Widgets Magazine
02
May / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

സച്ചിൻ ദേവ് ബസിൽ കയറിയില്ലെന്ന് തെളിഞ്ഞാൽ യദു പ്രതിരോധത്തിലാകുമെന്നും അതുകൊണ്ടാണ് മെമ്മറി കാർഡ് നഷ്ടമായതെന്നും സൈബർ സഖാക്കൾ

02 MAY 2024 02:44 PM ISTമലയാളി വാര്‍ത്ത
മേയർ കണ്ടക്ടർ തർക്കത്തിൽ സച്ചിൻ ദേവ് ബസിൽ കയറിയിട്ടേ ഇല്ലെന്നായിരുന്നു സൈബർ സഖാക്കൾ വിശദീകരിച്ചിരുന്നത്. ആ മെമ്മറി കാർഡ് മോഷ്ടിച്ചത് യദുവായിരിക്കാമെന്ന് പോലും പറഞ്ഞു വച്ചു.  പറഞ്ഞു വച്ചു. എന്നാൽ ഡിവൈഎഫ് ഐയുടെ ഇന്ത്യയിലെ ഏറ്റവും പ്രധാന നേതാവ് തന്നെ ഈ വാദത്തെ തള്ളുകയാണ്.  എഎ റഹിം സിപിഎമ്മിന്റെ രാജ്യസഭ...

ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈവര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹിയില്‍ നിന്ന് മദീനയില്‍ എത്തി

15 July 2018

ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ ഈവര്‍ഷത്തെ ആദ്യ ഹജ്ജ് തീര്‍ഥാടകര്‍ ഡല്‍ഹിയില്‍നിന്ന് മദീനയില്‍ എത്തി. ശനിയാഴ്ച ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി...

കുടുംബവഴക്കിനിടെ ഭാര്യയെ ഇരുമ്പു ദണ്ഡുപയോഗിച്ച് കൊലപ്പെടുത്തിയാളെ ജനക്കൂട്ടം തല്ലിക്കൊന്നു

15 July 2018

ബീഹാറിലെ റോത്താസ് ജില്ലയില്‍ കുടുംബവഴക്കിനിടെ ഭാര്യയെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് വധിച്ചയാളെ ജനക്കൂട്ടം തല്ലിക്കൊന്നു. മുഫാസില്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിശ്രാപൂര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ഗോപാ...

മഹാരാഷ്ട്രയിലെ കൊടുംപാതകം.. മൂന്നു മാസത്തിനിടെ സംസ്ഥാനത്ത് ജീവനൊടുക്കിയത് 639 കര്‍ഷകരെന്ന് മന്ത്രി നിയമസഭയില്‍

15 July 2018

കര്‍ഷകര്‍ ഇല്ലാത്ത ഇന്ത്യ എവിടെ എത്തും. വരുന്നത് കൊടും നാശം. പറയൂ പ്രധാനമന്ത്രി. രാജ്യം ഉറ്റുനോക്കിയ കിസാന്‍ ലോംഗ് മാര്‍ച്ച് നടന്ന മഹാരാഷ്ട്രയില്‍ മൂന്നു മാസത്തിനിടെ ജീവനൊടുക്കിയത് 639 കര്‍ഷകര്‍. മഹാര...

എന്തേ തീരുമാനമില്ല...നോട്ട് നിരോധനം പെട്ടെന്ന് തീരുമാനിച്ചു; എന്തുകൊണ്ട് രാമക്ഷേത്ര നിര്‍മ്മാണം നീളുന്നു: ശിവസേന

15 July 2018

ബിജെപിയുടെ രാഷ്ട്രീയക്കളി ഞങ്ങളോട് വേണ്ട. കളി പഠിപ്പിക്കും. രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് ശിവസേന. നോട്ട് നിരോധിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുക്കാമെങ്കില്‍ എന്തുകൊണ്ട് രാമക്ഷേ...

വര്‍ഷങ്ങള്‍ക്കുമുമ്പ് രാജസ്ഥാന്‍ മരുഭൂമി കടലായിരുന്നു എന്നതിന് തെളിവുകള്‍; തിമിംഗലം, സ്രാവ്, മുതല, ആമ എന്നിവയുടെ ഫോസിലുകള്‍ കണ്ടെടുത്തു

15 July 2018

നാലരക്കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് രാജസ്ഥാനിലെ മരുഭൂമി കടലിനടിയിലായിരുന്നു. വിശ്വാസം തോനുന്നില്ലെങ്കില്‍ എന്നാല്‍ വേണ്ട തെളിവുണ്ട്. രാജസ്ഥാനിലെ ജയ്‌സാല്‍മീറില്‍ അടുത്തിടെ കണ്ടെത്തിയ ഫോസിലുകള്‍ തന്നെയാണ...

കോണ്‍ഗ്രസ് മുസ്ലീങ്ങളുടെ പാര്‍ട്ടിയെന്ന് രാഹുല്‍ പറഞ്ഞതായി കേട്ടു'; അങ്ങനെയെങ്കില്‍ മുത്തലാഖില്‍ മുസ്ലീം സ്ത്രീകളെ പിന്തുണയ്ക്കാത്തതെന്തെന്ന് നരേന്ദ്ര മോദി 

14 July 2018

രാഹുലിനെ കളിയാക്കി മോഡി. മുത്തലാഖ് ബില്ലിനെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിനെ മുന്‍നിര്‍ത്തി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുത്തലാഖ് വിഷയത്തില്‍ മുസ്ലീം സ്...

കാമുകിയെ കാണാൻ രാത്രിയിൽ ഓടിളക്കി വീട്ടിലെത്തിയ സൈനികനെ മോഷ്​ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി; സ്ഥിതിഗതികൾ അക്രമാസക്​തമായതോടെ വമ്പൻ വഴിത്തിരിവ്

14 July 2018

പാട്നയിൽ കാമുകിയെ കാണാൻ രാത്രിയിൽ ഓടിളക്കി വീട്ടിലെത്തിയ സൈനികനെ മോഷ്​ടാവെന്ന് തെറ്റിദ്ധരിച്ച് നാട്ടുകാർ പിടികൂടി. എന്നാൽ നാട്ടുകാരുടെ ഇടപെടലിൽ കമിതാക്കളുടെ കള്ളി വെളിച്ചത്തായതോടെ ഇരുവർക്കും മംഗല്യസൗ...

കുട്ടികളെ വിറ്റ സംഭവം ;കുറ്റസമ്മതവുമായി മിഷണറി ഒാഫ്​ ചാരിറ്റിയിലെ കന്യാസ്​ത്രീ ; വീഡിയോ പുറത്ത്

14 July 2018

ഝാര്‍ഖണ്ഡി​ലെ ഷെല്‍ട്ടര്‍ ഹോമിൽ നിന്നും കുട്ടികളെ വിറ്റ സംഭവത്തിൽ കുറ്റസമ്മതവുമായി കന്യാസ്ത്രീ രംഗത്ത് . പ്രശസ്തമായ മിഷണറി ഒാഫ്​ ചാരിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന കന്യാസ്ത്രീയാണ് കുട്ടികളെ ...

ഒരു കുടം നിറയെ സ്വർണവും, വെള്ളികളും; റോഡ് പണിക്കായി കുഴിയെടുത്തപ്പോൾ തൊഴിലാളികൾക്ക് കിട്ടിയത് 900 വര്‍ഷം പഴക്കമുള്ള നിധി...

14 July 2018

റോഡ് നിർമ്മാണത്തിന് കുഴിയെടുത്തപ്പോൾ ലഭിച്ചത് 900 വര്‍ഷം പഴക്കമുള്ള സ്വര്‍ണ നാണയങ്ങള്‍ അടങ്ങിയ കുടം. ഛത്തീസ്ഗഡില്‍ ആണ് സംഭവം.കൊണ്ടഗോണ്‍ ജില്ലയില്‍ റോഡ് പണിക്കിടെ കുഴിയെടുക്കുന്നതിനിടെയാണ് 900 വര്‍ഷം പ...

കോൺഗ്രസിന് അടിപതറുന്നു ; രാഹുല്‍ ഗാന്ധിയുടെ തന്ത്രങ്ങള്‍ പാളി ; മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മകന്‍ ബിജെപിയില്‍ ചേർന്നു

14 July 2018

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പ്രബല രാഷ്ട്രീയ നേതാവിന്റെ മകനുമായ മഹേന്ദ്ര സിംഗ് വഗ്ഹീല്‍ കോൺഗ്രസ്സ് വിട്ട് ബിജെപിയില്‍. ഗുജറാത്ത് ബിജെപി ചീഫ് ജിതുഭായ് വഗാനിയാണ് ഇക്കാര്യം അറിയിച്ചത്. കര്‍ണവതി യൂണിവേഴ്...

ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ നീക്കം ചെയ്തു ; പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ

14 July 2018

ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത് മൂന്ന് ലക്ഷത്തിലേറെ ഫോളോവേഴ്‌സിനെ. 43.4 മില്ല്യണ്‍ ഫോളോവേഴ്‌സുണ്ടായിരുന്ന മോഡിക്ക് ...

ബാങ്കുകളില്‍ അയക്കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്ന ആളുടേയും പേര് രേഖപ്പെടുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം

14 July 2018

ബാങ്കുകളില്‍ അയക്കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റില്‍ എടുക്കുന്ന ആളുടേയും പേര് രേഖപ്പെടുത്തുവാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. ഇപ്പോള്‍ ആര്‍ക്കാണോ എടുക്കുന്നത് അയാളുടെ പേരുവിവരങ്ങള്‍ എഴുതാറുണ്...

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പേ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ; സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്ന് പാര്‍ട്ടി നേതാക്കള്‍ക്ക് അമിത് ഷായുടെ നിര്‍ദേശം

14 July 2018

വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പേ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ആരംഭിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഹൈദരാബാദില്‍ പാര്‍ട്ടി നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് അമിത് ഷാ ഇ...

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് പേരെ പുതുതായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു

14 July 2018

രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഞ്ച് പേരെ പുതുതായി രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. ദലിത് കര്‍ഷക നേതാവായ രാം ഷക്കാല്‍, എഴുത്തുകാരനും കോളമിസ്റ്റുമായ രാകേഷ് സിന്‍ഹ, ശില്‍പി രഘുനാഥ് മോഹാപാത്ര, നര്‍ത്തകി...

ഹിന്ദു പാകിസ്ഥാന്‍ പരാമര്‍ശം ആവര്‍ത്തിച്ച് ശശിതരൂര്‍... തരൂരിനെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു, അടുത്തമാസം 14 ന് ഹാജരാകാന്‍ കോടതി നിര്‍ദ്ദേശം

14 July 2018

ബി.ജെ.പി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഇന്ത്യ, ഹിന്ദു പാകിസ്ഥാന്‍ ആകുമെന്ന് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് ശശി തരൂര്‍ എം.പിക്കെതിരെ കൊല്‍ക്കത്ത കോടതി കേസെടുത്തു. ഒരു ഓണ്‍ലൈന്‍ ലേഖനത്തിലാണ് നിലപാട് ആ...

Malayali Vartha Recommends