Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാം

02 MAY 2024 04:26 AM ISTമലയാളി വാര്‍ത്ത
യുപിയില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ച വയ്ക്കാന്‍ കോണ്‍ഗ്രസ് യുവ നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അമേഠിയിലും റായ്ബറേലിയിലും ഇറങ്ങുമോ? നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനമായതിനാല്‍ കോണ്‍ഗ്രസ് തീരുമാനം ഇന്നറിയാംരാജ്യം ഉറ്റുനോക്കുന്ന രണ്ട് പ്രധാന മണ്ഡലങ്ങളാണ് ഉത്തര്‍ പ...

ഇന്ത്യയിലെ യുവജനങ്ങളില്‍ ദേശ സ്‌നേഹം വര്‍ദ്ധിപ്പിക്കാനായി സൈനിക പരിശീലനം നല്‍കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

17 July 2018

ഇന്ത്യയിലെ യുവാക്കളില്‍ ദേശസ്‌നേഹം വര്‍ദ്ധിപ്പിക്കുക അവരെ അച്ചടക്കമുള്ളവരാക്കുക എന്നിവ ലക്ഷ്യം വെച്ച് യുവാക്കള്‍ക്ക് സൈനിക പരിശീലനം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. പ്രതിവര്‍ഷം 10 ലക്ഷം യുവതീ യുവാ...

പ്രിയതമയുടെ വേർപാട് താങ്ങാനായില്ല... മൃതദേഹത്തിനരികില്‍ മരുന്നും ഭക്ഷണവുമില്ലാതെ ഇരുന്നത് അഞ്ചു ദിവസത്തോളം; ശരീരം തളർന്നിട്ടും ഉറ്റവളുടെ മൃതദേഹം നെഞ്ചോടു ചേർത്ത് പിടിച്ചു; ഒടുവിൽ...

17 July 2018

ഭാര്യയുടെ മരണം താങ്ങാനായില്ല അഞ്ചു ദിവസം വെള്ളം പോലും കിട്ടാതെ മൃതദേഹത്തിനരികില്‍ പട്ടിണി കിടന്ന് ഭര്‍ത്താവും മരണത്തിന് കീഴടങ്ങി. ഗിരിജ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച...

പശുവിന്റെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം കൊണ്ടു വരണമെന്ന് സുപ്രീംകോടതി

17 July 2018

ഗോഹത്യയുടെ പേരിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തടയാന്‍ നിയമം കൊണ്ടുവരണമെന്ന് സുപ്രീംകോടതി. ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ ശക്തമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണം. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത അക്...

പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി അന്തരിച്ചു, വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു

17 July 2018

പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി (62) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകള്...

വാക്കുകള്‍ സൂക്ഷിക്കണം....ഡയലോഗി'ന്റെ പേരില്‍ നടീനടന്മാര്‍ കുറ്റക്കാരാവില്ലെന്നു കോടതി

17 July 2018

അവരുടെമേല്‍ കുറ്റമില്ല. സിനിമയിലോ സീരിയലിലോ പറയുന്ന ഡയലോഗുകളില്‍ നടീനടന്മാര്‍ക്ക് ഉത്തരവാദിത്വമുണ്ടെന്ന് പറയാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വെബ് പരമ്പരയായ 'സേക്രഡ് ഗെയിംസി'ല്‍ മുന്‍ പ്രധാനമന...

രാജ്യത്തുള്ള എല്ലാ മദര്‍ തെരേസ മിഷനറി ഹോമുകളിലും പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദസര്‍ക്കാരിന്റെ ഉത്തരവ്

17 July 2018

രാജ്യത്തെ എല്ലാ മദര്‍ തെരേസ മിഷനറി ഹോമുകളിലും പരിശോധന നടത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദസര്‍ക്കാരിന്റെ ഉത്തരവ്. ജാര്‍ഖണ്ഡിലെ മിഷനറിക്ക് കീഴിലുള്ള കേന്ദ്രങ്ങളില്‍ നിന്ന് കുട്ടികളെ അനധികൃതമായി ദത്തുനല്‍ക...

താരങ്ങളുടെ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ആളെകിട്ടുന്നില്ല; ഗ്രാമീണ മേഖലയില്‍ അണികളില്ലാത്തതാണ് പ്രധാന പ്രശ്‌നം; പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും ശ്രമിക്കുന്നുവെന്നും ആരോപണം

17 July 2018

സൂപ്പര്‍താരങ്ങളുടെ പാര്‍ട്ടിയില്‍ ചേരാന്‍ തമിഴ്‌നാടിന്റെ ഗ്രാമീണമേഖലകളില്‍ നിന്ന് ആളെക്കിട്ടുന്നില്ല. രജനികാന്തിന്റെ ഇനിയും പേര് പ്രഖ്യാപിക്കാത്ത പാര്‍ട്ടിയും കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യവും ഗ്രാമീണ...

വനിതാ സംവരണ ബില്‍ പാസാക്കുന്നതിനു കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു പ്രധാനമന്ത്രി ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമായെന്നും വിനര്‍ശനം

17 July 2018

''ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു ഉയര്‍ന്നു പ്രധാനമന്ത്രി പ്രവര്‍ത്തിക്കേണ്ട സമയമായി. വനിതാ സംവരണ ബില്‍ പാര്‍ലമെന്റില്‍ പാസാക്കു. കോണ്‍ഗ്രസിന്റെ നിരുപാധിക പിന്തുണ താങ്കള്‍ക്കുണ്ടാകും'�...

ഉടുക്കാന്‍ നല്ലൊരു കുപ്പായം ഇല്ലാതിരുന്നിട്ടുപോലു തനിക്ക് കളഞ്ഞുകിട്ടിയ 50,000 രൂപ തിരിച്ചുകൊടുത്ത ആ കുഞ്ഞു വലിയ മനസ്സിനെ തേടി രജനി എത്തി; ഒപ്പം ഇനിമുതല്‍ അവന് എല്ലാം നല്‍കുമെന്ന ഉറപ്പും

17 July 2018

പട്ടിണിയുടെയും ദാരിദ്രത്തിന്റെയും പടുകുഴിയില്‍ ജീവിക്കുകയാണ് മുഹമ്മദ് യാസിന്‍ എന്ന ബാലന്‍. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ഈ രണ്ടാംക്ലാസ് വിദ്യാര്‍ഥിക്ക് പണമടങ്ങിയൊരു ബാഗ് കിട്ടിയത്. വീട്ടിലെ പട്ടിണിയും കഷ്ടപ്...

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം

16 July 2018

ഇന്നലെ രാവിലെ മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി യുവതി. സല്‍മ എന്ന യുവതിയാണ് ട്രെയിനില്‍ ഒരു പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും ജന്മം നല്‍കിയത്. പൂര്‍ണ്ണ ഗര്‍...

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്

16 July 2018

ഭാഗ്യത്തിന് വന്‍ദുരന്തം വഴിമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിക്കിടെ പന്തല്‍ തകര്‍ന്ന് വീണ്ട് 25 പേര്‍ക്ക് പരിക്കേറ്റു. പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ നടത്തിയ റാലിക്കിടെയാണ് പന്തല്‍ തകര്‍ന്ന് വീ...

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....

16 July 2018

വീട്ടുകാർ വിവാഹം നടത്താന്‍ വിസമ്മതിച്ചതിനെത്തുടർന്ന് സഹായം തേടി പോലീസ് സ്റ്റേഷനിലെത്തിയ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനി സ്റ്റേഷനിൽ തൂങ്ങിമരിച്ച നിലയിൽ. ഡല്‍ഹി തിലക് വിഹാർ പൊലീസ് സ്റ്റേഷനിലാണു ഇത്തരത്തി...

കാത്തുകാത്തിരുന്ന് കിട്ടിയ കണ്മണി പെൺകുഞ്ഞാണെന്ന് അറിഞ്ഞതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി ഭർത്താവ് ഉപേക്ഷിച്ചു

16 July 2018

പെണ്‍കുഞ്ഞിന് ജന്മം നല്‍കിയെന്ന പേരില്‍ ഭര്‍ത്താവ് യുവതിയെ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചതായി പരാതി.യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത് മുതല്‍ സ്ത്രീധനമായി പണവും ബൈക്കും തന്റെ വീട്ടുകാര്‍ നല്‍കണമെന്ന് ഭര...

ഞായറാഴ്ച ലോകമെങ്ങും ലോകകപ്പ് ആവേശത്തിലായിരുന്നപ്പോൾ രാജ്യത്ത് വർധിച്ചത് ഹിന്ദു മുസ്ലീം സംഘര്‍ഷവാര്‍ത്തകള്‍ ; ഹിന്ദു മുസ്ലീം കളി നിര്‍ത്തി ക്രൊയേഷ്യയെ കണ്ട് പഠിക്കൂ: ഹര്‍ഭജന്‍ സിങ്

16 July 2018

ക്രൊയേഷ്യ ലോകകപ്പില്‍ കളിക്കുമ്പോള്‍ ഇന്ത്യയില്‍ നടക്കുന്നത് ഹിന്ദു-മുസ്ലീം കളിയാണെന്ന് ഹര്‍ഭജന്‍ സിങ്. നിങ്ങളുടെ ചിന്ത മാറ്റൂ രാജ്യം തന്നെ മാറുമെന്ന ഹാഷ് ടാഗോടേയാണ് ഹര്‍ഭജന്റെ ട്വീറ്റ്. 50 ലക്ഷം മാത്...

സ്‌കൂളിന്റെ പാചകപ്പുരയില്‍ നിന്ന് ഉഗ്രവിഷമുള്ള 60 അണലികളെ കണ്ടെത്തി!

16 July 2018

മഹാരാഷ്ട്രയിലെ ഹിന്‍ഗോലി ജില്ലയിലെ സില്ല പരിഷാദ് സ്‌കൂളിലെ പാചകപ്പുരയില്‍ നിന്നു ഉഗ്രവിഷമുള്ള 60 അണലികളെ കണ്ടെത്തി.  കുട്ടികള്‍ക്കുള്ള ഭക്ഷണം പാകം ചെയ്യുന്നതിനായി വിറകുപുരയില്‍ നിന്ന് വിറകെടുത്തപ്പോള്...

Malayali Vartha Recommends