Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

മോദിയുടെ സിനിമയില്‍ എന്റെ പേര് കേട്ട് ഞാന്‍ തന്നെ ഞെട്ടി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ പി.എം. നരേന്ദ്ര മോദിക്കെതിരേ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍

23 March 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന സിനിമയായ പി.എം. നരേന്ദ്ര മോദിക്കെതിരേ കവിയും ഗാനരചയിതാവുമായ ജാവേദ് അക്തര്‍. ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ തന്റെ പേര് ഉപയോഗിച്ചതിനെതിരേയാണ് അദ്ദേഹത്...

അഴിമതി ഡയറി ; പുറത്ത് വിട്ടത് വ്യാജ രേഖകൾ ; ആരോപണം നിഷേധിച്ച്‌ യെദ്യൂരപ്പ രംഗത്ത്

23 March 2019

താൻ മുഖ്യമന്ത്രി ആയിരിക്കുന്ന കാലഘട്ടത്തിൽ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 1800 കോടിയിലേറെ രൂപ നൽകിയെന്ന ആരോപണം അടിസ്ഥാന രഹിതമെന്ന് ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രി...

കാശ്മീരില്‍ വീണ്ടും ഭീകരതയുടെ ക്രൂരമുഖം ; കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ മനുഷ്യകവചമാക്കിയ 12 വയസുകാരന് ദാരുണാന്ത്യം

23 March 2019

കശ്മീരിലെ ബന്ദിപ്പോരയില്‍ തീവ്രവാദികള്‍ മനുഷ്യകവചമാക്കിയ 12 വയസുകാരന് ദാരുണാന്ത്യം. ബന്ദിപ്പോര സ്വദേശിയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ആതിഫ് മിര്‍ ആണ് കൊല്ലപ്പെട്ടത്. സുരക്ഷ സേനയുമായി ഏറ്റുമുട്ടലുണ്...

യുപിയില്‍ ബി.ജെ.പി പരിപാടിയുടെ സ്‌റ്റേജ് തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്, ബി.ജെ.പി നടത്തിയ ഹോളി മിലന്‍ പരിപാടിക്കിടെയായിരുന്നു സംഭവം

23 March 2019

യുപിയില്‍ ബി.ജെ.പി പരിപാടിയുടെ സ്‌റ്റേജ് തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്. ബി.ജെ.പി നടത്തിയ ഹോളി മിലന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലായിരുന്നു പരിപാടി നടന്നത്. സ്‌റ...

വിദ്യാർത്ഥികളുമായി കിടപ്പറ പങ്കിട്ട് അധ്യാപികയുടെ സ്പെഷ്യൽ ട്യൂഷൻ; വീഡിയോ ദൃശ്യങ്ങൾ കയ്യോടെ പിടികൂടിയ ഭർത്താവ് കളക്ടർക്ക് പരാതി നൽകിയതോടെ അരണൈ സര്‍ക്കാര്‍ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപികയ്ക്ക് കിട്ടിയത് എട്ടിന്റെ പണി...

23 March 2019

സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ലൈംഗീകമായി പീഡിപ്പിച്ചതിന് അധ്യാപികയെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ അരണൈ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. അധ്യാപികയുടെ ഭര്‍ത്താവ് തന്നെയാണ് കളക്ടറുടെ അ...

13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സര്‍വീസ് റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്, റദ്ദാക്കിയവയില്‍ ഭൂരിഭാഗവും ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍

23 March 2019

13 അന്താരാഷ്ട്ര റൂട്ടുകളിലേക്കുള്ള സര്‍വീസ് റദ്ദാക്കി ജെറ്റ് എയര്‍വേയ്‌സ്. ഏപ്രില്‍ അവസാനം വരെയാണ് സര്‍വീസുകള്‍ റദ്ദാക്കിയിരിക്കുന്നത്. വാടകക്കെടുത്ത വിമാനങ്ങള്‍ നിലത്തിറക്കിയത് മൂലമാണ് നിലവിലെ പ്രതിസ...

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വീതംവയ്പ്പില്‍ ധാരണയായി, ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും, കനയ്യകുമാര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും സിപിഐയെ മഹാസഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ല

23 March 2019

ബിഹാറില്‍ മഹാസഖ്യത്തിന്റെ സീറ്റ് വീതംവയ്പ്പില്‍ ധാരണയായി. ആര്‍ജെഡി 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും മത്സരിക്കും. കനയ്യകുമാര്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്...

ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ വിശാല സഖ്യസ്വപ്‌നങ്ങള്‍ക്ക് ഏതാണ്ട് അവസാനമായി... സഖ്യകക്ഷികളെ കൈവിടാതെയും ചെറുസഖ്യങ്ങള്‍ ഉണ്ടാക്കിയും സര്‍ക്കാര്‍ വിരുദ്ധവികാരം മറികടക്കാനാണ് ബിജെപിയുടെ ശ്രമം

23 March 2019

ബിജെപിക്കെതിരായ കോണ്‍ഗ്രസിന്റെ വിശാല സഖ്യസ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ചു. ബിഹാറിലൊഴികെ മറ്റൊരിടത്തും കോണ്‍ഗ്രസിന്റെ മഹാസഖ്യ നീക്കം വിജയിച്ചില്ല. അതേ സമയം സഖ്യകക്ഷികളെ കൈവിടാതെയും ചെറുസഖ്യങ്ങള്‍ ഉണ്ടാക...

ആസാമിലെ നഗോണിലുള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ, തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

23 March 2019

ആസാമിലെ നഗോണിലുള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ വന്‍ അഗ്‌നിബാധ. നാല് അഗ്‌നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. ...

ഛത്തീ​സ്ഗ​ഡ്-​ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലുണ്ടാ‍യ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു

22 March 2019

ഛത്തീ​സ്ഗ​ഡ്-​ദി​ബ്രു​ഗ​ഡ് എ​ക്സ്പ്ര​സ് ട്രെ​യി​നി​ലുണ്ടാ‍യ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ടു പേ​ര്‍ മ​രി​ച്ചു. തീ​പി​ടി​ത്ത​മു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ഭ​യ​പ്പെ​ട്ട് ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ല്‍...

ഭീ​ക​ര​രു​ടെ വ​ക്താ​ക്ക​ള്‍ സാ​യു​ധ സേ​ന​യെ ഇ​ക​ഴ്ത്തു​ന്ന​ത് സ്വാ​ഭാ​വീ​ക​മാണ്; വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് സാം ​പി​ത്രോ​ദ​യെ വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി

22 March 2019

ബാ​ലാ​കോ​ട്ട് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് നേ​താ​വ് സാം ​പി​ത്രോ​ദ​യെ വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭീ​ക​ര​രു​ടെ വ​ക്താ​ക്ക​ള്‍ സാ​യു​ധ സേ​ന...

മ​ന്ത്രിയും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയുമായ സി.​എ​സ്. ശി​വള്ളി അ​ന്ത​രി​ച്ചു

22 March 2019

ക​ർ​ണാ​ട​ക മ​ന്ത്രിയും കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എയുമായ സി.​എ​സ്. ശി​വള്ളി (57) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ഹു​ബ്ബ​ള്ളിയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​...

മോദിക്കും അമിത് ഷാക്കും കൂടി എന്തേലും ചില്ലറ കൊടുക്കായിരുന്നു; കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്തക്ക് പിന്നാലെ കോണ്‍ഗ്രസിനെ കണക്കിന് പരിഹസിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്

22 March 2019

കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ ബിജെപി നേതാവ് യെദ്യൂരപ്പ ബിജെപി ദേശീയ നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്ന വാര്‍ത്തക്ക് പിന്നാലെ കോണ്‍ഗ്രസിനെ കണക്കിന് പരിഹസിച്ച് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത...

പാക്കിസ്ഥാന്‍ കാലുകുത്തില്ല; പാക് ഹൈക്കമ്മീഷനില്‍ നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കും; ഇന്ത്യയുടെ നടപടി ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ച്

22 March 2019

പാക് ഹൈക്കമ്മീഷനില്‍ നടക്കുന്ന പാക് ദേശീയ ദിനാചരണത്തില്‍ നിന്ന് ഇന്ത്യ വിട്ടു നില്‍ക്കും. ജമ്മു കശ്മീരിലെ വിഘടനാ വാദി സംഘടനയായ ഹൂറിയത്ത് കോണ്‍ഫറന്‍സ് നേതാക്കളെ ക്ഷണിച്ചതില്‍ പ്രതിഷേധിച്ചാണ് ഇന്ത്യയുടെ...

ഇന്ത്യയുടെ സ്‌നൈപ്പറുകളെ പേടിച്ച് പാക്കിസ്ഥാന്‍; ഇന്ത്യയുടെ സുരക്ഷയ്ക്കായുള്ള പിനാക ഗൈഡഡ് മിസൈല്‍ പരീക്ഷണം കൂടി വിജയകരമായതോടെ ഇന്ത്യ തകര്‍ക്കുന്നു

22 March 2019

പാക് പ്രകോപനത്തിനു മറുപടി കിടിലന്‍ സ്‌നൈപ്പറുകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ഇതാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. ഇന്ത്യയുടെ സുരക്ഷയ്ക്കായുള്ള പിനാക ഗൈഡഡ് മിസൈല്‍ പരീക്ഷണം കൂടി വിജയകരമായതോടെ ഇന്...

Malayali Vartha Recommends