ജമ്മു കാഷ്മീരിൽ വെടിവയ്പ്പ്; യുവാവിന് പരിക്ക്
ജമ്മു കാഷ്മീരിലെ രാജോരിയിലുണ്ടായ വെടിവയ്പില്‍ യുവാവിന് പരിക്ക്. മുഹമ്മദ് ഇഷാഖിനാണ് പരിക്കേറ്റത്. ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വെടിവയ്പിലാണ് മുഹമ്മദിന് പരിക്കേറ്റത്. മുഹമ്മദിനെ നൗഷേരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha