Widgets Magazine
03
May / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി

02 MAY 2024 09:57 PM ISTമലയാളി വാര്‍ത്ത
നയന മനോഹര കാഴ്ചയുമായി മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദേവികുളം റോഡിലുള്ള ബോട്ടാണിക്കല്‍ ഗാര്‍ഡനിലാണ് മൂന്നാമത് മൂന്നാര്‍ പുഷ്പമേളയ്ക്ക് തുടക്കമായത്. വിദേശ ഇനങ്ങള്‍ അടക്കം 5000 ത്തോളം ഇനം പുഷ്പങ്ങളാണ് നയന മനോഹര കാഴ്ച ഒരുക്കാനായി ബോട്ടാണിക്കല്‍...

പുതിയ ഡിസൈനില്‍ 100 രൂപാ നോട്ടുകള്‍ വരുന്നു

19 July 2018

പുതിയ നൂറ് രൂപ നോട്ടുകൾ പുറത്തിറങ്ങുന്നു .വയലറ്റ് നിറത്തിലാണ് പുതിയ കറൻസി രൂപകല്പനചെയ്തിരിക്കുന്നത് . നിലവിലുള്ള നൂറ് രൂപ നോട്ടുകളെക്കാൾ ചെറിയ സെസ്സിലാണ് പുതിയനോട്ടുകൾ പ്രിന്റ് ചെയ്യുന്നത് . യുനെസ്‌കോ...

സത്യം പറഞ്ഞിട്ടും അക്രമികള്‍ വിശ്വസിച്ചില്ല ; സ്വന്തം മക്കളെ കാണാൻ ശ്രമിച്ച പിതാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചു

19 July 2018

സ്വന്തം മക്കളെ കാണാൻ ശ്രമിച്ച പിതാവിനെ ജനക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് റിപ്പോര്‍ട്ട്. ഭാര്യയുമായി പിരിഞ്ഞു കഴിയുന്ന മഹേഷ് ബാബു എന്ന യുവാവാണ് മക്കളുടെ സ്‌കൂള്‍ ബസ് വരുന്ന വഴിയില്‍ കാത്തു നിന്ന്...

മറ്റൊരു വിവാഹം കഴിക്കാൻ അച്ഛനെക്കൊണ്ട് പത്ത് ദിവസത്തേയ്ക്ക് ഭാര്യയെ വിവാഹം കഴിപ്പിച്ച് മൂത്ത മകൻ; പലതവണ മുൻ മരുമകളെ ബലാത്സംഗത്തിനിരയാക്കി ഇളയ മകനെകൊണ്ട് വീണ്ടും വിവാഹം!! മുത്തലാക്കില്‍ ഇന്ത്യയിലെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു

19 July 2018

മുത്തലാക്ക് പരാതിയിന്മേൽ ഇന്ത്യയിലെ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തു. നിക്കാ ഹലാല്‍ പ്രകാരം ഭര്‍ത്താവിന് വീണ്ടും വിവാഹം കഴിക്കാന്‍ ഭര്‍ത്തൃപിതാവിനെയും ഭര്‍ത്തൃസഹോദരനെയും ഉള്‍പ്പെടെ വിവാഹം കഴിക്കേണ്ടി വന്ന...

എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍​ക്കും സ​ത്യം അ​റി​യാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട് ;സ​ത്യ​ത്തെ മൂ​ടി​വ​യ്ക്കാ​നാ​ണ് ബി​ജെ​പി​യു​ടെ ശ്ര​മം ; മാറ്റങ്ങള്‍ വി​വ​രാ​വ​കാ​ശ നി​യ​മത്തെ ഉപയോഗ്യശൂന്യമാക്കുമെന്ന് രാഹുല്‍ ഗാന്ധി

19 July 2018

വി​വ​രാ​വ​കാ​ശ നി​യമഭേ​ദ​ഗ​തി​ക്കു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തെ വിമർശിച്ച് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി .വി​വ​രാ​വ​കാ​ശ നി​യ​മം ഭേ​ദ​ഗ​തി​ചെയ്യാനുള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​ര്...

ജമ്മുകാശ്മീരിൽ പോലീസിനു നേരെ ഭീകരരുടെ അപ്രതീക്ഷിത ആക്രമണം

19 July 2018

ജമ്മുകാശ്മീരിലെ സോ​പൂ​രി​ല്‍ പോലീസിനുനേരെ ഭീകരരുടെ അപ്രതീക്ഷിത ആക്രമണം .വ്യാഴാഴ്ച്ച രാവിലെയായിരുന്നു പോലീസിനുനേരെ ആക്രമണം ഉണ്ടായത് . പെട്രോളിങ്ങിനിറങ്ങിയ പോലീസ് സംഘത്തിനു നേരെ ഭീകരർ നിറയൊഴിക്കുകയായിരു...

ഓട്ടോ ഡ്രൈവറുടെ കറക്കം കാലാവധി കഴിഞ്ഞ ലൈസന്‍സുമായി... നിയമങ്ങള്‍ കാറ്റില്‍ പറത്തി അപകടമുണ്ടാക്കും; ചോദ്യം ചെയ്‌താൽ അസഭ്യം പറയലും മാധ്യമപ്രവര്‍ത്തകനാണെന്ന മറുപടിയും; വനിതാ പോലീസിന്റെ പിടിയിൽപെട്ടപ്പോൾ സംഭവിച്ചത് മറ്റൊന്ന്

19 July 2018

അന്ധേരി ലോഖണ്ട്‌വാല പ്രദേശത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു മിനജ് ഖാന്‍ എന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ. വാഹനപരിശോധന നടത്തിക്കൊണ്ടിരിക്കെ ഒരു ഓട്ടോറിക്ഷാ ഡ്രൈവര്‍ പരിശോധന ഒഴിവാക്കി രക്ഷപ്പെടാന്‍ ശ്രമിക്ക...

ഡല്‍ഹിയില്‍ എത്തിയപ്പോള്‍ കോച്ച് ഫാക്ടറിയില്ല ; ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി കേ​ന്ദ്രസ​ർ​ക്കാ​ർ

19 July 2018

ക​ഞ്ചി​ക്കോ​ട് കോ​ച്ച് ഫാ​ക്ട​റി​യു​ടെ കാ​ര്യ​ത്തി​ൽ കേ​ര​ള​ത്തെ ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​ക്കി കേ​ന്ദ്രസ​ർ​ക്കാ​ർ. കോച്ച് ഫാക്ടറി ഉറപ്പാക്കാമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഡ...

എം.​പി ഒാ​ഫി​സ്​ യു​വ​മോ​ര്‍​ച്ച​ക്കാ​ര്‍ ആ​ക്ര​മി​ച്ച​പ്പോ​ള്‍ നേ​താ​ക്ക​ള്‍ ഇടപെട്ടിരുന്നെങ്കിലും ഒ​രു രാ​ഷ്​​ട്രീ​യ വി​ഷ​യ​മാ​ക്കു​ന്ന​തി​ല്‍ താ​ല്‍​പ​ര്യം കാണിച്ചില്ല ;​​ ബി.​ജെ.​പി പിന്തു​ട​രു​ന്ന തീ​വ്ര​ഹി​ന്ദു​ത്വ നി​ല​പാ​ടി​നെ​തി​രെ ശക്തമായി ആ​ഞ്ഞ​ടി​ക്കുന്ന ശശി തരൂരിന് വേ​ണ്ട​ത്ര പി​ന്തു​ണ കേ​ര​ള പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്നി​ല്ലയെന്ന് ആക്ഷേപം

19 July 2018

ബി.​ജെ.​പിന്തു​ട​രു​ന്ന തീ​വ്ര​ഹി​ന്ദു​ത്വ നി​ല​പാ​ടി​നെ​തി​രെ ശക്തമായി ആ​ഞ്ഞ​ടി​ക്കുന്ന ശശി തരൂരിന് വേ​ണ്ട​ത്ര പി​ന്തു​ണ കേ​ര​ള പാ​ര്‍​ട്ടി​യി​ല്‍​നി​ന്ന്​ ല​ഭി​ക്കു​ന്നി​ല്ല. ഹി​ന്ദു​ പാ​കി​സ്​​താ​ന...

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം നാളെ ലോക്‌സഭയില്‍ ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് ശിവസേന സ്വീകരിക്കുന്ന നിലപാടിനെ

19 July 2018

നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം നാളെ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യാനിരിക്കെ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത് എന്‍.ഡി.എ സഖ്യകക്ഷിയായ ശിവസേന സ്വീകരിക്കുന്ന നിലപാ...

ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് പത്തു പേര്‍ മരിച്ചു, 9 പേര്‍ക്ക് പരിക്ക്

19 July 2018

ഉത്തരാഖണ്ഡില്‍ ബസ് 250 മീറ്റര്‍ താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് പത്ത് പേര്‍ മരിച്ചു. ഒമ്പതോളം പേര്‍ക്ക് പരിക്ക്. ഋഷികേഷ് ഗംഗോത്രി ഹൈവേയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്. പരിക്ക് പറ്റിയവരുടെ ന...

മോശം കാലാവസ്ഥ മൂലം നിര്‍ത്തിവച്ച അമര്‍നാഥ് യാത്ര പുനരാരംഭിച്ചു

19 July 2018

ദക്ഷിണ കാഷ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് 2,617 തീര്‍ഥാടകരുടെ സംഘം കൂടി യാത്ര പുറപ്പെട്ടു. ഭഗ്‌വതി നഗര്‍ ബേസ് ക്യാമ്പില്‍ നിന്നും സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിലാണ് യാത്ര തിരിച്ചത്. മോശം കാലാവസ...

രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍ നിന്നും സൈനികന്റെ മൃതദേഹം കണ്ടെത്തി

19 July 2018

രാജസ്ഥാനിലെ ചമ്പല്‍ നദിയില്‍നിന്നു സൈനികന്റെ മൃതദേഹം കണ്ടെത്തി. സുരേന്ദ്ര സിംഗ് ജര്‍ഹ്‌വാളി(19)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റ...

അമ്മയെ ഫോൺ വിളിച്ചിട്ട് കിട്ടുന്നില്ല!! അന്വേഷിച്ചെത്തിയ ബന്ധുക്കൾ കണ്ടത് അഴുകിയ ശരീരം: അയല്‍ക്കാര്‍ പോലുമറിഞ്ഞില്ല...

19 July 2018

മലയാളിയായ വൃദ്ധയുടെ മൃതദേഹം അഴുകിയനിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശിനി നന്ദിനി നായരുടെ മൃതദേഹമാണ് ഇവര്‍ താമസിക്കുന്ന ഹൈദരാബാദ് നോർത്ത് കമലാനഗറിലെ വീട്ടിൽനിന്ന് കണ്ടെത്തിയത്. ഹൈദരാബാദ് ഇ.സി.ഐ.എല്ലില...

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്‌സലുകളെ സുരക്ഷാസേന വധിച്ചു

19 July 2018

ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ മൂന്ന് സ്ത്രീകളടക്കം ഏഴ് നക്‌സലുകളെ സുരക്ഷാസേന വധിച്ചു. ബിജാപൂര്‍ ജില്ലയില്‍ ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു ഏറ്റുമുട്ടല്‍. ബിജാപൂരിലെ തിമിനാര്‍ പസ്‌നര്‍ ഗ്രാമത്തിന് സമീപ...

രാജ്യം വീണ്ടു തല കുനിയ്ക്കുന്നു; വിനോദ സഞ്ചാരത്തിനെത്തിയ റഷ്യന്‍ യുവതിയെ നാലംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി

18 July 2018

കോവളത്ത് മരിച്ച വിദേശ വനിതയുടെ മരണത്തിന്റെ ദുരൂഹതകൾ നീങ്ങും മുൻപ് വിനോദ സഞ്ചാരത്തിനെത്തിയ റഷ്യന്‍ വനിതയ്ക്ക് നേരെ ക്രൂര പീഡനം. തമിഴ്നാട്ടിലാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്. റഷ്യൻ വനിത താമസിച്ചിരുന്ന ഗസ്റ...

Malayali Vartha Recommends