NATIONAL
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
ഗുജറാത്തില് കോണ്ഗ്രസിന്റെ പ്രവര്ത്തക സമിതി യോഗം; അതും 58 വർഷത്തിന് ശേഷം ; പ്രധാനമന്ത്രി സ്ഥാനാര്ഥി ആരെന്നതില് അന്തിമതീരുമാനം
12 March 2019
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തീയതികൾ പ്രഖ്യാപിച്ചതിനു പിന്നാലെ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള് വിലയിരുത്താനുള്ള കോണ്ഗ്രസിന്റെ നിര്ണായക പ്രവര്ത്തക സമിതി യോഗം ഇന്ന്. ഇന്ന് അഹമ്മദാബാദിൽ വെച്ചാണ് യോഗം നടക്കുക...
സൈനികര്ക്കായി പുതിയ ജീവന്രക്ഷാ മരുന്ന്... യുദ്ധത്തിനിടയില് പരിക്കേറ്റ് ജവാന്മാരുടെ ജീവന് ഇനി പൊലിയില്ല; പുതിയ മരുന്നുകള് വികസിപ്പിച്ച് ഡിആര്ഡിഒയുടെ കീഴിലുള്ള ഇന്സ്റ്റിറ്റ്യൂട്ട് ഒഫ് നൂക്ലിയര് മെഡിസിന് ആന്ഡ് അല്ലൈഡ് സയന്സ് ലബോറട്ടറി
12 March 2019
രക്തം വാര്ന്നൊഴുകുന്ന ആഴത്തിലുള്ള മുറിവ് അടയ്ക്കുന്ന വസ്തുക്കള്, മുറിവിലെ രക്തം പൂര്ണമായി വലിച്ചെടുക്കുന്ന പഞ്ഞി - തുണി, ഗ്ലിസറിന് ഉപയോഗിച്ചിട്ടുള്ള സലൈന് ലായനികള് തുടങ്ങിയവ അടങ്ങുന്നതാണ് പുതിയ ...
പുല്വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നല്കിയ തിരിച്ചടി നരേന്ദ്ര മോദിയുടെ സ്വീകാര്യത വര്ധിപ്പിച്ചെന്ന് സര്വ്വേ റിപ്പോര്ട്ട്
12 March 2019
പുല്വാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ നല്കിയ തിരിച്ചടി നരേന്ദ്ര മോദിയുടെ സ്വീകാര്യത വര്ധിപ്പിച്ചു എന്ന സര്വെ റിപ്പോര്ട്ടാണ് ഇപ്പോള് പുറത്തുവരുന്നത്. പുല്വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യന് സ...
രാജ്യത്തെ നടുക്കിയ ഹിന്ദുത്വ ഭീകരാക്രമണമായ സംഝോത സ്ഫോടനക്കേസില് വിധി പറയുന്നത് മാറ്റി
12 March 2019
രാജ്യത്തെ നടുക്കിയ ഹിന്ദുത്വ ഭീകരാക്രമണമായ സംഝോത സ്ഫോടനക്കേസില് വിധി പറയുന്നത് ഹരിയാന പഞ്ച്കുളയിലെ പ്രത്യേക എന്.ഐ.എ കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. തിങ്കളാഴ്ച വിധി പറയുമെന്നു കരുതിയിരുന്ന കേസാണ് മാ...
സുരക്ഷ ഭടന്മാര്ക്ക് ജീവന് രക്ഷിക്കാനുതകുന്ന അടിയന്തര മരുന്നുകളും ചികിത്സ സഹായികളും വികസിപ്പിച്ച് ഡിഫന്സ് റിസര്ച് ഡെവലപ്മന്റെ് ഓര്ഗനൈസേഷന്
12 March 2019
പുല്വാമയിലേതു പോലുള്ള ആക്രമണ സാഹചര്യങ്ങളില് സുരക്ഷ ഭടന്മാര്ക്ക് ജീവന് രക്ഷിക്കാനുതകുന്ന അടിയന്തര മരുന്നുകളും ചികിത്സ സഹായികളും വികസിപ്പിച്ച് ഡിഫന്സ് റിസര്ച് ഡെവലപ്മന്റെ് ഓര്ഗനൈസേഷന് (ഡി.ആര്.ഡ...
മുസ്ലീം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകന് എങ്ങനെ ബ്രാഹ്മണനാകും; രാഹുല് ഗാന്ധിക്കെതിരെ വിവാദ പരാമര്ശവുമായി കേന്ദ്രമന്ത്രി അനന്ത് കുമാര് ഹെഗ്ഡെ
11 March 2019
കോണ്ഗ്രസ് അധ്യക്ഷന് രാഹുല് ഗാന്ധിക്കെതിരെ വിവാദ പരാമര്ശവുമായി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അനന്ത് കുമാര് ഹെഗ്ഡെ. മുസ്ലീം ആയ പിതാവിനും ക്രിസ്ത്യാനിയായ മാതാവിനും പിറന്ന മകന് എങ്ങനെ ബ്രാഹ്...
ഗുജറാത്തില് വീണ്ടും കോണ്ഗ്രസിനു തിരിച്ചടി; കോണ്ഗ്രസ് എംഎല്എ വല്ലഭ ധരാവിയ പാര്ട്ടിയില്നിന്നും രാജിവച്ചു
11 March 2019
ഗുജറാത്തില് വീണ്ടും കോണ്ഗ്രസിനു തിരിച്ചടി. കോണ്ഗ്രസ് എംഎല്എ വല്ലഭ ധരാവിയ പാര്ട്ടിയില്നിന്നും രാജിവച്ചു. ഇതോടെ നാലു ദിവസത്തിനിടെ മൂന്നാമത്തെ എംഎല്എ...
പ്രധാനമന്ത്രിയുമായി കുമ്മനം രാജശേഖരന് കൂടിക്കാഴ്ച നടത്തി; വിജയാശംസകളർപ്പിച്ച് നരേന്ദ്രമോദി
11 March 2019
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുന് മിസോറാം ഗവര്ണ്ണര് കുമ്മനം രാജശേഖരന് കൂടിക്കാഴ്ച നടത്തി. ലോക്സഭാ തെരഞ്ഞെടുപ്പില് എന്ഡിഎയ്ക്ക് കേരളത്തില് മികച്ച വിജയം കാഴ്ച വെയ്ക്കാന് സാധിക്കുമെന്നും ബിജ...
സംഝോത എക്സ്പ്രസ് ബോംബ് സ്ഫോടന കേസ്; വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി
11 March 2019
സംഝോത എക്സ്പ്രസ് ബോംബ് സ്ഫോടന കേസ് വിധി പറയുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. ഹരിയാന എന്.ഐ.എ കോടതിയാണ് വിധി പറയുന്നത്. 2007 ഫെബ്രുവരി 19 ന് പുലര്ച്ചെയാണ് സ്ഫോടനം നടന്നത്. ഹരിയാനയിലെ സംഝോത എക്സ്പ്രസ...
ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കില്ലെന്ന് എന്സിപി അധ്യക്ഷന് ശരദ് പവാര്
11 March 2019
ലോക്സഭാ തിരഞ്ഞെടുപ്പില് മത്സരിക്കില്ലെന്ന് എന്സിപി അധ്യക്ഷന് ശരദ് പവാര് വ്യക്തമാക്കി. അനന്തരവന്റെ മകനായ പാര്ഥ് പവാറിന് സ്ഥാനാര്ത്ഥിത്വം നല്കുമെന്ന് അദ്ദേഹം പറഞ്ഞു. പാര്ട്ടി നേതാക്കളുമായ നടത്തി...
മിഷന് 273 എളുപ്പത്തില് വിജയിക്കാനാവില്ല ബിജെപിക്കും നരേന്ദ്രമോദിക്കും; അഞ്ച് വര്ഷത്തിനിടെ നടന്ന ലോക്സഭാ ഉപതിരഞ്ഞെടുപ്പുകളില് എട്ട് ഇടത്ത് സീറ്റ് നഷ്ടപ്പെട്ടപ്പോള് നിലനിര്ത്താനായത് രണ്ടെണ്ണം മാത്രം; അഞ്ചുവര്ഷത്തെ ഭരണം പൂര്ത്തിയാക്കുമ്പോള് പോരാട്ടത്തിനിറങ്ങുന്നത് അജയ്യനായ മോദിയല്ല
11 March 2019
2014 ല് ഏവരെയും അമ്പരപ്പിച്ച വിജയവുമായി നരേന്ദ്രമോദി പ്രധാനമന്ത്രി പദത്തിലേക്ക് നടന്നുകയറിയപ്പോള് അദ്ദേഹത്തിന് രണ്ടാമൂഴം ലഭിക്കുമെന്നതില് ആര്ക്കും തര്ക്കമുണ്ടായിരുന്നില്ല. പക്ഷേ അഞ്ചുവര്ഷത്തെ ഭര...
പെണ്വാണിഭ സംഘത്തിനെതിരെ പ്രതികരിച്ച എഴുപത്തൊന്നുകാരനെ മര്ദ്ദിച്ച് കൊലപ്പെടുത്തി
11 March 2019
പെണ്വാണിഭ സംഘത്തിനെതിരെ പ്രതികരിച്ചയാളെ മര്ദ്ദിച്ച് കൊലപ്പെടുത്തി. പശ്ചിമ ബംഗാളിലെ പബ്നാപാരയിലെ പെണ്വാണിഭ സംഘത്തിനെതിരെ പ്രതിഷേധം അറിയിച്ച് സമരം ചെയ്തതിനാണ് എഴുപത്തൊന്നുകാരനായ വൃദ്ധനെ അടിച്ച് ക...
ശബരിമലയില് തൊട്ടാല് പണികിട്ടും ; ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാൽ ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് ടീകാ റാം മീണ
11 March 2019
ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണത്തിനുയോഗിച്ചാൽ ചട്ടലംഘനമാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര് ടീകാ റാം മീണ. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾപിന്നാലെ നൽകും. സുപ്രീം കോടതി വിധിയെ ദുർവ്യാഖ്യ...
തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത ബിസിനസുകാരന് ദാരുണാന്ത്യം
11 March 2019
തലമുടി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്ത് രണ്ട് ദിവസത്തിനുള്ളിൽ ബിസിനസുകാരൻ മരിച്ചു. 43കാരനായ ശ്രാവൺ ചൗധരിയാണ് മരിച്ചത്. മുംബൈയിലെ സാക്കി നാകയിൽ ശനിയാഴ്ചയാണ് സംഭവം. മുടി മാറ്റി വച്ചതിന് ശേഷം വീട്ടിലെത്ത...
മോദി പതുങ്ങുന്നത് കുതിക്കാന് ; ബി.ജെ.പി. നേതൃത്വംനല്കുന്ന എന്.ഡി.എ. തന്നെയാവും സര്ക്കാര് രൂപവത്കരിക്കുക; ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്ക്കാര് നേട്ടമുണ്ടാക്കുമെന്നാണ് സര്വ്വേ റിപ്പോര്ട്ടുകള്
11 March 2019
ഭൂരിപക്ഷം കുറഞ്ഞാലും ബി ജെ പി സര്ക്കാര് നേട്ടമുണ്ടാക്കുമെന്നാണ് സര്വ്വേ റിപ്പോര്ട്ടുകള് വന്നുകഴിഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പില് ഭൂരിപക്ഷം കുറഞ്ഞാലും ബി.ജെ.പി. നേതൃത്വംനല്കുന്ന എന്.ഡി.എ. തന്നെയാ...
തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..
രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...
'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..
വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..
നരബലിയുടെ നടുക്കുന്ന വാര്ത്ത..പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ വെട്ടിനുറുക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.. പെൺകുട്ടിയുടെ തലയും കാലുമടക്കമുള്ള ശരീര ഭാഗങ്ങളായിരുന്നു കണ്ടെത്തിയത്...
ലൈംഗിക തൊഴിലാളി 500 രൂപയ്ക്ക് പകരം 2000 രൂപ ആവശ്യപ്പെട്ടു.. ജോർജ് കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തി..രണ്ടാമത്തെയടിയിൽ ബിന്ദു മരിച്ചു..വീട്ടിനുള്ളിലെ മുറിയിൽ തളം കെട്ടിയ രക്തവും..
ശബരിമലയിൽ മോദിയെ ഇറക്കാൻ ബിജെപി അദ്ധ്യക്ഷൻ..കരുക്കൾ നീക്കി തുടങ്ങി.. ശബരിമലയെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാരിന് കഴിയുന്നില്ലെങ്കിൽ മുഖ്യമന്ത്രി അത് പറയണം...



















