Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

NATIONAL

രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...

23 NOVEMBER 2025 07:22 PM ISTമലയാളി വാര്‍ത്ത
വീണ്ടും പൊതുവേദിയിൽ തിളങ്ങി വിജയ് . കരൂർ ദുരന്തത്തിനു ശേഷം ചെറുയോഗങ്ങളുമായി രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്. കാഞ്ചീപുരം ജില്ലയിലെ സുങ്കുവഛത്രത്തിലെ സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു. തിരഞ്ഞെടുക്കപ്പെട്ടവരെ മാത്രമാണ് ഹാളിലേക്ക...

കോണ്‍ഗ്രസ് നേതാവ് വിജയശാന്തി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത്

10 March 2019

പ്രധാനമന്ത്രി നരേന്ദ്രമോദിത്തെതിരെ കോണ്‍ഗ്രസ് നേതാവ് വിജയശാന്തി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപി രംഗത്ത്. ട്വിറ്ററിലൂടെയാണ് ബിജെപി രംഗത്തെത്തിയത്. പാകിസ്താനിലെ ഭീകരരുടെ ആശങ്കകളും വേദനയുമാണ് കോണ്‍ഗ്രസ്...

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ബാലാക്കോട്ട് ഭീകരാക്രമണം പ്രചരണായുധമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍

10 March 2019

ബാലക്കോട്ട് ആക്രമണം വീണ്ടും തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാക്കുകയാണ് പ്രധാനമന്ത്രി മിന്നലാക്രമണം പ്രതീക്ഷിച്ച പാക്കിസ്ഥാനെ ഞങ്ങള്‍ വായുവിലൂടെയാണ് ആക്രമിച്ചത്. ആക്രമണത്തെക്കുറിച്ച് നമ്മള്‍ മിണ്ടാതി...

തന്റെ സ്വർണം മോഷ്ടിച്ച കാമുകനെ തൂണിൽ ജീവനോടെ നിർത്തി കോൺക്രീറ്റിട്ടു; കാമുകി ക്വട്ടേഷൻ നൽകിയത് ‘സിസിലിയൻ മാഫിയ’ ക്ക്

10 March 2019

സ്വർണം മോഷ്ടിച്ച് കടന്നികളഞ്ഞാൽ കള്ളനാണോ കാമുകനാണോ എന്നതൊന്നും വ്യത്യാസമില്ല. കാമുകനെ വകവരുത്താൻ കാമുകി ഏർപ്പാടാക്കിയത് സിലിക്കൺ മാഫിയയിൽ നിന്നുള്ള കൊലയാളി സംഘത്തെ . സിസിലിയൻ കൊലയാളികൾ ഈ മനുഷ്യനെ ജീവന...

മമതാ ബാനർജി വരച്ച ചിത്രങ്ങൾ വിറ്റുപോയത് ആറര കോടിയോളം രൂപയ്ക്ക്; ശാരദ ചിട്ടി കമ്പനി മുതലാളിമാര്‍ ജയിലിലാകുകയോ ഒളിവില്‍ പോകുകയോ ചെയ്തതിന് ശേഷം ചിത്രത്തിന്റെ ഡിമാന്‍ഡ് കുറയുന്നെന്ന് പരിഹസിച്ച് മറ്റു പാർട്ടി നേതാക്കന്മാർ

10 March 2019

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ചിത്രകാരിയും കൂടിയായ മമതാ ബാനർജി കഴിഞ്ഞ രണ്ടുവർഷത്തിനിടെ വരച്ച ചിത്രങ്ങൾ വിറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് സമ്പാദിച്ചത് 6,46,90,000 കോടി രൂപയെന്ന് റിപ്പോർട്ടുകൾ. 2011-മുതല്‍ 20...

അത്യാഡംബരത്തിൽ ആകാശ് അംബാനി - ശ്ലോക മേത്ത കല്യാണ മഹോത്സവം തുടങ്ങി

10 March 2019

പ്രമുഖ വ്യവസായിയും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ അഞ്ചു ദിവസം നീണ്ടു നിക്കുന്ന വിവാഹാഘോഷങ്ങൾക്ക് തുടക്കമായി. റോസി ബ്ലൂ ഡയമണ്ട്സ് ഉടമ റസൽ മേത്തയുടെ മകൾ ശ്ലോക മേത...

അതിർത്തിയിൽ പ്രശ്നം രൂക്ഷമായപ്പോൾ ഉള്ളിൽ പ്രണയത്തിന്റെ തീരാ കനലായി ഇന്ത്യൻ വരനും പാകിസ്ഥാനി വധുവും; സം​ഘ​ര്‍​ഷം മു​റു​കി​യ​തോ​ടെ വി​വാ​ഹം മാ​റ്റി​വ​ച്ചു; ഒടുക്കം കാത്തിരിപ്പിന് വിരാമമിട്ട് പാക്ക് യുവതിയും ഇന്ത്യന്‍ യുവാവും വിവാഹിതരായി

10 March 2019

അ​തി​ര്‍​ത്തി ഗ്രാ​മ​മാ​യ രാ​ജ​സ്ഥാ​നി​ലെ ബാ​ര്‍​മ​ര്‍ ജി​ല്ല​യി​ലെ ഖെ​ജാ​ദ് കാ ​പാ​ര്‍ സ്വ​ദേ​ശി​യാ​ണ് മ​ഹേ​ന്ദ്ര സിം​ഗ്. അ​ദ്ദേ​ഹ​ത്തി​നു വ​ധു​വാ​യി വ​രു​ന്ന​ത് പാ​ക്കി​സ്ഥാ​ന്‍​കാ​രി​യാ​യ ച​ഗ​ന്‍ ക...

ആഢംബരക്കൊഴുപ്പിൽ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകന്‍ ആകാശ് അംബാനി വിവാഹിതനായി; വധു റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്ത

10 March 2019

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെയും നിതാ അംബാനിയുടെയും മകന്‍ ആകാശ് അംബാനി വിവാഹിതനായി. റോസി ബ്ലൂ ഡയമണ്ട്‌സ് ഉടമ റസല്‍ മേത്തയുടെ മകള്‍ ശ്ലോക മേത്തയാണ് ആകാശിന്റെ ജീവിത സഖി. മുംബൈയില...

ജെയ്സാൽമേറിലെ സൈനികത്താവളത്തിനു സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ അപരിചതനെ പോലീസ് പിടികൂടി

10 March 2019

രാജസ്ഥാനിലെ ജെയ്സാൽമേറിൽ സൈനികത്താവളത്തിനു സമീപത്ത് നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ കറങ്ങി നടന്ന ഒരാളെ പോലീസ് പിടികൂടി. കാദർഖാനെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാൾ 2018ൽ പാകിസ്ഥാനിലേക്ക് കടന്നതാണെന്ന് സ...

ലോക് സഭാ തെരെഞ്ഞെടുപ്പ് അടുക്കുംതോറും മോദി വീണ്ടും താരമായി മാറുന്നു... രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി മോദി, സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

10 March 2019

ലോക് സഭാ തെരെഞ്ഞെടുപ്പ് അടുക്കുംതോറും മോദി വീണ്ടും താരമായി മാറുകയാണ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി വര്‍ദ്ധിച്ചതായിയുള്ള സര്‍വേഫലമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പാകിസ്ഥാനില്‍ നടത്തിയ മിന്നലാക...

ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി സൗദി വിദേശകാര്യമന്ത്രി, ഇന്ത്യയിലെത്തുന്ന അദല്‍ വിദേശകാര്യമന്ത്രി സുഷമാ സ്വരാജുമായി കൂടിക്കാഴ്ച നടത്തും

10 March 2019

ഇന്ത്യ സന്ദര്‍ശിക്കാനൊരുങ്ങി സൗദി വിദേശകാര്യമന്ത്രി അദല്‍ അല്‍ ജുബൈര്‍. തിങ്കളാഴ്ച അദ്ദേഹം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റ...

ഡല്‍ഹിയില്‍ ആറു വയസുകാരന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

10 March 2019

ഡല്‍ഹിയില്‍ ആറു വയസുകാരന്‍ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇവിടുത്തെ ഇന്ദ്രാപുരിയിലുള്ള ജിമ്മിലാണ് വെടിവയ്പുണ്ടായത്. സംഭവത്തില്‍ ജിമ്മിന്റെ ഉടമസ്ഥന്റെ സഹോദരന് വെടിയേറ്റിട്ടുണ്ട്. കൂടുതല്‍ വിവരങ്ങ...

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ അഖ്‌നൂര്‍ മേഖലയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി

10 March 2019

ജമ്മു കാശ്മീരില്‍ നിയന്ത്രണരേഖയിലെ അഖ്‌നൂര്‍ മേഖലയില്‍ റോഡില്‍ സ്ഥാപിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ സുരക്ഷാസേന നിര്‍വീര്യമാക്കി. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘമാണ് ഇന്നലെ രാവിലെ നന്ദ്‌വാല്‍ ചൗക...

ആയിരം കിലോ സ്‌ഫോടക വസ്തുക്കളുമായി മിനി ലോറി പിടികൂടി

09 March 2019

ആയിരം കിലോ സ്‌ഫോടക വസ്തുക്കളുമായി മിനി ലോറി പിടികൂടി. കൊല്‍ക്കത്തയ്ക്ക് സമീപം ചിത്ത്പൂരിലെ താല പാലത്തില്‍വച്ചാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഒഡീഷയില...

അമ്മായിയമ്മ മരിച്ച ദുഖത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തു

09 March 2019

അമ്മായിയമ്മ മരിച്ച ദുഖത്തില്‍ മരുമകള്‍ ആത്മഹത്യ ചെയ്തു. കോലാപൂരിലെ ജുന രാജ്‍വാദ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അപ്തെ നഗര്‍ റെസിഡന്‍ഷ്യല്‍ കോളനിയിലാണ് സംഭവം. കാന്‍സറിനെ തുടര്‍ന്ന് ശനിയാഴ്ചയാണ് മാലതി (7...

ചാനല്‍ മാറ്റുന്നതിനെ ചൊല്ലി തർക്കം; ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു

09 March 2019

ചാനല്‍ മാറ്റുന്നതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തി പരിക്കേല്‍പ്പിച്ചു. 50കാരനായ വീരനാണ് ഭാര്യ ഉഷയെ തര്‍ക്കത്തിനിടെ കുത്തി പരിക്കേല്‍പ്പിച്ചത്. ട്രിപ്ലിക്കെയിനിലെ അയോതി നഗറ...

Malayali Vartha Recommends