NATIONAL
ട്രെയിനില്‍ വാതില്‍ അടയ്ക്കുന്നതിനെച്ചൊല്ലി തര്‍ക്കം, ഒപ്പം യാത്ര ചെയ്തിരുന്നയാള്‍ 21കാരനെ കുത്തിക്കൊന്നു
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
26 May 2019
പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് അഭിനന്ദനം അറിയിച്ചു. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാന്‍ ...
മുറി ചവിട്ടി പൊളിച്ചു വന്ന് വിവാഹാഭ്യര്‍ത്ഥന; സിനിമാ ഷൂട്ടിംഗിനെത്തിയ നടി അഭ്യർത്ഥന നിരസിച്ചതോടെ ഹോട്ടലിൽ വേടിവെയ്പ്പ് നടത്തി അപായപ്പെടുത്താൻ ശ്രമം; ഒടുവിൽ പോലീസെത്തിയതോടെ പണി പാളി
26 May 2019
ഭോജ്പൂരി നടി റിതു സിംഗ് വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് ഹോട്ടലില്‍ വെടിവയ്പ്പ് നടത്തിയ യുവാവ് അറസ്റ്റില്‍. പങ്കജ് യാദവ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഉത്തര്‍പ്രദേശിലെ റോബേര്‍ട്‌സ്ഗഞ്ജ...
എംപി ഗൗതം ഗംഭീര്‍ തെരുവിലിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യണമെന്ന് ആംആദ്മി പാര്‍ട്ടി
26 May 2019
കിഴക്കന്‍ ദില്ലിയില്‍ നിന്നുള്ള നിയുക്ത എംപി ഗൗതം ഗംഭീര്‍ തെരുവിലിറങ്ങി ജനങ്ങളെ അഭിസംബോധന ചെയ്യണമെന്നും തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ചെയ്തതു പോലെ ഡൂപ്ലിക്കേറ്റിനെ ഇറക്കരുതെന്നും ആംആദ്മി പാര്‍ട്ടി. പ്...
തിരഞ്ഞെടുപ്പിൽ കനത്ത തോൽവി; ജയിലിൽ ഭക്ഷണവും സംസാരവും ഉപേക്ഷിച്ച് ലാലു പ്രസാദ് യാദവ്
26 May 2019
ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് ജയിലിൽ ഉച്ചഭക്ഷണം കഴിക്കുന്നില്ലെന്നും സംസാരിക്കുന്നില്ലെന്നും അധികൃതര്‍. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെയായിരുന്നു ലാലു പ്രസാദ് ...
ക്ഷേത്രത്തിലെ വിവാഹ ചടങ്ങുകള്‍ക്ക് ദളിതുകളെ അകറ്റിനിര്‍ത്തുന്നു; ഫേസ്ബുക്കില്‍ കുറിപ്പിട്ട ദളിത് ദമ്പതികള്‍ക്ക് 300ഓളം വരുന്ന സംഘത്തിന്റെ ക്രൂര മർദ്ദനം
26 May 2019
ദളിത് വിവാഹങ്ങള്‍ക്ക് ക്ഷേത്രങ്ങളില്‍ അനുമതിയില്ലെന്ന് ഫേസ്ബുക്കില്‍ കുറിപ്പിട്ട ദളിത് ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. 300ഓളം വരുന്ന സംഘമാണ് ദമ്പതികളെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചതെന്ന് ഇന്ത്യന...
ഭർത്താവുമായി വഴക്കിട്ടതോടെ അരിശം തീർത്തത് മക്കളോട്.. കുഞ്ഞുങ്ങളുടെ വായില്‍ തുണി തിരുകിയ ശേഷം അഞ്ചും വയസും രണ്ടരയും വയസുള്ള ആണ്‍ മക്കളെ ഗ്ലാസ് കുപ്പി കൊണ്ട് അടിച്ചു കൊലപ്പെടുത്തി
26 May 2019
ആറു വര്‍ഷം മുമ്ബാണ് സരോജയും ഭാസ്‌കറും വിവാഹിതരായത്. മിശ്ര വിവാഹമായിരുന്നു ഇവരുടേത്. ഭാസ്‌കറിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. ഇരുവരും തമ്മില്‍ വീട്ടില്‍ എന്നും വഴക്കായിരുന്നു എന്നാണ് പോലീസ് പറയുന്ന...
ശാരദ ചിട്ടി തട്ടിപ്പ് കേസ്; കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
26 May 2019
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ കൊൽക്കത്ത മുൻ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.രാജീവ് കുമാര്‍ വിദേശത്തേക്ക് പോയേക...
രാവിലെ തന്നെയുള്ള കോഴിയുടെ കൂവല്‍കേട്ടാണ് ഞാൻ ഉണരുന്നത് ഇത് എന്റെ ഉറക്കം കെടുത്തുന്നു... കോഴിക്കെതിരെ വിത്യസ്ത പരാതിയുമായി യുവതി പോലീസ് സ്റ്റേഷനില്‍
26 May 2019
രാവിലെ തന്നെയുള്ള കോഴിയുടെ കൂവല്‍കേട്ടാണ് താന്‍ ഉണരുന്നത് ഇത് തന്റെ ഉറക്കം കെടുത്തുന്നു തുടങ്ങിയകാര്യങ്ങളാണ് യുവതി പരാതിയില്‍ പറയുന്നത്. കോഴിക്കും കോഴിയുടെ ഉടമയ്ക്കുമെതിരെയാണ് പരാതി. മഹാരാഷ്ട്രിലെ പൂന...
കര്‍ണാടകത്തിൽ വീണ്ടും രാഷ്ട്രീയ കരുനീക്കങ്ങൾ സജീവം; രണ്ട് വിമത എംഎല്‍എമാര്‍ ബിജെപിയിലേയ്‌ക്കെന്ന് സൂചന
26 May 2019
കര്‍ണാടകത്തിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപിയിലേയ്‌ക്കെന്ന് സൂചന. കോണ്‍ഗ്രസിലെ രണ്ട് വിമത എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തി. മുന്‍ മന്ത്രി രമേഷ് ജാര്‍ക്കി ഹോളി, ചിക്ബല്ലാപുര എംഎല്‍എ കെ...
കുഞ്ഞ് ജീവിക്കണമെന്ന പ്രാര്‍ഥനയിലായിരുന്നു അച്ഛനും ആശുപത്രി ജീവനക്കാരും... കൊല്ലപ്പെട്ട ഗര്‍ഭിണിയുടെ വയറുകീറിയെടുത്ത കുഞ്ഞ് അത്ഭുതകരമായി ജീവിതത്തിലേക്കു മടങ്ങിവന്നു
26 May 2019
പത്തൊന്‍പതു വയസുള്ള മാര്‍ലെന്‍ ഒച്ചോവ ലോപസിന്റെ മൃതദേഹം ഷിക്കാഗോയിലെ ഒരു വസതിക്കു പിന്നിലെ ചവറ്റുപാത്രത്...
പാർട്ടി അനുയായികൾ സ്ഥാനാർഥികൾക്ക് ചെയ്ത വോട്ടുകളൊന്നും കാണാനില്ല; ഏറെ വോട്ടുകളുള്ള ചില സ്ഥലങ്ങളിൽ ഒറ്റ വോട്ടുകൾ പോലും പാർട്ടിക്ക് ലഭിച്ചിട്ടില്ല; ഗുരുതര ആരോപണവുമായി അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി.ദിനകരൻ
26 May 2019
ലോക്സഭാ തെരഞ്ഞെടുപ്പിലെ ഫലപ്രഖ്യാപനത്തിനു പിന്നാലെ വോട്ടെടുപ്പിൽ തിരിമറി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അമ്മ മക്കൾ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി.ദിനകരൻ രം...
ജമ്മു കാഷ്മീരിൽ വെടിവയ്പ്പ്; യുവാവിന് പരിക്ക്
26 May 2019
ജമ്മു കാഷ്മീരിലെ രാജോരിയിലുണ്ടായ വെടിവയ്പില്‍ യുവാവിന് പരിക്ക്. മുഹമ്മദ് ഇഷാഖിനാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പിലാണ് മുഹമ്മദിന് പര...
പാര്‍ട്ടിയ്ക്കുള്ളിലെ താപ്പാനകളെ നിലയ്ക്ക് നിര്‍ത്തുമെന്ന ഉറച്ചതീരുമാനമായി രാഹുൽ ഗാന്ധി. ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുക മാത്രമാണ് വേണ്ടതെന്ന തിരിച്ചറിവിൽ രാഹുൽ ഗാന്ധി ഉറച്ച തീരുമാനങ്ങൾ എടുത്തു കഴിഞ്ഞു
26 May 2019
പാര്‍ട്ടിയ്ക്കുള്ളിലെ താപ്പാനകളെ നിലയ്ക്ക് നിര്‍ത്തുമെന്ന ഉറച്ചതീരുമാനമായി രാഹുൽ ഗാന്ധി. ഇനി ഒരു തിരിച്ചുവരവ് സാധ്യമാകണമെങ്കില്‍ തെറ്റുകള്‍ തിരുത്തി മുന്നോട്ട് പോവുക മാത്രമാണ് വേണ്ടതെന്ന തിരിച്ചറിവിൽ ...
വിവാഹം കഴിഞ്ഞ് പതിനൊന്ന് മാസം മാത്രം ആയിട്ടുണ്ടായിരുന്നുള്ളു!! മദ്യം ദാമ്പത്യത്തിൽ വില്ലനായതോടെ കൊണ്ടെത്തിച്ചത് ക്രൂരകൊലപാതകത്തിലേയ്ക്ക്... മദ്യപാനം സഹിക്കാവുന്നതിന്റെ പരിധി കഴിഞ്ഞതോടെ ചോദ്യം ചെയ്തത് വിനയായി... ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിനൊപ്പം കൂട്ടിരുന്നത് രണ്ടു ദിവസം! ഒടുവില്‍ ഭര്‍ത്താവിന്റെ ആത്മഹത്യാ ശ്രമം പാളിയപ്പോൾ സംഭവിച്ചത്...
26 May 2019
സമീപത്തെ വീട്ടില്‍ നിന്നും ചീഞ്ഞ മണം വരുന്നതായി അയല്‍ക്കാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോള്‍ ആണ് സംഭവം പുറംലോകം അറിയുന്നത്. ...
അമേഠിയിൽ സ്മൃതി ഇറാനിയുടെ പ്രചാരണചുമതല വഹിച്ചിരുന്നയാൾ വെടിയേറ്റ് മരിച്ചു
26 May 2019
ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത സഹായിയും പാർട്ടി പ്രവർത്തകനുമായ സുരേന്ദ്ര സിങ് വെടിയേറ്റ് മരിച്ചു. ഉത്തർപ്രദേശിലെ അമേഠിയിലെ മുൻ ഗ്രാമതലവൻ ആയിരുന്നു സുരേന്ദ്ര സിങ് . ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോ...
'ഓപ്പറേഷന് തൂഫാന്' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..
സിനിമയെപ്പോലും വെല്ലുന്ന തരത്തിലുള്ള ക്രൂരമായ കൊലപാതകം.. പ്രതിശ്രുത വരനായ 26-കാരനെ പ്രതിശ്രുത വധുവും കാമുകനും ചേര്‍ന്ന് മലമുകളില്‍ നിന്ന് തള്ളിവിട്ട് കൊലപ്പെടുത്തി..
തിരുവനന്തപുരം കോര്‍പ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് ചൂണ്ടിക്കാട്ടി കോടതി... നാലാഴ്ചകം സത്യപ്രതിജ്ഞ ചെയ്യാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്..
ഉമ്മൻ ചാണ്ടി സർക്കാരിനെ ബാർക്കോഴയിൽ കുരുക്കി താഴെയിറക്കിയ, വി എം സുധീരനോട് മുഖ്യമന്ത്രി വി ഡി സതീശൻ സന്ധി ചെയ്യില്ല..തന്റെ തീരുമാനം നടപ്പാക്കിയാൽ മതിയെന്നാണ് സതീശൻ സർക്കാർ പറയുന്നത്..
എസ്എഫ്ഐയുടെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം..എസ്എഫ്ഐ സമരത്തിനിടെ ബ്ലേഡുകൊണ്ട് ആക്രമിച്ചെന്ന് പോലീസ്..ദൃശ്യങ്ങൾ പരിശോധിക്കും, കേസെടുക്കും..കുട്ടി സഖാക്കളെ പൂട്ടാൻ പോലീസ്..





















