NATIONAL
ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു
സത്യപ്രതിജ്ഞ ചടങ്ങിനൊരുങ്ങി രാജ്യതലസ്ഥാനം; സാക്ഷിയാകാന്‍ ലോക നേതാക്കള്‍ എത്തിത്തുടങ്ങി
29 May 2019
നരേന്ദ്രമോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയാകാന്‍ ലോക നേതാക്കള്‍ രാജ്യതലസ്ഥാനത്ത് എത്തിത്തുടങ്ങി. ബംഗ്ലാദേശ് പ്രസിഡന്...
ജമ്മുകാഷ്മീരിൽ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ
29 May 2019
ജമ്മുകാഷ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. വൈകിട്ട് ആറോടെയാണ് ഏറ്റമുട്ടല്‍ ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ...
നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും
29 May 2019
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള പുതിയ കേന്ദ്രമന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും യുപിഎ ചെയര്‍പേഴ്സണ്‍ സോണിയ ഗാ...
ദളിത് ബാലികയെ ബലാത്സംഗം ചെയ്ത ശേഷം ചുട്ടുകൊന്നു; അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു
29 May 2019
ദളിത് ബാലികയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്ന കേസിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറിലെ കോട്‌വാലിക്കടുത്ത് റോഹന പ്രദേശത്താണ് സംഭവം. ഇവിടുത്തെ ഒരു ഇഷ്ടിക ചൂളയ്ക്ക് സമീപത്...
ക്ഷമിക്കണം മോദിജി, എനിക്ക് സത്യപ്രതിജ്ഞാച്ചടങ്ങിൽ നിന്ന് പിൻമാറാതെ മറ്റൊരു വഴിയില്ല; മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് മമതാ ബാനർജി പിൻമാറി
29 May 2019
നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്ചിമബംഗാളിൽ രാഷ്ട്രീയസംഘർഷങ്ങളിൽ കൊല്ലപ്പെട്ട 54 ബിജെപി പ്രവർത്തകര...
അതെ, എന്‍റെ കുഞ്ഞിന് നരേന്ദ്ര മോദിയെന്നാണ് പേരിട്ടിരിക്കുന്നത്; ഒരാഴ്ച്ച തികയും മുൻപ് നരേന്ദ്രമോദിയെന്ന് പേരിട്ട മുസ്ലിം കുടുംബത്തിന് പേര് മാറ്റേണ്ടി വന്നു
29 May 2019
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തു വന്ന മെയ് 23ന് ജനിച്ച കുഞ്ഞിന് നരേന്ദ്ര മോദി എന്ന് പേരിട്ട മുസ്ലിം കുടുംബം പുതിയ തീരുമാനവുമായി രംഗത്തെത്തിയിരിക്കുകയാണ്. യുപിയിലെ ഗോണ്ടയില്‍ ജനിച്ച കുഞ്ഞിന് നരേന്...
പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച 15കാരനായ അയല്‍വാസി അറസ്റ്റില്‍
29 May 2019
പത്തുമാസം പ്രായമായ കുഞ്ഞിനെ പീഡിപ്പിച്ച സംഭവത്തില്‍ 15കാരനായ അയല്‍വാസി അറസ്റ്റില്‍. രാജസ്ഥാനിലെ കരൗലിയില്‍ ഞായറാഴ്ച രാത്രിയാണ് ദാരുണമായ സംഭവം നടന്നത്. അമ്മ ഭക്ഷണം പാകം ചെയ്യവേ കുഞ്ഞിനെ നോക്കാന്‍ അമ്മാ...
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു
29 May 2019
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിലെ ഒരു എംഎല്‍എ കൂടി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളിലെ വീര്‍ഭൂമിയില്‍ നിന്നുള്ള എംഎല്‍എ മുനീറുല്‍ ഇസ്ലാമാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അതേസമയം തൃണമൂല്‍ ജി...
അച്ഛനെ ഭീഷണിപ്പെടുത്തി സമ്മതിപ്പിച്ച് മകളെ വിവാഹം കഴിക്കാൻ യുവാവിന്റെ സാഹസം; പിന്നാലെ കിടിലൻ പണിയും...
29 May 2019
മകളെ വിവാഹം കഴിക്കാന്‍ അച്ഛനെ തട്ടിക്കൊണ്ടു പോയി ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റില്‍ . സാഹസിക കൃത്യത്തിന് യൂപി സ്വദേശിയായ സഞ്ജു എന്ന 24 കാരനാണ് അറസ്റ്റിലായത് . തന്റെ സ്വഭാവം നല്ലതാണെന്ന് പറയിപ്പിക്കാന...
'മമത ബാനര്‍ജി സര്‍ക്കാരിന് ഒരു വര്‍ഷം മാത്രമേ ആയുസ്സുള്ളു'; ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമെന്ന് രാഹുല്‍ സിന്‍ഹ
29 May 2019
മമത ബാനര്‍ജി സര്‍ക്കാരിന് ഒരു വര്‍ഷം വരെ മാത്രമേ ആയുസ്സുള്ളുവെന്നും സര്‍ക്കാര്‍ താഴെ വീഴുമെന്നും ബിജെപി നേതാവ് രാഹുല്‍ സിന്‍ഹ. 'ഒരു വര്‍ഷത്തിനുള്ളില്‍ ബംഗാളില്‍ നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്ക...
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍
29 May 2019
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പിന്മാറാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തിൽ നിന്ന് പിന്മാറണമെന്ന ആവശ്യവുമായി ഡിഎംകെ അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായ തിരിച്ചടിയെ ...
അമിത്ഷാ വാക്ക് പാലിച്ചു കേരളത്തില്‍ നിന്നും കുമ്മനം കേന്ദ്രമന്ത്രി ; ബിജെപി മുതിര്‍ന്ന നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന
29 May 2019
ബിജെപി മുതിര്‍ന്ന നേതാവും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരന്‍ കേന്ദ്രമന്ത്രിയാകുമെന്ന് സൂചന. പരിസ്ഥിതി അടക്കമുള്ള വകുപ്പുകള്‍ കുമ്മനത്തിനു നല്‍കുന്നതിനെക്കുറിച്ച് കേന്ദ്രനേതാക്കള്‍ സംസ്ഥാനത്തെ മുത...
15 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്; ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ഗുജറാത്ത് കോൺഗ്രസിൽ നിന്നു പതിനഞ്ച് എംഎൽഎമാർ ഉടൻ രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി പാർട്ടിവിട്ട എംഎൽഎ അൽപേഷ് ഠാക്കൂർ
29 May 2019
ലോക്‌സഭ തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു പിന്നാലെ ഗുജറാത്ത് കോൺഗ്രസിൽ നിന്നു പതിനഞ്ച് എംഎൽഎമാർ ഉടൻ രാജിവയ്ക്കുമെന്ന പ്രഖ്യാപനവുമായി പാർട്ടിവിട്ട എംഎൽഎ അൽപേഷ് ഠാക്കൂർ. ബിജെപി നേതാക്കളുമായുള്ള ചർച്ചയ്ക...
ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മയുടെ തലയറ്റു
29 May 2019
വഡോദരയിൽ ലിഫ്റ്റിനിടയില്‍ ഇയര്‍ഫോണ്‍ കുടുങ്ങി വീട്ടമ്മ മരിച്ചു. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മ്മാണ കമ്പനിയിലാണ് ഇത്തരത്തിലൊരു ദാരുണ സംഭവം ഉണ്ടായത്. ഉത്തര്‍പ്രദേശ് സ്വദേശിനിയായ 48-കാരിയാണ് മ...
രാഹുല്‍ ഗാന്ധി ജനഹൃദയം കീഴടക്കിയ നേതാവ്;രാഹുല്‍ അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് സ്റ്റാലിന്‍
29 May 2019
രാഹുല്‍ ഗാന്ധി ജനഹൃദയം കീഴടക്കിയ നേതാവാണെന്നും രാജി വയ്ക്കരുതെന്നും ഡിഎംകെ നേതാവ് സ്റ്റാലിന്‍. രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷപദം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട...
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..
ആരോഗ്യ വകുപ്പിൽ കുറച്ചു ദിവസമായി പുകയുന്ന അടിപിടിക്ക് അന്ത്യമായിരിക്കുകയാണ്.. ഡോ. കെ ജെ റീനയെ സ്ഥലംമാറ്റിയ സര്‍ക്കാര്‍ നടപടി ശരിവച്ച് ഹൈക്കോടതി പറപ്പിച്ചു..





















