ടിയെടുത്ത് ഹെൽമെറ്റിനുള്ളിലും, ശരീര ഭാഗങ്ങളിൽ ചിലത് ചാക്കില്‍ കെട്ടിയും, സ്കൂട്ടറിനകത്ത് ഒളിപ്പിച്ചും ഉപേക്ഷിച്ചു- അരുംകൊലയിൽ പ്രതികളാണെന്ന് മനസിലാക്കിയതോടെ കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം
16 May 2019
മംഗളൂരു അത്താവറില്‍ ഇലക്ട്രോണിക് റിപ്പയറിംഗ് കട നടത്തുന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ദമ്പതികൾ അറസ്റ്റിൽ.മംഗളൂരു വലന്‍ഷ്യ സൂതര്‍പേട്ടില്‍ താ...
മക്കൾ നീതി മയ്യം തലവനും നടനുമായ കമല്‍ഹാസനെതിരെ ചേരുപ്പേറ്; സംഭവത്തിൽ ബിജെപി പ്രവര്‍ത്തകരും ഹനുമാന്‍ സേനയിലെ അംഗങ്ങളും ഉള്‍പ്പെടെ 11 പേര്‍ക്കെതിരേ പരാതി നല്‍കി
16 May 2019
മക്കൾ നീതി മയ്യം തലവനും നടനുമായ കമല്‍ഹാസനെതിരെ ചേരുപ്പേറ്. ബുധനാഴ്ച വൈകിട്ട് മധുര നിയോജക മണ്ഡലത്തിലെ തിരുപ്പുരകുന്ദ്രത്തില്‍ പ്രചരണം നടത്തുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. കമല്‍ഹാസന്‍ ജനങ്ങളെ അഭിമുഖീക...
പശ്ചിമബംഗാളിലെ ഒമ്പതു ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും, വോട്ടെടുപ്പ് ഞായറാഴ്ച
16 May 2019
പശ്ചിമബംഗാളിലെ ഒമ്പതു ലോക്‌സഭാ മണ്ഡലങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച അവസാനിക്കേണ്ടിയിരുന്ന പരസ്യപ്രചാരണം ഇന്നു രാത്രി പത്തിന് അവസാനിക്കുന്നത്. ഞായറ...
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടം അവസാനിക്കുമ്പോൾ തന്നെ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ
16 May 2019
ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ടം അവസാനിക്കുമ്പോൾ തന്നെ ബി.ജെ.പി കേവല ഭൂരിപക്ഷം നേടിയെന്ന് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്യം മുഴുവൻ സഞ്ചരിച്ചയാളാണ് ഞാൻ. ജനങ്ങള...
ബന്ധുവായ ആട്ടോഡ്രൈവറുമായുള്ള പ്രണയം അച്ഛന് ഉൾക്കൊള്ളാനായില്ല... മകളുടെ പ്രണയത്തെ അമ്മ പിന്തുണച്ചതോടെ രോഷാകുലനായി ഭാര്യയെ വെട്ടിനുറുക്കി; മകൾക്ക് ഗുരുതര പരിക്ക്; ഞെട്ടലോടെ ബന്ധുക്കളും നാട്ടുകാരും
16 May 2019
വെള്ളത്തുറച്ചിയുടെ ബന്ധുവായ ആട്ടോഡ്രൈവറുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നതായി പൊലീസ് പറഞ്ഞു. സമുദ്രപാണ്ടി ഇതിനെ എതിര്‍ത്തിരുന്നെങ്കിലും മാതാവിന്റെ പിന്തുണയോടെ മകള്‍ പ്രണയബന്ധം തുടര്‍ന്നു. ഇതിനേത്തുട...
ചൂട് സഹിക്കാനായില്ല, എ.സി. ഓൺ ആക്കിയതിന് പിന്നാലെ ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്ന് എ.സി പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യ
16 May 2019
ഒരു കുടുംബത്തിലെ മൂന്ന് പേര്‍ എ.സി. പൊട്ടിത്തെറിച്ച് മരിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് എ.സി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. വിഴുപുരം ദിണ്ടിവനത്തിനടുത്ത് ബുധനാഴ്ച പുലര്‍ച്ചെ നടന്ന അപകടത്...
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്
16 May 2019
ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ ഏറ്റുമുട്ടലില്‍ സൈനികനും രണ്ട് ഭീകരരും കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്കും ഒരു ഗ്രാമീണനും പരിക്കേറ്റു. രണ്ട് ഭീകരരെ സൈന്യം ജീവനോടെ പിടികൂടുകയും ചെയ്തു. വ്യാഴാഴ്ച പുലര്‍ച...
സര്‍വീസ് റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി സിആര്‍പിഎഫ് ജവാന് ദാരുണാന്ത്യം
16 May 2019
സര്‍വീസ് റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിപൊട്ടി സിആര്‍പിഎഫ് ജവാന് ദാരുണാന്ത്യം. ഛത്തീസ്ഗഡിലെ സുക്മയിലെ തമല്‍വാഡ ക്യാമ്പിലായിരുന്നു സംഭവം. ഹെഡ്‌കോണ്‍സ്റ്റബിള്‍ അരവിന്ദ് കുമാര്‍ പാണ്ഡെയാണ് മരിച്ചത...
ഗുവാഹത്തിയിലെ ഷോപ്പിങ് മാളിന് സമീപ് ബോംബുപൊട്ടി 12 പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
16 May 2019
ഗുവാഹത്തി നഗരത്തിലെ ഷോപ്പിങ് മാളിന് സമീപം ബോംബുപൊട്ടി 12 പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഗുവാഹതി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഞ്ചുപേരില്‍ ഒരാള്‍ക്കാണ് സാരമായ പരിക്കേറ്റത്. ബാ...
പഞ്ചാബിൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രാക്ടർ ഓടിച്ച് രാഹുൽ ഗാന്ധി; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ
15 May 2019
ഹെലികോപ്റ്ററിനുണ്ടായ തകരാർ രാഹുൽ ഗാന്ധി പരിഹരിക്കുന്ന ചിത്രം ഈ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സോഷ്യൽ മീഡിയ ഏറ്റവുമധികം ചർച്ച ചെയ്ത ചിത്രമാണ്. ഇപ്പോഴിതാ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ട്രാക്ടർ ഓടിക്കുന്ന ചിത...
ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! സുമന്റെ കഴുത്ത് തിരിച്ച് തല്ലി ചതച്ചിട്ടും പകമാറിയില്ല. പിന്നാലെ അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ
സാഗർ ചിത്രത്തിൽ സൈജു കുറുപ്പും, ശ്രീനാഥ് ഭാസിയും, അൽത്താഫ് സലിമും; ഏപ്രിൽ പതിന്നാലിന് ആരംഭം കുറിച്ചു!!!
കോളേജ് കെട്ടിടത്തിനരികെ ദൈവം ബാക്കി വച്ച തെളിവ് !! പ്രിൻസിപ്പൽ അടക്കം കുടുങ്ങും ഞെട്ടിക്കുന്ന വിവരങ്ങളുമായി അവർ























